uk
Feedback
Hsslive.in

Hsslive.in

Відкрити в Telegram

Hi, Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇 🔗 join.hsslive.in

Показати більше

📈 Аналітичний огляд Telegram-каналу Hsslive.in

Канал Hsslive.in (@hsslive) у мовному сегменті Малаялам є активним учасником. На даний момент спільнота об'єднує 31 359 підписників, посідаючи 6 036 місце в категорії Освіта та 12 723 місце у регіоні Індія.

📊 Показники аудиторії та динаміка

З моменту свого створення невідомо, проект продемонстрував стрімке зростання, зібравши аудиторію у 31 359 підписників.

За останніми даними від 17 вересня, 2026, канал демонструє стабільну активність. Хоча за останні 30 днів спостерігається зміна кількості учасників на -410, а за останні 24 години на -19, загальне охоплення залишається високим.

  • Статус верифікації: Не верифікований
  • Рівень залученості (ER): Середній показник залученості аудиторії становить 6.70%. Протягом перших 24 годин після публікації контент зазвичай збирає 1.90% реакцій від загальної кількості підписників.
  • Охоплення публікацій: В середньому кожен допис отримує 2 102 переглядів. Протягом першої доби публікація в середньому набирає 595 переглядів.
  • Реакції та взаємодія: Аудиторія активно підтримує контент: середня кількість реакцій на один пост – 1.

📝 Опис та контентна політика

Автор описує ресурс як майданчик для висловлення суб'єктивної думки:
Hi, Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇 🔗 join.hsslive.in

Завдяки високій частоті оновлень (останні дані отримано 18 вересня, 2026), канал підтримує актуальність та високий рівень охоплення публікацій. Аналітика показує, що аудиторія активно взаємодіє з контентом, що робить його важливою точкою впливу в категорії Освіта.

31 359
Підписники
-1924 години
-687 днів
-41030 днів
Архів дописів
photo content

📌 ഹയർ സെക്കണ്ടറി തുല്യതാ കോഴ്സ് 2026- ഒന്നാം വർഷ തുല്യത പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 👇 🔗 https://www.hsslive.in/2025/08/equivalency-exam-result.html ✅ Published Results ▶️ First Year Equivalency Result ▶️ First Year Improvement Equivalency Result 🔗 https://www.hsslive.in/2025/08/equivalency-exam-result.html ▶️ Join us ! 🔗 https://join.hsslive.in

📌 പ്ലസ് വൺ ക്ലാസ്സുകളിലെ ഈ വർഷം പരിഷ്കരിച്ച പാഠപുസ്തകങ്ങളുടെ സ്കീം ഓഫ് വർക്ക് SCERT പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ക്ലാസ്സുകളിൽ ഓരോ മാസവും പൂർത്തിയാക്കേണ്ട പാഠഭാഗങ്ങൾ അറിയാൻ Subjectwise PDF ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. 🔗 https://www.hsslive.in/2017/07/higher-secondary-plus-one-plus-two-scheme.html ▶️ Join us ! 🔗 https://join.hsslive.in

📌 *പ്ലസ് വൺ & പ്ലസ് ടു സോഷ്യോളജി Short and Simple Notes 2026 പ്രസിദ്ധീകരിച്ചു.* 🔗 https://www.hsslive.in/2026/09/sociology-notes.html ❇️ *Book style printable* ❇️ *Malayalam and English Version* ▶️ Join us ! 🔗 https://join.hsslive.in

photo content

📌 2026 മാർച്ചിൽ നടന്ന പ്ലസ് വൺ പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ❇️ Download Result : 🔗 https://www.hsslive.in/2024/08/revaluation-result.html ▶️ Changed Result With Marks  ▶️ Scrutiny Result  ▶️ 10% or above Changed(Eligible for refund) 🔗 https://www.hsslive.in/2024/08/revaluation-result.html ▶️ Join us  ! 🔗 https://join.hsslive.in

📌 ഹയർ സെക്കൻഡറി പ്ലസ് വൺ അക്കൗണ്ടൻസി റിവിഷൻ നോട്സ്. 🔗 https://www.hsslive.in/2015/01/plus-one-accountancy-notes.html ▶️ Join us ! 🔗 https://join.hsslive.in

photo content

📌 2026-27 അധ്യയന വർഷത്തെ സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് സെപ്റ്റംബർ 17 ന്. നാമനിർദ്ദേശ പത്രിക സമർപ്പണം നാളെ (സെപ്റ്റംബർ 7)മുതൽ. ക്യാൻഡിഡേറ്റ് ഡീറ്റെയിൽസ് നൽകിയാൽ വോട്ടിങ്ങിനാവശ്യമായ രജിസ്റ്റർ, ബാലറ്റ് പേപ്പർ, ഫോമുകൾ എന്നിവ ക്ലാസ് അടിസ്ഥാനത്തിൽ പ്രിന്റ് എടുക്കാൻ സഹായകമാകുന്ന സ്കൂൾ എലെക്ഷൻ പ്രിന്റ് മാനേജർ സോഫ്റ്റ്‌വെയർ പ്രസിദ്ധീകരിച്ചു. 🗳 School Election Print Manager👇 🔗 https://www.hsslive.in/2025/08/school-election-print-manager.html ▶️ Follow us ! 🔗 https://join.hsslive.in

📌 സ്കൂള്‍ ശാസ്ത്രോല്‍സവം 2026 - മത്സര ഇനങ്ങളുടെ വിഷയം(തീം, സബ് തീം), സയന്‍സ്‌ ഡ്രാമ കോമ്പറ്റീഷന്‍, ടാലന്റ്‌ സെർച്ച് പരീക്ഷ, തത്സമയ നിര്‍മാണ മത്സര ഇനങ്ങളായ ശാസ്ത്ര മാഗസിന്‍, ഇലക്ട്രോണിക്സ്‌, റോബോട്ടിക്സ്‌ മത്സര ഇനങ്ങളുടെ നടത്തിപ്പിന്‌ ആവശ്യമായ നിർദ്ദേശങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചു. 🔗 https://updates.hsslive.in/sasthrotlsavam-2026 ▶️ Join group ! 🔗 https://join.hsslive.in

photo content

📌 പരിഷ്കരിച്ച ഹയർ സെക്കൻഡറി ഒന്നാം വർഷം കമ്പ്യൂട്ടർ അപ്ലിക്കേഷൻ(ഹ്യൂമാനിറ്റീസ്) പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ പഠനക്കുറിപ്പ് 🔗 https://www.hsslive.in/2026/09/computer-application-humanities.html ▶️ Join us ! 🔗 https://join.hsslive.in

📌 സ്‌കൂൾ ഐ ടി മേള 2026 - സ്‌കൂൾ, ഉപജില്ല, റവന്യൂ തല നടത്തിപ്പ് സംബന്ധിച്ച ഏറ്റവും പുതിയ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു(03 - 09 -2026 ). 🔗 https://updates.hsslive.in/sasthrotlsavam-2026 ▶️ Join group ! 🔗 https://join.hsslive.in

📌 കാസർഗോഡ് ജില്ലയിലെ ഹയർ സെക്കൻഡറി പൊളിറ്റിക്കൽ സയൻസ് അധ്യാപക കൂട്ടായ്മ തയ്യാറാക്കിയ +1 Political Science Quick Revision Notes(Malayalam) പ്രസിദ്ധീകരിച്ചു. 🔗 https://www.hsslive.in/2026/09/political-science-notes.html

photo content

photo content

📌imp exam
📌imp exam

📌 കേരളാ സ്‌കൂൾ ശാസ്ത്രോത്സവം-സ്കൂൾ രജിസ്ട്രേഷൻ ആരംഭിച്ചു … https://updates.hsslive.in/sasthrotlsavam-2026

📌 2026 അധ്യയന വർഷത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സസ് ഇൻ നഴ്സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് ആൻഡ് കെയർ കോഴ്സുകൾക്ക് അപേക്ഷ സമർപ്പിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് ഇന്ന് (സെപ്റ്റംബർ 1) 10 PM ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. 🔗 https://lbscentre.in/nursingparam2026/

📌 ഹയർ സെക്കണ്ടറി പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പൊളിറ്റിക്കൽ സയൻസ് പഠനക്കുറിപ്പുകൾ(ഇംഗ്ലീഷ് & മലയാളം) അദ്ധ്യായം തിരിച്ച് പ്രസിദ്ധീകരിച്ചു. 🔗 https://www.hsslive.in/2022/03/hss-politics-notes.html ▶️ Join group ! 🔗 https://join.hsslive.in