Hsslive.in
Hi, Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇 🔗 join.hsslive.in
Показати більше📈 Аналітичний огляд Telegram-каналу Hsslive.in
Канал Hsslive.in (@hsslive) у мовному сегменті Малаялам є активним учасником. На даний момент спільнота об'єднує 31 540 підписників, посідаючи 6 020 місце в категорії Освіта та 12 684 місце у регіоні Індія.
📊 Показники аудиторії та динаміка
З моменту свого створення невідомо, проект продемонстрував стрімке зростання, зібравши аудиторію у 31 540 підписників.
За останніми даними від 02 вересня, 2026, канал демонструє стабільну активність. Хоча за останні 30 днів спостерігається зміна кількості учасників на -332, а за останні 24 години на -6, загальне охоплення залишається високим.
- Статус верифікації: Не верифікований
- Рівень залученості (ER): Середній показник залученості аудиторії становить 6.77%. Протягом перших 24 годин після публікації контент зазвичай збирає 1.95% реакцій від загальної кількості підписників.
- Охоплення публікацій: В середньому кожен допис отримує 2 137 переглядів. Протягом першої доби публікація в середньому набирає 615 переглядів.
- Реакції та взаємодія: Аудиторія активно підтримує контент: середня кількість реакцій на один пост – 2.
📝 Опис та контентна політика
Автор описує ресурс як майданчик для висловлення суб'єктивної думки:
“Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in”
Завдяки високій частоті оновлень (останні дані отримано 03 вересня, 2026), канал підтримує актуальність та високий рівень охоплення публікацій. Аналітика показує, що аудиторія активно взаємодіє з контентом, що робить його важливою точкою впливу в категорії Освіта.
Триває завантаження даних...
| Дата | Залучення підписників | Згадування | Канали | |
| 03 вересня | 0 | |||
| 02 вересня | 0 | |||
| 01 вересня | 0 |
| 2 | 📌 സ്കൂൾ ഐ ടി മേള 2026 - സ്‌കൂൾ, ഉപജില്ല, റവന്യൂ തല നടത്തിപ്പ് സംബന്ധിച്ച ഏറ്റവും പുതിയ നിർദ്ദേശങ്ങൾ പ്രസിദ്ധീകരിച്ചു(03 - 09 -2026 ).
🔗 https://updates.hsslive.in/sasthrotlsavam-2026
▶️ Join group !
🔗 https://join.hsslive.in | 373 |
| 3 | 📌 കാസർഗോഡ് ജില്ലയിലെ ഹയർ സെക്കൻഡറി പൊളിറ്റിക്കൽ സയൻസ് അധ്യാപക കൂട്ടായ്മ തയ്യാറാക്കിയ +1 Political Science Quick Revision Notes(Malayalam) പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2026/09/political-science-notes.html | 747 |
| 4 | Немає тексту... | 848 |
| 5 | Немає тексту... | 856 |
| 6 | 📌imp exam | 925 |
| 7 | 📌 കേരളാ സ്‌കൂൾ ശാസ്ത്രോത്സവം-സ്കൂൾ രജിസ്ട്രേഷൻ ആരംഭിച്ചു …
https://updates.hsslive.in/sasthrotlsavam-2026 | 1 040 |
| 8 | 📌 2026 അധ്യയന വർഷത്തെ പ്രൊഫഷണൽ ഡിഗ്രി കോഴ്സസ് ഇൻ നഴ്സിംഗ് ആൻഡ് അലൈഡ് ഹെൽത്ത് ആൻഡ് കെയർ കോഴ്സുകൾക്ക് അപേക്ഷ സമർപ്പിച്ചവരുടെ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് ഇന്ന് (സെപ്റ്റംബർ 1) 10 PM ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
🔗 https://lbscentre.in/nursingparam2026/ | 997 |
| 9 | 📌 ഹയർ സെക്കണ്ടറി പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യറെടുക്കുന്ന വിദ്യാർത്ഥികൾക്ക് പൊളിറ്റിക്കൽ സയൻസ് പഠനക്കുറിപ്പുകൾ(ഇംഗ്ലീഷ് & മലയാളം) അദ്ധ്യായം തിരിച്ച് പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2022/03/hss-politics-notes.html
▶️ Join group !
🔗 https://join.hsslive.in | 1 141 |
| 10 | 📌 ഹയർ സെക്കണ്ടറി പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മുൻകാല ഗണിത ചോദ്യപേപ്പറുകൾ അദ്ധ്യായം തിരിച്ച് പ്രസിദ്ധീകരിച്ചു. 2008 മുതൽ 2026 വരെയുള്ള പൊതുപരീക്ഷകളിലെ(March & Improvement) ചോദ്യങ്ങൾ അദ്ധ്യായംതിരിച്ചു തയ്യാറാക്കിയത്.
🔗 https://www.hsslive.in/2016/01/plus-oneplus-two-mathematics-previous.html
▶️ Join group !
🔗 https://join.hsslive.in | 1 022 |
| 11 | 📌 ഓണ പരീക്ഷയുടെ പ്രോഗ്രസ്സ് റിപ്പോർട്ട് പ്രിന്റ് എടുക്കാം. സോഫ്റ്റ്‌വെയർ ടൂളുകൾ ലിങ്കിൽ.
🔗 https://www.hsslive.in/2012/11/progress-report-creator.html
▶️ Join group !
🔗 https://join.hsslive.in | 1 063 |
| 12 | 📌 *Higher Secondary Zoology Lab Manual*
🔗 https://www.hsslive.in/2026/08/zoology-lab-manual.html
📙 *Revised Zoology Lab Manual for*
🌿 Plus One
🌿 Plus Two,
🌿 VHSE &
🌿 Open School
❇️ *Download Now !*
🔗 https://www.hsslive.in/2026/08/zoology-lab-manual.html
▶️ Join us !
🔗 https://join.hsslive.in | 1 168 |
| 13 | 📌 ഭിന്നശേഷി സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
🔗 https://www.hsslive.in/2023/12/postmatric-scholarship-for-disabled.html
⏩ കേരളത്തിലെ സർക്കാർ/എയ്ഡഡ്/അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ പ്ലസ് വൺ മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളിൽ നിന്നും 2026-27 അദ്ധ്യയന വർഷത്തെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഒക്ടോബർ 31.
🔗 https://www.hsslive.in/2023/12/postmatric-scholarship-for-disabled.html
📘 സർക്കുലർ & മാർഗ്ഗനിർദ്ദേശങ്ങൾ 👇
🔗 https://www.hsslive.in/2023/12/postmatric-scholarship-for-disabled.html
▶️ Join us !
🔗 https://join.hsslive.in | 1 146 |
| 14 | https://www.hsslive.in/2022/08/plusone-improvement-exam.html | 1 197 |
| 15 | 📌 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) ഓൺലൈൻ അപേക്ഷ നൽകാം.
🔗 https://www.hsslive.in/2024/09/nmms-scholarship.html
⏩ 9, 10, 11, 12 ക്ലാസ്സുകളിൽ പ്രതിവർഷം 12,000/- രൂപ വീതം സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ്. ഓൺലൈൻ അപേക്ഷ(ഫ്രഷ് & റിന്യൂവൽ) ഓഗസ്റ്റ് 31 വരെ നൽകാം. കൂടുതൽ വിവരങ്ങൾ നോട്ടിഫിക്കേഷനിൽ ലഭ്യമാണ്. 👇
🔗 https://www.hsslive.in/2024/09/nmms-scholarship.html
▶️ Join us !
🔗 https://join.hsslive.in | 1 496 |
| 16 | Немає тексту... | 1 624 |
| 17 | 📌 കമ്പാർട്ട്മെന്റൽ വിദ്യാർത്ഥികൾ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ രജിസ്ട്രേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കുക….
കൂടുതൽ വിവരങ്ങൾ ലിങ്കിൽ
https://www.hsslive.in/2022/08/plusone-improvement-exam.html | 2 531 |
| 18 | https://www.hsslive.in/2022/08/plusone-improvement-exam.html | 2 491 |
| 19 | 📌 പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഓക്ടോബർ 2026 -നോട്ടിഫിക്കേഷൻ, ടൈം ടേബിൾ എന്നിവ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2022/08/plusone-improvement-exam.html
✅ Important Dates
📝 അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി(ഫൈൻ ഇല്ലാതെ): 2026 സെപ്റ്റംബർ 10
📝 ഇംപ്രൂവ്മെന്റ് പരീക്ഷ: 2026 ഓക്ടോബർ 12 മുതൽ 17 വരെ.
✅ Exam Fee
📝 പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷാ ഫീസ് : 175/Subject+Certificate Fee: 40
📝 കമ്പാർട്ട്മെന്റൽ പരീക്ഷാ ഫീസ് : 225/Subject+Certificate Fee: 80
✅ Improvement Exam
മാർച്ച് 2026 ലെ ഒന്നാംവർഷ ഹയർ സെക്കൻഡറി പരീക്ഷയിൽ രജിസ്റ്റർ ചെയ്തിട്ടും വിവിധ കാരണങ്ങളാൽ പരീക്ഷ എഴുതാത്ത വിഷയങ്ങൾ ഉണ്ടെങ്കിൽ അവ എഴുതുന്നതിനും, എഴുതിയ വിഷയങ്ങളിൽ ഏതെങ്കിലും മൂന്നു വിഷയങ്ങൾക്ക് വരെ സ്കോർ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയും ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്.
✅ അപേക്ഷ ഫോം(2026)
🔗 https://www.hsslive.in/2022/08/plusone-improvement-exam.html
✅ ടൈം ടേബിൾ, നോട്ടിഫിക്കേഷൻ, മാതൃകാ ചോദ്യങ്ങൾ, പഠനകുറിപ്പുകൾ എന്നിവ ലിങ്കിൽ ⤵️
🔗 https://www.hsslive.in/2022/08/plusone-improvement-exam.html
▶️ അപ്ഡേറ്റുകൾക്കായി വാട്സാപ്പ് ചാനൽ ഫോളോ ചെയ്യാം 👇
🔗 https://join.hsslive.in | 2 197 |
| 20 | 📌 2026-27 അധ്യയന വർഷത്തെ സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് സെപ്റ്റംബർ 17 ന്. നാമനിർദ്ദേശ പത്രിക സമർപ്പണം സെപ്റ്റംബർ 7 ന് ആരംഭിക്കും. മാർഗ്ഗനിർദ്ദേശങ്ങളും ഷെഡ്യൂളും പ്രസിദ്ധീകരിച്ചു
🔗 https://www.hsslive.in/2017/07/school-parliament-election-guidelines.html
🗳 സ്‌കൂൾ പാർലമെന്റ് തെരെഞ്ഞെടുപ്പ് നോമിനേഷൻ, പ്രതിജ്ഞ, ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് എന്നിവക്കാവശ്യമുള്ള എല്ലാ ഫോമുകളും PDF രൂപത്തിൽ തയ്യാറാക്കിയത് ലിങ്കിൽ ലഭ്യമാണ്.
🗳 Schedule , PDF Form
🔗 https://www.hsslive.in/2017/07/school-parliament-election-guidelines.html
▶️ Follow us !
🔗 https://join.hsslive.in | 2 016 |
