fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

Hsslive.in

Hsslive.in

رفتن به کانال در Telegram

Hi, Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇 🔗 join.hsslive.in

نمایش بیشتر

📈 تحلیل کانال Telegram Hsslive.in

کانال Hsslive.in (@hsslive) در بخش زبانی مالایالم بازیگری فعال است. در حال حاضر جامعه شامل 30 395 مشترک است و جایگاه 6 262 را در دسته آموزش و رتبه 12 655 را در منطقه الهند دارد.

📊 شاخص‌های مخاطب و پویایی

از زمان ایجاد در невідомо، پروژه رشد سریعی داشته و 30 395 مشترک جذب کرده است.

بر اساس آخرین داده‌ها در تاریخ 26 نوامبر, 2026، کانال فعالیت پایداری دارد. در ۳۰ روز گذشته تغییر اعضا برابر -460 و در ۲۴ ساعت گذشته برابر -4 بوده و همچنان دسترسی گسترده‌ای حفظ شده است.

  • وضعیت تأیید: تأیید نشده
  • نرخ تعامل (ER): میانگین تعامل مخاطب 5.49% است و در ۲۴ ساعت نخست پس از انتشار، محتوا معمولاً 1.64% واکنش نسبت به کل مشترکان کسب می‌کند.
  • دسترسی پست‌ها: هر پست به طور میانگین 1 668 بازدید دریافت می‌کند. در اولین روز معمولاً 498 بازدید جمع‌آوری می‌شود.
  • واکنش‌ها و تعامل: مخاطبان به‌طور فعال حمایت می‌کنند؛ میانگین واکنش به هر پست 1 است.

📝 توضیح و سیاست محتوایی

نویسنده این فضا را محل بیان دیدگاه‌های شخصی توصیف می‌کند:
“Hi, Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇 🔗 join.hsslive.in”

به لطف به‌روزرسانی‌های پرتکرار (آخرین داده در تاریخ 27 نوامبر, 2026)، کانال همواره به‌روز و دارای دسترسی بالاست. تحلیل‌ها نشان می‌دهد مخاطبان به‌طور فعال با محتوا تعامل دارند و آن را به نقطه اثرگذاری مهم در دسته آموزش تبدیل کرده‌اند.

30 395
مشترکین
-424 ساعت
-1017 روز
-46030 روز
آرشیو پست ها
📌ഹയർസെക്കൻഡറി പൊതു പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ദീർഘിപ്പിച്ചു.
📌ഹയർസെക്കൻഡറി പൊതു പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ദീർഘിപ്പിച്ചു.
23 نوامبر, 08:25

📌ഹയർസെക്കൻഡറി പൊതു പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി(ഫൈൻ ഇല്ലാതെ) ഇന്ന് (23-11-2026).
23 نوامبر, 01:05

📌 ഹയർ സെക്കൻഡറി സെക്കൻഡ് ടെർമിനൽ പരീക്ഷക്ക് തയ്യാറെടുക്കുന്ന  ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ സയൻസ് എക്സാം റിവിഷൻ പഠനത്തിനായി ചോദ്യപേപ്പർ ബിൽഡർ പ്രസിദ്ധീകരിച്ചു.  🔗 https://www.hsslive.in/2026/11/plusone-cs-question-builder.html ❇️  അസോസിയേഷൻ ഓഫ് കമ്പ്യൂട്ടർ സയൻസ് ടീച്ചേഴ്സ് (ആക്ട് കേരളം) തയ്യാറാക്കിയ കമ്പ്യൂട്ടർ സയൻസ് ചോദ്യപേപ്പർ ബിൽഡർ ഉപയോഗിച്ച് വ്യത്യസ്‍ത ചോദ്യപേപ്പർ സെറ്റുകൾ പിഡിഎഫ് രൂപത്തിലും ഡൗൺലോഡ് ചെയ്യാം. ▶️ Join us  ! 🔗 https://join.hsslive.in
22 نوامبر, 05:32

📌 പ്ലസ് ടു മാർച്ച് 2025 പരീക്ഷയിൽ ഉന്നത മാർക്ക് നേടിയവർക്ക് 80,000 രൂപ ഇൻസ്പയർ സ്‌കോളർഷിപ്പ്. ⤵️ 🔗 https://www.hsslive.in/2017/11/inspire-scholarship-for-plustwo-toppers.html ▶️ പ്ലസ് ടു മാർച്ച് 2025 പരീക്ഷയിൽ ഉയര്‍ന്ന കട്ട് ഓഫ് (ടോപ്പ് 1%) പരിധിക്കുള്ളില്‍ വന്നവരും ബിരുദ പഠനത്തിന് ശാസ്ത്ര വിഷയം തെരഞ്ഞെടുത്തവരുമായ വിദ്യാർത്ഥികൾക്ക് ഇൻസ്പയർ സ്കോളർഷിപ്പിന് 2026 ഡിസംബർ 7 വരെ അപേക്ഷിക്കാം. 80,000 രൂപ വാർഷിക സ്കോളർഷിപ്പായി ലഭിക്കും. ▶️ 2025 മാർച്ചിൽ +2 പരീക്ഷ എഴുതിയ, ഇപ്പോൾ ബിരുദ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ യോഗ്യത. 🚨 സംസ്ഥാന സിലബസ്സിൽ ഉയര്‍ന്ന കട്ട് ഓഫ് (ടോപ്പ് 1%) നേടിയ വിദ്യാർത്ഥികളുടെ അഡ്വൈസറി നോട്ട് 2025 പ്ലസ് ടു മാർച്ച് പരീക്ഷ എഴുതിയ സ്‌കൂളിൽ iEXAM പോർട്ടൽ വഴി ഇപ്പോൾ ലഭ്യമാണ്. ⏩ How to download Advisory Note? ⤵️ 🔗 https://www.hsslive.in/2017/11/inspire-scholarship-for-plustwo-toppers.html ▶️ Join group ! 🔗 https://join.hsslive.in
19 نوامبر, 04:58

📌 സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം മത്സരഫലങ്ങൾ അറിയാം .... 🔗 https://www.hsslive.in/2023/10/sasthrolsavam-result-link.html ▶️ Join us  ! 🔗 https://join.hsslive.in
18 نوامبر, 05:48

📌 ഹയർ സെക്കണ്ടറി പ്ലസ് ടു വിദ്യാർത്ഥികൾക്ക് 2017 മുതൽ 2025 വരെയുള്ള സെക്കന്റ് ടെർമിനൽ പരീക്ഷയുടെ മുൻകാല ചോദ്യപേപ്പറുകളും ഉത്തര സൂചികകളും 🔗 https://www.hsslive.in/2022/11/plustwo-second-term-qns-key.html ▶️ Join us ! 🔗 https://join.hsslive.in
18 نوامبر, 05:36

📌 ഹയർ സെക്കണ്ടറി പ്ലസ് വൺ വിദ്യാർത്ഥികൾക്ക് 2017 മുതൽ 2025 വരെയുള്ള സെക്കന്റ് ടെർമിനൽ പരീക്ഷയുടെ മുൻകാല ചോദ്യപേപ്പറുകളും ഉത്തര സൂചികകളും 🔗 https://www.hsslive.in/2022/11/plusone-second-term-qns-key.html ▶️ Join us ! 🔗 https://join.hsslive.in
18 نوامبر, 05:35

📌 ഹയർ സെക്കണ്ടറി +1 കമ്പ്യൂട്ടർ സയൻസ് (Revised Text Book) സ്റ്റഡി മെറ്റീരിയൽ പ്രസിദ്ധീകരിച്ചു. 🔗 https://www.hsslive.in/2026/11/plusone-cs-notes-by-anagh.html ▶️ Join group ! 🔗 https://join.hsslive.in
15 نوامبر, 00:53

📌 ഹയർ സെക്കണ്ടറി +2 ബോട്ടണി പ്രാക്ടിക്കൽ സ്റ്റഡി മെറ്റീരിയൽ പ്രസിദ്ധീകരിച്ചു. 🔗 https://www.hsslive.in/2025/06/botany-lab-manual.html ▶️ Join group ! 🔗 https://join.hsslive.in
15 نوامبر, 00:50

📌പ്ലസ് വൺ/പ്ലസ് ടു ക്രിസ്മസ് പരീക്ഷാ ടൈം ടേബിൾ 2026 https://www.hsslive.in/2017/08/higher-secondary-term-exam-schedule.html
📌പ്ലസ് വൺ/പ്ലസ് ടു ക്രിസ്മസ് പരീക്ഷാ ടൈം ടേബിൾ 2026 https://www.hsslive.in/2017/08/higher-secondary-term-exam-schedule.html
13 نوامبر, 09:22

📌 ഹയര്‍സെക്കന്‍ഡറി വിദ്യാർത്ഥികളുടെ(പ്ലസ് വൺ/പ്ലസ് ടു) രണ്ടാം ടെർമിനൽ പരീക്ഷ(Mid Term) 2026 ഡിസംബർ 8 ന് ആരംഭിച്ച് 17 ന് അവസാനിക്കും. രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് രാവിലെ 9.30 നും, ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഉച്ചക്ക് 1.30 നും പരീക്ഷ ആരംഭിക്കും. ടൈംടേബിൾ, പഠിക്കേണ്ട പാഠഭാഗങ്ങൾ, മുൻകാല ചോദ്യപേപ്പറുകൾ, ഉത്തരസൂചിക, പഠനക്കുറിപ്പുകൾ എന്നിവ പ്രസിദ്ധീകരിച്ചു. ⏩ Time Table PDF👇 🔗 https://www.hsslive.in/2017/08/higher-secondary-term-exam-schedule.html ⏰ Time Table ⏰ Previous Year Question Papers ⏰ Sample Question Papers ⏰ Study Materials ⏰ Scheme & Topic ▶️ Join us ! 🔗 https://join.hsslive.in
13 نوامبر, 09:18

📌 2027 മാർച്ചിൽ ആരംഭിക്കുന്ന എസ്.എസ്.എൽ.സി പൊതു പരീക്ഷയുടെ ടൈം ടേബിൾ, നോട്ടിഫിക്കേഷൻ എന്നിവ പ്രസിദ്ധീകരിച്ചു. ⤵️ 🔗 https://www.hsslive.in/2023/10/sslc-exam-time-table.html ✅ Important Dates എസ്.എസ്.എൽ.സി പരീക്ഷ: 2027 മാർച്ച് 1 മുതൽ 30 വരെ. ഐ.ടി. പ്രാക്ടിക്കൽ പരീക്ഷ: 2027 ഫെബ്രുവരി 1 മുതൽ 15 വരെ. ✅ Notification & Time Table ⤵️ 🔗 https://www.hsslive.in/2023/10/sslc-exam-time-table.html ▶️ Join us ! 🔗 https://join.hsslive.in
13 نوامبر, 07:34

📌 *2027 മാർച്ചിൽ ആരംഭിക്കുന്ന ഹയർ സെക്കൻഡറി(പ്ലസ് വൺ/പ്ലസ് ടു) വിദ്യാർത്ഥികളുടെ പൊതു പരീക്ഷയുടെ ടൈം ടേബിൾ, നോട്ടിഫിക്കേഷൻ എന്നിവ പ്രസിദ്ധീകരിച്ചു.* ⤵️ 🔗 https://www.hsslive.in/2024/11/hse-march-exam.html ✅ *Important Dates* 📝 ഒന്നാം വർഷ പരീക്ഷ: 2027 മാർച്ച് 2 മുതൽ 30 വരെ. 📝 രണ്ടാം വർഷ പരീക്ഷ: 2027 മാർച്ച് 2 മുതൽ 30 വരെ. 📝 രണ്ടാം വർഷ പ്രാക്ടിക്കൽ പരീക്ഷ: 2027 ജനുവരി 25 മുതൽ 📝 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി(ഫൈൻ ഇല്ലാതെ): 2026 നവംബർ 23 ✅ *Exam Fee* 📝 പ്ലസ് വൺ പരീക്ഷാ ഫീസ്‌: 240 📝 പ്ലസ് ടു പരീക്ഷാ ഫീസ്‌: 270 ✅ *അപേക്ഷ ഫോം(2027)* 🔗 https://www.hsslive.in/2024/11/hse-march-exam.html ✅ *ടൈം ടേബിൾ പിഡിഫ്, നോട്ടിഫിക്കേഷൻ, മാതൃകാ ചോദ്യങ്ങൾ, പഠനകുറിപ്പുകൾ എന്നിവ ലിങ്കിൽ* ⤵️ 🔗 https://www.hsslive.in/2024/11/hse-march-exam.html ▶️ *അപ്ഡേറ്റുകൾക്കായി വാട്സാപ്പ് ചാനൽ ഫോളോ ചെയ്യാം* 👇 🔗 https://join.hsslive.in
13 نوامبر, 00:40

📌 SSLC, ഹയർ സെക്കന്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു.. •⁠ ⁠SSLC പൊതുപരീക്ഷ മാർച്ച് 1 മുതൽ 30 വരെ.. •⁠ ⁠ഹയർ സെക്കന്ററി (+1, +2) മാർച്ച് 2 മുതൽ മാർച്ച്‌ 30 വരെ.. •⁠ ⁠SSLC മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ.. •⁠ ⁠SSLC മൂല്യനിർണ്ണയം ഏപ്രിൽ 5 മുതൽ 27 വരെ.. •⁠ ⁠SSLC ഫലപ്രഖ്യാപനം മെയ് ആദ്യവാരം.. •⁠ ⁠+1, +2 പൊതുപരീക്ഷ: 2027 മാർച്ച് 2 മുതൽ 30 വരെ. •⁠ ⁠മോഡൽ പരീക്ഷ: 2027 ഫെബ്രുവരി 11 മുതൽ 24 വരെ.. •⁠ ⁠+2 HSE പ്രാക്ടിക്കൽ പരീക്ഷ: 2027 ജനുവരി 25 മുതൽ.. •⁠ ⁠+2 VHSE പ്രാക്ടിക്കൽ പരീക്ഷ: 2027 ജനുവരി 15 മുതൽ.. •⁠ ⁠ഹയർ സെക്കന്ററി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്.. 🔗 https://join.hsslive.in
12 نوامبر, 08:44

📌 Dates to remember
📌 Dates to remember
12 نوامبر, 08:44

📌 2027 മാർച്ചിൽ ആരംഭിക്കുന്ന എസ്.എസ്.എൽ.സി പൊതു പരീക്ഷയുടെ ടൈം ടേബിൾ, നോട്ടിഫിക്കേഷൻ എന്നിവ പ്രസിദ്ധീകരിച്ചു. ⤵️ 🔗 http://h
📌 2027 മാർച്ചിൽ ആരംഭിക്കുന്ന എസ്.എസ്.എൽ.സി പൊതു പരീക്ഷയുടെ ടൈം ടേബിൾ, നോട്ടിഫിക്കേഷൻ എന്നിവ പ്രസിദ്ധീകരിച്ചു. ⤵️ 🔗 http://hsslive.in/2023/10/sslc-exam-time-table.html ✅ Important Dates 📝 എസ്.എസ്.എൽ.സി പരീക്ഷ: 2027 മാർച്ച് 1 മുതൽ 30 വരെ. 🔗 https://join.hsslive.in
12 نوامبر, 07:59

📌 2027 മാർച്ചിൽ ആരംഭിക്കുന്ന എസ്.എസ്.എൽ.സി പൊതു പരീക്ഷയുടെ ടൈം ടേബിൾ, നോട്ടിഫിക്കേഷൻ എന്നിവ പ്രസിദ്ധീകരിച്ചു. ⤵️ 🔗 http://h
📌 2027 മാർച്ചിൽ ആരംഭിക്കുന്ന എസ്.എസ്.എൽ.സി പൊതു പരീക്ഷയുടെ ടൈം ടേബിൾ, നോട്ടിഫിക്കേഷൻ എന്നിവ പ്രസിദ്ധീകരിച്ചു. ⤵️ 🔗 http://hsslive.in/2023/10/sslc-exam-time-table.html ✅ Important Dates 📝 എസ്.എസ്.എൽ.സി പരീക്ഷ: 2027 മാർച്ച് 1 മുതൽ 30 വരെ. 🔗 https://join.hsslive.in
12 نوامبر, 07:58

📌 2027 മാർച്ചിൽ ആരംഭിക്കുന്ന ഹയർ സെക്കൻഡറി പ്ലസ് ടു വിദ്യാർത്ഥികളുടെ പൊതു പരീക്ഷയുടെ ടൈം ടേബിൾ, നോട്ടിഫിക്കേഷൻ എന്നിവ പ്രസിദ
📌 2027 മാർച്ചിൽ ആരംഭിക്കുന്ന ഹയർ സെക്കൻഡറി പ്ലസ് ടു വിദ്യാർത്ഥികളുടെ പൊതു പരീക്ഷയുടെ ടൈം ടേബിൾ, നോട്ടിഫിക്കേഷൻ എന്നിവ പ്രസിദ്ധീകരിച്ചു. ⤵️ 🔗 https://www.hsslive.in/2024/11/hse-march-exam.html ✅ Important Dates 📝 രണ്ടാം വർഷ പരീക്ഷ: 2027 മാർച്ച് 2 മുതൽ 30 വരെ. 📝 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി(ഫൈൻ ഇല്ലാതെ): 2026 നവംബർ 23 🔗 https://join.hsslive.in
12 نوامبر, 07:57

photo content
11 نوامبر, 09:56

📌 പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്: ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. 🔗 https://www.hsslive.in/2017/08/Prof-Joseph-Mundasserry-Scholarship.html 🎓 സർക്കാർഎയ്ഡഡ് സ്ഥാപനങ്ങളിൽ 2025-26 അധ്യയന വർഷത്തിൽ പഠിച്ച് എസ്.എസ്.എൽ.സി/പ്ലസ്ടു/ വി.എച്ച്.എസ്.ഇ തലങ്ങളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ(മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന) വിദ്യാർഥികൾക്ക് പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് അവാർഡിന് അപേക്ഷിക്കാം. ബിരുദതലത്തിൽ 80% മാർക്കോ ബിരുദാനന്തര തലത്തിൽ 75% മാർക്കോ നേടിയവർക്കും അപേക്ഷിക്കാം. 👨‍🎓 സ്‌കോളർഷിപ്പ് തുക ▶️ ഹയർ സെക്കണ്ടറി: 10,000 രൂപ ▶️ ബിരുദതലം: 15,000 രൂപ 👨‍🎓 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2026 നവംബർ 30. ഓൺലൈൻ അപേക്ഷാ ലിങ്ക്, മാർഗ്ഗനിർദ്ദേശങ്ങൾ, അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ, A+ നേടിയ കുട്ടികളുടെ ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിച്ചു. 🔗 https://www.hsslive.in/2017/08/Prof-Joseph-Mundasserry-Scholarship.html ▶️ Join us ! 🔗 https://join.hsslive.in
10 نوامبر, 18:59