uz
Feedback

Firibgarlarga uchmang! Telemetrio bunday kanallarni topadi va belgilaydi 👉 Belgini ko‘rmoqchi bo‘lsangiz, obuna bo‘ling

Hsslive.in

Hsslive.in

Kanalga Telegram’da o‘tish

Hi, Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇 🔗 join.hsslive.in

Ko'proq ko'rsatish

📈 Telegram kanali Hsslive.in analitikasi

Hsslive.in (@hsslive) Malayalam til segmentidagi kanali faol ishtirokchi. Hozirda hamjamiyat 30 812 obunachidan iborat bo'lib, Taʼlim toifasida 6 292-o'rinni va Hindiston mintaqasida 12 761-o'rinni egallagan.

📊 Auditoriya ko‘rsatkichlari va dinamika

невідомо sanasidan buyon loyiha tez o‘sib, 30 812 obunachiga ega bo‘ldi.

29 Oktabr, 2026 dagi oxirgi ma’lumotlarga ko‘ra kanal barqaror faollikka ega. Oxirgi 30 kunda obunachilar soni -403 ga, so‘nggi 24 soatda esa -14 ga o‘zgardi va umumiy qamrov yuqori darajada qolmoqda.

  • Tasdiqlash holati: Tasdiqlanmagan
  • Jalb etish (ER): Auditoriya o‘rtacha 6.08% darajada jalb etiladi. Nashrdan keyingi dastlabki 24 soatda kontent odatda umumiy obunachilar sonining 2.39% ini tashkil etuvchi reaksiyalarni to‘playdi.
  • Post qamrovi: Har bir post o‘rtacha 1 875 marta ko‘riladi; birinchi sutkada odatda 736 ta ko‘rish yig‘iladi.
  • Reaksiyalar va o‘zaro ta’sir: Auditoriya faol: har bir postga o‘rtacha 3 ta reaksiya keladi.

📝 Tavsif va kontent siyosati

Muallif resursni shaxsiy fikrni ifoda etish maydoni sifatida ta’riflaydi:
“Hi, Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇 🔗 join.hsslive.in”

Yuqori yangilanish chastotasi (oxirgi ma’lumot 30 Oktabr, 2026 da olingan) sababli kanal doimo dolzarb va katta qamrovli bo‘lib qoladi. Analitika auditoriya kontent bilan faol hamkorlik qilishini, uni Taʼlim toifasidagi muhim ta’sir nuqtasiga aylantirishini ko‘rsatadi.

30 812
Obunachilar
-1424 soatlar
-1137 kun
-40330 kun
Postlar arxiv
📌 2026 ഒക്ടോബർ 17 ന് പൂർത്തിയായ ഹയർ സെക്കണ്ടറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്പ്ളിമെന്ററി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ഒക്ടോബർ 29 മുതൽ 31 വരെ നടക്കുന്നതാണ്. ഒന്നാം വർഷ ഇംപ്രൂവ്മെന്റ്/സപ്പ്ളിമെന്ററി പരീക്ഷയുടെ ചോദ്യപേപ്പർ PDF, *മൂല്യനിർണ്ണയത്തിനായി ഉപയോഗിക്കുന്ന ഔദ്യോഗിക ഉത്തരസൂചിക* എന്നിവ പ്രസിദ്ധീകരിച്ചു. ❇️ *QP & Answer Key(Official & Subjectwise PDF)* 🔗 https://www.hsslive.in/2026/10/plus-one-improvement-exam-question.html ▶️ Join us ! 🔗 https://join.hsslive.in

📌 ഹയർ സെക്കൻഡറി പ്ലസ് വൺ/പ്ലസ് ടു ബിസിനസ് സ്റ്റഡീസ് മുൻകാല ചോദ്യപേപ്പറുകൾ  2026 ലെ പൊതുപരീക്ഷകളിലെ ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തി അദ്ധ്യായം തിരിച്ച് അപ്ഡേറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. 📘 Download 🔗 https://www.hsslive.in/2024/10/bs-pyq.html ▶️ Join group ! 🔗 https://join.hsslive.in

📌 ഹയർ സെക്കൻഡറി പ്ലസ് വൺ/പ്ലസ് ടു അക്കൗണ്ടൻസി മുൻകാല ചോദ്യപേപ്പറുകൾ 2026 ലെ പൊതുപരീക്ഷകളിലെ  ചോദ്യങ്ങൾ കൂടി ഉൾപ്പെടുത്തി അദ്ധ്യായം തിരിച്ച് അപ്ഡേറ്റ് ചെയ്ത് പ്രസിദ്ധീകരിച്ചു. 📘 Download  🔗 https://www.hsslive.in/2024/10/accountancy-pyq.html ▶️  Join group ! 🔗 https://join.hsslive.in

📌 ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷ JEE Main 2027 എഴുതാൻ രണ്ട് അവസരങ്ങൾ. ആദ്യഘട്ടം 2027 ജനുവരി 20 മുതൽ 28 വരെ. രണ്ടാം ഘട്ടം 2027 ഏപ്രിൽ 2 മുതൽ 7 വരെ.  ആദ്യഘട്ട രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2026 നവംബർ 22.  🔗 https://www.hsslive.in/2017/12/joint-entrance-exam-jee-main.html 👉 ഓൺലൈൻ അപേക്ഷ നൽകാനുള്ള ലിങ്ക്, സിലബസ്, ഫീസ്, ടൈംടേബിൾ, മാർഗ്ഗനിർദ്ദേശങ്ങൾ👇 🔗 https://www.hsslive.in/2017/12/joint-entrance-exam-jee-main.html ▶️  Join group ! 🔗 https://join.hsslive.in

📌 വയനാട് ജില്ലയിൽ നിലവിൽ മഴ കുറഞ്ഞ സഹചര്യത്തിൽ, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമായി നാളെ (26.1
📌 വയനാട് ജില്ലയിൽ നിലവിൽ മഴ കുറഞ്ഞ സഹചര്യത്തിൽ, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് മാത്രമായി നാളെ (26.10.2026, തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചിരിക്കുന്നു.

📌 പാലക്കാട് ജില്ലയിൽ നാളെ അവധി …
📌 പാലക്കാട് ജില്ലയിൽ നാളെ അവധി …

📌 ഒന്നാം വർഷ മൂല്യനിർണയം ഒന്നാം വർഷ Improvement പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പുകൾ ഒക്ടോബർ 29 മുതൽ ആരംഭിക്കും. സംസ്ഥാന കായികമേള നടക്കുന്നതിനാൽ കോഴിക്കോട് ജില്ലയിലെ മൂല്യനിർണ്ണയ ക്യാമ്പുകൾ നവംബർ 2 മുതൽ മാത്രമേ ആരംഭിക്കൂ.

📌 പരിഷ്കരിച്ച ഹയർ സെക്കൻഡറി ഒന്നാം വർഷം ജേർണലിസം പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ പഠനക്കുറിപ്പ് 🔗 https://www.hsslive.in/2026/10/plusone-journalism-notes.html ▶️ Join us ! 🔗 https://join.hsslive.in

📌 കേരള സ്‌കൂൾ ശാസ്ത്രോത്സവം(ഉപജില്ലാ തലം) മത്സര ഫലം 🔗 https://www.hsslive.in/2023/10/sasthrolsavam-result-link.html ▶️ Join group ! 🔗 https://join.hsslive.in

📌 പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ അവസാനിച്ചു. ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയത്തിനായുള്ള ഔദ്യോഗിക ഉത്തരസൂചിക തയ്യാറാക്കാനുള്ള സ്കീം ഫൈനലൈസേഷൻ ക്യാമ്പ് ഒക്ടോബർ 23 ന്.  ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ഒക്ടോബർ മാസം തന്നെ ആരംഭിക്കാൻ സാധ്യത. ലഭ്യമായ അനൗദ്യോഗിക(Unofficial)  ഉത്തരസൂചികകൾ  ലിങ്കിൽ. 🛑 Unofficial Answer Key👇 🔗 https://www.hsslive.in/2026/10/plus-one-improvement-exam-question.html ▶️ Join us  ! 🔗 https://join.hsslive.in

📌 പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷകൾ നാളെ അവസാനിക്കുന്നു. നാളെ രാവിലെയും ഉച്ചയ്ക്കും പരീക്ഷകൾ. ഒക്ടോബർ 16 ലെ മാറ്റിവെച്ച പരീക്ഷകൾ നാളെ (ഒക്ടോബർ 17 ശനിയാഴ്ച ) ഉച്ചക്ക് 2 മണിക്ക് നടക്കും. ടൈം ടേബിൾ പ്രകാരം നാളെ രാവിലെ നടക്കേണ്ട പരീക്ഷകൾക്ക് മാറ്റമില്ല. 🛑 PDF Study Notes & Time Table👇 🔗 https://www.hsslive.in/2026/09/xi-imp-day-6.html

📌 ഇടുക്കി ജില്ലയിലെ ഹർത്താലിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഇന്നത്തെ(ഒക്ടോബർ 16) പരീക്ഷ നാളെ(ഒക്ടോബർ 17, ശനി) ഉച്ചക്ക് ശേഷം
📌 ഇടുക്കി ജില്ലയിലെ ഹർത്താലിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഇന്നത്തെ(ഒക്ടോബർ 16) പരീക്ഷ നാളെ(ഒക്ടോബർ 17, ശനി) ഉച്ചക്ക് ശേഷം നടക്കും. നാളെ രാവിലെ നടക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല.

📌 ഇടുക്കി ജില്ലയിലെ ഹർത്താലിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഇന്നത്തെ(ഒക്ടോബർ 16) പരീക്ഷ നാളെ(ഒക്ടോബർ 17, ശനി) ഉച്ചക്ക് ശേഷം
📌 ഇടുക്കി ജില്ലയിലെ ഹർത്താലിന്റെ പശ്ചാത്തലത്തിൽ മാറ്റിവെച്ച ഇന്നത്തെ(ഒക്ടോബർ 16) പരീക്ഷ നാളെ(ഒക്ടോബർ 17, ശനി) ഉച്ചക്ക് ശേഷം നടക്കും. നാളെ രാവിലെ നടക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല.

📌 ഒക്ടോബർ 19 തിങ്കൾ അവധി -സർക്കാർ ഉത്തരവ്.
📌 ഒക്ടോബർ 19 തിങ്കൾ അവധി -സർക്കാർ ഉത്തരവ്.

📌 നാളത്തെ(ഒക്ടോബർ 17, ശനി) പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ PDF Study Notes & Time Table👇 🔗 https://www.hsslive.in/2026/09/xi-imp-day-6.html ▶️ Join us ! 🔗 https://join.hsslive.in

photo content

📌 ഇന്നത്തെ (ഒക്ടോബർ 16, വെള്ളി) ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവെച്ചു. സർക്കുലർ പ്രസിദ്ധീകരിച്ചു.
📌 ഇന്നത്തെ (ഒക്ടോബർ 16, വെള്ളി) ഹയർ സെക്കൻഡറി പരീക്ഷകൾ മാറ്റിവെച്ചു. സർക്കുലർ പ്രസിദ്ധീകരിച്ചു.

photo content

photo content