Hsslive.in
前往频道在 Telegram
Hi, Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇 🔗 join.hsslive.in
显示更多📈 Telegram 频道 Hsslive.in 的分析概览
频道 Hsslive.in (@hsslive) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 31 099 名订阅者,在 教育 类别中位列第 6 142,并在 印度 地区排名第 12 869 位。
📊 受众指标与增长动态
自 невідомо 创建以来,项目保持高速增长,吸引了 31 099 名订阅者。
根据 08 十月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 -362,过去 24 小时变化为 -8,整体触达仍然可观。
- 认证状态: 未认证
- 互动率 (ER): 平均受众互动率为 7.05%。内容发布后 24 小时内通常能获得 1.67% 的反应,占订阅者总量。
- 帖子覆盖: 每篇帖子平均可获得 2 194 次浏览,首日通常累积 519 次浏览。
- 互动与反馈: 受众积极参与,单帖平均反应数为 2。
📝 描述与内容策略
作者将该频道定位为表达主观观点的平台:
“Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in”
凭借高频更新(最新数据采集于 09 十月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 教育 类别中的关键影响点。
31 099
订阅者
-824 小时
-967 天
-36230 天
帖子存档
31 097
📌 ഹയർ സെക്കണ്ടറി ഒന്നാം വർഷ(പ്ലസ് വൺ) ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ.
📘 Daily PDF Notes 👇
⏰ Exam Day #1(12 Oct) Notes
🔗 https://plusone.hsslive.in/day-1
⏰ Exam Day #2(13 Oct) Notes
🔗 https://plusone.hsslive.in/day-2
⏰ Exam Day #3(14 Oct) Notes
🔗 https://plusone.hsslive.in/day-3
⏰ Exam Day #4(15 Oct) Notes
🔗 https://plusone.hsslive.in/day-4
⏰ Exam Day #5(16 Oct) Notes
🔗 https://plusone.hsslive.in/day-5
⏰ Exam Day #6(17 Oct) Notes
🔗 https://plusone.hsslive.in/day-6
▶️ Join us !
🔗 https://join.hsslive.in
31 097
📌 പ്ലസ് വൺ ഫിസിക്സ് ഇമ്പ്രൂവ്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഹയർ സെക്കണ്ടറി ഫിസിക്സ് അധ്യാപക കൂട്ടായ്മ, കോഴിക്കോട് (APT) നടത്തുന്ന മോഡൽ എക്സാം ഒക്‌ടോബർ 9, 10 തിയ്യതികളിൽ.
QP & KEY DOWNLOAD LINK
🔗 https://www.hsslive.in/2026/10/physics-model-test.html
▶️ Join us !
🔗 https://join.hsslive.in
31 097
📌 പ്ലസ് വൺ സുവോളജി ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി റിവിഷൻ എക്സാം (Examination #5 – 7th October 2026).
❇️ Revision Exam 5 (Question Paper & Key):
🔗 https://www.hsslive.in/2026/09/plusone-zoology-imp-revision-exam.html
▶️ Join us !
🔗 https://join.hsslive.in
31 097
📌 പ്ലസ് വൺ Improvement / Supplementary Examination – October 2026 ന്റെ Hall Tickets HSE Portal-ൽ ലഭ്യമാണ്.
അതത് സ്കൂളുകൾ HSE Portal-ൽ login ചെയ്ത് Hall Tickets download ചെയ്ത് പരിശോധിച്ച് പ്രിന്റ് എടുത്ത് വിതരണം ചെയ്യും.
ഹാൾ ടിക്കറ്റിലെ വിദ്യാർത്ഥിയുടെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷാ വിഷയങ്ങൾ, പരീക്ഷാകേന്ദ്രം തുടങ്ങിയ വിവരങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പാക്കണം.
31 097
📌 പ്ലസ് വൺ ഹിസ്റ്ററി പൊതു പരീക്ഷയിൽ ഏറ്റവും കൂടുതൽ ആവർത്തിച്ച ചോദ്യങ്ങൾ
🔗 https://www.hsslive.in/2026/10/plusone-history-imp-qns.html
▶️ Join group !
🔗 https://join.hsslive.in
31 097
📌 വിദ്യാസമുന്നതി സ്കോളർഷിപ്പിന് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിവർഷം 4000 മുതൽ 25000 വരെ സ്കോളർഷിപ്പ്.
🔗 https://www.hsslive.in/2015/12/vidya-samunnathi-scholarship.html
✅ Higher Secondary, High School, Diploma, Graduate Level, M.Phil, Ph.D, National Institutes, CA/ICWA/CS, Post Graduate Level എന്നീ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
⏩ Guidelines 2026-27
⏩ Institution Certificate etc:-
🔗 https://www.hsslive.in/2015/12/vidya-samunnathi-scholarship.html
✅ അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 7.
▶️ Join group !
🔗 https://join.hsslive.in
31 097
📌 ഹയർ സെക്കണ്ടറി പ്ലസ് വൺ അക്കൗണ്ടൻസി പരീക്ഷാ പരിശീലനത്തിനായി മുൻകാല പൊതുപരീക്ഷയുടെ ചോദ്യപേപ്പറുകൾ സോൾവ് ചെയ്ത് പ്രസിദ്ധീകരിച്ചു(Updated).
🔗 https://www.hsslive.in/2019/12/plusone-accountancy-solved-question.html
▶️ Join group !
🔗 https://join.hsslive.in
31 097
📌 പ്ലസ് വൺ സുവോളജി ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി റിവിഷൻ എക്സാം (Examination 4 – 4 October 2026).
❇️ Revision Exam 4 (Question Paper & Key):
🔗 https://www.hsslive.in/2026/09/plusone-zoology-imp-revision-exam.html
▶️ Join us !
🔗 https://join.hsslive.in
31 097
📌 ഹയർ സെക്കണ്ടറി ഒന്നാം വർഷ(പ്ലസ് വൺ) ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ.
📘 Daily PDF Notes 👇
⏰ Exam Day #1(12 Oct) Notes
🔗 https://plusone.hsslive.in/day-1
⏰ Exam Day #2(13 Oct) Notes
🔗 https://plusone.hsslive.in/day-2
⏰ Exam Day #3(14 Oct) Notes
🔗 https://plusone.hsslive.in/day-3
⏰ Exam Day #4(15 Oct) Notes
🔗 https://plusone.hsslive.in/day-4
⏰ Exam Day #5(16 Oct) Notes
🔗 https://plusone.hsslive.in/day-5
⏰ Exam Day #6(17 Oct) Notes
🔗 https://plusone.hsslive.in/day-6
▶️ Join us !
🔗 https://join.hsslive.in
31 097
📌 സ്കൂളുകളിൽ ഇനി AI-യും VR-ഉം: അധ്യയനം ലളിതമാക്കാൻ *Educational Technology Clubs (ET Clubs)* ആരംഭിക്കും. യു.പി.മുതൽ എച്ച്.എസ്.എസ്. വരെ ഒറ്റയൂണിറ്റായിക്കണ്ടാണ് ഇ.ടി. ക്ലബ്ബുകൾ രൂപവത്കരിക്കുന്നത്. സമഗ്ര മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2026/10/et-club.html
▶️ Join us !
🔗 https://join.hsslive.in
31 097
📌 മലപ്പുറം ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ പ്ലസ് വൺ വിജയഭേരി 2026 - 27 പഠന കുറിപ്പുകൾ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2021/06/plusone-vijayabheri-focus-notes.html
⏩ +1 Mathematics A+ Study Material 2026-27
⏩ +1 Mathematics Sure Pass Study Material 2026-27
🔗 https://www.hsslive.in/2021/06/plusone-vijayabheri-focus-notes.html
▶️ Join us !
🔗 https://join.hsslive.in
31 097
📌 പ്ലസ് വൺ സുവോളജി ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി റിവിഷൻ എക്സാം (Examination 3 – 30 September 2026).
❇️ Revision Exam 3 (Question Paper & Key):
🔗 https://www.hsslive.in/2026/09/plusone-zoology-imp-revision-exam.html
▶️ Join us ! 🔗 https://join.hsslive.in
31 097
📌 ഹയർ സെക്കണ്ടറി ഒന്നാം വർഷ(പ്ലസ് വൺ) ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ.
📘 Daily PDF Notes 👇
⏰ Exam Day #1(12 Oct) Notes
🔗 https://plusone.hsslive.in/day-1
⏰ Exam Day #2(13 Oct) Notes
🔗 https://plusone.hsslive.in/day-2
⏰ Exam Day #3(14 Oct) Notes
🔗 https://plusone.hsslive.in/day-3
⏰ Exam Day #4(15 Oct) Notes
🔗 https://plusone.hsslive.in/day-4
⏰ Exam Day #5(16 Oct) Notes
🔗 https://plusone.hsslive.in/day-5
⏰ Exam Day #6(17 Oct) Notes
🔗 https://plusone.hsslive.in/day-6
▶️ Join us !
🔗 https://join.hsslive.in
31 097
📌 പ്ലസ് വൺ സുവോളജി ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി റിവിഷൻ എക്സാം (Examination 2 – 26 September 2026).
❇️ Revision Exam 2 (Question Paper & Key):
🔗 https://www.hsslive.in/2026/09/plusone-zoology-imp-revision-exam.html
▶️ Join us ! 🔗 https://join.hsslive.in
31 097
📌 പഠനമുറി പദ്ധതി 2026–27
പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് ₹2 ലക്ഷം വരെ ധനസഹായം.
🔗 https://www.hsslive.in/2023/09/padanamuri-project.html
✅ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്
✅ കുടുംബ വാർഷിക വരുമാനം ₹1 ലക്ഷം വരെ
✅ 1000 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വീടുകൾക്ക്
📅 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 19/10/2026
🔗 https://www.hsslive.in/2023/09/padanamuri-project.html
📞 കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.
▶️ Join us !
🔗 https://join.hsslive.in
31 097
📌 കേരള സ്‌കൂൾ ശാസ്ത്രോത്സവം(ഉപജില്ലാ തലം) മത്സര ഫലം
🔗 https://www.hsslive.in/2023/10/sasthrolsavam-result-link.html
▶️ Join group !
🔗 https://join.hsslive.in
31 097
📌 കണ്ണൂർ ജില്ലയിലെ ഹയർ സെക്കണ്ടറി കെമിസ്ട്രി അധ്യാപക കൂട്ടായ്മ(K -DACT) തയ്യാറാക്കിയ പ്ലസ് വൺ കെമിസ്ട്രി Complete Question Bank with Solutions പ്രസിദ്ധീകരിച്ചു. ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യറെടുക്കുന്ന വിദ്യാർത്ഥികൾക്കും പ്രയോജനപ്രദം.
❇️ Download Link:
🔗 https://www.hsslive.in/2026/09/plusone-chemistry-kdact-qb.html
▶️ Join us !
🔗 https://join.hsslive.in
