ar
Feedback

لا تقع ضحية للمخادعين! تيليمتريو يكتشف ويُميّز هذه القنوات 👉 إذا كنت تريد رؤية العلامة، اشترك 👈

Hsslive.in

Hsslive.in

الذهاب إلى القناة على Telegram

Hi, Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇 🔗 join.hsslive.in

إظهار المزيد

📈 نظرة تحليلية على قناة تيليجرام Hsslive.in

تُعد قناة Hsslive.in (@hsslive) في القطاع اللغوي ماليالام لاعباً نشطاً. يضم المجتمع حالياً 31 099 مشتركاً، محتلاً المرتبة 6 142 في فئة التعليم والمرتبة 12 869 في منطقة الهند.

📊 مؤشرات الجمهور والحراك

منذ تأسيسه في невідомо، حقق المشروع نمواً سريعاً وجمع 31 099 مشتركاً.

بحسب آخر البيانات بتاريخ 08 أكتوبر, 2026، تحافظ القناة على نشاط مستقر. خلال آخر 30 يوماً تغيّر عدد الأعضاء بمقدار -362، وفي آخر 24 ساعة بمقدار -8، مع بقاء الوصول العام مرتفعاً.

  • حالة التحقق: غير موثّقة
  • معدل التفاعل (ER): يبلغ متوسط تفاعل الجمهور 7.05‎%. وخلال أول 24 ساعة من النشر يحصد المحتوى عادةً 1.67‎% من ردود الفعل نسبةً إلى إجمالي المشتركين.
  • وصول المنشورات: يحصل كل منشور على متوسط 2 194 مشاهدة. وخلال اليوم الأول يجمع عادةً 519 مشاهدة.
  • التفاعلات والاستجابة: يتفاعل الجمهور بانتظام؛ متوسط التفاعلات لكل منشور يبلغ 2.

📝 الوصف وسياسة المحتوى

يصف المؤلف القناة بأنها مساحة للتعبير عن الآراء الذاتية:
“Hi, Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇 🔗 join.hsslive.in”

بفضل وتيرة التحديث المرتفعة (أحدث البيانات بتاريخ 09 أكتوبر, 2026) تحافظ القناة على حداثتها ومستوى وصول مرتفع. وتُظهر التحليلات تفاعلاً نشطاً من الجمهور، ما يجعلها نقطة تأثير مهمة ضمن فئة التعليم.

31 099
المشتركون
-824 ساعات
-967 أيام
-36230 أيام
أرشيف المشاركات
📌 ഹയർ സെക്കണ്ടറി ഒന്നാം വർഷ(പ്ലസ് വൺ) ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ. 📘 Daily PDF Notes 👇 ⏰ Exam Day #1(12 Oct) Notes 🔗 https://plusone.hsslive.in/day-1 ⏰ Exam Day #2(13 Oct) Notes 🔗 https://plusone.hsslive.in/day-2 ⏰ Exam Day #3(14 Oct) Notes 🔗 https://plusone.hsslive.in/day-3 ⏰ Exam Day #4(15 Oct) Notes 🔗 https://plusone.hsslive.in/day-4 ⏰ Exam Day #5(16 Oct) Notes 🔗 https://plusone.hsslive.in/day-5 ⏰ Exam Day #6(17 Oct) Notes 🔗 https://plusone.hsslive.in/day-6 ▶️ Join us ! 🔗 https://join.hsslive.in

📌 പ്ലസ് വൺ ഫിസിക്സ് ഇമ്പ്രൂവ്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഹയർ സെക്കണ്ടറി ഫിസിക്സ് അധ്യാപക കൂട്ടായ്മ,
📌 പ്ലസ് വൺ ഫിസിക്സ് ഇമ്പ്രൂവ്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി ഹയർ സെക്കണ്ടറി ഫിസിക്സ് അധ്യാപക കൂട്ടായ്മ, കോഴിക്കോട് (APT) നടത്തുന്ന മോഡൽ എക്സാം ഒക്‌ടോബർ 9, 10 തിയ്യതികളിൽ.  QP & KEY DOWNLOAD LINK 🔗 https://www.hsslive.in/2026/10/physics-model-test.html ▶️ Join us  ! 🔗 https://join.hsslive.in

📌 പ്ലസ് വൺ സുവോളജി ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി റിവിഷൻ എക്സാം (Examination #5 – 7th October 2026). ❇️ Revision Exam 5 (Question Paper & Key): 🔗 https://www.hsslive.in/2026/09/plusone-zoology-imp-revision-exam.html ▶️ Join us ! 🔗 https://join.hsslive.in

📌 പ്ലസ് വൺ Improvement / Supplementary Examination – October 2026 ന്റെ Hall Tickets HSE Portal-ൽ ലഭ്യമാണ്. അതത് സ്കൂളുകൾ HSE Portal-ൽ login ചെയ്ത് Hall Tickets download ചെയ്ത് പരിശോധിച്ച് പ്രിന്റ് എടുത്ത് വിതരണം ചെയ്യും. ഹാൾ ടിക്കറ്റിലെ വിദ്യാർത്ഥിയുടെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷാ വിഷയങ്ങൾ, പരീക്ഷാകേന്ദ്രം തുടങ്ങിയ വിവരങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പാക്കണം.

📌 പ്ലസ് വൺ ഹിസ്റ്ററി പൊതു പരീക്ഷയിൽ ഏറ്റവും കൂടുതൽ ആവർത്തിച്ച ചോദ്യങ്ങൾ 🔗 https://www.hsslive.in/2026/10/plusone-history-imp-qns.html ▶️ Join group ! 🔗 https://join.hsslive.in

📌 വിദ്യാസമുന്നതി സ്കോളർഷിപ്പിന് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിവർഷം 4000 മുതൽ 25000 വരെ സ്കോളർഷിപ്പ്. 🔗 https://www.hsslive.in/2015/12/vidya-samunnathi-scholarship.html ✅ Higher Secondary, High School, Diploma, Graduate Level, M.Phil, Ph.D, National Institutes, CA/ICWA/CS, Post Graduate Level എന്നീ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ⏩ Guidelines 2026-27 ⏩ Institution Certificate etc:- 🔗 https://www.hsslive.in/2015/12/vidya-samunnathi-scholarship.html ✅ അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 7. ▶️ Join group ! 🔗 https://join.hsslive.in

📌 ഹയർ സെക്കണ്ടറി പ്ലസ് വൺ അക്കൗണ്ടൻസി പരീക്ഷാ പരിശീലനത്തിനായി മുൻകാല പൊതുപരീക്ഷയുടെ ചോദ്യപേപ്പറുകൾ സോൾവ് ചെയ്ത് പ്രസിദ്ധീകരിച്ചു(Updated). 🔗 https://www.hsslive.in/2019/12/plusone-accountancy-solved-question.html ▶️ Join group ! 🔗 https://join.hsslive.in

📌 ഇംപ്രൂവ്മെന്റ് പരീക്ഷ - ഒന്നാം വർഷ ക്ലാസ് ക്രമീകരണം
📌 ഇംപ്രൂവ്മെന്റ് പരീക്ഷ - ഒന്നാം വർഷ ക്ലാസ് ക്രമീകരണം

📌 പ്ലസ് വൺ സുവോളജി ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി റിവിഷൻ എക്സാം (Examination 4 – 4 October 2026). ❇️ Revision Exam 4 (Question Paper & Key): 🔗 https://www.hsslive.in/2026/09/plusone-zoology-imp-revision-exam.html ▶️ Join us ! 🔗 https://join.hsslive.in

📌 ഹയർ സെക്കണ്ടറി ഒന്നാം വർഷ(പ്ലസ് വൺ) ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ. 📘 Daily PDF Notes 👇 ⏰ Exam Day #1(12 Oct) Not
📌 ഹയർ സെക്കണ്ടറി ഒന്നാം വർഷ(പ്ലസ് വൺ) ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ. 📘 Daily PDF Notes 👇 ⏰ Exam Day #1(12 Oct) Notes 🔗 https://plusone.hsslive.in/day-1 ⏰ Exam Day #2(13 Oct) Notes 🔗 https://plusone.hsslive.in/day-2 ⏰ Exam Day #3(14 Oct) Notes 🔗 https://plusone.hsslive.in/day-3 ⏰ Exam Day #4(15 Oct) Notes 🔗 https://plusone.hsslive.in/day-4 ⏰ Exam Day #5(16 Oct) Notes 🔗 https://plusone.hsslive.in/day-5 ⏰ Exam Day #6(17 Oct) Notes 🔗 https://plusone.hsslive.in/day-6 ▶️ Join us ! 🔗 https://join.hsslive.in

📌 സ്കൂളുകളിൽ ഇനി AI-യും VR-ഉം: അധ്യയനം ലളിതമാക്കാൻ *Educational Technology Clubs (ET Clubs)* ആരംഭിക്കും.  യു.പി.മുതൽ എച്ച്.എസ്.എസ്. വരെ ഒറ്റയൂണിറ്റായിക്കണ്ടാണ് ഇ.ടി. ക്ലബ്ബുകൾ രൂപവത്കരിക്കുന്നത്. സമഗ്ര മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചു. 🔗 https://www.hsslive.in/2026/10/et-club.html ▶️ Join us  ! 🔗 https://join.hsslive.in

📌 മലപ്പുറം ജില്ലാ പഞ്ചായത്ത്  തയ്യാറാക്കിയ പ്ലസ് വൺ വിജയഭേരി 2026 - 27 പഠന കുറിപ്പുകൾ പ്രസിദ്ധീകരിച്ചു. 🔗 https://www.hsslive.in/2021/06/plusone-vijayabheri-focus-notes.html ⏩ +1 Mathematics A+ Study Material 2026-27 ⏩ +1 Mathematics Sure Pass Study Material 2026-27 🔗 https://www.hsslive.in/2021/06/plusone-vijayabheri-focus-notes.html ▶️ Join us  ! 🔗 https://join.hsslive.in

📌 പ്ലസ് വൺ സുവോളജി ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി റിവിഷൻ എക്സാം (Examination 3 – 30 September 2026). ❇️ Revision Exam 3 (Question Paper & Key): 🔗 https://www.hsslive.in/2026/09/plusone-zoology-imp-revision-exam.html ▶️ Join us ! 🔗 https://join.hsslive.in

📌 ഇംപ്രൂവ്മെന്റ് പരീക്ഷാ ഫീസ്- സൂപ്പർ ഫൈൻ നൽകി ഒക്ടോബർ 5 വരെ അപേക്ഷിക്കാം
📌 ഇംപ്രൂവ്മെന്റ് പരീക്ഷാ ഫീസ്- സൂപ്പർ ഫൈൻ നൽകി ഒക്ടോബർ 5 വരെ അപേക്ഷിക്കാം

📌 ഹയർ സെക്കണ്ടറി ഒന്നാം വർഷ(പ്ലസ് വൺ) ഇംപ്രൂവ്മെന്റ്  പരീക്ഷ ഒക്ടോബർ 12 മുതൽ. 📘 Daily PDF Notes 👇 ⏰ Exam Day #1(12 Oct) Notes 🔗 https://plusone.hsslive.in/day-1 ⏰ Exam Day #2(13 Oct) Notes 🔗 https://plusone.hsslive.in/day-2 ⏰ Exam Day #3(14 Oct) Notes 🔗 https://plusone.hsslive.in/day-3 ⏰ Exam Day #4(15 Oct) Notes 🔗 https://plusone.hsslive.in/day-4 ⏰ Exam Day #5(16 Oct) Notes 🔗 https://plusone.hsslive.in/day-5 ⏰ Exam Day #6(17 Oct) Notes 🔗 https://plusone.hsslive.in/day-6 ▶️ Join us ! 🔗 https://join.hsslive.in

📌 പ്ലസ് വൺ സുവോളജി ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി റിവിഷൻ എക്സാം (Examination 2 – 26 September 2026). ❇️ Revision Exam 2 (Question Paper & Key): 🔗 https://www.hsslive.in/2026/09/plusone-zoology-imp-revision-exam.html ▶️ Join us ! 🔗 https://join.hsslive.in

📌 പഠനമുറി പദ്ധതി 2026–27 പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് ₹2 ലക്ഷം വരെ ധനസഹായം. 🔗 https://www.hsslive.in/2023/09/padanamuri-project.html ✅ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ✅ കുടുംബ വാർഷിക വരുമാനം ₹1 ലക്ഷം വരെ ✅ 1000 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വീടുകൾക്ക് 📅 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 19/10/2026 🔗 https://www.hsslive.in/2023/09/padanamuri-project.html  📞 കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ▶️ Join us  ! 🔗 https://join.hsslive.in

📌 കേരള സ്‌കൂൾ ശാസ്ത്രോത്സവം(ഉപജില്ലാ തലം) മത്സര ഫലം 🔗 https://www.hsslive.in/2023/10/sasthrolsavam-result-link.html ▶️ Join group ! 🔗 https://join.hsslive.in

photo content

📌 കണ്ണൂർ ജില്ലയിലെ ഹയർ സെക്കണ്ടറി കെമിസ്ട്രി അധ്യാപക കൂട്ടായ്മ(K -DACT) തയ്യാറാക്കിയ  പ്ലസ് വൺ കെമിസ്ട്രി Complete Question Bank with Solutions  പ്രസിദ്ധീകരിച്ചു. ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യറെടുക്കുന്ന വിദ്യാർത്ഥികൾക്കും പ്രയോജനപ്രദം. ❇️ Download Link: 🔗 https://www.hsslive.in/2026/09/plusone-chemistry-kdact-qb.html ▶️ Join us  ! 🔗 https://join.hsslive.in