ru
Feedback
ടെക്നോളജി

ടെക്നോളജി

Открыть в Telegram

ടെലിഗ്രാം മലയാളികൾക്കായി ഒരു ടെക്നോളജി ചാനൽ.ടെക്നോളജി വാർത്തകൾ ബ്ലോഗുകൾ ടെക് ടിപ്സുകൾ തുടങ്ങിയവ വായിക്കാം. #tech #mobile #tricks Admins :- @Mallutechtrick_bot Updates:- @mallutechtrick_channel Group :- @mtt_official ©Team MTT from @SHPTech_Official

Больше
5 671
Подписчики
Нет данных24 часа
Нет данных7 дней
+430 день

Загрузка данных...

Облако тегов
Нет данных
Возникли проблемы? Пожалуйста, обновите страницу или обратитесь к нашему support-менеджеру .
Входящие и исходящие упоминания
---
---
---
---
---
---
Привлечение подписчиков
июль '26
июль '26
+36
в 0 каналах
июнь '26
+72
в 1 каналах
Get PRO
май '26
+57
в 0 каналах
Get PRO
апрель '26
+63
в 0 каналах
Get PRO
март '26
+14
в 0 каналах
Get PRO
февраль '26
+41
в 0 каналах
Get PRO
январь '26
+36
в 0 каналах
Get PRO
декабрь '25
+36
в 0 каналах
Get PRO
ноябрь '25
+44
в 0 каналах
Get PRO
октябрь '25
+43
в 0 каналах
Get PRO
сентябрь '25
+66
в 0 каналах
Get PRO
август '25
+43
в 0 каналах
Get PRO
июль '25
+31
в 2 каналах
Get PRO
июнь '25
+4
в 0 каналах
Get PRO
май '25
+15
в 0 каналах
Get PRO
апрель '25
+12
в 0 каналах
Get PRO
март '25
+14
в 0 каналах
Get PRO
февраль '25
+12
в 0 каналах
Get PRO
январь '25
+7
в 0 каналах
Get PRO
декабрь '24
+32
в 1 каналах
Get PRO
ноябрь '24
+84
в 0 каналах
Get PRO
октябрь '24
+72
в 0 каналах
Get PRO
сентябрь '24
+84
в 0 каналах
Get PRO
август '24
+219
в 1 каналах
Get PRO
июль '24
+159
в 0 каналах
Get PRO
июнь '24
+176
в 0 каналах
Get PRO
май '24
+200
в 0 каналах
Get PRO
апрель '24
+149
в 0 каналах
Get PRO
март '24
+181
в 0 каналах
Get PRO
февраль '24
+257
в 0 каналах
Get PRO
январь '24
+400
в 0 каналах
Get PRO
декабрь '23
+296
в 0 каналах
Get PRO
ноябрь '23
+22
в 0 каналах
Get PRO
октябрь '23
+23
в 0 каналах
Get PRO
сентябрь '23
+23
в 0 каналах
Get PRO
август '23
+69
в 0 каналах
Get PRO
июль '23
+81
в 0 каналах
Get PRO
июнь '23
+47
в 0 каналах
Get PRO
май '23
+58
в 0 каналах
Get PRO
апрель '23
+40
в 0 каналах
Get PRO
март '23
+63
в 0 каналах
Get PRO
февраль '23
+42
в 0 каналах
Get PRO
январь '23
+45
в 0 каналах
Get PRO
декабрь '22
+57
в 0 каналах
Get PRO
ноябрь '22
+58
в 0 каналах
Get PRO
октябрь '22
+105
в 0 каналах
Get PRO
сентябрь '22
+46
в 0 каналах
Get PRO
август '22
+75
в 0 каналах
Get PRO
июль '22
+39
в 0 каналах
Get PRO
июнь '22
+22
в 0 каналах
Get PRO
май '22
+27
в 0 каналах
Get PRO
апрель '22
+28
в 0 каналах
Get PRO
март '22
+42
в 0 каналах
Get PRO
февраль '22
+124
в 0 каналах
Get PRO
январь '22
+32
в 0 каналах
Get PRO
декабрь '21
+39
в 0 каналах
Get PRO
ноябрь '21
+41
в 0 каналах
Get PRO
октябрь '21
+56
в 0 каналах
Get PRO
сентябрь '21
+31
в 0 каналах
Get PRO
август '21
+42
в 0 каналах
Get PRO
июль '21
+52
в 0 каналах
Get PRO
июнь '21
+61
в 0 каналах
Get PRO
май '21
+60
в 0 каналах
Get PRO
апрель '21
+46
в 0 каналах
Get PRO
март '21
+42
в 0 каналах
Get PRO
февраль '21
+63
в 0 каналах
Get PRO
январь '21
+65
в 0 каналах
Get PRO
декабрь '20
+6 723
в 0 каналах
Дата
Привлечение подписчиков
Упоминания
Каналы
15 июля+1
14 июля+2
13 июля+4
12 июля+5
11 июля+2
10 июля+1
09 июля+2
08 июля+1
07 июля+1
06 июля+1
05 июля+5
04 июля+3
03 июля+5
02 июля+1
01 июля+2
Посты канала
ട്രാപ്പില്‍ വീഴല്ലേ.. അക്കൗണ്ട് കാലിയാകും; വ്യാജവെബ്‌സൈറ്റുകളെ എങ്ങനെ തിരിച്ചറിയാം, അറിയേണ്ടതെല്ലാം | ഓണ്‍ലൈന്‍ ഷോപ്പിങ്ങ് മേഖലയിലെ വളര്‍ച്ചക്കൊപ്പം വ്യാജവെബ്‌സൈറ്റുകളും തട്ടിപ്പുകളും ഉപയോക്താക്കള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വ്യാജവെബ്‌സൈറ്റിലേക്ക് ഉപയോക്താവിനെ എത്തിച്ച് വ്യക്തിവിവരങ്ങള്‍ ശേഖരിച്ച് വ്യാജന്‍മാര്‍ വലിയ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകളെ എങ്ങനെ തിരിച്ചറിയാം. ഒരു വ്യാജ വെബ്സൈറ്റ് എങ്ങനെ തിരിച്ചറിയാം? ആദ്യമായി വെബ്‌സൈറ്റിന്റെ URL ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക. സുരക്ഷിത വെബ്‌സൈറ്റുകള്‍ സാധാരണയായി https:// യില്‍ തുടങ്ങുന്നു. വെബ്‌സൈറ്റിന്റെ പേരില്‍ എന്തെങ്കിലും അക്ഷരത്തെറ്റുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുക. സൈബര്‍ തട്ടിപ്പുകാര്‍ പലപ്പോഴും സമാനമായ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് ആളുകളെ കബളിപ്പിക്കാറുണ്ട്. വെബ്‌സൈറ്റിന്റെ അഡ്രസ് ബാറിലെ പാഡ്‌ലോക്ക് ചിഹ്നം(Padlock icon) നോക്കുക. വെബ്‌സൈറ്റ് വിലാസം https:// എന്നതില്‍ തുടങ്ങണം. ആവര്‍ത്തിച്ചുള്ള പോപ്പ്-അപ്പ് പരസ്യങ്ങളോ അമിതമായ ക്ലിക്ക് പ്രഷറോ ഒരു വ്യാജ വെബ്‌സൈറ്റിനെ സൂചിപ്പിക്കാം. വെബ്‌സൈറ്റിന്റെ 'Contact Us', 'About Us' എന്നീ പേജുകള്‍ ശ്രദ്ധിക്കുക. ശരിയായ ഫോണ്‍ നമ്പര്‍, ഇമെയില്‍, വിലാസം എന്നിവയാണോ നല്‍കിയിരിക്കുന്നത് എന്ന് പരിശോധിക്കുക. അതില്‍ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാല്‍ ജാഗ്രത പാലിക്കുക. സൗജന്യ സമ്മാനങ്ങള്‍, ഒറ്റ ക്ലിക്കില്‍ സര്‍ക്കാര്‍ ജോലികള്‍, വളരെ കുറഞ്ഞ വിലയ്ക്ക് വിലകൂടിയ സാധനങ്ങള്‍ തുടങ്ങിയ ഓഫറുകള്‍ പലപ്പോഴും സൈബര്‍ തട്ടിപ്പിന്റെ ഭാഗമാകാം. വെബ്‌സൈറ്റ് വിശ്വസനീയമാണെന്ന് തോന്നിയതിന് ശേഷം മാത്രം ബാങ്കിങ് വിശദാംശങ്ങള്‍, ഒടിപി അല്ലെങ്കില്‍ പാസ് വേഡ് പങ്കിടുക. ഇത്തരത്തില്‍ സംശയം തോന്നുന്ന സൂചനകള്‍ ലഭിച്ചാല്‍ ഉടന്‍ അത്തരം വെബ്‌സൈറ്റുകളില്‍ നിന്ന് പുറത്തിറങ്ങുക

2
* *കുടിശിക തീർത്തതോടെ റോഡിലെ ക്യാമറകൾ വീണ്ടും സജീവമായി; 📸 ഇനി പിഴ വരും: ആദ്യമെത്തുക കെട്ടിക്കിടക്കുന്ന ദൃശ്യങ്ങൾ.* ▶️ “ഇന്റർനെറ്റ് ഇല്ലല്ലോ, ക്യാമറകൾക്ക് വിശ്രമമായിരിക്കും” എന്ന് കരുതി റോഡിൽ നിയമം ലംഘിച്ചവർക്ക് ഇനി നെഞ്ചിടിപ്പിന്റെ നാളുകൾ. കുടിശിക കാരണം കണക്ഷൻ കട്ടായതോടെ ദൃശ്യങ്ങൾ അയക്കുന്നത് നിർത്തിവെച്ചിരുന്ന എഐ ക്യാമറകൾ വീണ്ടും സജീവമായി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റോഡിൽ ക്യാമറകൾ ഒപ്പിയെടുത്ത നിയമലംഘനങ്ങളുടെ ദൃശ്യങ്ങൾ ഇന്നലെ മുതൽ കാക്കനാട് കലക്ടറേറ്റിലെ ആർടിഒ കൺട്രോൾ റൂമിലേക്ക് പ്രവഹിച്ചു തുടങ്ങി. ജില്ലയിലെ റോഡുകളിൽ മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിരുന്ന ക്യാമറകളിൽ നിന്ന് കഴിഞ്ഞ 29 മുതൽ റോഡിലെ ദൃശ്യങ്ങളൊന്നും കൺട്രോൾ റൂമിൽ ലഭിച്ചിരുന്നില്ല. ക്യാമറകളുടെ ചുമതലക്കാരായ കെൽട്രോൺ കുടിശിക നൽകാത്തതിനാൽ ജിയോ കമ്പനി ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചതാണ് കാരണം. സർക്കാരാണ് കെൽട്രോണിനു പണം നൽകേണ്ടിയിരുന്നത്. ഇതു ലഭിച്ചില്ലെങ്കിലും കെൽട്രോൺ തന്നെ ഫണ്ട് കണ്ടെത്തി കുടിശിക അടയ്ക്കുകയായിരുന്നു. രണ്ടാഴ്ചയായി കെട്ടിക്കിടന്നിരുന്ന നിയമ ലംഘന ദൃശ്യങ്ങളാണ് ഇപ്പോൾ കൺട്രോൾ റൂമിൽ ലഭിക്കുന്നത്. ഇന്റർനെറ്റ് വിഛേദിച്ചതോടെ ദൃശ്യങ്ങൾ അയയ്ക്കുന്നത് നിർത്തിയെങ്കിലും ദൃശ്യങ്ങൾ പകർത്തുന്ന ജോലി ക്യാമറ നിർവഹിക്കുന്നുണ്ടായിരുന്നു. ജില്ലയിലെ വിവിധ റോഡുകളിലായി 63 ക്യാമറകളാണ് മോട്ടർ വാഹന വകുപ്പ് സ്ഥാപിച്ചിരുന്നത്. ഇതിൽ 11 ക്യാമറകൾ പല സമയങ്ങളിലായി തകരാറിലാണ്. ശേഷിക്കുന്ന 52 ക്യാമറകളാണ് റോഡിലെ ഗതാഗത നിയമ ലംഘനം പകർത്തി കൺട്രോൾ റൂമിലേക്ക് അയയ്ക്കുന്നത്. ഇരുപതിനായിരത്തോളം നിയമ ലംഘന ദൃശ്യങ്ങൾ രണ്ടാഴ്ച കൊണ്ട് ക്യാമറകൾ ശേഖരിച്ചു വച്ചിരുന്നു. ഇന്റർനെറ്റ് പുനഃസ്ഥാപിച്ചതോടെ ഇവയാണ് ക്യാമറകളിൽ നിന്ന് ആദ്യം ലഭിക്കുന്നത്. മാസം തോറും 35,000–40,000 നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. ക്യാമറകൾ വഴി ലഭിച്ച നിയമ ലംഘനങ്ങളുടെ പേരിൽ വാഹനങ്ങൾക്ക് 80.50 കോടി രൂപ ഇതുവരെ പിഴ ചുമത്തിയിട്ടുണ്ട്. ഇതിൽ 30 കോടിയോളം രൂപ പിരിഞ്ഞു കിട്ടുകയും ചെയ്തു. കെൽട്രോണിന്റെ 10 ജീവനക്കാരാണ് കൺട്രോൾ റൂമിൽ ജോലി ചെയ്യുന്നത്.
253
3
Нет текста...
0
4
എൻജിനീയറിങ്ങ് വിത്ത് പൈത്തൺ' - ഓൺലൈൻ പരിശീലനം സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്രവിജ്ഞാന ഗവേഷണ വികസനകേന്ദ്രം (ഐസിഫോസ്) 'എൻജിനീയറിങ്ങ് വിത്ത് പൈത്തൺ' എന്ന വിഷയത്തിൽ 30 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2026 ജൂലൈ 20 മുതൽ ആഗസ്റ്റ് 6 വരെയാണ് പരിപാടി നടക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ട് പൈത്തൺ വൈദഗ്ധ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. 15 പ്രവർത്തി ദിവസങ്ങളിലായി 30 മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പ്രോഗ്രാമിന്റെ പരിശീലനം വൈകുന്നേരം 6 മുതൽ 8 മണി വരെയാണ്. വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും പ്രൊഫഷണലുകൾക്കും വേണ്ടിയാണ് ഈ പ്രോഗ്രാം രൂപകൽപന ചെയ്തിരിക്കുന്നത്. ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് പൈത്തണിൽ വൈദഗ്ധ്യം പകർന്ന് നൽകുന്നതിലുപരി അവരുടെ ഭാവി ഉദ്യമങ്ങൾക്കും തുടർച്ചയായ ഗവേഷണത്തിനും വേണ്ടിയുള്ള മാർഗനിർദ്ദേശം ഐസിഫോസിലെ വിദഗ്ധർ നൽകും. കൂടാതെ ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നവരുടെ സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധരായ പരിശീലകരുടെ സേവനം എല്ലാ സമയത്തും ലഭ്യമായിരിക്കും. രജിസ്‌ട്രേഷൻ ഫീ- 2,500 രൂപ. ഒരു ബാച്ചിൽ 50 പേർക്ക് പങ്കെടുക്കാവുന്നതാണ്. 2026 ജൂലൈ 18 വരെ അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: https://icfoss.in/event-details/22 , +91 7356610110, +91 471 2413012 / 13 / 14, +91 9400225962.
347
5
ഭക്ഷണത്തിലെ മായം ചേർക്കൽ, ശുചിത്വമില്ലായ്മ, തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ അല്ലെങ്കിൽ മറ്റ് ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ എന്നിവ ശ്ര
ഭക്ഷണത്തിലെ മായം ചേർക്കൽ, ശുചിത്വമില്ലായ്മ, തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകൾ അല്ലെങ്കിൽ മറ്റ് ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ തങ്ങളുടെ മൊബൈൽ ആപ്ലിക്കേഷൻ വഴി പരാതി നൽകണമെന്ന നിര്‍ദേശവുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഉപഭോക്താക്കൾ പങ്കുവഹിക്കണമെന്ന് അധികൃതർ അഭ്യര്‍ഥിച്ചു സുരക്ഷിതമല്ലാത്തതോ ഗുണനിലവാരമില്ലാത്തതോ ആയ ഭക്ഷ്യവസ്തുക്കൾ ശ്രദ്ധയിൽ പെട്ടാൽ *ഫുഡ് സേഫ്റ്റി കണക്ട്* ആപ്പിലൂടെ ഉപഭോക്താക്കൾക്ക് വളരെ വേഗത്തിൽ പരാതികൾ രേഖപ്പെടുത്താൻ സാധിക്കും. മായം കലർന്ന ഭക്ഷണം, കാലാവധി കഴിഞ്ഞ ഉൽപന്നങ്ങളുടെ വിൽപ്പന, ഭക്ഷണശാലകളിലെ മോശം ശുചിത്വം, തെറ്റായ ലേബലിംഗ്, മറ്റ് ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് ഇതിലൂടെ റിപ്പോർട്ട് ചെയ്യാം. പരാതികൾക്ക് വ്യക്തമായ തെളിവ് നൽകുന്നതിനായി ചിത്രങ്ങളും അതോടൊപ്പം കൃത്യമായ ലൊക്കേഷൻ വിവരങ്ങളും അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യവും ഈ ആപ്പിൽ ലഭ്യമാണ്.
383
6
Source:- https://www.asianetnews.com/india-news/serious-security-flaw-reported-in-umang-portal-handling-pf-articleshow-0sn2cb
Source:- https://www.asianetnews.com/india-news/serious-security-flaw-reported-in-umang-portal-handling-pf-articleshow-0sn2cbx
379
7
ടെലിഗ്രാമിന്റെ ‘t.me’ ഷോർട്ട് ലിങ്കുകൾ ആഗോളതലത്തിൽ പണിമുടക്കി; രജിസ്ട്രി തലത്തിൽ നടപടിയെന്ന് സൂചന ​ലോകമെമ്പാടുമുള്ള ടെലിഗ്രാം ഉപയോക്താക്കളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക ഷോർട്ട് ലിങ്ക് ഡൊമെയ്ൻ ആയ t.me പ്രവർത്തനരഹിതമായി. ചാനലുകളിലേക്കും ഗ്രൂപ്പുകളിലേക്കും പ്രൊഫൈലുകളിലേക്കും റീഡയറക്റ്റ് ചെയ്യുന്ന എല്ലാ ലിങ്കുകളും ഇപ്പോൾ ബ്രൗസറുകളിൽ 'Site cannot be reached' എന്ന എറർ മെസ്സേജാണ് കാണിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മോണ്ടിനെഗ്രോയുടെ രാജ്യ കോഡ് ആയ .me ഡൊമെയ്ൻ രജിസ്ട്രി (Registry Level) ഈ ഡൊമെയ്‌നെ 'serverHold' എന്ന പ്രത്യേക സ്റ്റാറ്റസിലേക്ക് മാറ്റിയിരിക്കുകയാണ്. ആഗോള DNS (Domain Name System) നെറ്റ്‌വർക്കിൽ നിന്ന് ഒരു വെബ്‌സൈറ്റിനെ പൂർണ്ണമായി നീക്കം ചെയ്യുമ്പോൾ മാത്രമാണ് ഈ സ്റ്റാറ്റസ് വരുന്നത്. ​വിഷയം ശ്രദ്ധയിൽപ്പെട്ടയുടൻ ടെലിഗ്രാം സിഇഒ പാവൽ ദുറോവ് എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ ഔദ്യോഗിക .me രജിസ്ട്രിയെ (@domainME) നേരിട്ട് ടാഗ് ചെയ്തുകൊണ്ട് പ്രതികരണം തേടിയിട്ടുണ്ട്. മുൻകൂട്ടി അറിയിപ്പുകൾ ഒന്നും ലഭിക്കാതെയാണ് ലിങ്കുകൾ പെട്ടെന്ന് ഡൗൺ ആയതെന്നാണ് അദ്ദേഹത്തിന്റെ എക്സ് പോസ്റ്റ് സൂചിപ്പിക്കുന്നത്. നിയമപരമായ പ്രശ്നങ്ങളാണോ അതോ എന്തെങ്കിലും സാങ്കേതിക പിഴവാണോ ഇതിന് പിന്നിലെന്ന് രജിസ്ട്രി അധികൃതർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ​💡 നിലവിൽ എന്ത് ചെയ്യാം? ​ഈ തടസ്സം ടെലിഗ്രാമിന്റെ വെബ് ലിങ്കുകളെ മാത്രമാണ് ബാധിച്ചിരിക്കുന്നത്. ടെലിഗ്രാം മൊബൈൽ/ഡെസ്ക്ടോപ്പ് ആപ്പുകൾ സാധാരണ പോലെ തന്നെ പ്രവർത്തിക്കുന്നുണ്ട്. ലിങ്കുകൾ തുറക്കാൻ സാധിക്കാത്തവർക്ക്, ആവശ്യമുള്ള ചാനലുകളുടെയോ ഗ്രൂപ്പുകളുടെയും Username നേരിട്ട് ആപ്പിൽ സെർച്ച് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. കൂടാതെ ബദൽ ഡൊമെയ്ൻ ആയ telegram.me ഇപ്പോഴും സജീവമാണ്.
401
8
👉APK എന്നാൽ Android Package Kit എന്നാണ്. ലളിതമായി പറഞ്ഞാൽ, ഒരു ആൻഡ്രോയിഡ് ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യ മായ എല്ലാ ഫയലുകളും അടങ്ങിയ ഒരു 'ഡിജിറ്റൽ പെട്ടി' (Package) ആണിത്.വിൻഡോസ് കമ്പ്യൂട്ടറു കളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യാൻ നമ്മൾ .exe ഫയലുകൾ ഉപയോഗിക്കാറില്ലേ? അതുപോലെ ആൻഡ്രോയിഡ് ഫോണുകളിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഉപയോഗിക്കുന്ന ഫയലുകളാ ണ് .apk ഫോർമാറ്റിലുള്ളവ. 2008-ൽ ഗൂഗിൾ ആദ്യത്തെ ആൻഡ്രോയിഡ് പതിപ്പ് പുറത്തിറ ക്കിയതു മുതൽ APK ഫയലുകളും നിലവിലുണ്ട്. 2021 ഓഗസ്റ്റ് മുതൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ പുതിയൊരു മാറ്റം കൊണ്ടുവന്നു. പുതിയ ആപ്പുകൾ പ്ലേ സ്റ്റോറിൽ അപ്‌ ലോഡ് ചെയ്യുമ്പോൾ APK-ക്ക് പകരം AAB (Android App Bundle)എന്ന ഫോർമാറ്റ് ഉപയോഗിക്കണമെന്ന് ഗൂഗിൾ നിർബന്ധമാക്കി.എങ്കിലും, ഫോണിലേക്ക് ഒരു ആപ്പ് ഡൗൺ ലോഡ് ആയി ഇൻസ്റ്റാൾ ആകുന്നത് ഇപ്പോഴും APK രൂപത്തിൽ തന്നെയാണ്. ഒരു APK ഫയൽ യഥാർത്ഥത്തിൽ നമ്മൾ കമ്പ്യൂട്ടറുകളിൽ ഉപയോ ഗിക്കുന്ന സാധാരണ .zip ഫയൽ തന്നെയാണ്. ഒരു APK ഫയലിന്റെ പേരിന്റെ അവസാനം .apk എന്നത് മാറ്റി .zip എന്നാക്കിയാൽ അതിനു ള്ളിലെ കോഡുകളും, ചിത്രങ്ങളും ഓഡിയോകളും നമുക്ക് സാധാരണ പോലെ തുറന്നു കാണാൻ സാധിക്കും! ഐഫോണുകളിൽ (iOS) ആപ്പിൾ സ്റ്റോറിൽ നിന്ന് മാത്രമേ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പറ്റു (ചില നിയന്ത്രണങ്ങളോടെ). എന്നാൽ ആൻഡ്രോയിഡിൽ ഗൂഗിൾ പ്ലേ സ്റ്റോർ ഇല്ലെങ്കിലും, ഇന്റർനെറ്റിൽ നിന്ന് നേരിട്ട് APK ഫയൽ ഡൗൺ ലോഡ് ചെയ്ത് ഫോണിൽ ഇൻ സ്റ്റാൾ ചെയ്യാം. ഇതിനെ Sideloading എന്ന് വിളിക്കുന്നു. ഒരു ആപ്പ് പ്രവർത്തിക്കാൻ വേണ്ട എല്ലാ സാധനങ്ങളും ഇതിനു ള്ളിലുണ്ട്. 💻AndroidManifest.xml: ആപ്പിന്റെ പേര്, അത് ഫോണിൽ എന്തൊക്കെ അനുമതികൾ (Permissions) ചോദിക്കണം എന്നൊക്കെയുള്ള വിവരങ്ങൾ. 💻 classes.dex: ആപ്പ് പ്രവർത്തി ക്കാനുള്ള പ്രധാന കോഡുകൾ (Java/Kotlin കോഡുകൾ കംപൈൽ ചെയ്തത്). 💻res (Resources):ആപ്പിൽ കാണുന്ന ചിത്രങ്ങൾ, ലേഔട്ടുകൾ, ഡിസൈനുകൾ. APK ഫയലുകൾ നമുക്ക് വലിയ സ്വാതന്ത്ര്യം തരുന്നുണ്ടെങ്കിലും ഇതിൽ ചില അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ട്. ❌വ്യാജ ആപ്പുകൾ (Modded APKs): പണം കൊടുത്തു വാങ്ങേണ്ട ആപ്പുകൾ സൗജന്യമായി കിട്ടുന്ന 'Mod APK' രൂപത്തിൽ പല വെബ്‌സൈറ്റുകളിലും ലഭ്യമാണ്. എന്നാൽ ഇവയിൽ ഭൂരിഭാഗത്തിലും ഫോണിലെ വിവരങ്ങൾ ചോർത്തുന്ന മാൽവെയറുകളും (Malware) വൈറസുകളും അടങ്ങിയിട്ടുണ്ടാകാം. ✅വിശ്വസ്തമായ ഉറവിടങ്ങൾ മാത്രം ഉപയോഗിക്കുക:പ്ലേ സ്റ്റോർ അല്ലാതെ പുറത്തുനിന്ന് APK ഡൗൺലോഡ് ചെയ്യുകയാണെങ്കിൽ APKMirror, APKPure പോലെയുള്ള സുരക്ഷിതമെന്ന് തെളിയിക്കപ്പെട്ട വെബ്‌സൈറ്റുകൾ മാത്രം ഉപയോ ഗിക്കുക.
484
9
👉സാധാരണ കോൾ നിരക്കുകളേ ക്കാൾ കൂടിയ നിരക്ക് (Premium Charge) ഈടാക്കുന്ന പ്രത്യേക ഫോൺ നമ്പറുകളെയാണ് Premium Line അല്ലെങ്കിൽ Premium Rate Numbers എന്നതുകൊണ്ട് അർത്ഥ മാക്കുന്നത് . ഈ നമ്പറുകളിലേക്ക് വിളിക്കുമ്പോൾ ഈടാക്കുന്ന തുക യുടെ ഒരു പങ്ക് ടെലികോം കമ്പനി ക്കും ബാക്കി തുക ആ സേവനം നൽകുന്ന സ്ഥാപനത്തിനും (Service Provider) ലഭിക്കുന്നു. ഇന്ത്യയിലെ പ്രധാന നെറ്റ്‌വർക്കു കളായ Jio, Airtel, Vi (Vodafone Idea), BSNL എന്നിവയിലെല്ലാം പ്രീമിയം ലൈൻ സൗകര്യങ്ങൾ ലഭ്യമാണ്. ഇന്ത്യയിൽ പ്രീമിയം ലൈനുകൾ പ്രധാനമായും രണ്ട് രീതിയിലാണ് ആളുകൾ മനസ്സിലാക്കുന്നത്. ⚡1.സേവനങ്ങൾക്കുള്ള പ്രീമിയം നമ്പറുകൾ (Premium Rate Services):ടെലിവിഷൻ റിയാലിറ്റി ഷോകളിലെ വോട്ടിംഗ്, ജ്യോതിഷ പ്രവചനങ്ങൾ, കസ്റ്റമർ സപ്പോർട്ട് ഹെൽപ്പ്‌ലൈനുകൾ, ക്വിസ് മത്സര ങ്ങൾ എന്നിവയ്ക്കായി ഉപയോഗി ക്കുന്നവ. ഇത്തരം നമ്പറുകളിലേക്ക് വിളിക്കുമ്പോൾ മിനിറ്റിന് വലിയൊരു തുക ബാലൻസിൽ നിന്ന് കുറയും. ⚡2. വി.ഐ.പി / ഫാൻസി നമ്പറുകൾ (Premium Mobile Numbers):സാധാരണക്കാർക്കിടയിൽ 'പ്രീമിയം ലൈൻ' എന്ന് കേൾക്കു മ്പോൾ ഓർമ്മ വരുന്നത് എളുപ്പ ത്തിൽ മനഃപാഠമാക്കാൻ കഴിയുന്ന വി.ഐ.പി മൊബൈൽ നമ്പറുക ളാണ് (ഉദാഹരണത്തിന്: 99999 99999 അല്ലെങ്കിൽ XXXXX 12345). ഇന്ത്യയിലെ എല്ലാ മുൻനിര നെറ്റ്‌വർ ക്കുകളും ഉപഭോക്താക്കൾക്കായി ഇത്തരം 'ഫാൻസി നമ്പറുകൾ' അധിക തുക ഈടാക്കി നൽ കാറുണ്ട്. വൻകിട കമ്പനികൾ സ്വന്തം ചെലവ് കണ്ടെത്താനും ലാഭമുണ്ടാക്കാനും പ്രീമിയം നമ്പറുകൾ ഉപയോഗിക്കു ന്നു. ഉദാഹരണത്തിന്, വിദേശ എംബസികൾ, ടെക്നിക്കൽ സപ്പോർട്ട് സെന്ററുകൾ എന്നിവ ഇത്തരം നമ്പറുകൾ കസ്റ്റമർ കെയർ ആയി നൽകാറുണ്ട്. പലപ്പോഴും ഇന്റർനെറ്റിൽ സെർച്ച് ചെയ്യുമ്പോൾ പ്രമുഖ കമ്പനികളുടെ കസ്റ്റമർ കെയർ എന്ന വ്യാജേന കാണിക്കു ന്ന ചില നമ്പറുകൾ യഥാർത്ഥ ത്തിൽ തേർഡ് പാർട്ടി പ്രീമിയം നമ്പറുകളായിരിക്കും. ഇത്തരം നമ്പറുകളിലേക്ക് അബദ്ധത്തിൽ വിളിച്ചാൽ വലിയ തുക ഫോൺ ബില്ലിനൊപ്പം വരും. സാധാരണക്കാരായ ഉപഭോക്താ ക്കൾക്ക് അബദ്ധത്തിൽ പണം നഷ്ടപ്പെടാതിരിക്കാൻ, തങ്ങളുടെ ഫോണിൽ നിന്ന് ഇത്തരം പ്രീമിയം നമ്പറുകളിലേക്കുള്ള കോളുകൾ ബ്ലോക്ക് ചെയ്യാൻ എല്ലാ ടെലികോം ഓപ്പറേറ്റർമാരും സൗകര്യം ഒരു ക്കാറുണ്ട്. ഇന്ത്യയിൽ വി.ഐ.പി മൊബൈൽ നമ്പറുകളുടെ ലേലം വലിയൊരു ബിസിനസ്സാണ്. ലക്കി നമ്പറുകൾക്കും ആവർത്തിച്ചു വരുന്ന അക്കങ്ങളുള്ള നമ്പറുകൾ ക്കുമായി ബിസിനസ്സുകാരും വി.ഐ.പികളും ലക്ഷങ്ങളും കോടികളും വരെ ലേലത്തിൽ മുടക്കാറുണ്ട്! ലോകത്ത് ആദ്യമായി പ്രീമിയം റേറ്റ് നമ്പറുകൾ അവതരിപ്പിച്ചത് 1980 കളിൽ അമേരിക്കയിലാണ് (പ്രശസ് തമായ 900 നമ്പറുകൾ). ആദ്യകാല ങ്ങളിൽ കാലാവസ്ഥാ വിവരങ്ങൾ അറിയാനും, സ്പോർട്സ് വാർത്തക ൾ തത്സമയം കേൾക്കാനും, ടെലി-വോട്ടിംഗിനുമായിരുന്നു ഇത് ഉപയോഗിച്ചിരുന്നത്.ഇന്ത്യയിൽ ലാൻഡ്‌ലൈൻ കാലഘട്ടത്തിൽ ബി.എസ്.എൻ.എൽ (BSNL) '0900' എന്ന പ്രീഫിക്‌സിൽ ഇത്തരം പ്രീമിയം സർവീസുകൾ ആരംഭി ച്ചിരുന്നു. മൊബൈൽ വിപ്ലവത്തിന് ശേഷം ഇത് വോട്ടിംഗ് എസ്.എം. എസുകളായും (Premium SMS) വോയ്‌സ് കോളുകളായും മാറി. ഇന്ന് റിയാലിറ്റി ഷോകളിൽ നമ്മൾ കാണു ന്ന 'വോട്ട് ചെയ്യാൻ ഈ നമ്പറിലേക്ക് വിളിക്കൂ' എന്ന പരസ്യങ്ങൾ ഈ സാങ്കേതികവിദ്യയുടെ ഏറ്റവും ജനപ്രിയമായ ഉദാഹരണമാണ്. ©
836
10
BSNL has launched a phone priced at ₹1,34,166😦 It's not a smartphone. It's an Inmarsat satellite phone designed for areas wi
BSNL has launched a phone priced at ₹1,34,166😦 It's not a smartphone. It's an Inmarsat satellite phone designed for areas with no mobile network It supports voice calling, SOS emergency alerts, has a rugged design, and offers long battery life You can't buy it from a regular retail store. Instead, you need to contact BSNL directly and explain why you need a satellite phone, as these devices are meant for specific use case The phone is part of BSNL's efforts to expand reliable satellite connectivity across remote regions of India
766
11
Option 2 [3D - Modern] Vote: https://t.me/mallutechtrick_channel/245?option=MQ
Option 2 [3D - Modern] Vote: https://t.me/mallutechtrick_channel/245?option=MQ
780
12
Option 1 [Silver - Metallic] Vote: https://t.me/mallutechtrick_channel/245?option=MA
Option 1 [Silver - Metallic] Vote: https://t.me/mallutechtrick_channel/245?option=MA
731
13
Mallutechtrick ന് പുതിയ ലോഗോ ആയാലോ? Nano Banana 2 ഉപയോഗിച്ച് ഡിസൈൻ ചെയ്ത് ചില മാറ്റങ്ങൾ വരുത്തിയ പുതിയ ലോഗോകളാണ് താഴെ കൊടുത്തിരിക്കുന്നത്. ഇതിൽ ഏതാണ് നിങ്ങൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടതെന്ന് വോട്ട് ചെയ്ത് അറിയിക്കൂ! 👇 [ വോട്ട് ചെയ്യുക ]
722
14
*മൊബൈല്‍ ഫോണിലും ചാര്‍ജറിലും ടിവിയിലും ഉള്ള CE എന്ന അക്ഷരം എന്തിനെയാണ് സൂചിപ്പിക്കുന്നത്?* https://www.reporterlive.com/news-
*മൊബൈല്‍ ഫോണിലും ചാര്‍ജറിലും ടിവിയിലും ഉള്ള CE എന്ന അക്ഷരം എന്തിനെയാണ് സൂചിപ്പിക്കുന്നത്?* https://www.reporterlive.com/news-extra/reporter-news-extra/2026/07/09/what-do-the-letters-ce-in-electronic-signify
727
15
ഇനി വീട്ടിൽ നിന്നും ഫ്രീയായി ആധാറിൽ E-Mail ID ചേർക്കാം യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ആധാർ ആപ്പിൽ ഇമെയിൽ അപ്ഡേറ്റ് ചെയ്യാൻ പുതിയ ഫീച്ചർ അവതരിപ്പിച്ചു. ഇതുവഴി ഈ വർഷാവസാനം (31/12/2026) വരെ സൗജന്യമായി നിങ്ങള്‍ക്ക് E-Mail ID ആധാറുമായി ലിങ്ക് ചെയ്യാം. ആധാറുമായി ഇമെയിൽ ഐഡി ബന്ധിപ്പിക്കുന്നത് നിങ്ങളുടെ ആധാറിന്റെ സുരക്ഷ വർദ്ധിപ്പിക്കാനും സേവനങ്ങൾ എളുപ്പമാക്കാനും സഹായിക്കും. പ്രധാന നേട്ടങ്ങൾ താഴെ പറയുന്നവയാണ്: - തത്സമയ സുരക്ഷാ അറിയിപ്പുകൾ: നിങ്ങളുടെ ആധാർ കാർഡ് എവിടെയെങ്കിലും ഉപയോഗിക്കുകയോ പരിശോധിക്കുകയോ ചെയ്യുമ്പോൾ ഉടൻ തന്നെ ഇമെയിൽ വഴി നിങ്ങൾക്ക് അറിയിപ്പ് ലഭിക്കും. ഇത് വ്യാജ ഉപയോഗങ്ങൾ തടയാൻ സഹായിക്കുന്നു. - ഒടിപി (OTP) ലഭിക്കാനുള്ള ബദൽ മാർഗ്ഗം: നിങ്ങളുടെ ഫോൺ നമ്പറിൽ റേഞ്ച് ഇല്ലാത്തപ്പോഴോ ഫോൺ നഷ്ടപ്പെടുമ്പോഴോ ആധാർ സംബന്ധമായ ഒടിപികൾ ഇമെയിൽ വഴി കൈപ്പറ്റാം. അപ്ഡേറ്റ് ചെയ്യുന്ന വിധം: 1. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഔദ്യോഗിക mAadhaar ആപ്പ് ഡൗൺലോഡ് ചെയ്ത് തുറക്കുക. 2. നിങ്ങളുടെ ആധാർ നമ്പറും ഒടിപിയും (OTP) നൽകി ആപ്പിൽ Login ചെയ്യുക. 3. ഹോം സ്ക്രീനിലെ 'Services' എന്ന ഭാഗത്ത് പോയി 'Update Email Address' എന്നത് തിരഞ്ഞെടുക്കുക. 4. നിങ്ങളുടെ പുതിയ ഇമെയിൽ ഐഡി ടൈപ്പ് ചെയ്ത് നൽകുക. 5. ഈ ഇമെയിലിലേക്ക് വരുന്ന ഒടിപി (OTP) വെരിഫൈ ചെയ്യുക. 6. അവസാനമായി നിങ്ങളുടെ മുഖം സ്കാൻ ചെയ്ത് (Face Authentication) പ്രക്രിയ പൂർത്തിയാക്കുക. അപേക്ഷ വിജയകരമായാൽ ഒരു SRN (Service Request Number) ലഭിക്കും. ഇത് ഉപയോഗിച്ച് അപ്ഡേഷൻ സ്റ്റാറ്റസ് പരിശോധിക്കാം. ~Hari
891
16
Нет текста...
764
17
ഫ്‌ളിപ്പ്കാർട്ട് ഗോട്ട് സെയിലിൻ്റെ പേരിൽ വ്യാജ ഓഫറുകൾ; പുതിയ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് https://www.etvbharat.com/ml/state/police-warns-about-fake-offers-in-the-name-of-flipkart-sale-kls26070604697
973
18
ഫോണ്‍ നമ്പര്‍ വേണ്ട, യൂസര്‍നെയിം മതി; വാട്‌സാപ്പിന്റെ നീക്കം ഇന്ത്യയില്‍ വലിയ വിവാദമാകുന്നത് എന്തുകൊണ്ട്? Read more: https://dhanamonline.com/industry/whatsapp-username-feature-faces-govt-roadblock-over-cyber-security-and-scams-in-india-rrn
872
19
വിപിഎൻ കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ വിപുലമായ ഒരു നിയമനിർമ്മാണത്തിന് ഒരുങ്ങുകയാണ്. ​പ്രധാന ലക്ഷ്യം സർക്കാർ നിരോധിക
വിപിഎൻ കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ വിപുലമായ ഒരു നിയമനിർമ്മാണത്തിന് ഒരുങ്ങുകയാണ്. ​പ്രധാന ലക്ഷ്യം സർക്കാർ നിരോധിക്കുന്ന ആപ്പുകളും വെബ്‌സൈറ്റുകളും ആളുകൾ വിപിഎൻ ഉപയോഗിച്ച് സന്ദർശിക്കുന്നത് (Bypass ചെയ്യുന്നത്) തടയുക എന്നതാണ്. ©Deonn
898
20
(Not verified yet)
(Not verified yet)
966