en
Feedback
ടെക്നോളജി

ടെക്നോളജി

Open in Telegram

ടെലിഗ്രാം മലയാളികൾക്കായി ഒരു ടെക്നോളജി ചാനൽ.ടെക്നോളജി വാർത്തകൾ ബ്ലോഗുകൾ ടെക് ടിപ്സുകൾ തുടങ്ങിയവ വായിക്കാം. #tech #mobile #tricks Admins :- @Mallutechtrick_bot Updates:- @mallutechtrick_channel Group :- @mtt_official ©Team MTT from @SHPTech_Official

Show more
5 586
Subscribers
-224 hours
-167 days
-4330 days

Data loading in progress...

Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
September '26
September '26
+5
in 0 channels
August '26
+55
in 0 channels
Get PRO
July '26
+63
in 0 channels
Get PRO
June '26
+72
in 1 channels
Get PRO
May '26
+57
in 0 channels
Get PRO
April '26
+63
in 0 channels
Get PRO
March '26
+14
in 0 channels
Get PRO
February '26
+41
in 0 channels
Get PRO
January '26
+36
in 0 channels
Get PRO
December '25
+36
in 0 channels
Get PRO
November '25
+44
in 0 channels
Get PRO
October '25
+43
in 0 channels
Get PRO
September '25
+66
in 0 channels
Get PRO
August '25
+43
in 0 channels
Get PRO
July '25
+31
in 2 channels
Get PRO
June '25
+4
in 0 channels
Get PRO
May '25
+15
in 0 channels
Get PRO
April '25
+12
in 0 channels
Get PRO
March '25
+14
in 0 channels
Get PRO
February '25
+12
in 0 channels
Get PRO
January '25
+7
in 0 channels
Get PRO
December '24
+32
in 1 channels
Get PRO
November '24
+84
in 0 channels
Get PRO
October '24
+72
in 0 channels
Get PRO
September '24
+84
in 0 channels
Get PRO
August '24
+219
in 1 channels
Get PRO
July '24
+159
in 0 channels
Get PRO
June '24
+176
in 0 channels
Get PRO
May '24
+200
in 0 channels
Get PRO
April '24
+149
in 0 channels
Get PRO
March '24
+181
in 0 channels
Get PRO
February '24
+257
in 0 channels
Get PRO
January '24
+400
in 0 channels
Get PRO
December '23
+296
in 0 channels
Get PRO
November '23
+22
in 0 channels
Get PRO
October '23
+23
in 0 channels
Get PRO
September '23
+23
in 0 channels
Get PRO
August '23
+69
in 0 channels
Get PRO
July '23
+81
in 0 channels
Get PRO
June '23
+47
in 0 channels
Get PRO
May '23
+58
in 0 channels
Get PRO
April '23
+40
in 0 channels
Get PRO
March '23
+63
in 0 channels
Get PRO
February '23
+42
in 0 channels
Get PRO
January '23
+45
in 0 channels
Get PRO
December '22
+57
in 0 channels
Get PRO
November '22
+58
in 0 channels
Get PRO
October '22
+105
in 0 channels
Get PRO
September '22
+46
in 0 channels
Get PRO
August '22
+75
in 0 channels
Get PRO
July '22
+39
in 0 channels
Get PRO
June '22
+22
in 0 channels
Get PRO
May '22
+27
in 0 channels
Get PRO
April '22
+28
in 0 channels
Get PRO
March '22
+42
in 0 channels
Get PRO
February '22
+124
in 0 channels
Get PRO
January '22
+32
in 0 channels
Get PRO
December '21
+39
in 0 channels
Get PRO
November '21
+41
in 0 channels
Get PRO
October '21
+56
in 0 channels
Get PRO
September '21
+31
in 0 channels
Get PRO
August '21
+42
in 0 channels
Get PRO
July '21
+52
in 0 channels
Get PRO
June '21
+61
in 0 channels
Get PRO
May '21
+60
in 0 channels
Get PRO
April '21
+46
in 0 channels
Get PRO
March '21
+42
in 0 channels
Get PRO
February '21
+63
in 0 channels
Get PRO
January '21
+65
in 0 channels
Get PRO
December '20
+6 723
in 0 channels
Date
Subscriber Growth
Mentions
Channels
06 September0
05 September0
04 September0
03 September+3
02 September+1
01 September+1
Channel Posts
*Upcoming International Space Station passtimes in kerala👆🏻*
*Upcoming International Space Station passtimes in kerala👆🏻*

2
🛰️ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) ഇന്ന് കേരളത്തിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാം ഇന്ന് വൈകുന്നേരം അന്താരാഷ്ട്ര ബഹിരാകാ
🛰️ അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) ഇന്ന് കേരളത്തിൽ നിന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാം ഇന്ന് വൈകുന്നേരം അന്താരാഷ്ട്ര ബഹിരാകാശ നിലയം (ISS) കേരളത്തിന്റെ ആകാശത്തുകൂടി കടന്നുപോകും. ടെലിസ്കോപ്പോ മറ്റ് സാധനങ്ങളോ ഒന്നും ഇല്ലാതെ വെറും കണ്ണുകൊണ്ട് തന്നെ ഇത് കാണാൻ പറ്റും. 🔹 സമയം: ഇന്ന് വൈകുന്നേരം 7:40 നും 7:55 നും ഇടയിൽ. 🔹 ദിശ: തെക്ക്-പടിഞ്ഞാറൻ (South-West) ആകാശത്ത് നിന്ന് വടക്ക്-കിഴക്ക് (North-East) ദിശയിലേക്ക്. 🔹 എങ്ങനെ തിരിച്ചറിയാം? വിമാനങ്ങളെപ്പോലെ ലൈറ്റുകൾ ബ്ലിങ്ക് ചെയ്യാതെ, നല്ല തിളക്കത്തോടെ ഒരേ സ്പീഡിൽ ആകാശത്തുകൂടി നീങ്ങുന്ന ഒരു വെളുത്ത വെളിച്ചം ശ്രദ്ധിച്ചാൽ മതി. 🔹 മൊബൈൽ ആപ്പ്: നിങ്ങളുടെ ലൊക്കേഷനിലെ കൃത്യമായ സമയം അറിയാൻ നാസയുടെ ഔദ്യോഗിക ആപ്പായ 'Spot the Station' (Play Store / App Store) ഉപയോഗിക്കാം. ISS ആകാശത്ത് എത്തുന്നതിന് തൊട്ടുമുമ്പ് നോട്ടിഫിക്കേഷനും ഇത് വഴി ലഭിക്കും. (ആകാശത്ത് കാർമേഘങ്ങൾ ഇല്ലെങ്കിലേ കാണാൻ സാധിക്കൂ)
375
3
യുപിഐയില്‍ വലിയ മാറ്റങ്ങള്‍. ഇടപാടുകളില്‍ ഇനി ഫോണ്‍ നമ്പര്‍ പരസ്യമാകില്ല. എന്‍പിസിഐയുടെ പുതിയ ഫോണ്‍ നമ്പര്‍ മാസ്‌കിംഗ് ഫീച്ചര്‍ എങ്ങനെ ആക്റ്റീവ് ചെയ്യാമെന്ന് മനസിലാക്കൂ. ഗുണങ്ങള്‍ ഏറെ. News:- https://malayalam.economictimes.com/news/general/npci-upi-phone-number-masking-google-pay-phonepe-paytm-privacy-update-2026/articleshow/133750814.cms
372
4
*Airtel is giving a Super Duolingo subscription worth ₹3120/- (1 year access)for free to selected users* Check with your Airt
*Airtel is giving a Super Duolingo subscription worth ₹3120/- (1 year access)for free to selected users* Check with your Airtel App
457
5
ഇനി ഒരു മലയാള സിനിമയും മിസ് ആകില്ല; ഒടിടി പ്ലാറ്റ്ഫോമുമായി കേരള ഫിലിം ചേംബർ | https://www.samakalikamalayalam.com/movie-news/kerala-film-chamber-with-ott-platform
590
6
From $350B to $4T! 🤯
From $350B to $4T! 🤯
519
7
വ്യാജ സോഫ്റ്റ്‌വെയർ വഴി കോടികളുടെ ടോൾ വെട്ടിപ്പ്: രാജ്യത്തെ 14 കേന്ദ്രങ്ങളിൽ ഇ.ഡി. മിന്നൽ പരിശോധന News:- https://www.honesty.news/2026/09/ed-raids-14-locations-nationwide-over-illegal-nhai-toll-software-scam.html
523
8
@mallutechtrick | @mtt_official
@mallutechtrick | @mtt_official
596
9
*🚨NPCI is working on making UPI AutoPay interoperable, which means you could soon move your existing AutoPay mandates from o
*🚨NPCI is working on making UPI AutoPay interoperable, which means you could soon move your existing AutoPay mandates from one UPI app to another without cancelling and setting them again.* Source : Livemint
612
10
OPPO Find X10 Battery & Camera details leaked - 8000mAh Battery - 200MP Main & Telephoto Camera - Multispectral Lens - BT.202
OPPO Find X10 Battery & Camera details leaked - 8000mAh Battery - 200MP Main & Telephoto Camera - Multispectral Lens - BT.2020 Wide Color Gamut Support Source: DCS/Weibo
632
11
True
True
583
12
പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം- ഏജന്റുമാർ മനഃപൂർവം വൈകിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതും ഒഴിവാക്കാൻ നീക്കം Read more at: news
666
13
Indian Govt. announces MPMS scheme to support homegrown smartphone brands Due to price hike, there is almost no competition in the under 15K segment from the established brands So, many new brands like Fireboltt, MiVi, Karbonn, Boat are entering into smartphone market with their under 15K phones and trying to get a chunk of this space
700
14
*സ്വകാര്യ സന്ദര്‍ശനത്തിനായാണ് നേപ്പാളിലെത്തിയതെന്നും പ്രളയത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നുമാണ്
*സ്വകാര്യ സന്ദര്‍ശനത്തിനായാണ് നേപ്പാളിലെത്തിയതെന്നും പ്രളയത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്*
847
15
Gemini got an "add image" 🖼️ button directly into the chat pill 💬 so users can add media 📸 without needing to use the drop
Gemini got an "add image" 🖼️ button directly into the chat pill 💬 so users can add media 📸 without needing to use the drop-down.
802
16
No text...
1
17
യൂട്യൂബിലെ '24 അവർ ചലഞ്ച്' കണ്ട് കുട്ടികൾ വീടുവിട്ടിറങ്ങി; ഉത്തർപ്രദേശിൽ വൻ തിരച്ചിൽ, കുട്ടികളെ സുരക്ഷിതമായി കണ്ടെത്തി പോലീസ് ഉത്തർപ്രദേശിലെ മീററ്റിൽ യൂട്യൂബ് ഗെയിമിംഗ് വീഡിയോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് '24-അവർ സീക്രട്ട് ഹൗസ് ചലഞ്ച്' ചെയ്യാൻ വീടുവിട്ടിറങ്ങിയ രണ്ട് കുട്ടികളെ പോലീസ് സുരക്ഷിതമായി കണ്ടെത്തി. ഹസ്തിനാപൂർ സ്വദേശികളായ പതിനൊന്നും ഏഴും വയസ്സുള്ള കുട്ടികളാണ് ഞായറാഴ്ച ഉച്ചയോടെ പെട്ടെന്ന് അപ്രത്യക്ഷരായത്. ബന്ധുവീടുകളിലും പരിസരങ്ങളിലും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാകാതെ വന്നതോടെ കുടുംബം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പരാതി ലഭിച്ചയുടൻ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് പോലീസ് നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിൽ കുട്ടികളെ സുരക്ഷിതമായി കണ്ടെത്തുകയും മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു. രഹസ്യമായി താവളങ്ങൾ നിർമ്മിച്ച് 24 മണിക്കൂർ പുറത്തിറങ്ങാതെ ഒളിച്ചിരിക്കുന്ന ഗെയിമിംഗ് വീഡിയോകൾ കണ്ട ശേഷമാണ് കുട്ടികൾ ഇത്തരമൊരു ചലഞ്ച് പരീക്ഷിക്കാൻ മുതിർന്നതെന്ന് ചോദ്യം ചെയ്യലിൽ പോലീസിനോട് വെളിപ്പെടുത്തി. കുട്ടികളിലെ അനിയന്ത്രിതമായ സമൂഹമാധ്യമ സ്വാധീനത്തിനെതിരെ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
1 305
18
ലൈസന്‍സില്ലാതെ സ്റ്റാര്‍ലിങ്കുമായി കരാറൊപ്പിട്ടു; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ താക്കീത് Read more: https://dhanamonline.com/news-views/starlink-india-state-deals-central-government-warning
1 145
19
⚠️
⚠️
1 077
20
*Everytime TRAI 🃏*
*Everytime TRAI 🃏*
1 044