ru
Feedback
ടെക്നോളജി

ടെക്നോളജി

Открыть в Telegram

ടെലിഗ്രാം മലയാളികൾക്കായി ഒരു ടെക്നോളജി ചാനൽ.ടെക്നോളജി വാർത്തകൾ ബ്ലോഗുകൾ ടെക് ടിപ്സുകൾ തുടങ്ങിയവ വായിക്കാം. #tech #mobile #tricks Admins :- @Mallutechtrick_bot Updates:- @mallutechtrick_channel Group :- @mtt_official ©Team MTT from @SHPTech_Official

Больше
5 676
Подписчики
-124 часа
-17 дней
-330 день
Архив постов
⭕⭕ വരുന്നൂ VPN ദാതാക്കള്‍ക്ക് മേല്‍ വന്‍ നിയന്ത്രണം News source:24news
⭕⭕ വരുന്നൂ VPN ദാതാക്കള്‍ക്ക് മേല്‍ വന്‍ നിയന്ത്രണം News source:24news

വാട്‌സ്ആപ്പിന് പിന്നാലെ ടെലഗ്രാമിനും സിഗ്‌നലിനും കേന്ദ്രത്തിന്റെ നോട്ടീസ്; യൂസര്‍നെയിം ഫീച്ചറില്‍ ആശങ്ക | Read more

💰 മലേഷ്യൻ സംരംഭകനായ അർസ്യൻ ഇസ്മ‌ായിൽ '𝖠𝖨.𝖢𝖮𝖬' എന്ന പ്രീമിയം ഡൊമെയ്ൻ നാമം റെക്കോർഡ് തുകയായ 𝟳𝟬 ദശലക്ഷം ഡോളറിന് (ഏകദേശം
💰 മലേഷ്യൻ സംരംഭകനായ അർസ്യൻ ഇസ്മ‌ായിൽ '𝖠𝖨.𝖢𝖮𝖬' എന്ന പ്രീമിയം ഡൊമെയ്ൻ നാമം റെക്കോർഡ് തുകയായ 𝟳𝟬 ദശലക്ഷം ഡോളറിന് (ഏകദേശം 𝟲𝟯𝟬 കോടിയിലധികം രൂപ) വിറ്റഴിച്ചു• ⠀ 🌐 ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ '𝖢𝖱𝖸𝖯𝖳𝖮.𝖢𝖮𝖬'-ൻ്റെ സിഇഒ ക്രിസ് മാർഷലെക്കാണ് ഈ ഡൊമെയ്ൻ വാങ്ങിയത്• ഈ ഇടപാട് പൂർണ്ണമായും ക്രിപ്റ്റോകറൻസിയിലൂടെയാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്• ⠀ 📈 ഇന്റർനെറ്റ് ചരിത്രത്തിൽ പരസ്യമായി വെളിപ്പെടുത്തിയ ഏറ്റവും വലിയ ഡൊമെയ്ൻ വിൽപ്പനകളിൽ ഒന്നാണിത്• ⠀ 💻 𝟭𝟵𝟵𝟯-ൽ തന്റെ പത്താം വയസ്സിൽ വെറും 𝟯𝟬𝟬 രൂപക്കാണ് അർസ്യൻ ഈ ഡൊമെയ്ൻ വാങ്ങിയത് എന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്• ⠀ 🏷️ തന്റെ പേരിന്റെ ആദ്യക്ഷരങ്ങളുമായി (𝖠𝖱𝖲𝖸𝖠𝖭 𝖨𝖲𝖬𝖠𝖨𝖫 - 𝖠𝖨) സാമ്യമുള്ളതിനാലാണ് അദ്ദേഹം അന്ന് ഇത് തിരഞ്ഞെടുത്തത്• ⠀ 🤖 എന്നാൽ സമീപകാലത്ത് 𝖠𝖱𝖳𝖨𝖥𝖨𝖢𝖨𝖠𝖫 𝖨𝖭𝖳𝖤𝖫𝖫𝖨𝖦𝖤𝖭𝖢𝖤 മേഖലയിലുണ്ടായ വൻ കുതിച്ചുചാട്ടം ഈ ചുരുക്കപ്പേരിന്റെ മൂല്യം കോടികളായി വർദ്ധിപ്പിച്ചു• ⠀ 🔗 നിലവിൽ ഈ വെബ്സൈറ്റ് വിസിറ്റ് ചെയ്താൽ അത് 𝖢𝖱𝖸𝖯𝖳𝖮.𝖢𝖮𝖬-ന്റെ പുതിയ 𝖠𝖨 പ്ലാറ്റ്ഫോമിലേക്കാണ് റീഡയറക്‌ട് ചെയ്യുന്നത്• ©

എന്താണ് ഒ.സി.ഐ (OCI)? Overseas Citizenship of India (വിദേശ ഇന്ത്യൻ പൗരത്വം) എന്നതിന്റെ ചുരുക്കരൂപമാണ് OCI. ഇന്ത്യൻ പാരമ്പര്യമുള്ള വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ ജീവിക്കാനും ജോലി ചെയ്യാനും യാത്ര ചെയ്യാനും ഇന്ത്യൻ സർക്കാർ നൽകുന്ന ഒരു പ്രത്യേക പദവിയാണിത്. ഇത് പൂർണ്ണമായ ഇന്ത്യൻ പൗരത്വമല്ല (വോട്ട് ചെയ്യാനോ കൃഷിഭൂമി വാങ്ങാനോ അവകാശമുണ്ടാവില്ല), എങ്കിലും ഇന്ത്യയിലേക്ക് വരാൻ പ്രത്യേക വിസയുടെ ആവശ്യമില്ലാത്ത ആജീവനാന്ത ആനുകൂല്യമാണിത്. എന്താണ് 'ഡിജിറ്റൽ' ഒ.സി.ഐ കാർഡ്? നിലവിൽ ഒ.സി.ഐ പദവിയുള്ളവർക്ക് ഒരു പാസ്‌പോർട്ട് പോലെയുള്ള ഭൗതികമായ (Physical) കാർഡാണ് നൽകുന്നത്. എന്നാൽ ഇതിനെ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഡിജിറ്റൽ വാലറ്റ്: മൊബൈൽ ആപ്പുകളിലോ ഡിജിറ്റൽ ഫോർമാറ്റിലോ ഈ കാർഡ് സൂക്ഷിക്കാം. എളുപ്പമുള്ള പ്രക്രിയ: കാർഡ് നഷ്ടപ്പെടുമെന്ന പേടി വേണ്ട. വിമാനത്താവളങ്ങളിലും മറ്റ് പരിശോധനകളിലും ഫോണിലുള്ള ഡിജിറ്റൽ കോപ്പി കാണിച്ചാൽ മതിയാകും. വേഗത്തിലുള്ള വെരിഫിക്കേഷൻ: ക്യൂ ആർ കോഡ് (QR Code) വഴിയോ ഡിജിറ്റൽ ചിപ്പ് വഴിയോ ഉദ്യോഗസ്ഥർക്ക് ഇത് വേഗത്തിൽ പരിശോധിച്ച് ഉറപ്പുവരുത്താം. പ്രധാന നേട്ടങ്ങൾ (Benefits): യാത്രാ സൗകര്യം: ഇന്ത്യയിലേക്ക് വരുമ്പോൾ ഫിസിക്കൽ കാർഡ് കയ്യിൽ കരുതാൻ മറന്നാലും ഡിജിറ്റൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. സുരക്ഷിതത്വം: ഒറിജിനൽ കാർഡ് നഷ്ടപ്പെടുകയോ കേടുപാടുകൾ വരികയോ ചെയ്യുന്നത് ഒഴിവാക്കാം. ഓൺലൈൻ പുതുക്കൽ: പാസ്‌പോർട്ട് മാറുമ്പോഴോ മറ്റോ OCI വിവരങ്ങൾ പുതുക്കുന്നത് ഓൺലൈൻ വഴി വളരെ എളുപ്പമാകും.

Repost from Durov's Code
🐈 Nice try, Google Google only recently introduced Hand Gesture Verification, its new version of reCAPTCHA. Users have alrea
🐈 Nice try, Google Google only recently introduced Hand Gesture Verification, its new version of reCAPTCHA. Users have already found a way to bypass it using nothing more than a stock photo. How they did it: ↖️ https://durovscode.com/google-hand-gesture-captcha-stock-photo

Jio and Bharti Airtel Planning to Raise Prices by Up to 15% in 2026, Reports Leading Indian telecom operators Jio and Airtel
Jio and Bharti Airtel Planning to Raise Prices by Up to 15% in 2026, Reports Leading Indian telecom operators Jio and Airtel are reportedly planning to increase “mobile tariffs” by up to 15% in 2026. The hike aims to boost profitability and recover investments in 5G spectrum expansion to raise Average Revenue Per User.

"News Alert! Government is looking into WhatsApp's new username feature over impersonation risks, concerns"
"News Alert! Government is looking into WhatsApp's new username feature over impersonation risks, concerns"

"ഇന്‍ഷുറന്‍സ് രംഗത്തെ ഏകീകൃത വിപണന പോര്‍ട്ടലായ 'ബീമ സുഗം' സെപ്റ്റംബര്‍ അവസാനത്തോടെ പ്രവര്‍ത്തനസജ്ജമാകും. എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളെയും പൊതു പ്ലാറ്റ്‌ഫോമിന് കീഴില്‍ കൊണ്ടുവരുന്ന ഈ സംരംഭം രാജ്യത്തെ ഇന്‍ഷുറന്‍സ് വിതരണ ശൃംഖലയെ അടിമുടി പരിഷ്‌കരിക്കുന്നതാണ്. തുടക്കത്തില്‍ വാഹന ഇന്‍ഷുറന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ നിന്നുള്ള മൂന്ന് പ്രധാന ഉത്പന്നങ്ങളാകും പോര്‍ട്ടല്‍ വഴി ലഭ്യമാകുക." News 🔗

അന്ന് ഇങ്ങനെ Perplexity Free Subscription എടുത്തവർ ഉണ്ടെങ്കിൽ autopay ഒക്കെ cancel ചെയ്തിട്ടുണ്ടന്ന് ഉറപ്പുവരുത്തുക. ജൂലൈ മാസം 1 year ആവുകയാണ്. അഥവാ cancel ചെയ്തില്ലെങ്കിൽ ₹17000 ആണ് next payment 🙃

Telegram Editing Open Now🔥

ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച സാമ്പത്തിക ഡിജിറ്റല്‍ രഹസ്യം ലോക രാജ്യങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്നത് എന്തുകൊണ്ട്? സാധാരണക്കാരന്റെ ചായക്കട മുതല്‍ ഈഫല്‍ ടവര്‍ വരെ നീളുന്ന ഇന്ത്യന്‍ വിപ്ലവം. https://malayalam.economictimes.com/personal-finance/personal-finance-news/why-indias-secret-digital-financial-invention-upi-free-for-world-global-expansion-digital-payment-benefits/articleshow/132104742.cms

XChat app for android was launched but.. @mallutechtrick | @mtt_official
XChat app for android was launched but.. @mallutechtrick | @mtt_official

👉ഡാറ്റാ സെന്ററുകൾ എന്നത് ലക്ഷക്കണക്കിന് കമ്പ്യൂട്ടർ സെർവ റുകൾ ഒരുമിച്ച് പ്രവർത്തിക്കുന്ന വലിയ കെട്ടിടങ്ങളാണ്. നമ്മൾ ഫോണിൽ റീൽസ് കാണുമ്പോഴും, AI-യോട് വിശേഷങ്ങൾ ചോദിക്കു മ്പോഴും, ക്ലൗഡിൽ ഫയലുകൾ സേവ് ചെയ്യുമ്പോഴുമെല്ലാം ഈ സെർവറുകളാണ് ബാക്ക്ഗ്രൗണ്ടിൽ അധ്വാനിക്കുന്നത്. ഈ സെർവറു കൾ 24 മണിക്കൂറും പ്രവർത്തിക്കു മ്പോൾ അമിതമായി ചൂടാകും. കമ്പ്യൂട്ടറുകൾ കേടാകാതിരിക്കാൻ വലിയ കൂളിംഗ് ഫാനുകളും, എയർ കണ്ടീഷണറുകളും ഉപയോഗിച്ച് ഈ ചൂടിനെ കെട്ടിടത്തിന് പുറത്തേക്ക് തള്ളുന്നു. കോൺക്രീറ്റ് കെട്ടിടങ്ങളും, റോഡു കളും പ്രകൃത്യാ ഉള്ളതിനേക്കാൾ കൂടുതൽ ചൂട് വലിച്ചെടുക്കുന്ന പ്രതിഭാസമാണിത്. ഡാറ്റാ സെന്ററു കളിൽ നിന്നുള്ള കൃത്രിമ ചൂട് കൂടി ചേരുമ്പോൾ ഈ പ്രതിഭാസം ഇരട്ടിയാകുന്നു. ലോകത്തിലെ മുഴുവൻ ഡാറ്റാ സെന്ററുകളും ഉപയോഗിക്കുന്ന വൈദ്യുതി ചില ചെറിയ രാജ്യങ്ങൾ മൊത്തത്തിൽ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതലാണ്. ഐർലൻഡ് (Ireland) പോലുള്ള രാജ്യങ്ങളിൽ മൊത്തം വൈദ്യുതിയുടെ 20%-ലധികം ഉപയോഗിക്കുന്നത് അവിടുത്തെ ഡാറ്റാ സെന്ററുകളാണ്! നമ്മൾ അയക്കുന്ന ഓരോ ഇമെ യിലും, ഗൂഗിളിൽ നടത്തുന്ന ഓരോ സെർച്ചും ഈ ഭൂമിയിൽ ചെറിയ അളവിൽ ചൂട് വർദ്ധിപ്പിക്കുന്നുണ്ട്. കാരണം ഇവ പ്രോസസ്സ് ചെയ്യാൻ സെർവറുകൾക്ക് കൂടുതൽ ഊർജ്ജം വേണം. പലരും വിചാരിക്കുന്നത് 'ക്ലൗഡ് സ്റ്റോറേജ്' (Cloud Storage) എന്നാൽ ഡാറ്റ ആകാശത്ത് എവിടെയോ കിടക്കുകയാണെന്നാണ്. എന്നാൽ യഥാർത്ഥത്തിൽ സ്ലോ (Slough) പോലുള്ള നഗരങ്ങളിൽ ഭൂമിയിൽ പണിതുയർത്തിയ ഇത്തരം ഭീമാകാ രമായ കെട്ടിടങ്ങളിലെ ഹാർഡ് ഡിസ്കുകളിലാണ് നമ്മുടെ ഫോട്ടോ കളും, മെസ്സേജുകളും ഇരിക്കുന്നത്. ലണ്ടന് തൊട്ടടുത്തുള്ള സ്ലോ പണ്ട് ഒരു സാധാരണ വ്യവസായ നഗര മായിരുന്നു. എന്നാൽ ലണ്ടൻ നഗരത്തോടുള്ള അടുപ്പവും, പ്രധാന ഇന്റർനെറ്റ് കേബിളുകൾ കടന്നു പോകുന്ന വഴിയായതിനാലും 2000-മാണ്ടിന് ശേഷം ഇത് യൂറോ പ്പിലെ ഏറ്റവും വലിയ ഡാറ്റാ സെന്റർ ഹബ്ബായി മാറി. 1940-കളിൽ ലോകത്തെ ആദ്യത്തെ കമ്പ്യൂട്ടറുക ളായ ENIAC ഒക്കെ പ്രവർത്തിപ്പി ക്കാൻ ഒരു വലിയ മുറി മുഴുവൻ വേണ്ടിിവന്നിരുന്നു. അന്ന് മുതൽ ക്കേ കമ്പ്യൂട്ടറുകളുടെ ചൂട് നിയന്ത്രിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. അതാണ് ഇന്ന് വലിയ നഗരങ്ങളെ മുഴുവൻ ചൂടാക്കുന്ന ഡാറ്റാ സെന്ററുകളി ലേക്ക് വളർന്നത്. ഡാറ്റാ സെന്ററുകളുടെ ചൂട് ഒരു വശത്ത് പ്രശ്നമുണ്ടാക്കുമ്പോൾ, ആ ചൂട് ബുദ്ധിപൂർവ്വം ഉപയോഗി ക്കാൻ ചില രാജ്യങ്ങൾ ശ്രമിക്കു ന്നുണ്ട്: ⚡നീന്തൽക്കുളങ്ങൾ ചൂടാക്കാൻ: ചില യൂറോപ്യൻ രാജ്യങ്ങളിൽ ഡാറ്റാ സെന്ററുകളിൽ നിന്ന് പുറന്തള്ളുന്ന ചൂടുവെള്ളം തൊട്ടടു ത്തുള്ള പൊതു നീന്തൽക്കുളങ്ങ ളിലെ (Swimming pools) വെള്ളം ചൂടാക്കാൻ ഉപയോഗിക്കുന്നു. ⚡ വീടുകളിലെ ഹീറ്റിംഗ്: തണുപ്പ് കൂടുതലുള്ള രാജ്യങ്ങളിൽ ഡാറ്റാ സെന്ററുകളിലെ ചൂട് പൈപ്പുകൾ വഴി ജനങ്ങളുടെ വീടുകളിലേക്ക് എത്തിച്ച് റൂം ഹീറ്ററുകൾക്ക് പകരമായി ഉപയോഗിക്കുന്നുണ്ട്. ⚡കടലിനടിയിലെ ഡാറ്റാ സെന്റർ: മൈക്രോസോഫ്റ്റ് (Microsoft) ഒരിക്കൽ തങ്ങളുടെ ഡാറ്റാ സെന്റർ പൂർണ്ണമായും കടലിനടിയിൽ സ്ഥാപിച്ച് പരീക്ഷണം നടത്തിയിട്ടു ണ്ട് (Project Natick). കടലിലെ തണുത്ത വെള്ളം സെർവറുകളെ തനിയെ തണുപ്പിച്ചോളും എന്നതായിരുന്നു ഇതിന്റെ മെച്ചം. നമ്മൾ ഉപയോഗിക്കുന്ന ഡിജിറ്റൽ സാങ്കേതികവിദ്യകൾ അദൃശ്യമാ ണെന്ന് തോന്നാമെങ്കിലും, അവ പ്രകൃതിയിലും കാലാവസ്ഥയിലും ഉണ്ടാക്കുന്ന മാറ്റങ്ങൾ വളരെ വലുതും ദൃശ്യവുമാണ്. സ്ലോ നഗരത്തിലെ ജനങ്ങളുടെ അനുഭവം ഇതിനൊരു ഉദാഹരണമാണ്. © Jinjasa

"ബി.എസ്.എൻ.എലിലെ കോൾപ്രശ്നങ്ങളിൽ നാട്ടുകാർ പറയുന്നതിനെ ശരിവെക്കുന്ന തരത്തിൽ ടെലികോം റെഗുലേറ്ററി അതോറിറ്റി(ട്രായ്)യുടെ റിപ്പോർട്ടും" Read more.... @mallutechtrick | @mtt_official

ഫോണ്‍ നമ്പര്‍ പങ്കിടേണ്ടതില്ല; യൂസര്‍ നെയിമുമായി വാട്‌സ്ആപ്പ്; 'സ്വകാര്യത ചോരില്ല' | https://www.samakalikamalayalam.com/business-news/whatsapp-to-let-people-chat-without-swapping-phone-numbers

WhatsApp is introducing usernames as an alternative to sharing phone numbers. your phone number is personal and sometimes you
WhatsApp is introducing usernames as an alternative to sharing phone numbers.
your phone number is personal and sometimes you want to connect without handing it over. that's why we're introducing usernames for WhatsApp. starting this week, you can reserve a username to use later this year when we launch the feature. It takes just a few seconds, make sure you have the latest version of WhatsApp and then go to Settings > Account > Username.
Usernames can now be reserved in the app and users will be notified when they become available.

പുതിയ സൈബർ കെണി 'ബോസ് സ്കാം': മുന്നറിയിപ്പുമായി പൊലീസ് https://www.metrovaartha.com/news/crime/what-is-boss-scam-alert-by-police

*Update your email address through Aadhaar App. FREE from 1 July 2026* https://play.google.com/store/apps/details?id=in.gov.u
*Update your email address through Aadhaar App. FREE from 1 July 2026* https://play.google.com/store/apps/details?id=in.gov.uidai.pehchaan

"Brave is launching Origin, a minimalist version of its browser focused purely on core privacy features. Origin keeps only the essential privacy and performance tools: > Brave Shields for ad blocking, tracker blocking and fingerprinting protection > Strong overall privacy protections > Speed and performance optimizations > Regular Chromium security updates" Source:- https://x.com/Pirat_Nation/status/2045427363568353629#:~:text=Brave%20is%20launching,Chromium%20security%20updates 💬 clarity cut 🏷️

ഇടപാടുകളും രേഖകളും സുരക്ഷിതം; അറിയാം ഈ അഞ്ചു സര്‍ക്കാര്‍ മൊബൈല്‍ ആപ്പുകള്‍ | https://www.samakalikamalayalam.com/business-news/5-government-apps-everyone-should-use-to-stay-financially-organized-protect-documents