es
Feedback
ടെക്നോളജി

ടെക്നോളജി

Ir al canal en Telegram

ടെലിഗ്രാം മലയാളികൾക്കായി ഒരു ടെക്നോളജി ചാനൽ.ടെക്നോളജി വാർത്തകൾ ബ്ലോഗുകൾ ടെക് ടിപ്സുകൾ തുടങ്ങിയവ വായിക്കാം. #tech #mobile #tricks Admins :- @Mallutechtrick_bot Updates:- @mallutechtrick_channel Group :- @mtt_official ©Team MTT from @SHPTech_Official

Mostrar más
5 592
Suscriptores
+224 horas
-137 días
-3730 días

Carga de datos en curso...

Nube de Etiquetas
Sin datos
¿Algún problema? Por favor, actualice la página o contacte a nuestro gerente de soporte.
Menciones Entrantes y Salientes
---
---
---
---
---
---
Atraer Suscriptores
septiembre '26
septiembre '26
+5
en 0 canales
agosto '26
+55
en 0 canales
Get PRO
julio '26
+63
en 0 canales
Get PRO
junio '26
+72
en 1 canales
Get PRO
mayo '26
+57
en 0 canales
Get PRO
abril '26
+63
en 0 canales
Get PRO
marzo '26
+14
en 0 canales
Get PRO
febrero '26
+41
en 0 canales
Get PRO
enero '26
+36
en 0 canales
Get PRO
diciembre '25
+36
en 0 canales
Get PRO
noviembre '25
+44
en 0 canales
Get PRO
octubre '25
+43
en 0 canales
Get PRO
septiembre '25
+66
en 0 canales
Get PRO
agosto '25
+43
en 0 canales
Get PRO
julio '25
+31
en 2 canales
Get PRO
junio '25
+4
en 0 canales
Get PRO
mayo '25
+15
en 0 canales
Get PRO
abril '25
+12
en 0 canales
Get PRO
marzo '25
+14
en 0 canales
Get PRO
febrero '25
+12
en 0 canales
Get PRO
enero '25
+7
en 0 canales
Get PRO
diciembre '24
+32
en 1 canales
Get PRO
noviembre '24
+84
en 0 canales
Get PRO
octubre '24
+72
en 0 canales
Get PRO
septiembre '24
+84
en 0 canales
Get PRO
agosto '24
+219
en 1 canales
Get PRO
julio '24
+159
en 0 canales
Get PRO
junio '24
+176
en 0 canales
Get PRO
mayo '24
+200
en 0 canales
Get PRO
abril '24
+149
en 0 canales
Get PRO
marzo '24
+181
en 0 canales
Get PRO
febrero '24
+257
en 0 canales
Get PRO
enero '24
+400
en 0 canales
Get PRO
diciembre '23
+296
en 0 canales
Get PRO
noviembre '23
+22
en 0 canales
Get PRO
octubre '23
+23
en 0 canales
Get PRO
septiembre '23
+23
en 0 canales
Get PRO
agosto '23
+69
en 0 canales
Get PRO
julio '23
+81
en 0 canales
Get PRO
junio '23
+47
en 0 canales
Get PRO
mayo '23
+58
en 0 canales
Get PRO
abril '23
+40
en 0 canales
Get PRO
marzo '23
+63
en 0 canales
Get PRO
febrero '23
+42
en 0 canales
Get PRO
enero '23
+45
en 0 canales
Get PRO
diciembre '22
+57
en 0 canales
Get PRO
noviembre '22
+58
en 0 canales
Get PRO
octubre '22
+105
en 0 canales
Get PRO
septiembre '22
+46
en 0 canales
Get PRO
agosto '22
+75
en 0 canales
Get PRO
julio '22
+39
en 0 canales
Get PRO
junio '22
+22
en 0 canales
Get PRO
mayo '22
+27
en 0 canales
Get PRO
abril '22
+28
en 0 canales
Get PRO
marzo '22
+42
en 0 canales
Get PRO
febrero '22
+124
en 0 canales
Get PRO
enero '22
+32
en 0 canales
Get PRO
diciembre '21
+39
en 0 canales
Get PRO
noviembre '21
+41
en 0 canales
Get PRO
octubre '21
+56
en 0 canales
Get PRO
septiembre '21
+31
en 0 canales
Get PRO
agosto '21
+42
en 0 canales
Get PRO
julio '21
+52
en 0 canales
Get PRO
junio '21
+61
en 0 canales
Get PRO
mayo '21
+60
en 0 canales
Get PRO
abril '21
+46
en 0 canales
Get PRO
marzo '21
+42
en 0 canales
Get PRO
febrero '21
+63
en 0 canales
Get PRO
enero '21
+65
en 0 canales
Get PRO
diciembre '20
+6 723
en 0 canales
Fecha
Crecimiento de Suscriptores
Menciones
Canales
03 septiembre+3
02 septiembre+1
01 septiembre+1
Publicaciones del Canal
യുപിഐയില്‍ വലിയ മാറ്റങ്ങള്‍. ഇടപാടുകളില്‍ ഇനി ഫോണ്‍ നമ്പര്‍ പരസ്യമാകില്ല. എന്‍പിസിഐയുടെ പുതിയ ഫോണ്‍ നമ്പര്‍ മാസ്‌കിംഗ് ഫീച്ചര്‍ എങ്ങനെ ആക്റ്റീവ് ചെയ്യാമെന്ന് മനസിലാക്കൂ. ഗുണങ്ങള്‍ ഏറെ. News:- https://malayalam.economictimes.com/news/general/npci-upi-phone-number-masking-google-pay-phonepe-paytm-privacy-update-2026/articleshow/133750814.cms

2
*Airtel is giving a Super Duolingo subscription worth ₹3120/- (1 year access)for free to selected users* Check with your Airt
*Airtel is giving a Super Duolingo subscription worth ₹3120/- (1 year access)for free to selected users* Check with your Airtel App
278
3
ഇനി ഒരു മലയാള സിനിമയും മിസ് ആകില്ല; ഒടിടി പ്ലാറ്റ്ഫോമുമായി കേരള ഫിലിം ചേംബർ | https://www.samakalikamalayalam.com/movie-news/kerala-film-chamber-with-ott-platform
406
4
From $350B to $4T! 🤯
From $350B to $4T! 🤯
423
5
വ്യാജ സോഫ്റ്റ്‌വെയർ വഴി കോടികളുടെ ടോൾ വെട്ടിപ്പ്: രാജ്യത്തെ 14 കേന്ദ്രങ്ങളിൽ ഇ.ഡി. മിന്നൽ പരിശോധന News:- https://www.honesty.news/2026/09/ed-raids-14-locations-nationwide-over-illegal-nhai-toll-software-scam.html
434
6
@mallutechtrick | @mtt_official
@mallutechtrick | @mtt_official
474
7
*🚨NPCI is working on making UPI AutoPay interoperable, which means you could soon move your existing AutoPay mandates from o
*🚨NPCI is working on making UPI AutoPay interoperable, which means you could soon move your existing AutoPay mandates from one UPI app to another without cancelling and setting them again.* Source : Livemint
515
8
OPPO Find X10 Battery & Camera details leaked - 8000mAh Battery - 200MP Main & Telephoto Camera - Multispectral Lens - BT.202
OPPO Find X10 Battery & Camera details leaked - 8000mAh Battery - 200MP Main & Telephoto Camera - Multispectral Lens - BT.2020 Wide Color Gamut Support Source: DCS/Weibo
530
9
True
True
530
10
പരിവാഹൻ സേവനങ്ങൾക്ക് ഇനി ആധാർ ഒടിപി നിർബന്ധം- ഏജന്റുമാർ മനഃപൂർവം വൈകിപ്പിക്കുന്നതും ചൂഷണം ചെയ്യുന്നതും ഒഴിവാക്കാൻ നീക്കം Read more at: news
594
11
Indian Govt. announces MPMS scheme to support homegrown smartphone brands Due to price hike, there is almost no competition in the under 15K segment from the established brands So, many new brands like Fireboltt, MiVi, Karbonn, Boat are entering into smartphone market with their under 15K phones and trying to get a chunk of this space
592
12
*സ്വകാര്യ സന്ദര്‍ശനത്തിനായാണ് നേപ്പാളിലെത്തിയതെന്നും പ്രളയത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നുമാണ്
*സ്വകാര്യ സന്ദര്‍ശനത്തിനായാണ് നേപ്പാളിലെത്തിയതെന്നും പ്രളയത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നുമാണ് കമ്പനി അറിയിച്ചിരിക്കുന്നത്*
733
13
Gemini got an "add image" 🖼️ button directly into the chat pill 💬 so users can add media 📸 without needing to use the drop
Gemini got an "add image" 🖼️ button directly into the chat pill 💬 so users can add media 📸 without needing to use the drop-down.
683
14
Sin texto...
1
15
യൂട്യൂബിലെ '24 അവർ ചലഞ്ച്' കണ്ട് കുട്ടികൾ വീടുവിട്ടിറങ്ങി; ഉത്തർപ്രദേശിൽ വൻ തിരച്ചിൽ, കുട്ടികളെ സുരക്ഷിതമായി കണ്ടെത്തി പോലീസ് ഉത്തർപ്രദേശിലെ മീററ്റിൽ യൂട്യൂബ് ഗെയിമിംഗ് വീഡിയോകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് '24-അവർ സീക്രട്ട് ഹൗസ് ചലഞ്ച്' ചെയ്യാൻ വീടുവിട്ടിറങ്ങിയ രണ്ട് കുട്ടികളെ പോലീസ് സുരക്ഷിതമായി കണ്ടെത്തി. ഹസ്തിനാപൂർ സ്വദേശികളായ പതിനൊന്നും ഏഴും വയസ്സുള്ള കുട്ടികളാണ് ഞായറാഴ്ച ഉച്ചയോടെ പെട്ടെന്ന് അപ്രത്യക്ഷരായത്. ബന്ധുവീടുകളിലും പരിസരങ്ങളിലും മണിക്കൂറുകളോളം തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനാകാതെ വന്നതോടെ കുടുംബം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പരാതി ലഭിച്ചയുടൻ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് പോലീസ് നടത്തിയ ഊർജ്ജിതമായ തിരച്ചിലിനൊടുവിൽ കുട്ടികളെ സുരക്ഷിതമായി കണ്ടെത്തുകയും മാതാപിതാക്കൾക്ക് കൈമാറുകയും ചെയ്തു. രഹസ്യമായി താവളങ്ങൾ നിർമ്മിച്ച് 24 മണിക്കൂർ പുറത്തിറങ്ങാതെ ഒളിച്ചിരിക്കുന്ന ഗെയിമിംഗ് വീഡിയോകൾ കണ്ട ശേഷമാണ് കുട്ടികൾ ഇത്തരമൊരു ചലഞ്ച് പരീക്ഷിക്കാൻ മുതിർന്നതെന്ന് ചോദ്യം ചെയ്യലിൽ പോലീസിനോട് വെളിപ്പെടുത്തി. കുട്ടികളിലെ അനിയന്ത്രിതമായ സമൂഹമാധ്യമ സ്വാധീനത്തിനെതിരെ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
1 191
16
ലൈസന്‍സില്ലാതെ സ്റ്റാര്‍ലിങ്കുമായി കരാറൊപ്പിട്ടു; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ താക്കീത് Read more: https://dhanamonline.com/news-views/starlink-india-state-deals-central-government-warning
1 110
17
⚠️
⚠️
1 051
18
*Everytime TRAI 🃏*
*Everytime TRAI 🃏*
1 015
19
🥹🥹
🥹🥹
1 128
20
ട്രെയിന്‍ യാത്രയ്ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായോ?; എങ്ങനെ പരാതിപ്പെടാമെന്ന് അറിയാം ട്രെയിന്‍ യാത്ര പൊതുവെ സൗകര്യപ്രദമായി കണക്കാക്കപ്പെടുന്നു. പക്ഷേ ചിലപ്പോള്‍ മുഴുവന്‍ യാത്രാനുഭവത്തെയും നശിപ്പിക്കുന്ന എന്തെങ്കിലും പ്രശ്‌നങ്ങളും യാത്രയ്ക്കിടയില്‍ ഉണ്ടാകാറുണ്ട്. എസി കോച്ച് തകരാറിലാകല്‍, ട്രെയിന്‍ വൈകല്‍, സുരക്ഷാ പ്രശ്നങ്ങള്‍ എന്നിവ ഇതില്‍ ചിലതാണ്. അത്തരം സമയങ്ങളില്‍ എവിടെ, എങ്ങനെ പരാതി നല്‍കണമെന്ന് യാത്രക്കാര്‍ക്ക് പലപ്പോഴും സംശയമാണ്. ഉചിതമായ സഹായം ലഭിക്കുന്നതിലെ കാലതാമസവും പ്രശ്നം വര്‍ദ്ധിപ്പിക്കുന്നു. ഈ പ്രശ്‌നം ലഘൂകരിക്കുന്നതിനായി റെയില്‍ മദാദ് ആപ്പും(Rail Madad App) പോര്‍ട്ടലും സഹായകമാകും യാത്രക്കാര്‍ക്ക് കുറച്ച് ലളിതമായ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും പ്രസക്തമായ വിവരങ്ങളോ ഫോട്ടോകളോ ചേര്‍ക്കാനും ഓണ്‍ലൈനായി പരാതികളുടെ നില പരിശോധിക്കാനും കഴിയും. എങ്കിലും അടിയന്തര സഹായം ആവശ്യമുള്ള സുരക്ഷാ അല്ലെങ്കില്‍ മെഡിക്കല്‍ പ്രശ്‌നങ്ങള്‍ക്ക് *139* ഹെല്‍പ്പ്‌ലൈന്‍ ഉപയോഗിക്കണം. ട്രെയിന്‍ യാത്രയ്ക്കിടയിലുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ റെയില്‍ മദാദ് ആപ്പില്‍ എങ്ങനെ പരാതി ഫയല്‍ ചെയ്യാമെന്ന് നോക്കാം. റെയില്‍ മദാദ് ആപ്പ് എന്തുകൊണ്ടാണ് എളുപ്പമാകുന്നത്? കോച്ചുകളിലെ തകരാറുകള്‍, ട്രെയിന്‍ കാലതാമസം അല്ലെങ്കില്‍ മറ്റ് പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ യാത്രക്കാര്‍ക്ക് ഒന്നിലധികം സ്ഥലങ്ങളുമായി ബന്ധപ്പെടേണ്ടതില്ല. പരാതികള്‍ സമര്‍പ്പിക്കുന്നതിനുള്ള നേരിട്ടുള്ള, ഡിജിറ്റല്‍ മാര്‍ഗം റെയില്‍ മദാദ് ആപ്പ് നല്‍കുന്നു. യാത്രക്കാര്‍ക്ക് അവരുടെ പ്രശ്‌നത്തെ അടിസ്ഥാനമാക്കി പരാതി നല്‍കാനുള്ള വിഭാഗം തിരഞ്ഞെടുത്ത് അവരുടെ വിവരങ്ങള്‍ നല്‍കാം. തുടര്‍ന്ന് അവരുടെ പരാതിയുടെ നില ഓണ്‍ലൈനില്‍ ട്രാക്ക് ചെയ്യാന്‍ കഴിയും. ഇത് പരാതികള്‍ ഏകീകരിക്കാനും പരിഹാര പ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു. നല്‍കിയ പരാതിയുടെ ഇപ്പോഴത്തെ നില എങ്ങനെ പരിശോധിക്കാം? പരാതി ഫയല്‍ ചെയ്തുകഴിഞ്ഞാല്‍ ഒരു പരാതി ഐഡി സൃഷ്ടിക്കപ്പെടുന്നു. ഈ ഐഡി ഉപയോഗിച്ച് യാത്രക്കാര്‍ക്ക് അവരുടെ പരാതിയുടെ നില ഓണ്‍ലൈനായി പരിശോധിക്കാന്‍ കഴിയും. പരാതിയുടെ പുരോഗതിയും പരിഹാരവും ട്രാക്ക് ചെയ്യാന്‍ ആപ്പ് അല്ലെങ്കില്‍ പോര്‍ട്ടല്‍ സഹായിക്കും. ഫയല്‍ ചെയ്യുന്നത് മുതല്‍ പരിഹാരം വരെയുള്ള മുഴുവന്‍ പരാതി പ്രക്രിയയും ഓണ്‍ലൈനായി ട്രാക്ക് ചെയ്യാന്‍ ഇതിലൂടെ സഹായിക്കും.
971