DeonWrites
Відкрити в Telegram
I just want to be a warm yellow light that pours over everyone I love. 💛💫 Instagram: https://instagram.com/deepak.deon 🎉 Celebrating Ten Thousand Friends 🤩🥳 https://te.legra.ph/DeonWrites-12-16
Показати більше8 957
Підписники
+224 години
+17 днів
-8230 день
Архів дописів
8 958
ടെലഗ്രാം ബാൻ ചെയ്‌തതിനു ശേഷം ProtonVPN ស្ម័ installation ໝູ എന്ന് post ഇട്ടതിന് ProtonVPN ന്റെ GM ആയ David Peterson ൻ്റെ Twitter അക്കൗണ്ട് suspend ചെയ്തു.
8 958
തല്ക്കാലത്തേക്ക് ഒരു പുതിയ അക്കൗണ്ട് എടുത്തിട്ടുണ്ട് 🙃
https://Instagram.com/deepak.deonn
✨✨
8 958
FYI, NEET പരീക്ഷ പേപ്പർ ചോർത്തുന്നത് ടെലഗ്രാമിൽ കൂടിയല്ല. ചോർന്ന പേപ്പർ ഷെയർ ചെയ്യപ്പെടുന്ന മീഡിയം ആണ് ടെലഗ്രാം എന്നു പറഞ്ഞാണ് നിരോധനം. അതിപ്പോ ടെലഗ്രാം ഇല്ലെങ്കിൽ അവർ വേറെ ഏതേലും മാർഗ്ഗം നോക്കിക്കോളും.
ചുരുക്കി പറഞ്ഞാൽ പേപ്പർ ചോരാതെ നോക്കാൻ ഇവർക്ക് പറ്റില്ല, ചോർന്ന പേപ്പർ ടെലഗ്രാമിൽ കൂടെ ഷെയർ ചെയ്യപ്പെട്ടിട്ട് അത് പുറം ലോകം അറിയാതിരിക്കാൻ പെടുന്ന പെടാപ്പാടാണ്.
8 958
Jio network ൽ കഴിഞ്ഞ നാലഞ്ചു ദിവസങ്ങളായി Pinterest app വർക്കിങ് അല്ല.
ഇത് fix ചെയ്യാനായി Phone settings ൽ DNS എന്ന് സെർച്ച് ചെയ്ത് Private DNS providerഎന്നുള്ളതിൽ
one.one.one.one
എന്ന് ടൈപ്പ് ചെയ്ത് സേവ് ചെയ്യുക.
8 958
ഇന്ത്യൻ നമ്പറുകളിൽ നിന്ന് create ചെയ്ത Telegram Bots എല്ലാം നിശ്ചലമായിട്ടുണ്ട്.
June 22 നു ശേഷം തിരികെ വരുമെന്ന് പ്രതീക്ഷിക്കാം.
8 958
Repost from DeonWrites
പെട്ടെന്നൊരു ദിവസം ടെലഗ്രാം ബാൻ ആയാൽ എന്തുചെയ്യും? യുവാവിന്റെ വാക്കുകൾ വൈറലാവുന്നു! 😌
https://mtpro.xyz/mtproto
8 958
കൊറേ കാലങ്ങളായിട്ട് Spotify Premium Family user ആയിരുന്നു. (6 members)
ഇന്നിപ്പോ payment method update ചെയ്യാനായിട്ട് ഒന്നു cancel ആക്കേണ്ടി വന്നു.
അബദ്ധം ആയി.
ചെയ്തുകൊണ്ടിരുന്ന പ്ലാൻ ഇപ്പൊ ഇല്ല.
ഒരാൾക്ക് ₹40 ആയിരുന്നത് ഇനി ₹100 കൊടുക്കണം പോലും. 🥲
8 958
WhatsApp ന്റെ subscription "WhatsApp Plus" ഒരു മാസത്തെ free trial എടുത്തു.
Full screen animated stickers അയക്കാം
WhatsApp theme & logo മാറ്റാം
3 ൽ കൂടുതൽ chats pin ചെയ്യാം.
പ്രത്യേകിച്ച് exciting elements ഒന്നുമില്ല.
8 958
In case you didn't notice...
Snapseed ന്റെ May update ൽ Lightroom ൽ ചെയ്യാവുന്നതുപോലെ masking ഒക്കെ വന്നിട്ടുണ്ട് 💥❤️
Вже доступно! Дослідження Telegram за 2025 — головні інсайти року 
