DeonWrites
الذهاب إلى القناة على Telegram
I just want to be a warm yellow light that pours over everyone I love. 💛💫 www.deepakdeon.in
إظهار المزيد8 601
المشتركون
لا توجد بيانات24 ساعات
-257 أيام
-13430 أيام
أرشيف المشاركات
8 601
Finally!!!!
ഇനി muse നോട് സംസാരിക്കാം.
മലയാളം ഒക്കെ നല്ല അടിപൊളി ആയിട്ട് കൈകാര്യം ചെയ്യുന്നുണ്ട്. ❤️
20 نوفمبر, 01:04
8 601
ജിമ്മിലെ Table Tennis Tournament ന് വേണ്ടി scores enter ചെയ്തു കൊടുത്താൽ point difference ഒക്കെ തനിയെ fill ആവുന്ന ഒരു Google Sheet ഉണ്ടാക്കി തരാൻ ആണ് muse നോട് ആദ്യം പറഞ്ഞത്.
• Google Sheet
ഷീറ്റ് കാണാൻ ഒരു ഭംഗി ഇല്ലാത്തതുകൊണ്ട് എല്ലാവർക്കും ലൈവ് ആയി table stats അറിയാൻ ഒരു വെബ് പേജ് set ആക്കാമോ എന്ന് ചോദിച്ചപ്പോൾ muse ശെരിക്കും ഞെട്ടിച്ചു.
• Live Points Table Webpage
Google Sheet ൽ ഓരോ match ന്റെയും points enter ചെയ്യുന്നതിന് അനുസരിച്ച് ഓരോ 15 സെക്കന്റിലും page update ആവും.
Knockout field ഒക്കെ തനിയെ fill ചെയ്യും!
എന്തായാലും പരിപാടി അടിപൊളിയായി കഴിഞ്ഞു.
എനിക്ക് സെക്കന്റ് ഉണ്ട് 🤭😅
14 نوفمبر, 12:07
8 601
Airtel ൽ selected customers ന് ₹349, ₹399 റീചാർജ്ജുകൾക്ക് 1+1 ഓഫർ കാണിക്കുന്നുണ്ട്!
അതായത് 28 ദിവസത്തെ പ്ലാൻ 56 ദിവസം കിട്ടും.
Eligibility: This is a targeted, limited-period offer primarily showing up for inactive or dormant numbers (users who have not recharged their SIM for a while) via the app.
08 نوفمبر, 14:15
8 601
https://deepakdeon.github.io/android/call-forwarding-info-removed-in-new-phones-11-06/
പുതിയ ജനറേഷൻ ഫോണുകളിൽ Call Forwarding Information എന്തുകൊണ്ട് ഒഴിവാക്കി? — Deepak Deon
06 نوفمبر, 02:38
8 601
കഴിഞ്ഞ വർഷം ഇതേസമയം 1 year free ChatGPT GO subscription കിട്ടിയവർ ഉണ്ടെങ്കിൽ cancel ചെയ്യാൻ സമയമായിട്ടുണ്ട്!
Play store > Payments and subscriptions > Subscriptions > Cancel
01 نوفمبر, 13:43
8 601
രണ്ടു മൂന്നു മാസം മുന്നേ വരെ 199 രൂപക്ക് 1GB data + unlimited calls തന്നിരുന്നത് നിർത്തി ഇപ്പൊ TRAI പറഞ്ഞിട്ട് ആണെന്ന് പറഞ്ഞ് അതേ പ്ലാൻ data ഒഴിവാക്കി 203 രൂപക്ക് തരുന്നതിൽ ആർക്കും സംശയം ഒന്നും ഇല്ലല്ലോ അല്ലേ 🤣
31 أكتوبر, 02:33
8 601
🎲 Quiz 'മോളിവുഡും മലയാളിയും പിന്നിത്തിരി മീമും by @DeonWrites'
രസകരമായ ഒരു മലയാളം സിനിമാ ക്വിസ്സായാലോ? എല്ലാവർക്കും ഉത്തരം അറിയാവുന്ന വളരെ ലളിതമായ ചോദ്യങ്ങളാണ്... ഓരോ ചോദ്യത്തിനും ഉത്തരം തിരഞ്ഞെടുക്കാൻ 15 സെക്കന്റുകൾ ലഭിക്കും. കുറഞ്ഞ സമയത്തിൽ കൂടുതൽ സ്കോർ ചെയ്യുന്ന ആളെ വിജയിയായി പ്രഖ്യാപിക്കും! അപ്പൊ എങ്ങനാ... തുടങ്ങാം?? 🤩
🖊 31 questions · ⏱ 30 sec
24 أكتوبر, 06:48
8 601
Google Flow Music now available on Android! 🎶👾
Create entire songs, from lyrics to final tracks, right from your phone.
🔗: https://play.google.com/store/apps/details?id=com.google.android.apps.labs.reuben
10 أكتوبر, 02:44
8 601
Muse നോട് പറഞ്ഞ് affiliate marketing set ചെയ്ത് ഒരു web page അങ്ങ് ഉണ്ടാക്കി!
https://d30n.github.io/deons-deals/
😁😁😁
08 أكتوبر, 07:13
8 601
വളരെ മികച്ച തീരുമാനം!
നിലവിൽ ഏതെങ്കിലും ചാനലിൽ ജോയിൻ ചെയ്താൽ ഉടനെ stories horizontal ആയിട്ട് വരും.
Stories താഴെ താഴെ ആയി കാണുന്നതാണ് ഭൂരിപക്ഷം ആളുകൾക്കും താല്പര്യം.
ഈ ഒരൊറ്റ കാര്യത്തിനു വേണ്ടി ചാനൽ ഒന്നും join ചെയ്യാത്ത ആളുകളുണ്ട്!!!
05 أكتوبر, 05:05
8 601
Telegram settings ലെ login email നോക്കുമ്പോ പരിചയം ഒന്നുമില്ലാത്ത ഒരു mail id ആണതിൽ കണ്ടത്.
ഉടനെ തന്നെ change ചെയ്തു.
എന്നാലും ഇതെങ്ങനെ?
Account compromise ആയിട്ടുണ്ടാവാൻ ഒരു സാധ്യതയുമില്ല.
ഇനീപ്പോ ഇവരിത് തെറ്റായിട്ട് കാണിക്കുന്നതാണോ 🥲
എന്തായാലും ടെൻഷൻ ആക്കി 😅
02 أكتوبر, 15:43
8 601
Muse ൽ ഇപ്പോൾ registration ഈസിയായി പറ്റുന്നുണ്ട് എന്ന് തോന്നുന്നു. VPN ഇട്ട് Canada connect ചെയ്തിട്ട് secondary email id വെച്ച് വെറുതെ ഒന്ന് try ചെയ്തപ്പോൾ തന്നെ open ആയി കിട്ടി.
ഇതുവരെ കിട്ടാത്തവർ ഉണ്ടെങ്കിൽ ഒന്നു നോക്കി പറയാമോ
30 سبتمبر, 05:26
8 601
Github account ലേക്ക് access കൊടുത്തു, മൂസാക്ക പോയി app publish ചെയ്തു 🤣
https://github.com/D30N/InstaW-Live/releases/tag/v1.0
26 سبتمبر, 00:01
