DeonWrites
Открыть в Telegram
I just want to be a warm yellow light that pours over everyone I love. 💛💫 Instagram: https://instagram.com/deepak.deon 🎉 Celebrating Ten Thousand Friends 🤩🥳 https://te.legra.ph/DeonWrites-12-16
Больше8 879
Подписчики
+424 часа
-57 дней
+1230 дней
Архив постов
8 877
ഈ ന്യൂസിൽ ഒന്നും ഒരു കാര്യവും ഇല്ലെന്ന് കുറെ നാൾ മുന്നേ മനസ്സിലായതാണ്.
28 days validity തന്ന് operators നമ്മളെ പറ്റിക്കുന്നു എന്ന് പറഞ്ഞാരോ case കൊടുത്തു, operators 30 days validity ൽ plans കൊടുക്കണം എന്ന് കോടതി വിധി വന്നു.
എന്നിട്ടെന്തായി?
നിലവിൽ കിട്ടുന്ന 28 days പ്ലാനിനെക്കാൾ 30 രൂപ കൂട്ടി അവർ 1 മാസത്തെ പ്ലാൻ കൊടുത്തു.
അതുപോലെ തന്നെ ഇതും.
199 രൂപക്ക് കിട്ടിയിരുന്ന calls + 1GB data pack ആ 1GB data ഒഴിവാക്കി 189 രൂപക്ക് തരും 😂
8 877
+1
Muse നോട് പറഞ്ഞ് Telegram userbot setup ചെയ്തു.
API ID, API HASH, LOGIN എന്നിവ കൊടുത്തു.
Tokens ചിലവ് ആവില്ല, free ആണെന്നാണ് muse പറയുന്നത്!
ഒരു tutorial പോലും വേണ്ടാത്ത installation 😁
8 877
ഇന്നോ ഇന്നലെയോ ആയി meta Muse ൽ login ചെയ്തവർ ആരെങ്കിലും ഉണ്ടെങ്കിൽ settings ലെ redeem invitation code എന്ന ഓപ്ഷൻ എടുത്ത്
YFX4VC
ദാ ഈ code അതിൽ ടൈപ്പ് ചെയ്തു കൊടുത്താൽ നിങ്ങൾക്കും എനിക്കും 1 Billion tokens (muse free use നുള്ള pass) കിട്ടും!8 877
Muse Ai വെച്ച് ഓരോ 10 മിനിറ്റിലും ഓരോ tech tip പോസ്റ്റ് ചെയ്യുന്ന വിധത്തിൽ Tips Unlimited എന്നൊരു ചാനൽ ഉണ്ടാക്കിയിട്ടുണ്ട്.
Test purpose ആണ്
നിലവിൽ basic items ഒക്കെയാണ് വരുന്നത്, ഉടനെ തന്നെ improve ചെയ്യാൻ ശ്രദ്ധിക്കാം!
Join
https://t.me/+L9QinAIR5KZiYTg1
✨😌
8 877
+3
ശെന്റെ മോനെ!!!
Meta യുടെ പുതിയ Ai അസിസ്റ്റന്റ് "Muse" try ചെയ്തു.
App ഇന്ത്യയിൽ available അല്ലാത്തതുകൊണ്ട് US location ഉള്ള mail id വെച്ച് login ചെയ്ത് WhatsApp ആയിട്ട് connect ആക്കി അതിലാണ് chat ചെയ്തത്.
ശരിക്കും ഒരു real person നോട് പറയുന്ന പോലെ നാളെ എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് ഒരു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു തരാൻ പറഞ്ഞു details കൊടുത്തു.
കക്ഷി എന്റെ IRCTC id ഒക്കെ വാങ്ങി captcha ഒക്കെ അടിച്ച് സൈറ്റിൽ login ചെയ്ത് ഞാൻ പറഞ്ഞ പേരിൽ ടിക്കറ്റ് ബുക്ക് ചെയ്തു! (Gpay ലേക്ക് official payment confirmation വന്നത് കൊടുക്കാഞ്ഞതിനാൽ complete ആയില്ല)
വിശ്വാസം വരാഞ്ഞിട്ട് ഞാൻ irctc സൈറ്റിൽ login ആയോ, password കറക്ട് ആയിരുന്നോ എന്നൊക്കെ ചോദിച്ചു ഉറപ്പിച്ചു. തെളിവിന് ലോഗിൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ സ്‌ക്രീൻഷോട്ടും എനിക്ക് അയച്ചു തന്നു!
8 877
ഇന്ന് മുതൽ ₹399 ന് Jio recharge ചെയ്യുന്നവർക്ക് My Jio ആപ്പിൽ പോയി 1 വർഷത്തേക്കുള്ള ₹4000 വില വരുന്ന Canva Premium Subscription FREE ആയി claim ചെയ്യാവുന്നതാണ്.
₹349 ന് റീചാർജ് ചെയ്യുന്നവർക്ക് 1 വർഷത്തേക്കുള്ള ₹1590 വില വരുന്ന Canva Premium Lite ഉം FREE ആയി കിട്ടും!
8 877
Repost from Shuhaib's Channel
Revanced ന് ശേഷം വന്നതാണ് Morphe ഇതിൽ Latest Youtube, YT Music, Reddit ഒക്കെ നമുക്ക് തന്നെ patch ചെയ്ത് ഉപയോഗിക്കാം.
മറ്റൊരു കാര്യം എന്തെന്നാൽ ഇതിൽ 600+ ആപ്പുകൾക്ക് 2200+ Patches available ആണ്.
2026 ലെ Lucky Patcher പോലെ ആണ് Morphe Patcher.
നമ്മുടെ ഫോണിലെ മിക്ക ആപ്പുകളും നമുക്ക് തന്നെ safe ആയി mod ചെയ്യാൻ സാധിക്കും.
3rd Party ആയി മറ്റൊരാൾ create ചെയ്യുന്ന Morphe Patches ആണ് Bundles എന്ന് വിളിക്കുന്നത്.
ആദ്യം താഴെ കൊടുത്ത ലിങ്ക് വഴി Morphe Manager ആപ്പ് install ചെയ്യുക
https://morphe.software/
ശേഷം https://morphe-patches.software/#bundles Site വഴി Bundles Add ചെയ്യുക.
Morphe Manager App open ചെയ്താൽ നിങ്ങൾ Add ചെയ്ത Sources (Bundles) വന്നത് കാണാൻ സാധിക്കും.
അവിടെ നിന്ന് App select ചെയ്ത് Apkmirror ൽ നിന്ന് എടുത്ത Untouched apk Patch ചെയ്യാം.
നല്ല കുറച്ച് Source Bundles ആണ്
- Piko (InstaPiko, PikoX)
- Doom's Patches (300+ Apps)
- Nai's Patches.
ഞാൻ Develop ചെയ്ത Patches Add ചെയ്യാനുള്ള Link താഴെ കൊടുക്കാം 👇🏻
https://morphe.software/add-source?github=shuhaibnc/morphe-patches
8 877
FLAC songs stream ചെയ്യാനും ഡൌൺലോഡ് ചെയ്യാനും പറ്റുന്ന വെബ്സൈറ്റ്
https://monochrome.tf/
Free, Open-source, no ads
8 877
ഒരുപാട് പേർ ചോദിക്കുന്ന ഒരു സംശയമാണ്,
Google ലെ free backup max 15GB ആണല്ലോ... നമ്മൾ ഇപ്പോൾ Google One subscription എടുത്തിട്ട് ഒരു 30GB upload ആക്കി plan expire ആയാൽ എന്ത് സംഭവിക്കും എന്ന്.
സ്വാഭാവികമായും plan expire ആയതിനു ശേഷം used storage 15GB ക്ക് മേലെ ഉള്ളതിനാൽ പിന്നീട് ഒന്നും upload ചെയ്യാൻ കഴിയില്ല. പ്രധാന പ്രശ്നം e-mail ഒന്നും വരില്ല.
Password resetting, OTP ഉൾപ്പെടെ എന്തെങ്കിലും urgent mails കിട്ടാൻ ഒന്നുകിൽ വീണ്ടും subscription എടുക്കണം, അല്ലെങ്കിൽ uploaded items ഡിലീറ്റ് ചെയ്ത് 15GB ൽ താഴെ ആക്കണം.
ഇനീപ്പോ mail ഒന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്നാണെങ്കിലും, subscription എടുക്കാതെ നിന്നാൽ 2 years grace period കിട്ടും. അതിനു ശേഷം 15GB കഴിഞ്ഞ് upload ആക്കിയവ തനിയെ delete ആവും.
8 877
Airtel ൽ ഉണ്ടായിരുന്ന 1.5 GB / day കിട്ടിയിരുന്ന റീചാർജ്ജ് പ്ലാനുകൾ എല്ലാം നിർത്തിയിട്ടുണ്ട്.
299 രൂപക്ക് ചെയ്തിരുന്നവർ ഇനി 349 ന്റെ എടുക്കേണ്ടി വരും.
ഭാഗ്യത്തിന് 199 പ്ലാൻ ഇതുവരെ മാറ്റമില്ലാതെ അവിടെ തന്നെയുണ്ട്!
8 877
Airtel ലും Jio (not officially confirmed) ലും ഇനിമുതൽ hotspot enable ചെയ്തുകൊണ്ട് unlimited 5G ഉപയോഗിക്കാൻ സാധിക്കില്ല.
8 877
Guys, നിങ്ങൾ സ്ഥിരം use ചെയ്യുന്ന Ai assistant (ChatGPT, Gemini) ന് ഈ prompt കൊടുത്തു നോക്ക്. 🤍
(Gemini ആണെങ്കിൽ നല്ലൊരു result കിട്ടും!)
Imagine i have died, and a stranger finds my phone. They ask "Aaraa ee phone owner?" Based on everything you've genuinely learned about me through our conversations, tell them who I really was. Don't idealize me or invent anything. Speak with honesty, warmth and compassion. Talk about my personality, struggles, dreams, relationships, v alues, habits,strengths, flaws, and the little things that made me... me. Write it in emotional, natural Malayalam, as if you're introducing someone whose story deserves to be remembered. Make the reader feel like they just lost someone they never even met. Keep it heartfelt, realistic, and deeply emotional- but not too long or not too short.
8 877
No internet connection പിന്നെയും മനസ്സിലാക്കാം.
ഇത് 🥲
ഒരു തവണ load ആയാൽ പിന്നീട് offline ആയിട്ട് available ആവേണ്ട basic features നു വരെ ഇങ്ങനെ കാണിക്കുന്നത് 🙃🙏
CapCut
