uk
Feedback
DeonWrites

DeonWrites

Відкрити в Telegram

I just want to be a warm yellow light that pours over everyone I love. 💛💫 Instagram: https://instagram.com/deepak.deon 🎉 Celebrating Ten Thousand Friends 🤩🥳 https://te.legra.ph/DeonWrites-12-16

Показати більше
8 879
Підписники
+424 години
-57 днів
+1230 днів

Триває завантаження даних...

Хмара тегів
Немає даних
Виникли проблеми? Будь ласка, оновіть сторінку або зверніться до нашого support-менеджера.
Вхідні та вихідні згадування
---
---
---
---
---
---
Залучення підписників
вересень '26
вересень '26
+98
в 0 каналах
серпень '26
+232
в 0 каналах
Get PRO
липень '26
+19
в 0 каналах
Get PRO
червень '26
+76
в 7 каналах
Get PRO
травень '26
+33
в 0 каналах
Get PRO
квітень '26
+47
в 0 каналах
Get PRO
березень '26
+27
в 0 каналах
Get PRO
лютий '26
+14
в 0 каналах
Get PRO
січень '26
+10
в 0 каналах
Get PRO
грудень '25
+2
в 0 каналах
Get PRO
листопад '25
+12
в 1 каналах
Get PRO
жовтень '25
+8
в 0 каналах
Get PRO
вересень '25
+13
в 2 каналах
Get PRO
серпень '25
+8
в 0 каналах
Get PRO
липень '25
+22
в 3 каналах
Get PRO
червень '25
+114
в 2 каналах
Get PRO
травень '25
+8
в 0 каналах
Get PRO
квітень '25
+24
в 4 каналах
Get PRO
березень '25
+8
в 0 каналах
Get PRO
лютий '25
+5
в 1 каналах
Get PRO
січень '25
+7
в 0 каналах
Get PRO
грудень '24
+73
в 2 каналах
Get PRO
листопад '24
+244
в 1 каналах
Get PRO
жовтень '24
+74
в 0 каналах
Get PRO
вересень '24
+164
в 2 каналах
Get PRO
серпень '24
+697
в 12 каналах
Get PRO
липень '24
+732
в 6 каналах
Get PRO
червень '24
+145
в 3 каналах
Get PRO
травень '24
+108
в 2 каналах
Get PRO
квітень '24
+725
в 1 каналах
Get PRO
березень '24
+254
в 1 каналах
Get PRO
лютий '24
+98
в 7 каналах
Get PRO
січень '24
+77
в 1 каналах
Get PRO
грудень '23
+68
в 1 каналах
Get PRO
листопад '23
+16
в 5 каналах
Get PRO
жовтень '23
+66
в 3 каналах
Get PRO
вересень '23
+32
в 0 каналах
Get PRO
серпень '23
+65
в 0 каналах
Get PRO
липень '23
+266
в 0 каналах
Get PRO
червень '23
+1 783
в 0 каналах
Get PRO
травень '23
+382
в 0 каналах
Get PRO
квітень '23
+31
в 0 каналах
Get PRO
березень '23
+403
в 0 каналах
Get PRO
лютий '23
+101
в 0 каналах
Get PRO
січень '23
+824
в 0 каналах
Get PRO
грудень '22
+253
в 0 каналах
Get PRO
листопад '22
+1 146
в 0 каналах
Get PRO
жовтень '22
+476
в 0 каналах
Get PRO
вересень '22
+420
в 0 каналах
Get PRO
серпень '22
+1 480
в 0 каналах
Get PRO
липень '22
+1 005
в 0 каналах
Get PRO
червень '22
+1 092
в 0 каналах
Get PRO
травень '22
+304
в 0 каналах
Get PRO
квітень '22
+923
в 0 каналах
Get PRO
березень '22
+1 459
в 0 каналах
Get PRO
лютий '22
+555
в 0 каналах
Get PRO
січень '22
+2 552
в 0 каналах
Get PRO
грудень '21
+1 374
в 0 каналах
Get PRO
листопад '21
+283
в 0 каналах
Get PRO
жовтень '21
+1 060
в 0 каналах
Get PRO
вересень '21
+377
в 0 каналах
Get PRO
серпень '21
+413
в 0 каналах
Get PRO
липень '21
+800
в 0 каналах
Get PRO
червень '21
+1 031
в 0 каналах
Дата
Залучення підписників
Згадування
Канали
22 вересня+3
21 вересня+7
20 вересня+9
19 вересня+5
18 вересня+4
17 вересня+4
16 вересня+2
15 вересня0
14 вересня+2
13 вересня+2
12 вересня+3
11 вересня+4
10 вересня+7
09 вересня+2
08 вересня+6
07 вересня+4
06 вересня+4
05 вересня0
04 вересня+8
03 вересня+1
02 вересня+17
01 вересня+4
Дописи каналу
Muse നോട്‌ പറഞ്ഞ് Telegram userbot setup ചെയ്തു. API ID, API HASH, LOGIN എന്നിവ കൊടുത്തു. Tokens ചിലവ് ആവില്ല, free ആണെന്നാണ്
+1
Muse നോട്‌ പറഞ്ഞ് Telegram userbot setup ചെയ്തു. API ID, API HASH, LOGIN എന്നിവ കൊടുത്തു. Tokens ചിലവ് ആവില്ല, free ആണെന്നാണ് muse പറയുന്നത്! ഒരു tutorial പോലും വേണ്ടാത്ത installation 😁

2
ഇന്നോ ഇന്നലെയോ ആയി meta Muse ൽ login ചെയ്തവർ ആരെങ്കിലും ഉണ്ടെങ്കിൽ settings ലെ redeem invitation code എന്ന ഓപ്ഷൻ എടുത്ത് YFX4
ഇന്നോ ഇന്നലെയോ ആയി meta Muse ൽ login ചെയ്തവർ ആരെങ്കിലും ഉണ്ടെങ്കിൽ settings ലെ redeem invitation code എന്ന ഓപ്ഷൻ എടുത്ത് YFX4VC ദാ ഈ code അതിൽ ടൈപ്പ് ചെയ്തു കൊടുത്താൽ നിങ്ങൾക്കും എനിക്കും 1 Billion tokens (muse free use നുള്ള pass) കിട്ടും!
1 128
3
Muse Ai വെച്ച് ഓരോ 10 മിനിറ്റിലും ഓരോ tech tip പോസ്റ്റ്‌ ചെയ്യുന്ന വിധത്തിൽ Tips Unlimited എന്നൊരു ചാനൽ ഉണ്ടാക്കിയിട്ടുണ്ട്.
Muse Ai വെച്ച് ഓരോ 10 മിനിറ്റിലും ഓരോ tech tip പോസ്റ്റ്‌ ചെയ്യുന്ന വിധത്തിൽ Tips Unlimited എന്നൊരു ചാനൽ ഉണ്ടാക്കിയിട്ടുണ്ട്. Test purpose ആണ് നിലവിൽ basic items ഒക്കെയാണ് വരുന്നത്, ഉടനെ തന്നെ improve ചെയ്യാൻ ശ്രദ്ധിക്കാം! Join https://t.me/+L9QinAIR5KZiYTg1 ✨😌
1 136
4
ഇത് meta-muse ഉപയോഗിച്ച് ഇട്ട മെസ്സേജ് ആണ്!
1 253
5
ശെന്റെ മോനെ!!! Meta യുടെ പുതിയ Ai അസിസ്റ്റന്റ് "Muse" try ചെയ്തു. App ഇന്ത്യയിൽ available അല്ലാത്തതുകൊണ്ട് US location ഉള്ള m+3
ശെന്റെ മോനെ!!! Meta യുടെ പുതിയ Ai അസിസ്റ്റന്റ് "Muse" try ചെയ്തു. App ഇന്ത്യയിൽ available അല്ലാത്തതുകൊണ്ട് US location ഉള്ള mail id വെച്ച് login ചെയ്ത് WhatsApp ആയിട്ട് connect ആക്കി അതിലാണ് chat ചെയ്തത്. ശരിക്കും ഒരു real person നോട്‌ പറയുന്ന പോലെ നാളെ എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് ഒരു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു തരാൻ പറഞ്ഞു details കൊടുത്തു. കക്ഷി എന്റെ IRCTC id ഒക്കെ വാങ്ങി captcha ഒക്കെ അടിച്ച് സൈറ്റിൽ login ചെയ്ത് ഞാൻ പറഞ്ഞ പേരിൽ ടിക്കറ്റ് ബുക്ക് ചെയ്തു! (Gpay ലേക്ക് official payment confirmation വന്നത് കൊടുക്കാഞ്ഞതിനാൽ complete ആയില്ല) വിശ്വാസം വരാഞ്ഞിട്ട് ഞാൻ irctc സൈറ്റിൽ login ആയോ, password കറക്ട് ആയിരുന്നോ എന്നൊക്കെ ചോദിച്ചു ഉറപ്പിച്ചു. തെളിവിന് ലോഗിൻ ആയി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ സ്‌ക്രീൻഷോട്ടും എനിക്ക് അയച്ചു തന്നു!
1 521
6
ഇന്ന് മുതൽ ₹399 ന് Jio recharge ചെയ്യുന്നവർക്ക് My Jio ആപ്പിൽ പോയി 1 വർഷത്തേക്കുള്ള ₹4000 വില വരുന്ന Canva Premium Subscripti
ഇന്ന് മുതൽ ₹399 ന് Jio recharge ചെയ്യുന്നവർക്ക് My Jio ആപ്പിൽ പോയി 1 വർഷത്തേക്കുള്ള ₹4000 വില വരുന്ന Canva Premium Subscription FREE ആയി claim ചെയ്യാവുന്നതാണ്. ₹349 ന് റീചാർജ് ചെയ്യുന്നവർക്ക് 1 വർഷത്തേക്കുള്ള ₹1590 വില വരുന്ന Canva Premium Lite ഉം FREE ആയി കിട്ടും!
1 913
7
Revanced ന് ശേഷം വന്നതാണ് Morphe ഇതിൽ Latest Youtube, YT Music, Reddit ഒക്കെ നമുക്ക് തന്നെ patch ചെയ്ത് ഉപയോഗിക്കാം. മറ്റൊരു
Revanced ന് ശേഷം വന്നതാണ് Morphe ഇതിൽ Latest Youtube, YT Music, Reddit ഒക്കെ നമുക്ക് തന്നെ patch ചെയ്ത് ഉപയോഗിക്കാം. മറ്റൊരു കാര്യം എന്തെന്നാൽ ഇതിൽ 600+ ആപ്പുകൾക്ക് 2200+ Patches available ആണ്. 2026 ലെ Lucky Patcher പോലെ ആണ് Morphe Patcher. നമ്മുടെ ഫോണിലെ മിക്ക ആപ്പുകളും നമുക്ക് തന്നെ safe ആയി mod ചെയ്യാൻ സാധിക്കും. 3rd Party ആയി മറ്റൊരാൾ create ചെയ്യുന്ന Morphe Patches ആണ് Bundles എന്ന് വിളിക്കുന്നത്. ആദ്യം താഴെ കൊടുത്ത ലിങ്ക് വഴി Morphe Manager ആപ്പ് install ചെയ്യുക https://morphe.software/ ശേഷം https://morphe-patches.software/#bundles Site വഴി Bundles Add ചെയ്യുക. Morphe Manager App open ചെയ്താൽ നിങ്ങൾ Add ചെയ്ത Sources (Bundles) വന്നത് കാണാൻ സാധിക്കും. അവിടെ നിന്ന് App select ചെയ്ത് Apkmirror ൽ നിന്ന് എടുത്ത Untouched apk Patch ചെയ്യാം. നല്ല കുറച്ച് Source Bundles ആണ് - Piko (InstaPiko, PikoX) - Doom's Patches (300+ Apps) - Nai's Patches. ഞാൻ Develop ചെയ്ത Patches Add ചെയ്യാനുള്ള Link താഴെ കൊടുക്കാം 👇🏻 https://morphe.software/add-source?github=shuhaibnc/morphe-patches
2 980
8
FLAC songs stream ചെയ്യാനും ഡൌൺലോഡ് ചെയ്യാനും പറ്റുന്ന വെബ്സൈറ്റ് https://monochrome.tf/ Free, Open-source, no ads
FLAC songs stream ചെയ്യാനും ഡൌൺലോഡ് ചെയ്യാനും പറ്റുന്ന വെബ്സൈറ്റ് https://monochrome.tf/ Free, Open-source, no ads
3 694
9
Instagram comment box nowadays
Instagram comment box nowadays
4 228
10
ഒരുപാട് പേർ ചോദിക്കുന്ന ഒരു സംശയമാണ്, Google ലെ free backup max 15GB ആണല്ലോ... നമ്മൾ ഇപ്പോൾ Google One subscription എടുത്തിട്
ഒരുപാട് പേർ ചോദിക്കുന്ന ഒരു സംശയമാണ്, Google ലെ free backup max 15GB ആണല്ലോ... നമ്മൾ ഇപ്പോൾ Google One subscription എടുത്തിട്ട് ഒരു 30GB upload ആക്കി plan expire ആയാൽ എന്ത് സംഭവിക്കും എന്ന്. സ്വാഭാവികമായും plan expire ആയതിനു ശേഷം used storage 15GB ക്ക് മേലെ ഉള്ളതിനാൽ പിന്നീട് ഒന്നും upload ചെയ്യാൻ കഴിയില്ല. പ്രധാന പ്രശ്നം e-mail ഒന്നും വരില്ല. Password resetting, OTP ഉൾപ്പെടെ എന്തെങ്കിലും urgent mails കിട്ടാൻ ഒന്നുകിൽ വീണ്ടും subscription എടുക്കണം, അല്ലെങ്കിൽ uploaded items ഡിലീറ്റ് ചെയ്ത് 15GB ൽ താഴെ ആക്കണം. ഇനീപ്പോ mail ഒന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്നാണെങ്കിലും, subscription എടുക്കാതെ നിന്നാൽ 2 years grace period കിട്ടും. അതിനു ശേഷം 15GB കഴിഞ്ഞ് upload ആക്കിയവ തനിയെ delete ആവും.
4 592
11
Special day, special digits ✨🥳 Instagram.com/deepak.deon
Special day, special digits ✨🥳 Instagram.com/deepak.deon
4 543
12
Freedom • Privacy • Innovation 13 years of Telegram 💙
Freedom • Privacy • Innovation 13 years of Telegram 💙
4 313
13
Airtel ൽ ഉണ്ടായിരുന്ന 1.5 GB / day കിട്ടിയിരുന്ന റീചാർജ്ജ് പ്ലാനുകൾ എല്ലാം നിർത്തിയിട്ടുണ്ട്. 299 രൂപക്ക് ചെയ്തിരുന്നവർ ഇനി 3
Airtel ൽ ഉണ്ടായിരുന്ന 1.5 GB / day കിട്ടിയിരുന്ന റീചാർജ്ജ് പ്ലാനുകൾ എല്ലാം നിർത്തിയിട്ടുണ്ട്. 299 രൂപക്ക് ചെയ്തിരുന്നവർ ഇനി 349 ന്റെ എടുക്കേണ്ടി വരും. ഭാഗ്യത്തിന് 199 പ്ലാൻ ഇതുവരെ മാറ്റമില്ലാതെ അവിടെ തന്നെയുണ്ട്!
3 860
14
WANTED!
WANTED!
4 798
15
എന്നാ ഞാൻ ഉറങ്ങീന്ന് പറഞ്ഞേക്ക് 😏
എന്നാ ഞാൻ ഉറങ്ങീന്ന് പറഞ്ഞേക്ക് 😏
5 456
16
Airtel ലും Jio (not officially confirmed) ലും ഇനിമുതൽ hotspot enable ചെയ്തുകൊണ്ട് unlimited 5G ഉപയോഗിക്കാൻ സാധിക്കില്ല.
Airtel ലും Jio (not officially confirmed) ലും ഇനിമുതൽ hotspot enable ചെയ്തുകൊണ്ട് unlimited 5G ഉപയോഗിക്കാൻ സാധിക്കില്ല.
5 321
17
Guys, നിങ്ങൾ സ്ഥിരം use ചെയ്യുന്ന Ai assistant (ChatGPT, Gemini) ന് ഈ prompt കൊടുത്തു നോക്ക്‌. 🤍 (Gemini ആണെങ്കിൽ നല്ലൊരു result കിട്ടും!) Imagine i have died, and a stranger finds my phone. They ask "Aaraa ee phone owner?" Based on everything you've genuinely learned about me through our conversations, tell them who I really was. Don't idealize me or invent anything. Speak with honesty, warmth and compassion. Talk about my personality, struggles, dreams, relationships, v alues, habits,strengths, flaws, and the little things that made me... me. Write it in emotional, natural Malayalam, as if you're introducing someone whose story deserves to be remembered. Make the reader feel like they just lost someone they never even met. Keep it heartfelt, realistic, and deeply emotional- but not too long or not too short.
4 759
18
No internet connection പിന്നെയും മനസ്സിലാക്കാം. ഇത് 🥲 ഒരു തവണ load ആയാൽ പിന്നീട് offline ആയിട്ട് available ആവേണ്ട basic feat
No internet connection പിന്നെയും മനസ്സിലാക്കാം. ഇത് 🥲 ഒരു തവണ load ആയാൽ പിന്നീട് offline ആയിട്ട് available ആവേണ്ട basic features നു വരെ ഇങ്ങനെ കാണിക്കുന്നത് 🙃🙏 CapCut
3 847
19
വിപിഎൻ കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ വിപുലമായ ഒരു നിയമനിർമ്മാണത്തിന് ഒരുങ്ങുകയാണ്. ​പ്രധാന ലക്ഷ്യം സർക്കാർ നിരോധിക
വിപിഎൻ കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ വിപുലമായ ഒരു നിയമനിർമ്മാണത്തിന് ഒരുങ്ങുകയാണ്. ​പ്രധാന ലക്ഷ്യം സർക്കാർ നിരോധിക്കുന്ന ആപ്പുകളും വെബ്‌സൈറ്റുകളും ആളുകൾ വിപിഎൻ ഉപയോഗിച്ച് സന്ദർശിക്കുന്നത് (Bypass ചെയ്യുന്നത്) തടയുക എന്നതാണ്.
3 732
20
Немає тексту...
3 776