DeonWrites
Open in Telegram
I just want to be a warm yellow light that pours over everyone I love. 💛💫 Instagram: https://instagram.com/deepak.deon 🎉 Celebrating Ten Thousand Friends 🤩🥳 https://te.legra.ph/DeonWrites-12-16
Show more8 884
Subscribers
-724 hours
+77 days
+15530 days
Posts Archive
8 884
FLAC songs stream ചെയ്യാനും ഡൌൺലോഡ് ചെയ്യാനും പറ്റുന്ന വെബ്സൈറ്റ്
https://monochrome.tf/
Free, Open-source, no ads
8 884
ഒരുപാട് പേർ ചോദിക്കുന്ന ഒരു സംശയമാണ്,
Google ലെ free backup max 15GB ആണല്ലോ... നമ്മൾ ഇപ്പോൾ Google One subscription എടുത്തിട്ട് ഒരു 30GB upload ആക്കി plan expire ആയാൽ എന്ത് സംഭവിക്കും എന്ന്.
സ്വാഭാവികമായും plan expire ആയതിനു ശേഷം used storage 15GB ക്ക് മേലെ ഉള്ളതിനാൽ പിന്നീട് ഒന്നും upload ചെയ്യാൻ കഴിയില്ല. പ്രധാന പ്രശ്നം e-mail ഒന്നും വരില്ല.
Password resetting, OTP ഉൾപ്പെടെ എന്തെങ്കിലും urgent mails കിട്ടാൻ ഒന്നുകിൽ വീണ്ടും subscription എടുക്കണം, അല്ലെങ്കിൽ uploaded items ഡിലീറ്റ് ചെയ്ത് 15GB ൽ താഴെ ആക്കണം.
ഇനീപ്പോ mail ഒന്നും കിട്ടിയില്ലെങ്കിലും കുഴപ്പമില്ല എന്നാണെങ്കിലും, subscription എടുക്കാതെ നിന്നാൽ 2 years grace period കിട്ടും. അതിനു ശേഷം 15GB കഴിഞ്ഞ് upload ആക്കിയവ തനിയെ delete ആവും.
8 884
Airtel ൽ ഉണ്ടായിരുന്ന 1.5 GB / day കിട്ടിയിരുന്ന റീചാർജ്ജ് പ്ലാനുകൾ എല്ലാം നിർത്തിയിട്ടുണ്ട്.
299 രൂപക്ക് ചെയ്തിരുന്നവർ ഇനി 349 ന്റെ എടുക്കേണ്ടി വരും.
ഭാഗ്യത്തിന് 199 പ്ലാൻ ഇതുവരെ മാറ്റമില്ലാതെ അവിടെ തന്നെയുണ്ട്!
8 884
Airtel ലും Jio (not officially confirmed) ലും ഇനിമുതൽ hotspot enable ചെയ്തുകൊണ്ട് unlimited 5G ഉപയോഗിക്കാൻ സാധിക്കില്ല.
8 884
Guys, നിങ്ങൾ സ്ഥിരം use ചെയ്യുന്ന Ai assistant (ChatGPT, Gemini) ന് ഈ prompt കൊടുത്തു നോക്ക്. 🤍
(Gemini ആണെങ്കിൽ നല്ലൊരു result കിട്ടും!)
Imagine i have died, and a stranger finds my phone. They ask "Aaraa ee phone owner?" Based on everything you've genuinely learned about me through our conversations, tell them who I really was. Don't idealize me or invent anything. Speak with honesty, warmth and compassion. Talk about my personality, struggles, dreams, relationships, v alues, habits,strengths, flaws, and the little things that made me... me. Write it in emotional, natural Malayalam, as if you're introducing someone whose story deserves to be remembered. Make the reader feel like they just lost someone they never even met. Keep it heartfelt, realistic, and deeply emotional- but not too long or not too short.
8 884
No internet connection പിന്നെയും മനസ്സിലാക്കാം.
ഇത് 🥲
ഒരു തവണ load ആയാൽ പിന്നീട് offline ആയിട്ട് available ആവേണ്ട basic features നു വരെ ഇങ്ങനെ കാണിക്കുന്നത് 🙃🙏
CapCut
8 884
വിപിഎൻ കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ വിപുലമായ ഒരു നിയമനിർമ്മാണത്തിന് ഒരുങ്ങുകയാണ്.
പ്രധാന ലക്ഷ്യം സർക്കാർ നിരോധിക്കുന്ന ആപ്പുകളും വെബ്‌സൈറ്റുകളും ആളുകൾ വിപിഎൻ ഉപയോഗിച്ച് സന്ദർശിക്കുന്നത് (Bypass ചെയ്യുന്നത്) തടയുക എന്നതാണ്.
8 884
Ai വന്നതിന് ശേഷമുള്ള one of the best thing.
പഴയപോലെ customer care വിളിച്ചിട്ട് നമുക്ക് ആവശ്യം ഉള്ളത് കിട്ടാൻ menu മുഴുവൻ കേട്ട് 1 ഉം 2 ഉം 3 ഉം ഒക്കെ ഞെക്കി sub menu ഉം കേട്ട് ക്ഷമ നശിച്ച് കാത്തിരിക്കേണ്ട.
വിളിക്കുന്നു Ai assistant എടുക്കുന്നു, എന്താ വേണ്ടെ എന്ന് ചോദിക്കുന്നു നമ്മൾ ആവശ്യം പറയുന്നു.
ഇനിയിപ്പോ executive ആയിട്ട് സംസാരിക്കണം എങ്കിൽ അത് പറഞ്ഞാൽ പെട്ടെന്ന് തന്നെ connect ആക്കിയും തരും.
നിലവിൽ Airtel ൽ മാത്രേ കണ്ടുള്ളൂ. Jio ൽ ഇല്ല.
8 884
"Your phone number is personal"
പച്ച ആപ്പിന് ഈ basic privacy thing മനസ്സിലാവാൻ 17 വർഷം എടുത്തു!
8 884
"Your phone number is personal"
പച്ച ആപ്പിന് ഈ basic privacy thing മസ്സിലാവാൻ 17 വർഷം എടുത്തു!
8 884
അന്ന് ഇങ്ങനെ Perplexity Free Subscription എടുത്തവർ ഉണ്ടെങ്കിൽ autopay ഒക്കെ cancel ചെയ്തിട്ടുണ്ടന്ന് ഉറപ്പുവരുത്തുക.
ജൂലൈ മാസം 1 year ആവുകയാണ്.
അഥവാ cancel ചെയ്തില്ലെങ്കിൽ
₹17000 ആണ് next payment 🙃
8 884
🏫 അധ്യാപകർക്കായി VI Teacher Toolkit! 🌟
ഒരു കാഴ്ച പരിമിതനായ വ്യക്തി വികസിപ്പിച്ചെടുത്ത, അധ്യാപകരുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള ഒരു പൂർണ്ണ സൗജന്യ ഓപ്പൺ സോഴ്സ് (Free & Open Source) ആപ്പാണിത്. പൂർണ്ണമായും ഓഫ്‌ലൈനായി പ്രവർത്തിക്കുന്നതിനാൽ നിങ്ങളുടെ ഡാറ്റ തികച്ചും സുരക്ഷിതമായിരിക്കും.
🌟 പ്രധാന സവിശേഷതകൾ:
* അറ്റൻഡൻസ് & ടൈംടേബിൾ: കുട്ടികളുടെ വിവരങ്ങൾ ചേർക്കാനും എളുപ്പത്തിൽ അറ്റൻഡൻസ് മാർക്ക് ചെയ്യാനും ടൈംടേബിൾ സെറ്റ് ചെയ്യാനും സാധിക്കും.
* വോയ്സ് റിമൈൻഡറുകൾ (TTS): പീരിയഡുകൾ ആരംഭിക്കുമ്പോഴും അവസാനിക്കുമ്പോഴും ആപ്പ് തന്നെ സംസാരിച്ച് റിമൈൻഡറുകൾ നൽകും.
* ക്ലാസ് റൂം ടൂളുകൾ: ലെസ്സൻ പ്ലാനുകൾക്കുള്ള നോട്ട്പാഡ്, സ്റ്റോപ്പ് വാച്ച്, കുട്ടികളുടെ പ്രൊഫൈലുകൾ ഫിൽറ്റർ ചെയ്യാനുള്ള (Boys/Girls, BPL) സൗകര്യം, റിമാർക്സുകൾ എന്നിവ ലഭ്യമാണ്.
* പാസ്‌വേഡ് ലോക്കർ: സ്കൂൾ പോർട്ടൽ ലോഗിൻ വിവരങ്ങൾ 4-digit PIN സുരക്ഷയോടെ സൂക്ഷിക്കാം.
* 100% Accessible: Google TalkBack പോലുള്ള സ്ക്രീൻ റീഡറുകൾ ഉപയോഗിക്കുന്നവർക്കും തടസ്സമില്ലാതെ സുഗമമായി ഉപയോഗിക്കാം.
📥 ഇപ്പോൾ തന്നെ പ്ലേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യൂ:
https://play.google.com/store/apps/details?id=com.viteacher.toolkit
8 884
Welcome back!
ISP block (connecting issue) മുഴുവനായും മാറാൻ കുറച്ചുകൂടി സമയം എടുക്കും. കുറെ network കളിൽ രാവിലെ തന്നെ ശരിയായിട്ടുണ്ട്.
Editing ഫീച്ചർ ഈ മാസം 30 വരെ restricted ആയിരിക്കും.
