TARGET ZONE PSC 🎯
Відкрити в Telegram
MAIN CHANNEL @TARGETZONEPSC CA CHANNEL @TARGETZONECA CHAT GROUP @TARGETZONECHAT
Показати більше1 967
Підписники
-224 години
-77 днів
+430 день
Архів дописів
1 967
MODIFIED EXAMINATION PROGRAMME FOR THE MONTH OF NOVEMBER 2026 (FOR SUBMITTING CONFIRMATION)
MODIFICATION OF THE EXAMINATION PROGRAMME PUBLISHED ON 22/08/2026𝐉𝐨𝐢𝐧 : 𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 967
𝐐𝐮𝐞𝐬𝐭𝐢𝐨𝐧 𝐏𝐚𝐩𝐞𝐫 & 𝐅𝐢𝐧𝐚𝐥 𝐀𝐧𝐬𝐰𝐞𝐫 𝐤𝐞𝐲
Question Paper Code : 72/2026
𝟏𝟎𝐭𝐡 𝐋𝐞𝐯𝐞𝐥 𝐏𝐫𝐞𝐥𝐢𝐦𝐢𝐧𝐚𝐫𝐲 𝐄𝐱𝐚𝐦𝐢𝐧𝐚𝐭𝐢𝐨𝐧 - 𝐒𝐭𝐚𝐠𝐞 𝐈𝐈𝐈
Date Of Examination : 01-Aug-2026
𝗝𝗼𝗶𝗻 : 𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 967
അതിർത്തിയിൽ റോഡുകളും തുരങ്കങ്ങളും നിർമ്മിക്കുന്നത് ചുവടെ കൊടുത്തിരിക്കുന്നവയിൽ ആരാണ് ?©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 967
താഴെപറഞ്ഞവയിൽ ഏതു നദിയാണ് സിയാച്ചിൻ ഹിമാനിയിൽ നിന്നും ഉത്ഭവിക്കുന്നത്?
©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 967
ബംഗാൾ വിഭജനം റദ്ദാക്കുന്ന സമയത്തെ ഇന്ത്യയുടെ വൈസ്രോയി ?
©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 967
താഴെ പറയുന്നവയിൽ മിതവാദി നേതാക്കളിൽ ഉൾപ്പെട്ടത് ആരാണ് ?©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 967
ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലെ റിപ്പബ്ലിക് എന്ന പദം കൊണ്ട്
അർത്ഥമാക്കുന്നത് എന്താണ് ?©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 967
ഇന്ത്യയുടെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് ഏത് ?©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 967
ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 967
കേരളത്തിലെ ഭൂപ്രകൃതി വിഭാഗങ്ങളെ സംബന്ധിച്ച്, വിസ്തൃതിയുടെ അടി സ്ഥാനത്തിൽ അവയെ ശരിയായ ക്രമത്തിൽ കൂടുതൽ വിസ്തൃതിയിൽ നിന്ന് കുറഞ്ഞതിലേക്ക് ക്രമീകരിക്കുക.©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 967
പ്രാതിനിധ്യമില്ലാതെ നികുതി ഇല്ല എന്ന മുദ്രാവാക്യം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ് ?
©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 967
വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ കണക്കാക്കി 2025-ലെ കേരള ജ്യോതി പുരസ്കാരത്തിനർഹനായ ചരിത്രകാരൻ കൂടിയായ വ്യക്തി
©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 967
1847-ൽ ഹെർമൻ ഗുണ്ടർട്ട് ആരംഭിച്ച ദിനപ്പത്രം/പ്രതങ്ങൾ ഏതെല്ലാം ?
i. പശ്ചിമോദയം
ii. ദീപിക iii. ലീഡർ iv. രാജ്യസമാചാരം ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 967
താഴെപ്പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റു പദവി അലങ്കരിച്ചിട്ടുള്ളവർ ആരെല്ലാം ?
i. ജോർജ്‌യൂൾ
ii. ആനന്ദമോഹൻ ബോസ് iii. മഹാത്മാഗാന്ധി iv. നെല്ലിസെൻ ഗുപ്ത ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 967
ഉർവ്വശി ബട്ടാലിയയുടെ 'നിശബ്ദതയുടെ മറുവശം' എന്ന കൃതി ഏതു ചരിത്ര സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
