en
Feedback
TARGET ZONE PSC 🎯

TARGET ZONE PSC 🎯

Open in Telegram

MAIN CHANNEL @TARGETZONEPSC CA CHANNEL @TARGETZONECA CHAT GROUP @TARGETZONECHAT

Show more
1 962
Subscribers
No data24 hours
No data7 days
+1630 days
Posts Archive
ദീർഘ തരംഗങ്ങൾ അന്തരീക്ഷ വസ്തുക്കളാൽ ആഗിരണം ചെയ്യപ്പെടുകയോ പ്രതിഫലിക്കപ്പെടുകയോ ചെയ്യുന്നതിന് കാരണം ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ഭൗമോപരിതലത്തിൽ എത്തുന്ന സൗരകിരണത്തിന്റെ അളവ് അറിയപ്പെടുന്നത് ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

അണു സംയോജനത്തിൽ ഹൈഡ്രജൻ എന്തായാണ് പരിവർത്തനം ചെയ്യപ്പെടുന്നത് ©𝐓𝐚𝐫𝐠𝐞𝐭𝐙𝐨𝐧𝐞🎯
Anonymous voting

ദീർഘ തരംഗങ്ങൾ അന്തരീക്ഷവസ്തുക്കളാൽ ആഗിരണം ചെയ്യപ്പെടുകയോ പ്രതിഫലിക്കപ്പെടുകയോ ചെയ്യുന്നതിന് കാരണം ©𝐓𝐚𝐫𝐠𝐞𝐭𝐙𝐨𝐧𝐞🎯
Anonymous voting

ചൂട് എറിയ വസ്തുക്കളിൽ നിന്നും ഊർജ്ജം വികിരണം ചെയ്യപ്പെടുന്നത്................ തരംഗങ്ങൾ ആയാണ് ©𝐓𝐚𝐫𝐠𝐞𝐭𝐙𝐨𝐧𝐞🎯
Anonymous voting

അന്തരീക്ഷം മുഖ്യമായും ചൂടാകുന്നത്................ കാരണമാണ് ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

കാറ്റിലൂടെ തിരശ്ശീനതലത്തിൽ താപം വ്യാപിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

സൂര്യനിൽ ഊർജ്ജം ഉണ്ടാകുന്ന പ്രക്രിയ? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

A)ഒരു പ്രദേശത്ത് പ്രസ്തുത കാലയളവിൽ അനുഭവപ്പെടുന്ന താപനില അന്തരീക്ഷമർദ്ദം കാറ്റുകൾ ആർദ്രത വർഷം തുടങ്ങിയ സാഹചര്യങ്ങളെ ദീനാന്തരീക്ഷ സ്ഥിതി എന്നറിയപ്പെടുന്നു B) ഒരു വിശാല ഭൂപ്രദേശത്ത് ദീർഘകാലമായി അനുഭവപ്പെടുന്ന ദിനാവസ്ഥ സാഹചര്യങ്ങളുടെ ശരാശരിയാണ് കാലാവസ്ഥ
Anonymous voting

ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പ് രൂപം കൊണ്ട വർഷം ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ഇന്ത്യൻ കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ആസ്ഥാന മന്ദിരം ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

കോമൺവെൽത്ത് ഗെയിംസ് ഇന്ത്യയുടെ മീരാ ഭായ് ചാനുവിന് സ്വർണം 🥇2018,2022 കോമൺ‌വെൽത്ത് ഗെയിംസിൽ സ്വർണവും 🥈2014 ൽ വെള്ളിയും സ്വന്ത
കോമൺവെൽത്ത് ഗെയിംസ്
ഇന്ത്യയുടെ മീരാ ഭായ് ചാനുവിന് സ്വർണം
🥇2018,2022 കോമൺ‌വെൽത്ത് ഗെയിംസിൽ സ്വർണവും 🥈2014 ൽ വെള്ളിയും സ്വന്തമാക്കിയിരുന്നു.
𝐉𝐨𝐢𝐧 : 𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯

ഹേബർ പ്രക്രിയയിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത് ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

𝐇𝐂𝐥𝐎₄ ........................ ന് ഉദാഹരണം ആണ് ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

അക്വാറിജിയയിൽ ഹൈഡ്രോക്ലോറിക് ആസിഡിന്റെയും നൈട്രിക് ആസിഡിന്റെയും അനുപാതം എത്ര? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

എന്തിന്റെ വ്യാവസായിക നിർമ്മാണ പ്രക്രിയയാണ് കാസ്റ്റ്നർ കെൽനർ പ്രക്രിയ ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

തെറ്റായ പ്രസ്താവന ഏത് ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

അമോണിയയുടെ ഗാഢ ജലീയ ലായനി അറിയപ്പെടുന്നത് ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ശോഷകസ്തംഭത്തിലൂടെ അമോണിയ കടന്നുപോകുമ്പോൾ അതിൽ ജലാംശം നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന സംയുക്തം ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ഹേബർ പ്രക്രിയയിൽ ഉയർന്ന താപനിലയിലും മർദ്ദത്തിലും നൈട്രജനും ഹൈഡ്രജനും തമ്മിൽ സംയോജിക്കുന്ന അനുപാതം ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting