es
Feedback
TARGET ZONE PSC 🎯

TARGET ZONE PSC 🎯

Ir al canal en Telegram

MAIN CHANNEL @TARGETZONEPSC CA CHANNEL @TARGETZONECA CHAT GROUP @TARGETZONECHAT

Mostrar más
1 941
Suscriptores
-224 horas
-27 días
-830 días
Archivo de publicaciones
അടുത്തിടെ ഡോ. സൈറസ് പൂനവാല 167.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ വിഖ്യാതമായ പെയിന്റ്റിംഗ് ഏതാണ്? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

കുടുംബ ശ്രീ പദ്ധതി ഔദ്യോഗികമായി ആരംഭിച്ചത് എന്നാണ്? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

പൂർണ്ണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ആദ്യ വിമാനത്താവളം ഏതാണ്? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

അറ്റോമിക് എനർജി റഗുലേറ്ററിബോർഡിൻ്റെ ചെയർമാനായി പുതുതായി നിയമിക്കപ്പെട്ട മലയാളി ആരാണ്? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

കീലേരി കുഞ്ഞിക്കണ്ണൻ ഏതുമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

𝐐𝐮𝐞𝐬𝐭𝐢𝐨𝐧 𝐏𝐚𝐩𝐞𝐫 & 𝐏𝐫𝐨𝐯𝐢𝐬𝐢𝐨𝐧𝐚𝐥 𝐀𝐧𝐬𝐰𝐞𝐫 𝐤𝐞𝐲
Question Paper Code : 63/2026
FIRE AND RESCUE OFFICER (TRAINEE), WOMAN FIRE AND RESCUE OFFICER
Date Of Examination : 04-July-2026
𝗝𝗼𝗶𝗻 : 𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯

🚨HALL TICKET ALERT 🚨 ━━━━━━━━━━━━━━━━━
📅ജൂലൈ 18 ന് നടക്കുന്ന
ഒന്നാം ഘട്ട 10th ലെവൽ പ്രിലിമിനറി പരീക്ഷയുടെ 📝 📃ഹാൾടിക്കറ്റ് വന്നിട്ടുണ്ട്.
👤പ്രൊഫൈൽ പരിശോധിക്കുക
𝗝𝗼𝗶𝗻 : 𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯

നാടുകാണിച്ചുരം ഏതെല്ലാം പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

താഴെപ്പറയുന്നവയിൽ ഇടുക്കി ജില്ലയിൽ ഉൾപ്പെടാത്ത വെള്ളച്ചാട്ടങ്ങൾ ഏതെല്ലാം? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

കേരളത്തിന്റെ ഇപ്പോഴത്തെ ആരോഗ്യ & കുടുംബക്ഷേമവകുപ്പ് മന്ത്രി ആര്? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യാപിച്ചുകിടക്കുന്ന മണ്ണിനം ഏത്? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

1911-ൽ ഇന്ത്യയുടെ വ്യോമഗതാഗതം ആരംഭിച്ചത് എവിടെയായിരുന്നു? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ഇന്ത്യയുടെ മാനക-രേഖാംശം ഏതാണ്? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

അധികാരവിഭജനം നടത്തിയിട്ടുള്ള യൂണിയൻ, സംസ്ഥാന, കൺകറന്റ് ലിസ്റ്റുകൾ ഭരണഘടനയുടെ ഏത് പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ഇന്ത്യൻ ഭരണഘടനയിലെ ഏത് വകുപ്പിലാണ് മൗലിക കടമകൾ എന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്?©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശങ്ങൾ എന്ന വ്യവസ്ഥ ഏത് ഭരണ ഘടനയിൽ നിന്ന് കടം കൊണ്ടതാണ്?©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ഭരണഘടനാ നിർമ്മാണ സഭയുടെ പ്രഥമ സമ്മേളനത്തിൽ ലക്ഷ്യപ്രമേയം അവതരിപ്പിച്ചത് ആരാണ്? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ഇന്ത്യൻ ഭരണഘടന സമത്വാവകാശം ഉറപ്പുവരുത്തുന്നതിന് 18-ാം വകുപ്പ് പ്രകാരം നിർത്തലാക്കിയത് എന്ത്? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

2025-ൽ ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത് ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

2025-ൽ ഇന്ത്യയുടെ അറ്റോർണി ജനറൽ ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting