TARGET ZONE PSC 🎯
الذهاب إلى القناة على Telegram
MAIN CHANNEL @TARGETZONEPSC CA CHANNEL @TARGETZONECA CHAT GROUP @TARGETZONECHAT
إظهار المزيد1 962
المشتركون
لا توجد بيانات24 ساعات
لا توجد بيانات7 أيام
-830 أيام
أرشيف المشاركات
1 962
മാരകമായ അസുഖം കാരണം ദുരിതമനുഭവിക്കുന്ന 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി :
©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 962
ഏതൊരു പദാർത്ഥത്തിനും അതിന്റെതന്നെ അവസ്ഥ തുടരുവാനുള്ള പ്രവണതയിൽ നിന്നാണ് ചലനനിയമങ്ങൾ ന്യൂട്ടൺ പ്രസ്താവിച്ചത്. താഴെപ്പറയുന്നവയിലേതു ഗുണമാണ്?
©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 962
പ്രഷർ കുക്കറിൽ ആഹാരസാധനങ്ങൾ വേഗത്തിൽ പാചകം ചെയ്യുവാൻ കഴിയുന്നത് താഴെപ്പറയുന്നതിലേതു കാരണം കൊണ്ടാണ്?©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 962
ദ്രാവകാവസ്ഥയിലുള്ള ലോഹമായ മെർക്കുറിയുടെ അയിര് താഴെപ്പറയുന്നതിലേതാണ്?
©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 962
ആധുനിക ആവർത്തനപട്ടികയിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത് താഴെപ്പറയുന്നതിലേതു ഗുണത്തിന്റെ അടിസ്ഥാനത്തിലാണ്?
©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 962
നെഫ്രൈറ്റിസ് രോഗം ബാധിക്കുന്ന മനുഷ്യശരീരഭാഗം ഏതാണ്?
©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 962
സെപ്റ്റംബർ 29- ലോക ഹൃദയ ദിനം (World Heart Day)
2026 ലെ ലോക ഹൃദയ ദിന പ്രമേയം
"Don't Miss a Beat"● ഹൃദയത്തെയും അതിനെ ബാധിക്കുന്ന രോഗങ്ങളെയും കുറിച്ചുള്ള പഠന ശാഖ
കാർഡിയോളജി (Cardiology)● ലോകത്തിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്
ഡോ. ക്രിസ്റ്റ്യൻ ബർണാഡ് (1967 ഡിസംബർ 3, ദക്ഷിണാഫ്രിക്ക)● ഇന്ത്യയിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ നടത്തിയത്
ഡോ. പി. വേണുഗോപാൽ ( 1994 ആഗസ്റ്റ് 3, AIIMS ഡൽഹി)● കേരളത്തിൽ ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്
ഡോ. ജോസ് ചാക്കോ പെരിയപ്പുറം (2003, ലിസി ഹോസ്പിറ്റൽ കൊച്ചി)𝐉𝐨𝐢𝐧 : 𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 962
കേരളത്തിലെ സാംസ്കാരിക സ്ഥാപനങ്ങളിലെ പുതിയ നിയമനങ്ങൾ
● കേരള സംസ്‌ഥാന ചലച്ചിത്ര അക്കാദമി
ചെയർമാൻ : രവീന്ദ്രൻ വൈസ് ചെയർപേഴ്‌സൺ : പ്രിയങ്ക നായർ〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰 ● കേരള സാഹിത്യ അക്കാദമി
പ്രസിഡന്റ് : കൽപറ്റ നാരായണൻ സെക്രട്ടറി : എം.പി. സുരേന്ദ്രൻ〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰 ● കേരള സംസ്‌ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (KSFDC)
ചെയർമാൻ : പ്രേംകുമാർ വൈസ് ചെയർമാൻ : ആലപ്പി അഷ്റഫ്〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰 ● കേരള സംഗീത നാടക അക്കാദമി
ചെയർമാൻ : ജി. വേണുഗോപാൽ വൈസ് ചെയർമാൻ : വി.പി. ഹേമന്ത് കുമാർ〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰 ● കേരള ലളിതകലാ അക്കാദമി
ചെയർമാൻ : പ്രൊഫ. പ്രകാശ് മൂർത്തി വൈസ് ചെയർമാൻ : ടി.ആർ.ഉദയകുമാർ〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰 ● കേരള ഫോക്ലോർ അക്കാദമി
ചെയർമാൻ : സുരേഷ്‌ബാബു എളയാവൂർ വൈസ് ചെയർമാൻ : ശ്രീരാമൻ കൊയ്യോൻ〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰〰 ● കേരള സംസ്‌ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് (KCWB)
ചെയർമാൻ : എം. രഞ്ജിത്ത്𝐉𝐨𝐢𝐧 : 𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 962
ഹീമോലിറ്റിക് അനീമിയ ഏത് വിറ്റാമിന്റെ അപര്യാപ്ത രോഗം ആണ്?
©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 962
മനുഷ്യ ശരീരത്തിൽ ഫോസ്ഫറസ് ന്റെ ധർമ്മങ്ങളിൽ പെടാത്തത്?
©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 962
വിദ്യാഭ്യാസ ചാനലായ വിക്ടേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :
©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 962
"വിത്തും കൈക്കോട്ടും" എന്ന കൃതി ആരുടെ സൃഷ്ടിയാണ്?
©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
1 962
നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത് :
©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
