fa
Feedback
TARGET ZONE PSC 🎯

TARGET ZONE PSC 🎯

رفتن به کانال در Telegram

MAIN CHANNEL @TARGETZONEPSC CA CHANNEL @TARGETZONECA CHAT GROUP @TARGETZONECHAT

نمایش بیشتر
1 967
مشترکین
-224 ساعت
-77 روز
+430 روز
آرشیو پست ها
MODIFIED EXAMINATION PROGRAMME FOR THE MONTH OF NOVEMBER 2026 (FOR SUBMITTING CONFIRMATION)

MODIFICATION OF THE EXAMINATION PROGRAMME PUBLISHED ON 22/08/2026
𝐉𝐨𝐢𝐧 : 𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯

𝐐𝐮𝐞𝐬𝐭𝐢𝐨𝐧 𝐏𝐚𝐩𝐞𝐫 & 𝐅𝐢𝐧𝐚𝐥 𝐀𝐧𝐬𝐰𝐞𝐫 𝐤𝐞𝐲 Question Paper Code : 72/2026 𝟏𝟎𝐭𝐡 𝐋𝐞𝐯𝐞𝐥 𝐏𝐫𝐞𝐥𝐢𝐦𝐢𝐧𝐚𝐫𝐲 𝐄𝐱𝐚𝐦𝐢𝐧𝐚𝐭𝐢𝐨𝐧 - 𝐒𝐭𝐚𝐠𝐞 𝐈𝐈𝐈 Date Of Examination : 01-Aug-2026 𝗝𝗼𝗶𝗻 : 𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯

അതിർത്തിയിൽ റോഡുകളും തുരങ്കങ്ങളും നിർമ്മിക്കുന്നത് ചുവടെ കൊടുത്തിരിക്കുന്നവയിൽ ആരാണ് ?©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയോദ്യാനം ഏത്?©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

താഴെപറഞ്ഞവയിൽ ഏതു നദിയാണ് സിയാച്ചിൻ ഹിമാനിയിൽ നിന്നും ഉത്ഭവിക്കുന്നത്? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ബംഗാൾ വിഭജനം റദ്ദാക്കുന്ന സമയത്തെ ഇന്ത്യയുടെ വൈസ്രോയി ? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

താഴെ പറയുന്നവയിൽ മിതവാദി നേതാക്കളിൽ ഉൾപ്പെട്ടത് ആരാണ് ?©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

photo content

ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിലെ റിപ്പബ്ലിക് എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്താണ് ?©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ഇന്ത്യയുടെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ തെറ്റായത് ഏത് ?©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ഇന്ത്യയിലെ പ്രധാന തുറമുഖങ്ങളെ സംബന്ധിച്ച് താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

കേരളത്തിലെ ഭൂപ്രകൃതി വിഭാഗങ്ങളെ സംബന്ധിച്ച്, വിസ്തൃതിയുടെ അടി സ്ഥാനത്തിൽ അവയെ ശരിയായ ക്രമത്തിൽ കൂടുതൽ വിസ്തൃതിയിൽ നിന്ന് കുറഞ്ഞതിലേക്ക് ക്രമീകരിക്കുക.©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

☝🏽☝🏽☝🏽☝🏽☝🏽☝🏽
Anonymous voting

☝🏽☝🏽☝🏽☝🏽☝🏽☝🏽
Anonymous voting

photo content

പ്രാതിനിധ്യമില്ലാതെ നികുതി ഇല്ല എന്ന മുദ്രാവാക്യം ഏതു വിപ്ലവവുമായി ബന്ധപ്പെട്ടതാണ് ? ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾ കണക്കാക്കി 2025-ലെ കേരള ജ്യോതി പുരസ്കാരത്തിനർഹനായ ചരിത്രകാരൻ കൂടിയായ വ്യക്തി ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

1847-ൽ ഹെർമൻ ഗുണ്ടർട്ട് ആരംഭിച്ച ദിനപ്പത്രം/പ്രതങ്ങൾ ഏതെല്ലാം ? i. പശ്ചിമോദയം ii. ദീപിക iii. ലീഡർ iv. രാജ്യസമാചാരം ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

താഴെപ്പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റു പദവി അലങ്കരിച്ചിട്ടുള്ളവർ ആരെല്ലാം ? i. ജോർജ്‌യൂൾ ii. ആനന്ദമോഹൻ ബോസ് iii. മഹാത്മാഗാന്ധി iv. നെല്ലിസെൻ ഗുപ്ത ©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting

ഉർവ്വശി ബട്ടാലിയയുടെ 'നിശബ്ദതയുടെ മറുവശം' എന്ന കൃതി ഏതു ചരിത്ര സംഭവവുമായി ബന്ധപ്പെട്ടിരിക്കുന്നു ?©𝐓𝐚𝐫𝐠𝐞𝐭𝐳𝐨𝐧𝐞🎯
Anonymous voting