Hsslive.in
Hi, Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇 🔗 join.hsslive.in
Mostrar más📈 Análisis del canal de Telegram Hsslive.in
El canal Hsslive.in (@hsslive) en el segmento lingüístico de Malabar es un actor destacado. Actualmente la comunidad reúne a 32 523 suscriptores, ocupando la posición 5 900 en la categoría Educación y el puesto 12 973 en la región India.
📊 Métricas de audiencia y dinámica
Desde su creación el невідомо, el proyecto ha mostrado un crecimiento acelerado, reuniendo a 32 523 suscriptores.
Según los últimos datos del 16 junio, 2026, el canal mantiene una actividad estable. En los últimos 30 días la variación de miembros fue de -317, y en las últimas 24 horas de -28, conservando un alto alcance.
- Estado de verificación: No verificado
- Tasa de interacción (ER): El promedio de interacción de la audiencia es 9.60%. Durante las primeras 24 horas tras publicar, el contenido suele obtener 3.15% de reacciones respecto al total de suscriptores.
- Alcance de las publicaciones: Cada publicación recibe en promedio 3 122 visualizaciones. En el primer día suele acumular 1 024 visualizaciones.
- Reacciones e interacción: La audiencia responde de forma activa: el promedio de reacciones por publicación es 4.
📝 Descripción y política de contenido
El autor describe el recurso como un espacio para expresar opiniones subjetivas:
“Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in”
Gracias a la alta frecuencia de actualizaciones (últimos datos recibidos el 17 junio, 2026), el canal mantiene la vigencia y un amplio alcance. La analítica demuestra que la audiencia interactúa activamente con el contenido, lo que lo convierte en un punto de referencia dentro de la categoría Educación.
Carga de datos en curso...
| Fecha | Crecimiento de Suscriptores | Menciones | Canales | |
| 17 junio | 0 | |||
| 16 junio | 0 | |||
| 15 junio | 0 | |||
| 14 junio | +1 | |||
| 13 junio | +3 | |||
| 12 junio | 0 | |||
| 11 junio | +8 | |||
| 10 junio | +7 | |||
| 09 junio | +6 | |||
| 08 junio | 0 | |||
| 07 junio | 0 | |||
| 06 junio | 0 | |||
| 05 junio | 0 | |||
| 04 junio | +7 | |||
| 03 junio | +1 | |||
| 02 junio | +1 | |||
| 01 junio | +5 |
| 2 | 📌 Plus One Allotment Contacts Tool
🔗 https://www.hsslive.in/2026/06/contact-list-generator.html
(പ്ലസ് വൺ സ്‌കൂൾ തല അലോട്ട്മെന്റ് ലിസ്റ്റിൽ നിന്നും സ്കൂൾ ആവശ്യങ്ങൾക്കും, സ്കൂൾ/ക്ലാസ് ഗ്രൂപ്പുകൾ നിർമ്മിക്കാനും കോൺടാക്ട് ഡീറ്റെയിൽസ് VCF, PDF & Excel ഫയലുകളാക്കി നൽകുന്നു.)
📢 Convert school-wise allotment PDFs into VCF, PDF & Excel contact files instantly.
✅ Create WhatsApp class groups easily
✅ Support multiple streams & schools
✅ Upload multiple PDFs
✅ Save time and avoid manual contact entry
📥 Download(Developed by Ramesh V P)👇
🔗 https://www.hsslive.in/2026/06/contact-list-generator.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in | 777 |
| 3 | 📌 KEAM 2026 എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് യോഗ്യതാ പരീക്ഷയുടെ (പ്ലസ്ടു/ തത്തുല്യം) രണ്ടാം വർഷത്തിൽ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങൾക്ക് ലഭിച്ച മാർക്ക് www.cee.kerala.gov.in ലൂടെ ജൂൺ 17ന് 6 PM വരെ പരിശോധിക്കാം. | 924 |
| 4 | Sin texto... | 962 |
| 5 | 📌 പ്ലസ് വൺ ഏകജാലക മെറിറ്റ് ക്വാട്ട(ഫസ്റ്റ് അലോട്ട്മെന്റ്) ഒന്നിൽ കൂടുതൽ ജില്ലയിൽ അപേക്ഷിച്ചവർ ശ്രദ്ധിക്കുക.👆
▶️ Check your allotment: 👇
🔗 https://www.hsslive.in/2020/09/how-to-check-first-allotment.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in | 1 140 |
| 6 | 📌 നീറ്റ് 2026(Re-exam) - അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2022/07/neet-admit-card.html
👨💻 How to download NEET 2026(Re-exam) admit card?
🔗 https://www.hsslive.in/2022/07/neet-admit-card.html
▶️ 𝗙𝗼𝗿 𝗺𝗼𝗿𝗲 𝗷𝗼𝗶𝗻✅👇
🔗 https://join.hsslive.in | 1 251 |
| 7 | 📌 Plus One First Allotment 👇
🔗 https://www.hsslive.in/2020/09/how-to-check-first-allotment.html
📘Allotment Result & Slip link
📙Higher Option Cancellation Form
📘SSLC Result with Caste, Category
📙Instructions
🔗 https://www.hsslive.in/2020/09/how-to-check-first-allotment.html
▶️ Join us !
🔗 https://join.hsslive.in | 1 275 |
| 8 | 📌 ഇന്ന് പ്രസിദ്ധീകരിച്ച പ്ലസ് വൺ ഏകജാലക മെറിറ്റ് ക്വാട്ട(ഫസ്റ്റ് അലോട്ട്മെന്റ്) വിദ്യാർത്ഥി പ്രവേശനം നാളെ (ജൂൺ 15) രാവിലെ 10 മണി മുതൽ ജൂൺ 17 വൈകിട്ട് 5 മണി വരെ. പ്രവേശനം ലഭിക്കുന്ന സ്‌കൂളിൽ അപേക്ഷയിൽ അവകാശപ്പെട്ടിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ സഹിതം ഹാജരാകണം.
▶️ *ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ വിശദ വിവരങ്ങൾ.*👇
🔗 https://www.hsslive.in/2020/08/plus-one-certificate-at-admission.html
▶️ Check your allotment: 👇
🔗 https://www.hsslive.in/2020/09/how-to-check-first-allotment.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in | 1 375 |
| 9 | 📌 പ്ലസ് വൺ ഏകജാലക പ്രവേശനം: ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 15 മുതൽ ജൂൺ 17 ന് വൈകിട്ട് 5 മണി വരെ.
🔗 https://www.hsslive.in/2020/09/how-to-check-first-allotment.html
✅ *Download First Allotment* 👇
🔗 https://www.hsslive.in/2020/09/how-to-check-first-allotment.html
☑️ എന്താണ് ആദ്യ അലോട്ട്മെന്റ് ?
ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഏകജാലക അപേക്ഷയിൽ നൽകിയ ഓപ്‌ഷന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ആദ്യ റാങ്ക് ലിസ്റ്റാണ് ഇത്. അലോട്ട്മെന്റ് ലഭിച്ചവർ ജൂൺ 15ന് രാവിലെ 10 മണി മുതൽ ജൂൺ 17ന് വൈകിട്ട് 5 വരെ പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല.
☑️ ആദ്യ അലോട്ട്മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ ?
അഡ്മിഷൻ പോർട്ടലിലെ Candidate Login-SWS ൽ പ്രവേശിച്ച് അലോട്ട്മെന്റ് ഫലം പരിശോധിക്കാം. ക്യാൻഡിഡേറ്റ് ലോഗിനിൽ യൂസർ നെയിം(അപ്ലിക്കേഷൻ നമ്പർ), പാസ്സ്‌വേർഡ്, ജില്ല എന്നിവ നൽകുമ്പോൾ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ സാധിക്കും. അലോട്ട്മെന്റ് ലെറ്റർ കാണാനും സാധിക്കും. പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും പ്രവേശനത്തിന് വേണ്ട രേഖകളും കൃത്യമായി മനസ്സിലാക്കണം.
☑️ താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും എന്താണ് ?
ഏകജാലക അപേക്ഷയിൽ നൽകിയ ഒന്നാം ഓപ്‌ഷൻ തന്നെ അലോട്ട്മെന്റിൽ ലഭിച്ചെങ്കിൽ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് മറ്റ് ഓപ്‌ഷനുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ ഇപ്പോൾ താത്കാലിക പ്രവേശനം നേടിക്കൊണ്ട് അടുത്ത അലോട്ട്മെന്റിൽ ഉയർന്ന ഓപ്‌ഷൻ ലഭിക്കുമോ എന്ന് കാത്തിരിക്കാം. ഒന്നാം ഓപ്‌ഷൻ ലഭിക്കാത്തവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് ഇപ്പോൾ ലഭിച്ച ഓപ്‌ഷനിൽ സ്ഥിര പ്രവേശനവും നേടാം. താത്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കില്‍ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകള്‍ മാത്രമായി റദ്ദാക്കുകയും ചെയ്യാം. താത്കാലിക പ്രവേശനത്തിന് ഫീസടക്കേണ്ട.
☑️ സ്ഥിര പ്രവേശനം നേടാൻ ഫീസ് അടക്കുന്നത് എങ്ങനെ ?
അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെന്റ് ലെറ്ററിൽ ലഭ്യമാണ്. പ്രവേശന സമയത്ത് സ്‌കൂളിൽ നേരിട്ട് നൽകിയാൽ മതിയാകും.
☑️ പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ ഏതെല്ലാം ?
ക്യാൻഡിഡേറ്റ് ലോഗിൻ നിന്നും ലഭിക്കുന്ന രണ്ട് പേജ് അലോട്ട്മെന്റ് ലെറ്റർ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് , ബോണസ് & ടൈ ബ്രേക്കിന് ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെകിൽ അവയുടെ രേഖകൾ എന്നിവ അസൽ ഹാജരാക്കണം. താത്കാലിക പ്രവേശനം നേടുന്നവരുടെയും സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ സൂക്ഷിക്കും.
✅ പ്രവേശന സമയത്ത് സമർപ്പിക്കേണ്ട സർട്ടിഫിക്കറ്റുകൾ 👇
🔗 https://www.hsslive.in/2020/08/plus-one-certificate-at-admission.html
☑️ ഒന്നാം അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല. അഡ്മിഷൻ എടുക്കണോ?
വേണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അലോട്ട്മെന്റ് ലഭിച്ചാൽ നിർബന്ധമായും പ്രവേശനം നേടണം. ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല എങ്കിൽ താത്കാലിക പ്രവേശനം നേടി രണ്ടാം അലോട്ട്മെന്റിലെ പ്രവേശന സാധ്യതക്കായി കാത്തിരിക്കാം.
☑️ ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യണം ?
ഏകജാലക പ്രവേശന പ്രക്രീയയിൽ ആദ്യ ഘട്ടത്തിൽ മൂന്ന് അലോട്ട്മെന്റ് ഉണ്ട്. ഇപ്പോൾ അലോട്ട്മെന്റ് ലഭിക്കാത്തവർ ജൂൺ 22 ന് രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നതിനായി കാത്തിരിക്കുക.
🔗 https://www.hsslive.in/2020/09/how-to-check-first-allotment.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in | 1 504 |
| 10 | 📌 ഹയർ സെക്കൻഡറി രണ്ടാം വർഷ(+2) സെ/ഇംപ്രൂവ്മെന്റ് പരീക്ഷ ജൂൺ 29 മുതൽ ജൂലൈ 3 വരെ. പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി +2 PDF Notes (All Subjects) , Previous Questions , Question Bank etc :-
⏩ +2 സെ/ഇംപ്രൂവ്മെന്റ് പരീക്ഷാ കേന്ദ്രങ്ങൾ അറിയാം 👇
🔗 https://www.hsslive.in/2024/05/plustwo-say-imp-exam.html
⏩ +2 സെ/ഇംപ്രൂവ്മെന്റ് പഠനക്കുറിപ്പുകൾ 👇
🔗 https://www.hsslive.in/p/academics.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ 👇
🔗 https://join.hsslive.in | 1 513 |
| 11 | 📌 പ്ലസ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 15 മുതൽ ജൂൺ 17 ന് വൈകിട്ട് 5 മണി വരെ നടക്കും. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട സർട്ടിഫിക്കേറ്റ് വെരിഫിക്കേഷന് സഹായമാകുന്ന Register No, Name, Date of Birth, Religion, Category, Caste എന്നിവ ഉൾപ്പെടുത്തിയ SSLC ഫലം ലഭ്യമാകുന്ന ലിങ്ക് 👇
🔗 https://www.hsslive.in/2025/06/sslc-result-with-caste-category.html
▶️ Join group !
🔗 https://join.hsslive.in | 1 682 |
| 12 | 📌 ഹയർ സെക്കന്ററി തുല്യത പരീക്ഷ- ഇംഗ്ലീഷ്, എക്കണോമിക്സ് പരീക്ഷാ തിയതികളിൽ മാറ്റം.
🔗 https://www.hsslive.in/2025/04/equivalency-exam.html | 1 568 |
| 13 | 📌 എസ്.എസ്.എൽ.സി പുനർമൂല്യനിർണ്ണയത്തിൽ ഉയർന്ന ഗ്രേഡ് ലഭിച്ചവരുടെ ഗ്രേഡ് വിവരങ്ങൾ പ്ലസ് വൺ ഏകജാലക സംവിധാനത്തിൽ അപ്ഡേറ്റ് ചെയ്യും. പുതുക്കിയ ഗ്രേഡ് കൂടി പരിഗണിച്ചാകും പ്ലസ് വൺ ഏകജാലക ഫസ്റ്റ് അലോട്ട്മെന്റ് ജൂൺ 15 ന് പ്രസിദ്ധീകരിക്കുക. പുനർമൂല്യനിർണ്ണയത്തിൽ ലഭിച്ച പരിഷ്കരിച്ച ഗ്രേഡ് വിവരങ്ങൾ കുട്ടികൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല.
🔗 https://www.hsslive.in/2020/09/how-to-check-first-allotment.html
💢 പുനർമൂല്യനിർണ്ണയ പരീക്ഷാഫലം വെബ്‌സൈറ്റിൽ ലഭ്യമാണ്.
👨💻 Download SSLC Revaluation Result:👇
🔗 https://www.hsslive.in/2025/05/sslc-revaluation.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in | 1 872 |
| 14 | 📌 2026 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സ്ക്രൂട്ടിണി ഫലം പ്രസിദ്ധീകരിച്ചു.
✅ Download SSLC Revaluation Result
🔗 https://www.hsslive.in/2025/05/sslc-revaluation.html
▶️ Join group !
🔗 https://join.hsslive.in | 1 996 |
| 15 | 📌 കേരളത്തിലെ സർക്കാർ/ സ്വാശ്രയ കോളജുകളിൽ 2026-27 അദ്ധ്യയന വർഷത്തെ നഴ്‌സിങ് & അലൈഡ് ഹെൽത്ത് സയൻസ് ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ജൂലൈ 2 വരെ സമർപ്പിക്കാവുന്നതാണ്. പ്ലസ് ടു മാർക്ക് ആധാരമാക്കിയാകും പ്രവേശനം. എൻട്രൻസ് പരീക്ഷയില്ല.
🔗 https://www.hsslive.in/2021/08/bsc-nursing-paramedical.html
1️⃣ബിഎസ്‌സി നഴ്‌സിങ്
2️⃣ബിഎസ്‌സി എംഎൽടി
3️⃣ബിഎസ്‌സി പെർഫ്യൂഷൻ ടെക്‌നോളജി
4️⃣ബിഎസ്‌സി ന്യൂറോ ടെക്നോളജി
5️⃣ബിഎസ്‌സി ഒപ്‌ടോമെട്രി
6️⃣ബിപിടി
7️⃣ബിഎഎസ്എൽപി
8️⃣ബിസിവിടി
9️⃣ബിഎസ്‌സി ഡയാലിസിസ് ടെക്നോളജി
1️⃣0️⃣ബിഎസ്‌സി ഒക്യുപേഷണൽ തെറാപ്പി
1️⃣1️⃣ബിഎസ്‌സി മെഡിക്കൽ ഇമേജിങ് ടെക്നോളജി
1️⃣2️⃣ബിഎസ്‌സി മെഡിക്കൽ റേഡിയോ തെറാപ്പി
1️⃣2️⃣ബിഎസ്‌സി ന്യൂറോ ടെക്നോളജി
1️⃣3️⃣ബിഎസ്‌സി ന്യൂക്ലിയർ മെഡിസിൻ
1️⃣4️⃣ബിഎസ്‌സി മെഡിക്കൽ ബയോകെമിസ്ട്രി
1️⃣5️⃣ബിഎസ്‌സി പ്രോസ്തെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ്
✅ കോഴ്സുകൾ. നോട്ടിഫിക്കേഷൻ, പ്രോസ്പെക്ട്സ് എന്നിവ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2021/08/bsc-nursing-paramedical.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in | 2 058 |
| 16 | 📌 പ്ലസ് വൺ ഏകജാലകം ഫസ്റ്റ് അല്ലോട്മെന്റിൽ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?
🔗 https://youtu.be/8sneZk4gdvA?si=iPotarAjoDvH_uB-
💢 ഫസ്റ്റ് അലോട്ട്മെന്റ് ജൂൺ 15 തിങ്കളാഴ്ച പ്രസിദ്ധീകരിക്കും
☑️ എന്താണ് ആദ്യ അലോട്ട്മെന്റ് ?
☑️ ആദ്യ അലോട്ട്മെന്റ് ഫലം പരിശോധിക്കുന്നതെങ്ങനെ ?
☑️ താത്കാലിക പ്രവേശനവും, സ്ഥിര പ്രവേശനവും എന്താണ് ?
☑️ സ്ഥിര പ്രവേശനം നേടാൻ ഫീസ് അടക്കുന്നത് എങ്ങനെ ?
☑️ പ്രവേശനം നേടാൻ ആവശ്യമായ രേഖകൾ ഏതെല്ലാം ?
☑️ ഒന്നാം അലോട്ട്മെന്റിൽ ഇഷ്ടപ്പെട്ട ഓപ്ഷൻ ലഭിച്ചില്ല. അഡ്മിഷൻ എടുക്കണോ?
☑️ ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കാത്തവർ എന്ത് ചെയ്യണം ?
എന്നിവ വിശദീകരിക്കുന്ന പോഡ്കാസ്റ്റ് 👇
🔗 https://youtu.be/8sneZk4gdvA?si=iPotarAjoDvH_uB-
▶️ Join group !
🔗 https://join.hsslive.in | 1 979 |
| 17 | 📌പ്ലസ് വൺ ക്ലാസ്സുകൾ ജൂലൈ 6 ന് ആരംഭിക്കും. | 1 829 |
| 18 | 📌 പ്ലസ് വൺ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം-അപേക്ഷ നൽകാം.
🔗 https://www.hsslive.in/2025/05/plusone-community-admission.html
✅ എയ്ഡഡ് പിന്നാക്ക, ന്യൂനപക്ഷ മാനേജ്‌മെന്റ് സ്കൂളുകളിൽ, ബന്ധപ്പെട്ട സമുദായങ്ങൾക്ക് 20 ശതമാനം സീറ്റാണ് കമ്യൂണിറ്റി ക്വാട്ടയായി ഉള്ളത്. സ്‌കൂൾ മാനേജ്‌മെന്റ് ഉൾപ്പെടുന്ന സമുദായത്തിൽപെട്ട കുട്ടികൾക്ക് ഈ സീറ്റുകളിൽ പ്രവേശനത്തിനായി അപേക്ഷിക്കാം. പ്രവേശനം ആഗ്രഹിക്കുന്ന സ്‌കൂളിൽ നിന്നും അപേക്ഷാ ഫോം വാങ്ങി അതാത് സ്‌കൂളിൽ തന്നെ നൽകേണ്ടതാണ്. ലഭിക്കുന്ന അപേക്ഷകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തും.
🔗 https://www.hsslive.in/2025/05/plusone-community-admission.html
✅ സമുദായം തെളിയിക്കുന്നതിന് എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെ സമുദായവിവരം മതിയാകുന്നതാണ്. എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിൽ നിന്നും വിഭിന്നമായ സമുദായമാണ് അവകാശപെടുന്നെതെങ്കിൽ റെവന്യൂ അധികാരികളിൽ നിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം.
⏰അപേക്ഷകൾ വിതരണം ചെയ്യന്ന തിയതി : ജൂൺ 10
⏰സ്‌കൂളിൽ നിന്നും ഡാറ്റ എൻട്രി ആരംഭിക്കുന്ന തിയതി : ജൂൺ 10
⏰ഡാറ്റ എൻട്രി സ്‌കൂളുകൾ പൂർത്തീകരിക്കേണ്ട തിയതി: ജൂലൈ 1
⏰കമ്മ്യൂണിറ്റി ക്വാട്ട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തിയതി : ജൂലൈ 2
⏰ കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം : ജൂലൈ 2
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in | 2 009 |
| 19 | 📌 ഹയർ സെക്കണ്ടറി ഒന്നാം വർഷ പരീക്ഷാഫലം ജൂലൈ 15 ന് പ്രസിദ്ധീകരിക്കും. ഔദ്യോഗിക അറിയിപ്പ് പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2024/04/plusone-march-result.html
▶️ അപ്ഡേറ്റുകൾ ലഭിക്കാൻ👇
🔗 https://join.hsslive.in | 1 928 |
| 20 | Sin texto... | 2 065 |
¡Ya disponible! Investigación de Telegram 2025 — los principales insights del año 
