uk
Feedback
IB Computing

IB Computing

Відкрити в Telegram

#IB_Computing 💻 Computing Related Knowledge and #Tips #Videos and #Blogpost Share and support us subscribe our channel : https://goo.gl/1FseU2

Показати більше
1 662
Підписники
Немає даних24 години
-87 днів
-2130 день

Триває завантаження даних...

Хмара тегів
Немає даних
Виникли проблеми? Будь ласка, оновіть сторінку або зверніться до нашого support-менеджера.
Вхідні та вихідні згадування
---
---
---
---
---
---
Залучення підписників
січень '26
січень '26
+1
в 0 каналах
грудень '25
+12
в 0 каналах
Get PRO
листопад '25
+30
в 0 каналах
Get PRO
жовтень '25
+17
в 0 каналах
Get PRO
вересень '25
+23
в 0 каналах
Get PRO
серпень '25
+14
в 0 каналах
Get PRO
липень '25
+53
в 0 каналах
Get PRO
червень '25
+21
в 0 каналах
Get PRO
травень '25
+33
в 0 каналах
Get PRO
квітень '25
+22
в 0 каналах
Get PRO
березень '25
+142
в 2 каналах
Get PRO
лютий '25
+422
в 2 каналах
Get PRO
січень '25
+50
в 0 каналах
Get PRO
грудень '24
+50
в 0 каналах
Get PRO
листопад '24
+40
в 0 каналах
Get PRO
жовтень '24
+46
в 0 каналах
Get PRO
вересень '24
+46
в 0 каналах
Get PRO
серпень '24
+45
в 4 каналах
Get PRO
липень '24
+24
в 0 каналах
Get PRO
червень '24
+12
в 0 каналах
Get PRO
травень '24
+28
в 0 каналах
Get PRO
квітень '24
+14
в 0 каналах
Get PRO
березень '24
+33
в 0 каналах
Get PRO
лютий '24
+43
в 0 каналах
Get PRO
січень '24
+35
в 0 каналах
Get PRO
грудень '23
+33
в 0 каналах
Get PRO
листопад '23
+9
в 0 каналах
Get PRO
жовтень '23
+2
в 0 каналах
Get PRO
вересень '23
+4
в 0 каналах
Get PRO
серпень '23
+14
в 0 каналах
Get PRO
липень '23
+13
в 0 каналах
Get PRO
червень '23
+8
в 0 каналах
Get PRO
травень '23
+12
в 0 каналах
Get PRO
квітень '23
+13
в 0 каналах
Get PRO
березень '23
+7
в 0 каналах
Get PRO
лютий '23
+12
в 0 каналах
Get PRO
січень '23
+7
в 0 каналах
Get PRO
грудень '22
+11
в 0 каналах
Get PRO
листопад '22
+17
в 0 каналах
Get PRO
жовтень '22
+18
в 0 каналах
Get PRO
вересень '22
+28
в 0 каналах
Get PRO
серпень '22
+59
в 0 каналах
Get PRO
липень '22
+36
в 0 каналах
Get PRO
червень '22
+18
в 0 каналах
Get PRO
травень '22
+15
в 0 каналах
Get PRO
квітень '22
+11
в 0 каналах
Get PRO
березень '22
+16
в 0 каналах
Get PRO
лютий '22
+13
в 0 каналах
Get PRO
січень '22
+18
в 0 каналах
Get PRO
грудень '21
+15
в 0 каналах
Get PRO
листопад '21
+16
в 0 каналах
Get PRO
жовтень '21
+21
в 0 каналах
Get PRO
вересень '21
+35
в 0 каналах
Get PRO
серпень '21
+53
в 0 каналах
Get PRO
липень '21
+30
в 0 каналах
Get PRO
червень '21
+68
в 0 каналах
Get PRO
травень '21
+37
в 0 каналах
Get PRO
квітень '21
+29
в 0 каналах
Get PRO
березень '21
+17
в 0 каналах
Get PRO
лютий '21
+23
в 0 каналах
Get PRO
січень '21
+24
в 0 каналах
Get PRO
грудень '20
+1 038
в 0 каналах
Дата
Залучення підписників
Згадування
Канали
20 січня0
19 січня0
18 січня0
17 січня0
16 січня0
15 січня0
14 січня0
13 січня0
12 січня0
11 січня0
10 січня0
09 січня0
08 січня0
07 січня0
06 січня0
05 січня0
04 січня0
03 січня0
02 січня0
01 січня+1
Дописи каналу
യൂടുബിൽ കോഴ്സ് സംവിധാനം ടെസ്റ്റ് ചെയ്യുന്നു. നിലവിൽ എലിജിബിൾ ക്രിയേറ്റേഴ്സിന് കോഴ്സുകൾ തുടങ്ങാനുള്ള ഓപ്ഷൻ ലഭിച്ചുതുടങ്ങി. സാധ
യൂടുബിൽ കോഴ്സ് സംവിധാനം ടെസ്റ്റ് ചെയ്യുന്നു. നിലവിൽ എലിജിബിൾ ക്രിയേറ്റേഴ്സിന് കോഴ്സുകൾ തുടങ്ങാനുള്ള ഓപ്ഷൻ ലഭിച്ചുതുടങ്ങി. സാധാരണ പ്ലേലിസ്റ്റിൽ നിന്നും വ്യത്യസ്തമായി കോഴ്സിൽ കൂടുതൽ ഫീച്ചേഴ്സ് ഉണ്ടായിരിക്കും.

2
എംസോണിന്റെ അടുത്ത ചുവടുവെപ്പ്. Subtitle Studio നിലവിൽ ലഭ്യമായ ആപ്പുകളേക്കാൾ അനേകം ഫീച്ചറുകളോടെ സബ്ടൈറ്റിൽ നിർമ്മിക്കാനും, ട്ര
എംസോണിന്റെ അടുത്ത ചുവടുവെപ്പ്. Subtitle Studio നിലവിൽ ലഭ്യമായ ആപ്പുകളേക്കാൾ അനേകം ഫീച്ചറുകളോടെ സബ്ടൈറ്റിൽ നിർമ്മിക്കാനും, ട്രാൻസിലേറ്റ് ചെയ്യാനുമുള്ള ആപ്പ് എംസോൺ പുറത്തിറക്കി. വിന്റോസ് ലിനക്സ് മാക് വെർഷനുകൾ പണിപ്പുരയിലാണ്. ഞാനിപ്പോൾ രണ്ട് സബ്ടൈറ്റിൽ ലിനക്സിൽ ഇത് വെച്ച് ചെയ്ത് കഴിഞ്ഞു. അൻസിൽ ആർ ആണ് ആപ്പ് ഡെവലപ്പ് ചെയ്തത്. ആവേശം മൂത്ത് ബേസിക് ഫ്ലട്ടറൊക്കെ പഠിച്ച് ചില്ലറ പണികൾ ഞാനും എടുത്തു. ചില സാങ്കേതികപ്രശ്നങ്ങളാൽ അൻസിലിന്റെ പ്ലേസ്റ്റോർ അക്കൗണ്ട് പോയതുകൊണ്ട് എന്റെ അക്കൗണ്ടിലാണിപ്പോൾ ആപ്പ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമാ മേഖലയിൽ സബ്ടൈറ്റിൽ ഉണ്ടാക്കുന്നവർക്കും, ട്രാൻസിലേറ്റ് ചെയ്യുന്നവർക്കും ഇനി ചുമ്മാ വീഡിയോ സബിട്ട് കാണുന്നവർക്കും ഈ ആപ്പുപയോഗിക്കാം. ഗ്നുലിനക്സ്/വിന്റോസ് ബീറ്റ വെർഷൻ ഉപയോഗിക്കാൻ താല്പര്യമുള്ളവർ ആവശ്യപ്പെട്ടാൽ ലഭ്യമാക്കാം. NB: നിലവിൽ ഓപൺ സോഴ്സ് അല്ല. കോഡൊക്കെ അത്യാവശ്യം മെനയാക്കി ഫീച്ചറുകൾ ഒക്കെ സെറ്റായി കഴിഞ്ഞാൽ ഓപൺ സോഴ്സ് ആക്കാൻ പദ്ധതിയുണ്ട്.
642
3
കുറേ കാലത്തിന് ശേഷം ഒരു FOSS session. Online
കുറേ കാലത്തിന് ശേഷം ഒരു FOSS session. Online
582
4
The Tor Project has launched an official VPN app that routes all Android traffic through the Tor network. You can grab the app starting from today. Beta ആണ്. ചിലയിടങ്ങളിൽ ബീറ്റ ആക്സസ് ഫുൾ ആയിട്ടുണ്ട്. ആദ്യം ചെല്ലുന്നവർക്ക് കിട്ടുമായിരിക്കും. play.google.com/store/apps/details?id=org.torproject.vpn
805
5
https://youtube.com/shorts/idtcm8poiBo?feature=share
669
6
ഓഗസ്റ്റ് 13-19 ഫ്രാൻസിലെ ബ്രെസ്റ്റിൽ വെച്ച് നടന്ന ഡെബ്കോൺഫിലെ വിശേഷങ്ങൾ https://youtu.be/Nmk2lP-uIYo
687
7
ഈയിടെയായി കുറച്ചധികം സുഹൃത്തുക്കളുടെ ടെലിഗ്രാം അക്കൗണ്ട് ഹാക്ക് ആവുന്നത് കണ്ടു. ബാങ്ക് തട്ടിപ്പിൽ ഓടിപി ചോദിച്ച് നടക്കുന്ന തട്ടിപ്പിന് സമാനമാണ് ഇവിടെയും നടക്കുന്നത്. നമ്മുടെ ഭാഗത്തെ മിസ്റ്റേക്ക് കൊണ്ട് മാത്രമാണ് ഈ അക്കൗണ്ടുകളെല്ലാം ഹാക്ക് ചെയ്യപ്പെടുന്നത്. ചെറുതായൊന്ന് ശ്രദ്ധിച്ചാൽ ഇത് ഒഴിവാക്കാം. നിലവിൽ നടക്കുന്ന ഹാക്കിങിൽ നിങ്ങളുടെ അക്കൗണ്ട് എടുത്ത് അതിലെ നമ്പർ മാറ്റി മറ്റുള്ളവർക്കും ഹാക്ക് ചെയ്യാനുള്ള മെസേജ് അയക്കുകയാണ്. നിങ്ങളുടെ ഫോട്ടോസ് ഞാനൊരു സൈറ്റിൽ കണ്ടു എന്ന് പറഞ്ഞ് നമുക്ക് അടുത്ത് പരിചയമുള്ള ആളിൽ നിന്ന് മെസേജ് വരുമ്പോൾ വേറൊന്നും നോക്കാതെ ആ ലിങ്ക് തുറക്കുകയും അതിൽ ടെലഗ്രാം ലോഗിൻ കാണുമ്പോൾ ഹാക്കറുടെ സൈറ്റിലേക്ക് ടെലിഗ്രാം ക്രെഡൻഷ്യൽ വെച്ച് ലോഗിൻ ചെയ്യുകയും ചെയ്യുന്നതോടെ ഹാക്കിങ് പൂർത്തിയായി. ഇതല്ലാതെ വേറൊരു രീതി കൂടെ കണ്ടിട്ടുണ്ട്. അതിൽ ഹാക്കാകുന്നവരോട് പിന്നെ സഹതാപം തോന്നിട്ടില്ല. പോൺ എന്നും പറഞ്ഞ് ഒരു ബോട്ട് ലിങ്ക് വരും. അതിൽ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങൾ 18 വയസായോ എന്ന് കൺഫം ചെയ്യാൻ നമ്പർ അടിക്കാൻ പറയും. ടെലിഗ്രാമിലേക്ക് വരുന്ന ഓടിപി ഇവിടെ അടിച്ച് കൊടുക്കുന്നതോടെ ഹാക്ക് ചെയ്യപ്പെടും. ചുരുക്കി പറഞ്ഞാൽ നമ്മളങ്ങോട്ട് താക്കോല് കൊടുത്തിട്ട് വീട്ടി കേറിക്കോ എന്ന് പറയുന്ന ടൈപ്പ് ഹാക്കിങ്ങേ ഇവിടെ നടക്കുന്നുള്ളൂ. അതുകൊണ്ട് എത്ര അറിയാവുന്ന ആളുടെയ ആയാലും ഇത്തരം മെസേജ് കണ്ട് അതിൽ ടെലിഗ്രാം ലോഗിൻ ചോദിക്കുന്നുണ്ടെങ്കിൽ ചെയ്യാതിരിക്കുക. ടെലഗ്രാമിൽ തന്നെ വരുന്ന ഓടിപി വേറെ എവിടെയും കൊടുക്കാതിരിക്കുക. 2 factor authentication ഓണാക്കിയിടുക ഇത്രൊക്കെ ചെയ്താൽ അക്കൗണ്ട് സുരക്ഷിതമായി കൊണ്ട് നടക്കാം. ഇനി ഹാക്കായാൽ ഉടൻ തന്നെ settings->privacy and securiy->device ൽ പോയി termiante all other sessions കൊടുക്കുക. ചിലർ പാനിക് ആയി ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും എടുക്കും. അങ്ങനെ ചെയ്താൽ മറ്റ് സെഷൻ ടെർമിനേറ്റ് ചെയ്യാൻ കുറച്ച് ദിവസം കഴിഞ്ഞേ സാധിക്കൂ. അതുകൊണ്ട് കാര്യങ്ങൾ കൂടുതൽ കൈവിട്ട് പോവുകയേ ഉള്ളൂ. ഇങ്ങനെ ഹാക്കാവുന്നവ വേറെ നമ്പറിലേക്ക് മാറ്റുന്നതും കാണുന്നുണ്ട്. അത് പിന്നെ telegram.org/support ൽ മെസേജ് അയക്കുകയേ വഴി കാണുന്നുള്ളൂ. അതും എത്രത്തോളം ആ അക്കൗണ്ട് പോയേക്കാം എന്നത് ഉറപ്പൊന്നുമില്ല. prevention is better then cure എന്നാണല്ലോ. പഴയഗ്രൂപ്പ് വാങ്ങുന്ന മാഫിയ ആണ് ഇതിന് പിന്നിലെന്ന് തോന്നുന്നു. ക്രിപ്റ്റോ സ്കാം ഗ്രൂപ്പൊക്കെ തുടങ്ങാൻ ഇത്തരക്കാർ വർഷങ്ങൾക്ക് മുമ്പുണ്ടാക്കിയ ഗ്രൂപ്പുകൾ സ്വന്തമാക്കുന്നുണ്ട്. പഴയ ഗ്രൂപ്പുകൾ പെട്ടെന്ന് ബാൻ ആകില്ല എന്നതാണ് ഇതിന് കാരണം. 200 രൂപക്ക് ഗ്രൂപ്പുകൾ തരാമോ എന്ന് ചോദിച്ച് പലരും എന്റെയടുത്ത് വന്നിട്ടുണ്ട്. ആ സ്ട്രാറ്റജി മാറ്റി ഹാക്ക് ചെയ്ത് ഗ്രൂപ്പ് അടിച്ച് മാറ്റുന്നതിലേക്ക് മാറിയെന്ന് തോന്നുന്നു.
3 633
8
Немає тексту...
0
9
Немає тексту...
0
10
https://youtube.com/shorts/j0aE-cUP9XM?si=uPcyugMPfMG6IrR1
858
11
https://youtube.com/shorts/VSyxIv6ofVA?si=9K8ZlPR2v2YoWATK
805
12
ഫ്രെയിംവർക്ക് ലാപ്ടോപിൽ എന്തൊക്കെയാണുള്ളത്? സനൂപുമായി ഒരു സംഭാഷണം. https://youtu.be/sCrmiQpDLjo
1 098
13
https://youtu.be/MwFgC48__n4 Inscript Detailed Tutorial
26 560
14
https://youtube.com/shorts/d7aEeY7Wg4Y?feature=share
1 235
15
Oscar winning movie Flow was made using open source software blender 🥰
Oscar winning movie Flow was made using open source software blender 🥰
2 046
16
How to clone a dual boot ssd into new ssd https://youtu.be/TtObq_Faz78
1 869
17
Watch Ind vs Pak match Free https://neesports.me/tv/sky-sports-cricket-uk/ https://criccoder264.pages.dev/CT?id=PRIME
11 455
18
👑 Obsidian note taking app ➡️ Cross platform ➡️ Saves in Markdown format ➡️ Local storage ➡️ Can sync with Google drive, git, syncthing etc https://youtu.be/VL4qLYPYWDI
11 968
19
How To Deploy A Telegram Bot For Free!! https://youtu.be/IlEBJZAf3M8
10 461
20
https://youtu.be/_KTEV0zF430
8 535