Hsslive.in
Hi, Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇 🔗 join.hsslive.in
نمایش بیشتر📈 تحلیل کانال تلگرام Hsslive.in
کانال Hsslive.in (@hsslive) در بخش زبانی مالایالم بازیگری فعال است. در حال حاضر جامعه شامل 31 099 مشترک است و جایگاه 6 142 را در دسته آموزش و رتبه 12 869 را در منطقه الهند دارد.
📊 شاخصهای مخاطب و پویایی
از زمان ایجاد در невідомо، پروژه رشد سریعی داشته و 31 099 مشترک جذب کرده است.
بر اساس آخرین دادهها در تاریخ 08 اکتبر, 2026، کانال فعالیت پایداری دارد. در ۳۰ روز گذشته تغییر اعضا برابر -362 و در ۲۴ ساعت گذشته برابر -8 بوده و همچنان دسترسی گستردهای حفظ شده است.
- وضعیت تأیید: تأیید نشده
- نرخ تعامل (ER): میانگین تعامل مخاطب 7.05% است و در ۲۴ ساعت نخست پس از انتشار، محتوا معمولاً 1.67% واکنش نسبت به کل مشترکان کسب میکند.
- دسترسی پستها: هر پست به طور میانگین 2 194 بازدید دریافت میکند. در اولین روز معمولاً 519 بازدید جمعآوری میشود.
- واکنشها و تعامل: مخاطبان بهطور فعال حمایت میکنند؛ میانگین واکنش به هر پست 2 است.
📝 توضیح و سیاست محتوایی
نویسنده این فضا را محل بیان دیدگاههای شخصی توصیف میکند:
“Hi,
Welcome to the Official Telegram Channel of Hsslive.in. Our Social Media Links👇
🔗 join.hsslive.in”
به لطف بهروزرسانیهای پرتکرار (آخرین داده در تاریخ 09 اکتبر, 2026)، کانال همواره بهروز و دارای دسترسی بالاست. تحلیلها نشان میدهد مخاطبان بهطور فعال با محتوا تعامل دارند و آن را به نقطه اثرگذاری مهم در دسته آموزش تبدیل کردهاند.
در حال بارگیری داده...
| تاریخ | رشد مشترکین | اشارات | کانالها | |
| 08 اکتبر | 0 | |||
| 07 اکتبر | 0 | |||
| 06 اکتبر | 0 | |||
| 05 اکتبر | 0 | |||
| 04 اکتبر | 0 | |||
| 03 اکتبر | 0 | |||
| 02 اکتبر | 0 | |||
| 01 اکتبر | +1 |
| 2 | 📌 പ്ലസ് വൺ സുവോളജി ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി റിവിഷൻ എക്സാം (Examination #5 – 7th October 2026).
❇️ Revision Exam 5 (Question Paper & Key):
🔗 https://www.hsslive.in/2026/09/plusone-zoology-imp-revision-exam.html
▶️ Join us !
🔗 https://join.hsslive.in | 584 |
| 3 | 📌 പ്ലസ് വൺ Improvement / Supplementary Examination – October 2026 ന്റെ Hall Tickets HSE Portal-ൽ ലഭ്യമാണ്.
അതത് സ്കൂളുകൾ HSE Portal-ൽ login ചെയ്ത് Hall Tickets download ചെയ്ത് പരിശോധിച്ച് പ്രിന്റ് എടുത്ത് വിതരണം ചെയ്യും.
ഹാൾ ടിക്കറ്റിലെ വിദ്യാർത്ഥിയുടെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷാ വിഷയങ്ങൾ, പരീക്ഷാകേന്ദ്രം തുടങ്ങിയ വിവരങ്ങൾ കൃത്യമായി പരിശോധിച്ച് ഉറപ്പാക്കണം. | 674 |
| 4 | 📌 പ്ലസ് വൺ ഹിസ്റ്ററി പൊതു പരീക്ഷയിൽ ഏറ്റവും കൂടുതൽ ആവർത്തിച്ച ചോദ്യങ്ങൾ
🔗 https://www.hsslive.in/2026/10/plusone-history-imp-qns.html
▶️ Join group !
🔗 https://join.hsslive.in | 798 |
| 5 | 📌 വിദ്യാസമുന്നതി സ്കോളർഷിപ്പിന് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പ്രതിവർഷം 4000 മുതൽ 25000 വരെ സ്കോളർഷിപ്പ്.
🔗 https://www.hsslive.in/2015/12/vidya-samunnathi-scholarship.html
✅ Higher Secondary, High School, Diploma, Graduate Level, M.Phil, Ph.D, National Institutes, CA/ICWA/CS, Post Graduate Level എന്നീ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
⏩ Guidelines 2026-27
⏩ Institution Certificate etc:-
🔗 https://www.hsslive.in/2015/12/vidya-samunnathi-scholarship.html
✅ അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തിയതി നവംബർ 7.
▶️ Join group !
🔗 https://join.hsslive.in | 830 |
| 6 | 📌 ഹയർ സെക്കണ്ടറി പ്ലസ് വൺ അക്കൗണ്ടൻസി പരീക്ഷാ പരിശീലനത്തിനായി മുൻകാല പൊതുപരീക്ഷയുടെ ചോദ്യപേപ്പറുകൾ സോൾവ് ചെയ്ത് പ്രസിദ്ധീകരിച്ചു(Updated).
🔗 https://www.hsslive.in/2019/12/plusone-accountancy-solved-question.html
▶️ Join group !
🔗 https://join.hsslive.in | 761 |
| 7 | 📌 ഇംപ്രൂവ്മെന്റ് പരീക്ഷ - ഒന്നാം വർഷ ക്ലാസ് ക്രമീകരണം | 907 |
| 8 | 📌 പ്ലസ് വൺ സുവോളജി ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി റിവിഷൻ എക്സാം (Examination 4 – 4 October 2026).
❇️ Revision Exam 4 (Question Paper & Key):
🔗 https://www.hsslive.in/2026/09/plusone-zoology-imp-revision-exam.html
▶️ Join us !
🔗 https://join.hsslive.in | 1 261 |
| 9 | 📌 ഹയർ സെക്കണ്ടറി ഒന്നാം വർഷ(പ്ലസ് വൺ) ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ.
📘 Daily PDF Notes 👇
⏰ Exam Day #1(12 Oct) Notes
🔗 https://plusone.hsslive.in/day-1
⏰ Exam Day #2(13 Oct) Notes
🔗 https://plusone.hsslive.in/day-2
⏰ Exam Day #3(14 Oct) Notes
🔗 https://plusone.hsslive.in/day-3
⏰ Exam Day #4(15 Oct) Notes
🔗 https://plusone.hsslive.in/day-4
⏰ Exam Day #5(16 Oct) Notes
🔗 https://plusone.hsslive.in/day-5
⏰ Exam Day #6(17 Oct) Notes
🔗 https://plusone.hsslive.in/day-6
▶️ Join us !
🔗 https://join.hsslive.in | 1 644 |
| 10 | 📌 സ്കൂളുകളിൽ ഇനി AI-യും VR-ഉം: അധ്യയനം ലളിതമാക്കാൻ *Educational Technology Clubs (ET Clubs)* ആരംഭിക്കും. യു.പി.മുതൽ എച്ച്.എസ്.എസ്. വരെ ഒറ്റയൂണിറ്റായിക്കണ്ടാണ് ഇ.ടി. ക്ലബ്ബുകൾ രൂപവത്കരിക്കുന്നത്. സമഗ്ര മാർഗ്ഗരേഖ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2026/10/et-club.html
▶️ Join us !
🔗 https://join.hsslive.in | 1 629 |
| 11 | 📌 മലപ്പുറം ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ പ്ലസ് വൺ വിജയഭേരി 2026 - 27 പഠന കുറിപ്പുകൾ പ്രസിദ്ധീകരിച്ചു.
🔗 https://www.hsslive.in/2021/06/plusone-vijayabheri-focus-notes.html
⏩ +1 Mathematics A+ Study Material 2026-27
⏩ +1 Mathematics Sure Pass Study Material 2026-27
🔗 https://www.hsslive.in/2021/06/plusone-vijayabheri-focus-notes.html
▶️ Join us !
🔗 https://join.hsslive.in | 1 873 |
| 12 | 📌 പ്ലസ് വൺ സുവോളജി ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി റിവിഷൻ എക്സാം (Examination 3 – 30 September 2026).
❇️ Revision Exam 3 (Question Paper & Key):
🔗 https://www.hsslive.in/2026/09/plusone-zoology-imp-revision-exam.html
▶️ Join us ! 🔗 https://join.hsslive.in | 1 667 |
| 13 | 📌 ഇംപ്രൂവ്മെന്റ് പരീക്ഷാ ഫീസ്- സൂപ്പർ ഫൈൻ നൽകി ഒക്ടോബർ 5 വരെ അപേക്ഷിക്കാം | 1 545 |
| 14 | 📌 ഹയർ സെക്കണ്ടറി ഒന്നാം വർഷ(പ്ലസ് വൺ) ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ 12 മുതൽ.
📘 Daily PDF Notes 👇
⏰ Exam Day #1(12 Oct) Notes
🔗 https://plusone.hsslive.in/day-1
⏰ Exam Day #2(13 Oct) Notes
🔗 https://plusone.hsslive.in/day-2
⏰ Exam Day #3(14 Oct) Notes
🔗 https://plusone.hsslive.in/day-3
⏰ Exam Day #4(15 Oct) Notes
🔗 https://plusone.hsslive.in/day-4
⏰ Exam Day #5(16 Oct) Notes
🔗 https://plusone.hsslive.in/day-5
⏰ Exam Day #6(17 Oct) Notes
🔗 https://plusone.hsslive.in/day-6
▶️ Join us !
🔗 https://join.hsslive.in | 2 060 |
| 15 | 📌 പ്ലസ് വൺ സുവോളജി ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി റിവിഷൻ എക്സാം (Examination 2 – 26 September 2026).
❇️ Revision Exam 2 (Question Paper & Key):
🔗 https://www.hsslive.in/2026/09/plusone-zoology-imp-revision-exam.html
▶️ Join us ! 🔗 https://join.hsslive.in | 2 266 |
| 16 | 📌 പഠനമുറി പദ്ധതി 2026–27
പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറി നിർമ്മിക്കുന്നതിന് ₹2 ലക്ഷം വരെ ധനസഹായം.
🔗 https://www.hsslive.in/2023/09/padanamuri-project.html
✅ 5 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക്
✅ കുടുംബ വാർഷിക വരുമാനം ₹1 ലക്ഷം വരെ
✅ 1000 ചതുരശ്ര അടി വരെ വിസ്തീർണ്ണമുള്ള വീടുകൾക്ക്
📅 അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 19/10/2026
🔗 https://www.hsslive.in/2023/09/padanamuri-project.html
📞 കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക.
▶️ Join us !
🔗 https://join.hsslive.in | 2 595 |
| 17 | 📌 കേരള സ്‌കൂൾ ശാസ്ത്രോത്സവം(ഉപജില്ലാ തലം) മത്സര ഫലം
🔗 https://www.hsslive.in/2023/10/sasthrolsavam-result-link.html
▶️ Join group !
🔗 https://join.hsslive.in | 2 125 |
| 18 | بدون متن... | 1 995 |
| 19 | 📌 കണ്ണൂർ ജില്ലയിലെ ഹയർ സെക്കണ്ടറി കെമിസ്ട്രി അധ്യാപക കൂട്ടായ്മ(K -DACT) തയ്യാറാക്കിയ പ്ലസ് വൺ കെമിസ്ട്രി Complete Question Bank with Solutions പ്രസിദ്ധീകരിച്ചു. ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യറെടുക്കുന്ന വിദ്യാർത്ഥികൾക്കും പ്രയോജനപ്രദം.
❇️ Download Link:
🔗 https://www.hsslive.in/2026/09/plusone-chemistry-kdact-qb.html
▶️ Join us !
🔗 https://join.hsslive.in | 2 419 |
| 20 | 📌 ഹയർ സെക്കൻഡറി പ്ലസ് വൺ സുവോളജി ഇംപ്രൂവ്മെന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി റിവിഷൻ എക്സാം ഇന്ന് (സെപ്റ്റംബർ 21) മുതൽ ആരംഭിക്കുന്നു.
❇️ Revision Exam Link(Question Paper & Key): 🔗 https://www.hsslive.in/2026/09/plusone-zoology-imp-revision-exam.html
▶️ Join us ! 🔗 https://join.hsslive.in | 2 310 |
