ടെക്നോളജി
Ir al canal en Telegram
ടെലിഗ്രാം മലയാളികൾക്കായി ഒരു ടെക്നോളജി ചാനൽ.ടെക്നോളജി വാർത്തകൾ ബ്ലോഗുകൾ ടെക് ടിപ്സുകൾ തുടങ്ങിയവ വായിക്കാം. #tech #mobile #tricks Admins :- @Mallutechtrick_bot Updates:- @mallutechtrick_channel Group :- @mtt_official ©Team MTT from @SHPTech_Official
Mostrar más5 643
Suscriptores
Sin datos24 horas
-77 días
-3330 días
Archivo de publicaciones
5 642
"ഭീകരപ്രവർത്തനത്തെ സഹായിക്കുന്നു"; റഷ്യയുടെ വാണ്ടഡ് ലിസ്റ്റിൽ ടെലഗ്രാം സിഇഒ പവേൽ ദുരോവും
Read more:-
-:Join giveaway:-
5 642
*Airtel keeps removing benefits.*
• Unlimited 5G is capped at 300GB.
• No option to buy an add-on data pack.
• Can't share Unlimited 5G via hotspot.
• Airtel Axis Credit Card bill payment discount: ₹300 → ₹250 → ₹0.
Such a pathetic service.©
-join Giveaway -
5 642
🎉 Giveaway! 🎁
MalluTechTrick നെ ഉൾക്കൊള്ളിച്ച് Pocket Money Malayalam ഒരു ചെറിയ giveaway നടത്തുന്നുണ്ട്.
പങ്കെടുക്കാൻ
- @mallutechtrick, @PM_Malayalam എന്നിവയിൽ ചേരുക
- താഴെ എന്തെങ്കിലും കമന്റ് ചെയ്യുക
🎁 സമ്മാനങ്ങൾ:
🔹 ₹500 വീതം — 2 പേർക്ക്
🔹 LCD Writing Pad — 4 പേർക്ക്
🔹 ₹200 വീതം — 3 പേർക്ക്
Rules & Conditions
5 642
🚨 UPI Apps Market Share : June 2026
• PhonePe : 46.15%
• Google Pay : 32.61%
• Paytm : 7.92%
• Navi : 3.71%
• Super Money : 1.89%
• BHIM : 0.98%
• FamApp by Trio : 0.86%
• WhatsApp : 0.66%
• CRED : 0.62%
• Axis Bank Apps : 0.60%
WhatsApp UPI Beat CRED UPI in Volumes © news& tech updates
5 642
Indian government ordered GitHub to block Bitchat App in India 🚨
Meanwhile Telegram :
©5 642
*Indian govt orders GitHub to block Jack Dorsey's Bitchat app amid CJP protest crackdown*
The Indian Cyber Crime Coordination Centre (I4C) directed Microsoft-owned GitHub to remove Bitchat repositories within three hours. The government cited risks that the app could evade lawful surveillance and coordinate unlawful assemblies during localized mobile internet restrictions and protests in New Delhi. Jack Dorsey publicly shared the notice on social media.©
5 642
"ഇന്റർനെറ്റ് കട്ടായാലും കട്ടയ്ക്ക് നിൽക്കും; ഡൽഹി പൊലീസിനെ വട്ടംകറക്കി 'ബിറ്റ്ചാറ്റ്', പ്രവർത്തനം ഇങ്ങനെ...
സെൻട്രൽ ഡൽഹിയിൽ മൊബൈൽ ഇന്റർനെറ്റ് സർവീസിന് നിരോധനമേർപ്പെടുത്തിയെങ്കിലും പ്രതിഷേധക്കാരിൽ ചിലരെങ്കിലും ബ്ലൂടൂത്ത് ആശ്രയിച്ചുകൊണ്ടുള്ള കമ്യൂണിക്കേഷൻ ആപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ സംശയം"
5 642
👉ദേശീയ വിദ്യാഭ്യാസ നയം (NEP 2020) പ്രകാരം ഇന്ത്യയിലെ വിദ്യാർ ത്ഥികൾക്കായി നടപ്പിലാക്കുന്ന ഒരു ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനമാണ് APAAR (Automated Permanent Academic Account Registry).
രാജ്യത്തെ പ്രീ-പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള ഓരോ വിദ്യാർത്ഥിക്കും 12 അക്ക ങ്ങളുള്ള ഒരു പ്രത്യേക തിരിച്ചറിയൽ നമ്പർ (ID) ഇതിലൂടെ ലഭിക്കുന്നു.
വിദ്യാർത്ഥികളുടെ അക്കാദമിക് നേട്ടങ്ങൾ, പരീക്ഷാ ഫലങ്ങൾ, സർട്ടിഫിക്കറ്റുകൾ, സ്കോളർഷിപ്പു കൾ, സഹപാഠ്യേതര പ്രവർത്തന ങ്ങളിലെ നേട്ടങ്ങൾ എന്നിവ ഡിജിറ്റൽ രൂപത്തിൽ ഒരു ഒറ്റ പ്ലാറ്റ്‌ഫോമിൽ സൂക്ഷിക്കാൻ ഇത് സഹായിക്കുന്നു. ഒരു സ്കൂളിൽ നിന്നോ ,കോളേജിൽ നിന്നോ മറ്റൊന്നിലേക്ക് മാറുമ്പോൾ ഫയലുകളും, സർട്ടിഫിക്കറ്റുകളും കൊണ്ടുനടക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും വിവരങ്ങൾ എളുപ്പത്തിൽ കൈമാറാനും (Transfer) ഇത് സഹായിക്കുന്നു.
ഈ സംവിധാനം വിദ്യാർത്ഥിയുടെ ആധാർ നമ്പറുമായി ബന്ധിപ്പിച്ചി രിക്കുന്നുവെങ്കിലും, വിദ്യാർത്ഥി കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും ,രഹസ്യസ്വഭാവവും കർശനമായി ഉറപ്പാക്കിയിട്ടുണ്ട്.
APAAR കാർഡ് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ യാത്ര കൂടുതൽ സുതാര്യവും ഡിജിറ്റലുമാക്കാൻ ലക്ഷ്യമിടുന്നു.©Jinjasa
5 642
15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കാൻ വിലക്ക്; ചരിത്രപരമായ തീരുമാനവുമായി ഫ്രാൻസ്
https://www.honesty.news/2026/07/france-banned-social-media-use-of-15-year-old-below-children.html
5 642
⚠️GOOGLE’S 15GB STORAGE WILL SOON INCLUDE ANDROID BACKUPS
Starting in 43 days, Android backups (SMS, call logs, settings & app data) will also count toward your free 15GB Google storage.
✅ New backup controls let you choose what to back up.
If your storage is full, Android backups will stop until you free up space or upgrade your storage.
5 642
ഇനി ഇന്റര്‍നെറ്റും വേണ്ട, പിന്‍ നമ്പറും വേണ്ട: സ്വൈപ്പിങ് മെഷീനുകളിലും 'ടാപ്പ്' ചെയ്ത് യുപിഐ പേയ്മെന്റ് നടത്താം; വന്‍ പരിഷ്‌കാരം വരുന്നു
Read more: https://dhanamonline.com/industry/banking-finance/offline-upi-pos-payment-npci
5 642
Repost from N/a
നമ്മളറിയാതെ ബാങ്കിൽ നിന്ന് പൈസ പോകുന്നുണ്ടോ? UPI അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇതാ ഒരു ഒഫീഷ്യൽ വഴി! 🔍🛑
പലപ്പോഴും നമ്മളറിയാതെ ഏതെങ്കിലും ആപ്പുകളിൽ ഓട്ടോ-പേയ്‌മെന്റ് (Mandates) ഓൺ ആയി കിടക്കാറുണ്ട്. മാസം തോറും അക്കൗണ്ടിൽ നിന്ന് പൈസ കട്ടാകുമ്പോൾ മാത്രമായിരിക്കും പലരും ഇത് ശ്രദ്ധിക്കുക.
ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാനും, നമ്മുടെ യുപിഐ ഐഡിയുമായി ലിങ്ക് ചെയ്തിരിക്കുന്ന ബാങ്കുകളും ആപ്പുകളും ഏതൊക്കെയാണെന്ന് കൃത്യമായി അറിയാനും NPCI (National Payments Corporation of India) പുറത്തിറക്കിയ ഒരു ഒഫീഷ്യൽ വെബ്‌സൈറ്റാണ് UPI Help.
ഇതുകൊണ്ട് എന്തൊക്കെ കാര്യങ്ങൾ ചെയ്യാം?
● Auto-Payment Cancel ചെയ്യാം: നമ്മളറിയാതെ ഓൺ ആയി കിടക്കുന്ന സബ്‌സ്‌ക്രിപ്ഷനുകളും ഓട്ടോമാറ്റിക് പേയ്‌മെന്റുകളും ഇതിലൂടെ കണ്ടെത്തി ക്യാൻസൽ ചെയ്യാം.
● UPI ലിങ്കുകൾ പരിശോധിക്കാം: നിങ്ങളുടെ മൊബൈൽ നമ്പറുമായി ഏതൊക്കെ യുപിഐ ആപ്പുകളും ബാങ്ക് അക്കൗണ്ടുകളുമാണ് കണക്റ്റ് ആയിരിക്കുന്നത് എന്ന് ഒറ്റനോട്ടത്തിൽ കാണാം.
● പരാതികൾ രജിസ്റ്റർ ചെയ്യാം: യുപിഐ വഴി എന്തെങ്കിലും തെറ്റായ ട്രാൻസാക്ഷൻ നടക്കുകയോ പൈസ നഷ്ടപ്പെടുകയോ ചെയ്താൽ നേരിട്ട് ഒഫീഷ്യൽ കംപ്ലയിന്റ് ഫയൽ ചെയ്യാം.
വളരെ എളുപ്പത്തില്‍ ഉപയോഗിക്കാൻ പറ്റുന്ന ഒരു യൂസർ-ഫ്രണ്ട്‌ലി വെബ്‌സൈറ്റാണിത്. നിങ്ങളുടെ യുപിഐ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ ഒന്നു ചെക്ക് ചെയ്തു നോക്കുന്നത് നല്ലതാണ്.
🔗 Official Website Link: https://www.upihelp.npci.org.in/
5 642
Bharti Airtel Customers Raise Concerns Over Hotspot Sharing
Airtel's official Unlimited 5G Data Offer Terms & Conditions explicitly state that customers cannot share Unlimited 5G data via a mobile hotspot.
©AdwaithVarma
5 642
സാമ്പത്തിക കാര്യങ്ങളെക്കുറിച്ചും പണം എങ്ങനെ സ്മാർട്ടായി മാനേജ് ചെയ്യാം എന്നതിനെക്കുറിച്ചും സംസാരിക്കാൻ ഒരു പുതിയ ഫിനാൻസ് കമ്മ്യൂണിറ്റി സ്റ്റാർട്ട് ചെയ്തിട്ടുണ്ട്! 💰
ഫിനാൻസ്, മണി റിലേറ്റഡ് ആയ അറിവുകൾക്കും സംശയങ്ങൾക്കുമുള്ള ഒരു സ്പേസ് ആണ്. താല്പര്യമുള്ളവർക്ക് ജോയിൻ ചെയ്യാം, നമുക്ക് ഒരുമിച്ച് കാര്യങ്ങൾ ഡിസ്കസ് ചെയ്യാം! 👇
🔗 Join Here: t.me/PM_Malayalam
Pocket Money Malayalam: Making personal finance, investment strategies, and money updates simple. Let's build real wealth together! 💼
5 642
The IRCTC website has been updated with a new user interface and enhanced user experience.
Check it out here:
irctc.co.in/eticket/train-search
©Adwaith Varma
5 642
ട്രാപ്പില്‍ വീഴല്ലേ.. അക്കൗണ്ട് കാലിയാകും; വ്യാജവെബ്‌സൈറ്റുകളെ എങ്ങനെ തിരിച്ചറിയാം, അറിയേണ്ടതെല്ലാം |
ഓണ്‍ലൈന്‍ ഷോപ്പിങ്ങ് മേഖലയിലെ വളര്‍ച്ചക്കൊപ്പം വ്യാജവെബ്‌സൈറ്റുകളും തട്ടിപ്പുകളും ഉപയോക്താക്കള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. വ്യാജവെബ്‌സൈറ്റിലേക്ക് ഉപയോക്താവിനെ എത്തിച്ച് വ്യക്തിവിവരങ്ങള്‍ ശേഖരിച്ച് വ്യാജന്‍മാര്‍ വലിയ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നു. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാജ വെബ്‌സൈറ്റുകളെ എങ്ങനെ തിരിച്ചറിയാം.
ഒരു വ്യാജ വെബ്സൈറ്റ് എങ്ങനെ തിരിച്ചറിയാം?
ആദ്യമായി വെബ്‌സൈറ്റിന്റെ URL ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക.
സുരക്ഷിത വെബ്‌സൈറ്റുകള്‍ സാധാരണയായി https:// യില്‍ തുടങ്ങുന്നു.
വെബ്‌സൈറ്റിന്റെ പേരില്‍ എന്തെങ്കിലും അക്ഷരത്തെറ്റുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുക.
സൈബര്‍ തട്ടിപ്പുകാര്‍ പലപ്പോഴും സമാനമായ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് ആളുകളെ കബളിപ്പിക്കാറുണ്ട്.
വെബ്‌സൈറ്റിന്റെ അഡ്രസ് ബാറിലെ പാഡ്‌ലോക്ക് ചിഹ്നം(Padlock icon) നോക്കുക.
വെബ്‌സൈറ്റ് വിലാസം https:// എന്നതില്‍ തുടങ്ങണം.
ആവര്‍ത്തിച്ചുള്ള പോപ്പ്-അപ്പ് പരസ്യങ്ങളോ അമിതമായ ക്ലിക്ക് പ്രഷറോ ഒരു വ്യാജ വെബ്‌സൈറ്റിനെ സൂചിപ്പിക്കാം.
വെബ്‌സൈറ്റിന്റെ 'Contact Us', 'About Us' എന്നീ പേജുകള്‍ ശ്രദ്ധിക്കുക.
ശരിയായ ഫോണ്‍ നമ്പര്‍, ഇമെയില്‍, വിലാസം എന്നിവയാണോ നല്‍കിയിരിക്കുന്നത് എന്ന് പരിശോധിക്കുക. അതില്‍ എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാല്‍ ജാഗ്രത പാലിക്കുക.
സൗജന്യ സമ്മാനങ്ങള്‍, ഒറ്റ ക്ലിക്കില്‍ സര്‍ക്കാര്‍ ജോലികള്‍, വളരെ കുറഞ്ഞ വിലയ്ക്ക് വിലകൂടിയ സാധനങ്ങള്‍ തുടങ്ങിയ ഓഫറുകള്‍ പലപ്പോഴും സൈബര്‍ തട്ടിപ്പിന്റെ ഭാഗമാകാം.
വെബ്‌സൈറ്റ് വിശ്വസനീയമാണെന്ന് തോന്നിയതിന് ശേഷം മാത്രം ബാങ്കിങ് വിശദാംശങ്ങള്‍, ഒടിപി അല്ലെങ്കില്‍ പാസ് വേഡ് പങ്കിടുക.
ഇത്തരത്തില്‍ സംശയം തോന്നുന്ന സൂചനകള്‍ ലഭിച്ചാല്‍ ഉടന്‍ അത്തരം വെബ്‌സൈറ്റുകളില്‍ നിന്ന് പുറത്തിറങ്ങുക
