en
Feedback
Msone Official

Msone Official

Open in Telegram

📈 Analytical overview of Telegram channel Msone Official

Channel Msone Official (@msone) in the Malayalam language segment is an active participant. Currently, the community unites 131 090 subscribers, ranking 1 236 in the Movies category and 1 632 in the India region.

📊 Audience metrics and dynamics

Since its creation on невідомо, the project has demonstrated rapid growth, gathering an audience of 131 090 subscribers.

According to the latest data from 04 September, 2026, the channel demonstrates stable activity. Although there has been a change in the number of participants by -725 over the last 30 days and by -14 over the last 24 hours, overall reach remains high.

  • Verification status: Not verified
  • Engagement rate (ER): The average audience engagement rate is 25.65%. Within the first 24 hours after publication, content typically collects 7.59% reactions from the total number of subscribers.
  • Post reach: On average, each post receives 33 633 views. Within the first day, a publication typically gains 9 948 views.
  • Reactions and interaction: The audience actively supports content: the average number of reactions per post is 88.

📝 Description and content policy

The author describes the resource as a platform for expressing subjective opinions:
Official Telegram channel of Msone. https://malayalamsubtitles.org https://instagram.com/msoneofficial https://www.facebook.com/MSonePage/

Thanks to the high frequency of updates (latest data received on 05 September, 2026), the channel maintains relevance and a high level of publication reach. Analytics show that the audience actively interacts with content, making it an important point of influence in the Movies category.

131 090
Subscribers
-1424 hours
-1407 days
-72530 days

Data loading in progress...

Tags Cloud
No data
Any problems? Please refresh the page or contact our support manager.
Incoming and Outgoing Mentions
---
---
---
---
---
---
Attracting Subscribers
September '26
September '26
+7
in 0 channels
August '26
+113
in 3 channels
Get PRO
July '26
+1 337
in 4 channels
Get PRO
June '26
+936
in 1 channels
Get PRO
May '26
+859
in 2 channels
Get PRO
April '26
+338
in 4 channels
Get PRO
March '26
+386
in 1 channels
Get PRO
February '26
+939
in 1 channels
Get PRO
January '26
+1 790
in 4 channels
Get PRO
December '25
+1 059
in 4 channels
Get PRO
November '25
+708
in 4 channels
Get PRO
October '25
+494
in 4 channels
Get PRO
September '25
+272
in 7 channels
Get PRO
August '25
+347
in 5 channels
Get PRO
July '25
+801
in 6 channels
Get PRO
June '25
+625
in 7 channels
Get PRO
May '25
+579
in 0 channels
Get PRO
April '25
+508
in 6 channels
Get PRO
March '25
+246
in 5 channels
Get PRO
February '25
+343
in 5 channels
Get PRO
January '25
+582
in 4 channels
Get PRO
December '24
+1 050
in 4 channels
Get PRO
November '24
+610
in 0 channels
Get PRO
October '24
+2 217
in 3 channels
Get PRO
September '24
+665
in 3 channels
Get PRO
August '24
+1 639
in 6 channels
Get PRO
July '24
+3 197
in 0 channels
Get PRO
June '24
+2 973
in 2 channels
Get PRO
May '24
+3 919
in 3 channels
Get PRO
April '24
+1 005
in 2 channels
Get PRO
March '24
+726
in 1 channels
Get PRO
February '24
+746
in 2 channels
Get PRO
January '24
+1 357
in 5 channels
Get PRO
December '23
+1 174
in 1 channels
Get PRO
November '23
+1 300
in 4 channels
Get PRO
October '23
+2 093
in 2 channels
Get PRO
September '23
+2 022
in 0 channels
Get PRO
August '23
+1 809
in 0 channels
Get PRO
July '23
+3 357
in 0 channels
Get PRO
June '23
+2 317
in 0 channels
Get PRO
May '23
+2 041
in 0 channels
Get PRO
April '23
+1 307
in 0 channels
Get PRO
March '23
+1 630
in 0 channels
Get PRO
February '23
+953
in 0 channels
Get PRO
January '23
+1 399
in 0 channels
Get PRO
December '22
+1 743
in 0 channels
Get PRO
November '22
+1 246
in 0 channels
Get PRO
October '22
+1 265
in 0 channels
Get PRO
September '22
+1 525
in 0 channels
Get PRO
August '22
+2 020
in 0 channels
Get PRO
July '22
+1 920
in 0 channels
Get PRO
June '22
+1 579
in 0 channels
Get PRO
May '22
+2 493
in 0 channels
Get PRO
April '22
+77 896
in 0 channels
Get PRO
March '220
in 0 channels
Get PRO
February '220
in 0 channels
Get PRO
January '220
in 0 channels
Get PRO
December '210
in 0 channels
Get PRO
November '210
in 0 channels
Get PRO
October '210
in 0 channels
Get PRO
September '210
in 0 channels
Get PRO
August '210
in 0 channels
Get PRO
July '210
in 0 channels
Get PRO
June '210
in 0 channels
Get PRO
May '210
in 0 channels
Get PRO
April '21
+246
in 0 channels
Get PRO
March '21
+132
in 0 channels
Get PRO
February '21
+75
in 0 channels
Get PRO
January '21
+90
in 0 channels
Get PRO
December '20
+5 153
in 0 channels
Date
Subscriber Growth
Mentions
Channels
05 September+2
04 September0
03 September+5
02 September0
01 September0
Channel Posts
#Msone Release - 3727 (Movie) Nightborn (2026) നൈറ്റ്ബോൺ (2026) പരിഭാഷ: അരുൺ ബി. എസ്. കൊല്ലം പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് , ഫിന്നിഷ് സംവിധാനം: Hanna Bergholm ജോണർ: ഡ്രാമ, ഹൊറർ, ത്രില്ലർ IMDb : 6.0 (N/A)
ഫിൻലാൻഡിലെ ഒരു ഗ്രാമത്തിൽ പ്രകൃതിയോട് ഇണങ്ങി ജീവിക്കാനായി എത്തുന്ന ദമ്പതികൾക്ക് ഒരു കുഞ്ഞ് ജനിക്കുന്നു. കാടിന്റെ വന്യത നിറഞ്ഞ ആ ചുറ്റുപാടും കുഞ്ഞിന്റെ പെരുമാറ്റവും തമ്മിലെന്തോ ബന്ധമുണ്ടെന്ന സംശയം കാര്യങ്ങളെല്ലാം തകിടം മറിക്കുന്നു. അന്ധകാരത്തിന്റെ നിഗൂഢതയിൽ ജനിച്ച ആ കുഞ്ഞിന്റെ കഥ ഒരു വല്ലാത്ത കഥയാണ്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

2
No text...
11 233
3
#Msone Release - 3726 (Movie) Little Children (2006) ലിറ്റിൽ ചിൽഡ്രൻ (2006) പരിഭാഷ: അഷ്‌കർ ഹൈദർ പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Todd Field ജോണർ: ഡ്രാമ, റൊമാൻസ് IMDb : 7.5 (R) അമേരിക്കൻ നഗരപ്രാന്തപ്രദേശങ്ങളിലെ, കണ്ടാൽ മനോഹരമെന്ന് തോന്നുന്ന മനുഷ്യജീവിതങ്ങളുടെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന വൈകാരികമായ ഒറ്റപ്പെടൽ, ദാമ്പത്യ അസംതൃപ്തി, ബന്ധങ്ങളുടെ സങ്കീർണ്ണതകൾ എന്നിവയാണ് ലിറ്റിൽ ചിൽഡ്രൻ എന്ന സിനിമയുടെ ചർച്ചാവിഷയം. മകളെയും കൊണ്ട് ദിവസവും പാർക്കിലെത്തുന്ന സാറ, തന്റെ നിർവികാരമായ ദാമ്പത്യ ജീവിതത്തോട് മടുപ്പുള്ള ഒരു വീട്ടമ്മയാണ്. അവിടെവച്ചാണ് ദിവസവും മകനുമായി പാർക്കിൽ വരുന്ന ബ്രാഡിനെ അവൾ പരിചയപ്പെടുന്നത്. അഭിഭാഷക പരീക്ഷയ്ക്ക് പഠിക്കുന്ന ബ്രാഡ്, ഭാര്യയുടെ അമിത പ്രതീക്ഷകളും സ്വന്തം പരാജയങ്ങളും കാരണം നിരാശനായ ഒരുവനാണ്. ഇവർക്കിടയിൽ തുടങ്ങുന്ന സൗഹൃദം മറ്റ് പലതിലേക്കും വളരുന്നു. അതേസമയം, ലൈംഗിക കുറ്റവാളിയായ റോണി ശിക്ഷ കഴിഞ്ഞ് ആ പ്രദേശത്തേക്ക് തിരിച്ചെത്തുന്നത് നാട്ടുകാരിൽ വലിയ ഭീതി വിതയ്ക്കുന്നു. റോണിയെ അവിടെനിന്ന് തുരത്താൻ നാട്ടുകാർ നടത്തുന്ന ശ്രമങ്ങൾ അന്നാട്ടിലെ അന്തരീക്ഷം കൂടുതൽ വഷളാക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
14 111
4
No text...
13 435
5
No text...
112
6
No text...
95
7
No text...
5
8

9

66
10
#Msone Release - 3725 (Movie) Hunt for the Wilderpeople (2016) ഹണ്ട് ഫോർ ദ വിൽഡർപീപ്പിൾ (2016) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Taika Waititi ജോണർ: അഡ്വെഞ്ചർ, കോമഡി, ഡ്രാമ IMDb : 7.8 (PG-13) ന്യൂ സീലൻഡിലുള്ള ഗ്രാമത്തിലുള്ള ഒരു ദത്തുകുടുംബത്തിലേക്കെത്തുന്ന റിക്കീ എന്ന അനാഥക്കുട്ടി, ചില അപ്രതീക്ഷിത സംഭവങ്ങളെത്തുടർന്ന് അവനും മുൻകോപിയായ അവന്റെ വളർത്തച്ഛൻ ഹെക്കിനും അവിടുത്തെ വനത്തിലേക്ക് ഓടിയൊളിക്കേണ്ടി വരുന്നു. ഇവരെ കണ്ടെത്താനായി അധികാരികൾ വനത്തിൽ വലിയൊരു തിരച്ചിൽ ആരംഭിക്കുന്നതോടെയാണ് കഥ കൂടുതൽ രസകരമാകുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
19 913
11
No text...
18 814
12
#Msone Release - 3724 (Movie) Mufasa: The Lion King (2024) മുഫാസ: ദ ലയൺ കിംഗ് (2024) പരിഭാഷ: സജയ് കുപ്ലേരി പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Barry Jenkins ജോണർ: അഡ്വെഞ്ചർ, അനിമേഷൻ, ഡ്രാമ IMDb : 6.6 (PG-13) 2019-ൽ പുറത്തിറങ്ങിയ ‘ദ ലയൺ കിംങ്’ എന്ന സിനിമയുടെ prequel ആണ് ‘മുഫാസ: ദ ലയൺ കിംഗ് (2024)’. സിംബയുടെ മകൾ കിയാരയ്ക്ക് റഫീഖി പറഞ്ഞുകൊടുക്കുന്ന ഒരു കഥയിലൂടെയാണ് സിനിമ തുടങ്ങുന്നത്. ഭൂതകാലവും വർത്തമാന കാലവും ഇടകലർത്തിയാണ് കഥ വികസിക്കുന്നത്. മുഫാസയുടെ ബാല്യവും കൗമാരവും, സ്കാർ എങ്ങനെ വില്ലനായി എന്നും ഗംഭീര ദൃശ്യമികവോടെ പ്രേക്ഷകമുന്നിലെത്തിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ചിത്രമായിരിക്കും മുഫാസ: ദ ലയൺ കിംഗ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
20 506
13
No text...
19 390
14
#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 24/08/26 മുതൽ 30/08/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 24/08/26 മുതൽ 30/08/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: Evil Dead Burn (2026) ഈവിൾ ഡെഡ് ബേൺ (2026) Release No : 3723 പരിഭാഷ: അരുൺ ബി. എസ്. കൊല്ലം, ഷാനു നൂജുമുദീൻ കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 2439 പരിഭാഷകര്‍ക്ക് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
21 616
15
#Msone Release - 3723 (Movie) Evil Dead Burn (2026) ഈവിൾ ഡെഡ് ബേൺ (2026) പരിഭാഷ: അരുൺ ബി. എസ്. കൊല്ലം, ഷാനു നൂജുമുദീൻ പോസ്റ്റർ: അമൽ വർഗീസ് ഭാഷ: ഇംഗ്ലീഷ് സംവിധാനം: Sébastien Vanicek ജോണർ: ഫാന്റസി, ഹൊറർ, മിസ്റ്ററി IMDb : 6.3 (R) സെബാസ്റ്റ്യൻ വാനിഷെക്കിന്റെ സംവിധാനത്തിൽ 2026 -ൽ പുറത്തിറങ്ങിയ “സൂപ്പർനാച്ചുറൽ ഹൊറർ, മിസ്റ്ററി ത്രില്ലർ” ആണ് ഈവിൾ ഡെഡ് ബേൺ.ഈവിൾ ഡെഡ് മൂവി പരമ്പരയിലെ ആറാമത്തെ ചിത്രമാണിത്, മുൻ ചിത്രങ്ങളുടെ തുടർച്ചയല്ലാത്തതു കൊണ്ട് മറ്റു സിനിമകൾ കാണണമെന്നില്ല. ഭർത്താവിന്റെ മരണത്തിനു ശേഷം ആലിസ് തന്റെ ഭർത്താവിന്റെ കുടുംബത്തോടൊപ്പം അവരുടെ ആളൊഴിഞ്ഞ വീട്ടിലെത്തുന്നു. എന്നാൽ കുടുംബാംഗങ്ങൾ ഒരുമിച്ചുകൂടിയ ആ സുദിനം പതിയെ ഒരു ഭയാനകമായ ദുഃസ്വപ്നമായി മാറുന്നു. മരണം ഒന്നിന്റെയും അവസാനമല്ലെന്നും, ചില വാഗ്ദാനങ്ങൾ മരണത്തിനപ്പുറവും പിന്തുടരുമെന്നും ഓർമ്മിപ്പിക്കുന്ന, ഒരു ഭീകരമായ അതിജീവനകഥയാണിത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
30 239
16
No text...
27 953
17
#Msone Release - 3722 (Movie) #msonegoldrelease The Grand Budapest Hotel (2014) ദ ഗ്രാൻഡ് ബുദാപെസ്റ്റ് ഹോട്ടൽ (2014) പരിഭാഷ: വിഷ്‌ണു പ്രസാദ് പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Wes Anderson ജോണർ: കോമഡി, ഡ്രാമ IMDb : 8.1 (R) 1930-കളിലെ യൂറോപ്പിലെ അതിപ്രശസ്തമായ ഒരു ഹോട്ടലാണ് ഗ്രാൻഡ് ബുഡാപെസ്റ്റ്. അവിടുത്തെ പ്രധാന കോൺസിയർജായ ഗുസ്താവും, അവിടേക്ക് പുതിയതായി ജോലിക്കെത്തുന്ന സീറോ മുസ്തഫ എന്ന ചെറുപ്പക്കാരനായ ലോബി ബോയിയും തമ്മിലുള്ള രസകരമായ സൗഹൃദത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഗുസ്താവുമായി വളരെ അടുത്ത ബന്ധമുള്ള സമ്പന്നയായ ഒരു അതിഥി കൊല്ലപ്പെടുന്നതോടെ അവരുടെ വിലമതിക്കാനാവാത്ത ഒരു പെയിന്റിങ് ഗുസ്താവിന് ഇഷ്ടദാനം കിട്ടുന്നു. എന്നാൽ ആ കൊലപാതകത്തിന്റെ പഴി അപ്രതീക്ഷിതമായി വന്നുചേരുന്നതോടെ ഗുസ്താവും സീറോയും വെട്ടിലാകുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
30 764
18
No text...
25 778
19
🌼🌻🏵️🌺🪷🌸🌷💮
🌼🌻🏵️🌺🪷🌸🌷💮
29 951
20
#Msone Release - 3721 (Series) Widow's Bay Season 1 (2026) വിഡോസ് ബേ സീസൺ 1 (2026) പരിഭാഷ: വിശാൽ രവീന്ദ്രൻ പോസ്റ്റർ: അമൽ വർഗീസ് ഭാഷ: ഇംഗ്ലീഷ് നിർമ്മാണം: Chum Films ജോണർ: കോമഡി, ഡ്രാമ, ഹൊറർ IMDb : 8.2 (NC-17) ന്യൂ ഇംഗ്ലണ്ടിന്റെ തീരത്തെ ഒറ്റപ്പെട്ട് കിടക്കുന്ന ഒരു ദ്വീപാണ് വിഡോസ് ബേ. നൂറ്റാണ്ടുകളായി അവിടെയൊരു ശാപമുണ്ടെന്നാണ് നാട്ടുകാരുടെ വിശ്വാസം. അവിടെ ജനിച്ച് വളർന്ന ആർക്കും അവിടം വിട്ട് പുറത്ത് പോകാനാവില്ല എന്നതാണ് ഒന്ന്. എന്നാൽ ടോം ലോഫ്റ്റിസ് എന്ന മേയർ അവിടേക്ക് ടൂറിസ്റ്റുകളെ കൊണ്ടുവരുന്നു. അതിലൂടെ അവിടുത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. പക്ഷേ ടൂറിസ്റ്റുകളുടെ വരവോടെ ദ്വീപിൽ അസാധാരണമായ പല സംഭവങ്ങൾക്കും ആരംഭം കുറിക്കുന്നു. എന്താകും ആ ദ്വീപിൽ പതിയിരിക്കുന്ന ആ ശാപം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
31 590