ch
Feedback

不要被骗子欺骗!Telemetrio 会找到并标记这些频道 👉 如果想查看标记,请订阅

Msone Official

Msone Official

前往频道在 Telegram

📈 Telegram 频道 Msone Official 的分析概览

频道 Msone Official (@msone) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 131 143 名订阅者,在 电影 类别中位列第 1 208,并在 印度 地区排名第 1 638 位。

📊 受众指标与增长动态

自 невідомо 创建以来,项目保持高速增长,吸引了 131 143 名订阅者。

根据 24 十月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 28,过去 24 小时变化为 0,整体触达仍然可观。

  • 认证状态: 未认证
  • 互动率 (ER): 平均受众互动率为 29.43%。内容发布后 24 小时内通常能获得 8.26% 的反应,占订阅者总量。
  • 帖子覆盖: 每篇帖子平均可获得 38 589 次浏览,首日通常累积 10 835 次浏览。
  • 互动与反馈: 受众积极参与,单帖平均反应数为 71。

📝 描述与内容策略

作者将该频道定位为表达主观观点的平台:
“Official Telegram channel of Msone. https://malayalamsubtitles.org https://instagram.com/msoneofficial https://www.facebook.com/MSonePage/”

凭借高频更新(最新数据采集于 25 十月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 电影 类别中的关键影响点。

131 143
订阅者
无数据24 小时
+1867 天
+2830 天

正在加载数据

标签云
无数据
有任何问题?请刷新页面或联系我们的客服。
进出提及
---
---
---
---
---
---
吸引订阅者
10月 '26
十月 '26
+422
在1个频道中
九月 '26
+339
在2个频道中
Get PRO
八月 '26
+113
在3个频道中
Get PRO
七月 '26
+1 337
在4个频道中
Get PRO
六月 '26
+936
在1个频道中
Get PRO
五月 '26
+859
在2个频道中
Get PRO
四月 '26
+338
在4个频道中
Get PRO
三月 '26
+386
在2个频道中
Get PRO
二月 '26
+939
在1个频道中
Get PRO
一月 '26
+1 790
在4个频道中
Get PRO
十二月 '25
+1 059
在4个频道中
Get PRO
十一月 '25
+708
在4个频道中
Get PRO
十月 '25
+494
在4个频道中
Get PRO
九月 '25
+272
在7个频道中
Get PRO
八月 '25
+347
在5个频道中
Get PRO
七月 '25
+801
在6个频道中
Get PRO
六月 '25
+625
在7个频道中
Get PRO
五月 '25
+579
在0个频道中
Get PRO
四月 '25
+508
在6个频道中
Get PRO
三月 '25
+246
在5个频道中
Get PRO
二月 '25
+343
在5个频道中
Get PRO
一月 '25
+582
在4个频道中
Get PRO
十二月 '24
+1 050
在4个频道中
Get PRO
十一月 '24
+610
在0个频道中
Get PRO
十月 '24
+2 217
在3个频道中
Get PRO
九月 '24
+665
在3个频道中
Get PRO
八月 '24
+1 639
在6个频道中
Get PRO
七月 '24
+3 197
在0个频道中
Get PRO
六月 '24
+2 973
在2个频道中
Get PRO
五月 '24
+3 919
在3个频道中
Get PRO
四月 '24
+1 005
在2个频道中
Get PRO
三月 '24
+726
在1个频道中
Get PRO
二月 '24
+746
在2个频道中
Get PRO
一月 '24
+1 357
在5个频道中
Get PRO
十二月 '23
+1 174
在1个频道中
Get PRO
十一月 '23
+1 300
在4个频道中
Get PRO
十月 '23
+2 093
在2个频道中
Get PRO
九月 '23
+2 022
在0个频道中
Get PRO
八月 '23
+1 809
在0个频道中
Get PRO
七月 '23
+3 357
在0个频道中
Get PRO
六月 '23
+2 317
在0个频道中
Get PRO
五月 '23
+2 041
在0个频道中
Get PRO
四月 '23
+1 307
在0个频道中
Get PRO
三月 '23
+1 630
在0个频道中
Get PRO
二月 '23
+953
在0个频道中
Get PRO
一月 '23
+1 399
在0个频道中
Get PRO
十二月 '22
+1 743
在0个频道中
Get PRO
十一月 '22
+1 246
在0个频道中
Get PRO
十月 '22
+1 265
在0个频道中
Get PRO
九月 '22
+1 525
在0个频道中
Get PRO
八月 '22
+2 020
在0个频道中
Get PRO
七月 '22
+1 920
在0个频道中
Get PRO
六月 '22
+1 579
在0个频道中
Get PRO
五月 '22
+2 493
在0个频道中
Get PRO
四月 '22
+77 896
在0个频道中
Get PRO
三月 '220
在0个频道中
Get PRO
二月 '220
在0个频道中
Get PRO
一月 '220
在0个频道中
Get PRO
十二月 '210
在0个频道中
Get PRO
十一月 '210
在0个频道中
Get PRO
十月 '210
在0个频道中
Get PRO
九月 '210
在0个频道中
Get PRO
八月 '210
在0个频道中
Get PRO
七月 '210
在0个频道中
Get PRO
六月 '210
在0个频道中
Get PRO
五月 '210
在0个频道中
Get PRO
四月 '21
+246
在0个频道中
Get PRO
三月 '21
+132
在0个频道中
Get PRO
二月 '21
+75
在0个频道中
Get PRO
一月 '21
+90
在0个频道中
Get PRO
十二月 '20
+5 153
在0个频道中
日期
订阅者增长
提及
频道
25 十月+39
24 十月+4
23 十月+43
22 十月+58
21 十月+26
20 十月+56
19 十月+16
18 十月+20
17 十月+8
16 十月+47
15 十月+8
14 十月+8
13 十月+1
12 十月0
11 十月0
10 十月+9
09 十月+12
08 十月0
07 十月0
06 十月+16
05 十月+4
04 十月+5
03 十月0
02 十月+7
01 十月+35
频道帖子
#Msone Release - 3750 (Movie) A Real Young Girl (1976) എ റിയൽ യങ് ഗേൾ (1976) പരിഭാഷ: അഷ്‌കർ ഹൈദർ പോസ്റ്റർ: അഷ്കർ ഹൈദർ ഭാഷ: ഫ്രഞ്ച് സംവിധാനം: Catherine Breillat ജോണർ: ഡ്രാമ IMDb : 5.3 (NC-17)
ഒരു വേനലവധിക്കാലത്ത് സ്വന്തം വീട്ടിലെത്തുന്ന 14 വയസ്സുകാരിയായ ആലീസ് എന്ന പെൺകുട്ടിയുടെ കഥയാണിത്. ഒരു പെൺകുട്ടിയുടെ വളർച്ചാഘട്ടത്തിലെ വൈകാരികമായ സങ്കീർണ്ണതകളെയും ഒറ്റപ്പെടലിനെയും വളരെ പച്ചയായി ചിത്രം അവതരിപ്പിക്കുന്നു. മുതിർന്നവരുടെ ലോകത്തുനിന്ന് മാറിനിൽക്കുന്ന ആലീസ്, തന്റെ കൗമാരപ്രായത്തിൽ ഉണ്ടാകുന്ന മാനസികവും ശാരീരികവുമായ മാറ്റങ്ങളെയും, സ്വന്തം ലൈംഗികതയെയും കുറിച്ചുള്ള ചിന്തകളെയും വേറിട്ട രീതിയിൽ നിരീക്ഷിക്കുകയും സ്വയം മനസ്സിലാക്കാൻ ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.​ 18+ പ്രായപൂർത്തിയായവർ മാത്രം കാണുക!
അഭിപ്രായങ്ങൾ പങ്കുവെക്കാൻ

2
没有文字...
12 651
3
#Msone Release - 3749 (Movie) Runner (2026) റണ്ണർ (2026) പരിഭാഷ: പ്രവീൺ അടൂർ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Scott Waugh ജോണർ: ആക്ഷൻ, കോമഡി, ത്രില്ലർ IMDb : 6.6 (PG-13) ഗുരുതരമായ അസുഖം ബാധിച്ച ഒരു കൊച്ചുപെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായി ഒരു കരൾ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുക എന്ന ദൗത്യത്തിന് അപകടകാരിയായ ഒരു മാഫിയ സംഘം തടസ്സമാകുന്നു. ആ അവയവം കൈക്കലാനായുള്ള മാഫിയയുടെ ആക്രമണങ്ങളെയും മറ്റ് പ്രതിസന്ധികളെയും അതിജീവിച്ച്, ആ പെൺകുട്ടിക്ക് കൃത്യസമയത്ത് അവയവം എത്തിക്കാൻ ഇവർക്ക് സാധിക്കുമോ എന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
16 428
4
没有文字...
15 801
5
ഇനി എംസോണിലെ സിനിമകൾ nuvio/stremio യിൽ എളുപ്പത്തിൽ കണ്ടെത്താം. നിലവിലെ ആഡോണിൽ തന്നെ. addon.malayalamsubtitles.org
ഇനി എംസോണിലെ സിനിമകൾ nuvio/stremio യിൽ എളുപ്പത്തിൽ കണ്ടെത്താം. നിലവിലെ ആഡോണിൽ തന്നെ. addon.malayalamsubtitles.org
18 596
6
#Msone Release - 3748 (Movie) What Every Frenchwoman Wants (1986) വാട്ട് എവരി ഫ്രഞ്ച്‍വുമൺ വാണ്ട്സ് (1986) പരിഭാഷ: അരുൺ ബി. എസ്. കൊല്ലം പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ഇറ്റാലിയൻ സംവിധാനം: Gianfranco Mingozzi ജോണർ: കോമഡി IMDb : 5.6 (R) വേനലവധി ആഘോഷിക്കാനായി നാട്ടിലേക്ക് മടങ്ങിയെത്തുന്ന പതിനേഴുകാരനാണ് റോജർ. ആ സമയത്ത്, നാട്ടിലെ പുരുഷന്മാരെല്ലാം യുദ്ധത്തിന് പോകുന്നതോടെ അവരുടെ ഭാര്യമാരും കാമുകിമാരും തനിച്ചാകുന്നു. വികാരങ്ങൾ ഉള്ളിലൊതുക്കി കഴിയുന്ന ഈ സ്ത്രീകളും, കൗമാര ചാഞ്ചല്യങ്ങളിലൂടെ കടന്നുപോകുന്ന റോജറും തമ്മിൽ അതിരുവിട്ട ചില ബന്ധങ്ങൾ ഉടലെടുക്കുന്നു. ​Exploits of a Young Don Juan, L’iniziazione, What Every Frenchwoman Wants എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ ഫ്രഞ്ച്-ഇറ്റാലിയൻ ഈറോട്ടിക്-കോമഡി ചിത്രം പ്രായപൂർത്തിയായവർ മാത്രം കാണുക. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
20 232
7
没有文字...
19 288
8
#Msone Release - 3747 (Series) Tekken: Bloodline Season 1 (2022) ടെക്കൻ: ബ്ലഡ്‌ലൈൻ സീസൺ 1 (2022) പരിഭാഷ: ഷാനു നൂജുമുദീൻ പോസ്റ്റർ: നിഷാദ് ജെ.എൻ ഭാഷ: ജാപ്പനീസ് സംവിധാനം: Yoshikazu Miyao ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ IMDb : 6.5 (PG-13) രക്തത്താൽ എഴുതപ്പെട്ട പാരമ്പര്യം… പ്രതികാരത്തിനായി തുടങ്ങുന്ന ഒരു പോരാട്ടം… ഇതാണ് ജിൻ കസാമയുടെ കഥ. ഒരു രാത്രിയിൽ അപ്രതീക്ഷിതമായി നടന്ന സംഭവം ജിൻ കസാമ എന്ന ബാലന്റെ ജീവിതം മാറ്റിമറിക്കുന്നു. ആ സംഭവത്തിനു കാരണമായ അമാനുഷിക ശക്തിയെ നേരിടാൻ ആയോധന വിദ്യയിൽ അഗ്രഗണ്യനായ തന്റെ മുത്തശ്ശന്റെ സഹായം അവൻ തേടുന്നു. എന്നാൽ അതിനായി ആദ്യം അവന് തന്റെ ഉള്ളിലെ ഭയത്തെയും ബലഹീനതകളെയും തോൽപ്പിക്കണം. അവനു മുന്നിലുള്ള ഏക വഴി, ലോകത്തിലെ ഏറ്റവും ശക്തനായ പോരാളിയാകുക എന്നതായിരുന്നു. മുത്തച്ഛനായ ഹെയ്ഹാച്ചി മിഷിമയുടെ കഠിന പരിശീലനത്തിന് കീഴിൽ ജിൻ തന്റെ ശരീരത്തെയും മനസ്സിനെയും ഒരു ആയുധമാക്കി മാറ്റുന്നു. എന്നാൽ പ്രതികാരം തേടിയുള്ള ആ യാത്ര അവനെ എത്തിക്കുന്നത് ലോകത്തിലെ ഏറ്റവും ശക്തരായ പോരാളികൾ ഏറ്റുമുട്ടുന്ന ഒരു മഹാ പോരാട്ടവേദിയിലേക്കാണ്. അവിടെ ജിന്നിന് നേരിടേണ്ടിവരുന്നത് എതിരാളികളെ മാത്രമല്ല, തന്റെ ഭൂതകാലത്തെയും കുടുംബത്തിന്റെ ഇരുണ്ട പാരമ്പര്യത്തെയുമാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
25 586
9
没有文字...
23 818
10
#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 12/10/26 മുതൽ 18/10/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 12/10/26 മുതൽ 18/10/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: Hope (2026) ഹോപ്പ് (2026) Release No : 3746 പരിഭാഷ: പ്രവീൺ അടൂർ കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 11179 പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
28 620
11
#Msone Release - 3746 (Movie) Hope (2026) ഹോപ്പ് (2026) പരിഭാഷ: പ്രവീൺ അടൂർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: കൊറിയൻ സംവിധാനം: Na Hong-jin ജോണർ: ആക്ഷൻ, ഹൊറർ, സയൻസ് ഫിക്ഷൻ IMDb : 6.9 (R) ദക്ഷിണ കൊറിയയിലെ ഡിമിലിറ്ററൈസ്ഡ് സോണിന് (DMZ) സമീപമുള്ള ‘ഹോപ്പ് ഹാർബർ’ (വോൻസാൻ-രി) എന്ന ഒറ്റപ്പെട്ട തുറമുഖ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കുഴിബോംബുകളാലും മുള്ളുവേലികളാലും ചുറ്റപ്പെട്ട, പുറംലോകവുമായി വലിയ ബന്ധമില്ലാത്ത ഒരു ചെറിയ പ്രദേശമാണിത്. അവിടുത്തെ പ്രാദേശിക പോലീസ് സ്റ്റേഷനിലെ ചീഫായ ബം-സോക്കും സംഘവും സാധാരണയായി നാട്ടിലെ ചെറിയ പ്രശ്നങ്ങൾ മാത്രം കൈകാര്യം ചെയ്ത് ശീലിച്ചവരാണ്. ഒരു ദിവസം രാവിലെ, ഗ്രാമത്തിന് പുറത്തുള്ള കാട്ടുപാതയിൽ ഒരു കാളയെ അതിദാരുണമായി കൊന്നു തള്ളിയ നിലയിൽ നാട്ടുകാർ കണ്ടെത്തുന്നു. ആദ്യം ഇതൊരു കരടിയുടെയോ സൈബീരിയൻ കടുവയുടെയോ ആക്രമണമാണെന്നാണ് ഗ്രാമവാസികൾ കരുതുന്നത്. എന്നാൽ വൈകാതെ തന്നെ, തങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത അജ്ഞാതമായ ഏതോ ഒന്നിന്റെ സാന്നിധ്യം ആ കാട്ടിലുണ്ടെന്ന് അവർ തിരിച്ചറിയുന്നു. കാട്ടുതീ കാരണം പുറത്തുനിന്നുള്ള പോലീസ് സഹായമോ മറ്റ് രക്ഷാപ്രവർത്തകരോ എത്താൻ വൈകുന്നതോടെ, സ്വന്തം ഗ്രാമത്തെയും ജീവനെയും രക്ഷിക്കാൻ ബം-സോക്കും വനിതാ ഓഫീസറായ സുങ്-ഏയും നാട്ടിലെ ഏതാനും വേട്ടക്കാരും ചേർന്ന് ആ അജ്ഞാത ശക്തിയെ നേരിടാൻ ഇറങ്ങിത്തിരിക്കുന്നു. ഭയവും അവിശ്വാസവും നിറഞ്ഞ ആ രാത്രിയിൽ, തങ്ങളുടെ പരിമിതമായ ആയുധങ്ങൾ വെച്ച് ആ ഗ്രാമവാസികൾ നടത്തുന്ന ഉദ്വേഗജനകമായ അതിജീവനത്തിന്റെ കഥയാണ് ‘ഹോപ്പ്’ (Hopeu) പറയുന്നത്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
44 194
12
没有文字...
38 524
13
#Msone Release - 3745 (Movie) The Return (2024) ദി റിട്ടേൺ (2024) പരിഭാഷ: വിഷ്ണു എം കൃഷ്ണൻ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Uberto Pasolini ജോണർ: അഡ്വെഞ്ചർ, ഡ്രാമ, ഹിസ്റ്ററി IMDb : 6.3 (R) പത്തുവർഷം നീണ്ടുനിന്ന ട്രോയിലെ പോരിനും മറ്റൊരു പത്തുവർഷത്തെ കൊടിയ യാതനകൾ നിറഞ്ഞ യാത്രയ്ക്കുമൊടുവിൽ ഒഡിസിയസ് സ്വദേശത്തേക്ക് മടങ്ങിയെത്തുകയാണ്. അദ്ദേഹത്തെ എതിരേല്ക്കുന്നതോ, എങ്ങും അരാജകത്വം നടമാടുന്ന ഇഥക്കയും. യുദ്ധാനന്തരം ഒഡിസിയസ്സിന് വന്നുചേർന്ന മാറ്റങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട്, അദ്ദേഹം രാജ്യം തിരിച്ചുപിടിക്കുന്നത് കാണിച്ചുതരുകയാണ് ‘ദ റിട്ടേൺ’. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
38 161
14
没有文字...
35 998
15
#Msone Release - 3744 (Movie) Fall 2: Deadpoint (2026) ഫോൾ 2: ഡെഡ്പോയിന്റ് (2026) പരിഭാഷ: പ്രവീൺ അടൂർ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Michael Spierig, Peter Spierig ജോണർ: അഡ്വെഞ്ചർ, ഡ്രാമ, ത്രില്ലർ IMDb : 5.7 (PG-13) ആദ്യ ഭാഗമായ ‘ഫാൾ’ (Fall) എന്ന ഹിറ്റ് സർവൈവൽ ത്രില്ലർ ചിത്രത്തിന്റെ തുടർച്ചയാണ് ഈ സിനിമ. ആദ്യ സിനിമയിൽ 2,000 അടി ഉയരമുള്ള ടവറിൽ കുടുങ്ങുകയും പിന്നീട് ദാരുണമായി മരിക്കുകയും ചെയ്ത പ്രശസ്ത ഇൻഫ്ലുവൻസർ ഷൈലോ ഹണ്ടറുടെ സഹോദരിയായ ജാക്സിലൂടെയാണ് കഥ വികസിക്കുന്നത്. സഹോദരിയുടെ മരണമുണ്ടാക്കിയ വലിയ ആഘാതത്തിൽ നിന്നും ഭയത്തിൽ നിന്നും ജാക്സ് ഇതുവരെ മുക്തയായിട്ടില്ല. ഈ സമയത്ത് ലൂസ് എന്ന് പരിചയപ്പെടുത്തുന്ന ഒരു യുവതി ഷൈലോയുടെ പൂർത്തിയാകാത്ത ഒരു ‘ബക്കറ്റ് ലിസ്റ്റുമായി’ ജാക്സിനെ തേടിയെത്തുന്നു. സഹോദരിയുടെ ഓർമ്മകൾക്ക് മുന്നിൽ സമാധാനം കണ്ടെത്താനും സ്വന്തം ഭയങ്ങളെ കീഴടക്കാനും വേണ്ടി, ആ ലിസ്റ്റിലെ ഒരു പ്രധാന സാഹസിക യാത്ര പൂർത്തിയാക്കാൻ ജാക്സ് തീരുമാനിക്കുന്നു. തായ്‌ലൻഡിലെ മൗണ്ട് ക്വാൻ (Mount Kwan) പർവ്വതത്തിലെ അതീവ അപകടകരവും പതിറ്റാണ്ടുകളായി അടച്ചിട്ടിരിക്കുന്നതുമായ ‘ഡെത്ത് ഡ്രാഗൺ പ്ലാങ്ക് വാക്ക്’ (Deth Dragon Plank Walk) എന്ന യാത്രയായിരുന്നു അത്. ജോൺ എന്നൊരു ഗൈഡിന്റെ സഹായത്തോടെ നിയമവിരുദ്ധമായി അവർ ആ ഭയാനകമായ മലകയറ്റം ആരംഭിക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് 4,000 അടിയോളം ഉയരത്തിൽ, ഏത് നിമിഷവും തകർന്നുവീഴാറായ മരപ്പലകകളിലൂടെയുള്ള (planks) അവരുടെ യാത്ര ഞെട്ടിക്കുന്നതായിരുന്നു. എന്നാൽ വളരെ പെട്ടെന്ന് തന്നെ ആ സാഹസിക യാത്ര ഒരു ജീവന്മരണ പോരാട്ടമായി മാറുന്നു. പ്രകൃതിക്ഷോഭങ്ങളും ഒട്ടും പ്രതീക്ഷിക്കാത്ത മറ്റ് ചില വെല്ലുവിളികളും അവർക്ക് നേരിടേണ്ടി വരുന്നു. ഉയരങ്ങളോടുള്ള ഭയത്തെ (Acrophobia) വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്ന, ശ്വാസമടക്കിപ്പിടിച്ച് കണ്ടിരിക്കാൻ കഴിയുന്ന മികച്ചൊരു സർവൈവൽ ത്രില്ലർ അനുഭവമാണ് ചിത്രം നൽകുന്നത്. ആ മലനിരകളിൽ ഒളിഞ്ഞിരിക്കുന്ന മറ്റ് രഹസ്യങ്ങൾ എന്തൊക്കെയാണ്? അഭിപ്രായങ്ങൾ പങ്കുവെക്കാൻ
38 531
16
没有文字...
35 256
17
#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 05/10/26 മുതൽ 11/10/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
#MsoneTrending കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ് 05/10/26 മുതൽ 11/10/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്: Spider-Man: Brand New Day (2026) സ്പൈഡർ-മാൻ ബ്രാൻഡ് ന്യൂ ഡേ (2026) Release No : 3740 പരിഭാഷ: വിഷ്‌ണു പ്രസാദ് കഴിഞ്ഞ ആഴ്ചയിൽ സബ് നേടിയ ഡൗൺലോഡുകൾ: 15761 പരിഭാഷകന് അഭിനന്ദനങ്ങൾ. ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു.
36 961
18
#Msone Release - 3743 (Movie) Batman: Knightfall - Part 1 (2026) ബാറ്റ്മാൻ: നൈറ്റ് ഫോൾ - പാർട്ട് 1 (2026) പരിഭാഷ: വിശാൽ രവീന്ദ്രൻ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: Jeff Wamester ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, അനിമേഷൻ IMDb : 7.8 (R) 1993 ൽ പുറത്തിറങ്ങിയ ഇതേ പേരിലെ കോമിക്സിന്റെ ആനിമേഷൻ ആവിഷ്കാരമാണ് Batman: Knightfall Part 1: Knightfall . വർഷങ്ങളെടുത്ത് ബാറ്റ്മാൻ ആർക്കത്തിലാക്കിയ ശത്രുക്കളെല്ലാം അവിടുന്ന് രക്ഷപ്പെട്ട് ഗോതം സിറ്റിയിലേക്ക് ഇറങ്ങുന്നു. അവരെ പിടിക്കാൻ രാപ്പകലില്ലാതെ ശ്രമിക്കുന്ന ബാറ്റ്മാൻ, ഇതിനെല്ലാം കാരണം ബെയ്ൻ എന്ന ശത്രുവാണെന്ന് മനസ്സിലാക്കുന്നു. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
42 222
19
没有文字...
41 073
20
#Msone Release - 3742 (Movie) One Life (2023) വൺ ലൈഫ് (2023) പരിഭാഷ: വിശാൽ രവീന്ദ്രൻ പോസ്റ്റർ: പ്രവീൺ അടൂർ ഭാഷ: ഇംഗ്ലീഷ് സംവിധാനം: James Hawes ജോണർ: ബയോപിക്ക്, ഡ്രാമ, ഹിസ്റ്ററി IMDb : 7.5 (PG-13) 1938 ൽ രണ്ടാം ലോകയുദ്ധത്തിന്റെ തുടക്കകാലം, ചെക്കോസ്ലോവാക്യയുടെ തലസ്ഥാനമായ പ്രാഗിൽ സന്ദർശനത്തിന് വന്ന നിക്കോളാസ് വിന്റൺ എന്ന ചെറുപ്പക്കാരൻ കാണുന്നത് നാസി ഭീഷണിയിൽ നിന്ന് രക്ഷപെട്ട് കഴിയുന്ന ജൂത കുടുംബങ്ങളെയും കുട്ടികളെയാണ്. ആ ദുരവസ്ഥ കണ്ട നിക്കോളാസ് കുറച്ച് ആളുകളുടെ സഹായത്തോട് കൂടി കുട്ടികളെ ബ്രിട്ടനിലേക്ക് രക്ഷപ്പെടുത്താൻ തീരുമാനിക്കുന്നു. വളരെ കുറച്ച് സമയത്തിനുള്ളിൽ കുട്ടികളെ സുരക്ഷിതമായി മറ്റൊരു രാജ്യത്തേക്ക് എത്തിക്കാനും, അവർക്ക് പുതിയ വീടുകൾ കണ്ടെത്താനും നിക്കിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും നടത്തുന്ന പോരാട്ടമാണ്. അഭിപ്രായങ്ങൾ പങ്കുവെക്കാൻ
42 284