Msone Official
Official Telegram channel of Msone. https://malayalamsubtitles.org https://instagram.com/msoneofficial https://www.facebook.com/MSonePage/
نمایش بیشتر📈 تحلیل کانال تلگرام Msone Official
کانال Msone Official (@msone) در بخش زبانی مالایالم بازیگری فعال است. در حال حاضر جامعه شامل 131 668 مشترک است و جایگاه 1 214 را در دسته فیلمها و رتبه 1 565 را در منطقه الهند دارد.
📊 شاخصهای مخاطب و پویایی
از زمان ایجاد در невідомо، پروژه رشد سریعی داشته و 131 668 مشترک جذب کرده است.
بر اساس آخرین دادهها در تاریخ 21 نوامبر, 2026، کانال فعالیت پایداری دارد. در ۳۰ روز گذشته تغییر اعضا برابر 602 و در ۲۴ ساعت گذشته برابر -10 بوده و همچنان دسترسی گستردهای حفظ شده است.
- وضعیت تأیید: تأیید نشده
- نرخ تعامل (ER): میانگین تعامل مخاطب 27.78% است و در ۲۴ ساعت نخست پس از انتشار، محتوا معمولاً 8.38% واکنش نسبت به کل مشترکان کسب میکند.
- دسترسی پستها: هر پست به طور میانگین 36 580 بازدید دریافت میکند. در اولین روز معمولاً 11 031 بازدید جمعآوری میشود.
- واکنشها و تعامل: مخاطبان بهطور فعال حمایت میکنند؛ میانگین واکنش به هر پست 82 است.
📝 توضیح و سیاست محتوایی
نویسنده این فضا را محل بیان دیدگاههای شخصی توصیف میکند:
“Official Telegram channel of Msone.
https://malayalamsubtitles.org
https://instagram.com/msoneofficial
https://www.facebook.com/MSonePage/”
به لطف بهروزرسانیهای پرتکرار (آخرین داده در تاریخ 22 نوامبر, 2026)، کانال همواره بهروز و دارای دسترسی بالاست. تحلیلها نشان میدهد مخاطبان بهطور فعال با محتوا تعامل دارند و آن را به نقطه اثرگذاری مهم در دسته فیلمها تبدیل کردهاند.
در حال بارگذاری دادهها
| تاریخ | رشد مشترکین | اشارات | کانالها | |
| 22 نوامبر | 0 | |||
| 21 نوامبر | +10 | |||
| 20 نوامبر | +10 | |||
| 19 نوامبر | +28 | |||
| 18 نوامبر | +31 | |||
| 17 نوامبر | +50 | |||
| 16 نوامبر | 0 | |||
| 15 نوامبر | +5 | |||
| 14 نوامبر | +15 | |||
| 13 نوامبر | +11 | |||
| 12 نوامبر | +14 | |||
| 11 نوامبر | +88 | |||
| 10 نوامبر | +43 | |||
| 09 نوامبر | +71 | |||
| 08 نوامبر | +20 | |||
| 07 نوامبر | +130 | |||
| 06 نوامبر | +130 | |||
| 05 نوامبر | 0 | |||
| 04 نوامبر | +9 | |||
| 03 نوامبر | 0 | |||
| 02 نوامبر | +13 | |||
| 01 نوامبر | +9 |
1820-കളിലെ മഞ്ഞുമൂടിയ അമേരിക്കൻ വനമേഖലയിൽ വെച്ച് ഒരു കരടിയുടെ ക്രൂരമായ ആക്രമണത്തിന് ഇരയാകുന്ന ഹ്യൂ ഗ്ലാസ് എന്ന പര്യവേക്ഷകനെ കൂടെയുള്ളവർ മരണത്തിന് വിട്ടുകൊടുത്തുകൊണ്ട് ഉപേക്ഷിച്ചുപോകുന്നു. കടുത്ത ശാരീരിക വേദനകൾക്കും കൊടും തണുപ്പിനുമിടയിൽ, തന്നെ ചതിച്ചവരോട് പകരം ചോദിക്കാനായി വന്യമായ പ്രകൃതിയെയും ശത്രുക്കളായ ഗോത്രവർഗ്ഗക്കാരെയും അതിജീവിച്ച് ജീവൻ നിലനിർത്താൻ ഗ്ലാസിന് കഠിനമായി പോരാടേണ്ടിവരുന്നു.അഭിപ്രായങ്ങൾ പങ്കുവെക്കാൻ
| 2 | بدون متن... | 15 797 |
| 3 | nuvia | 1 |
| 4 | بدون متن... | 3 |
| 5 | #Msone Release - 3764 (Movie)
The Night Belongs to Lovers (2021)
ദ നൈറ്റ് ബിലോങ്ങ്സ് ടു ലവേഴ്സ് (2021)
പരിഭാഷ: അഷ്‌കർ ഹൈദർ
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഫ്രഞ്ച്
സംവിധാനം: Julien Hilmoine
ജോണർ: ഡ്രാമ, റൊമാൻസ്
IMDb : 5.4 (NC-17)
വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, യാദൃച്ഛികമായി കണ്ടുമുട്ടുന്ന രണ്ട് അപരിചിതർ. പ്രണയത്തിലും ജീവിതസുഖങ്ങളിലും വിശ്വാസം നഷ്ടപ്പെട്ട ഒരു സ്ത്രീയും വിവാഹത്തിനൊരുങ്ങുന്ന ഒരു പുരുഷനും. കടൽത്തീരത്തെ ആ രാത്രിയിൽ അവർ തമ്മിൽ ഉടലെടുക്കുന്ന അടുപ്പം, ആഗ്രഹങ്ങളുടെയും വികാരങ്ങളുടെയും അതിർവരമ്പുകൾ മറികടക്കുന്ന അവിസ്മരണീയമായൊരു അനുഭവമായി മാറുന്നു. പക്ഷേ അവർക്കായി ഈ രാത്രി മാത്രമേയുള്ളൂ… ചില കൂടിക്കാഴ്ചകൾ ഒരു രാത്രിയിലൊതുങ്ങും… ഓർമ്മകളോ അതിനപ്പുറവും.
18+ പ്രായപൂർത്തിയായ പ്രേക്ഷകർക്ക് മാത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ | 21 255 |
| 6 | بدون متن... | 20 249 |
| 7 | بدون متن... | 18 |
| 8 | #Msone Release - 3764 (Movie)
The Night Belongs to Lovers (2021)
ദ നൈറ്റ് ബിലോങ്ങ്സ് ടു ലവേഴ്സ് (2021)
പരിഭാഷ: അഷ്‌കർ ഹൈദർ
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഫ്രഞ്ച്
സംവിധാനം: Julien Hilmoine
ജോണർ: ഡ്രാമ, റൊമാൻസ്
IMDb : 5.4 (NC-17)
വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, യാദൃച്ഛികമായി കണ്ടുമുട്ടുന്ന രണ്ട് അപരിചിതർ. പ്രണയത്തിലും ജീവിതസുഖങ്ങളിലും വിശ്വാസം നഷ്ടപ്പെട്ട ഒരു സ്ത്രീയും വിവാഹത്തിനൊരുങ്ങുന്ന ഒരു പുരുഷനും. കടൽത്തീരത്തെ ആ രാത്രിയിൽ അവർ തമ്മിൽ ഉടലെടുക്കുന്ന അടുപ്പം, ആഗ്രഹങ്ങളുടെയും വികാരങ്ങളുടെയും അതിർവരമ്പുകൾ മറികടക്കുന്ന അവിസ്മരണീയമായൊരു അനുഭവമായി മാറുന്നു. പക്ഷേ അവർക്കായി ഈ രാത്രി മാത്രമേയുള്ളൂ… ചില കൂടിക്കാഴ്ചകൾ ഒരു രാത്രിയിലൊതുങ്ങും… ഓർമ്മകളോ അതിനപ്പുറവും.
18+ പ്രായപൂർത്തിയായ പ്രേക്ഷകർക്ക് മാത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ | 2 |
| 9 | #Msone Release - 3764 (Movie)
The Night Belongs to Lovers (2021)
ദ നൈറ്റ് ബിലോങ്ങ്സ് ടു ലവേഴ്സ് (2021)
പരിഭാഷ: അഷ്‌കർ ഹൈദർ
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഫ്രഞ്ച്
സംവിധാനം: Julien Hilmoine
ജോണർ: ഡ്രാമ, റൊമാൻസ്
IMDb : 5.4 (NC-17)
വിവാഹത്തിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, യാദൃച്ഛികമായി കണ്ടുമുട്ടുന്ന രണ്ട് അപരിചിതർ. പ്രണയത്തിലും ജീവിതസുഖങ്ങളിലും വിശ്വാസം നഷ്ടപ്പെട്ട ഒരു സ്ത്രീയും വിവാഹത്തിനൊരുങ്ങുന്ന ഒരു പുരുഷനും. കടൽത്തീരത്തെ ആ രാത്രിയിൽ അവർ തമ്മിൽ ഉടലെടുക്കുന്ന അടുപ്പം, ആഗ്രഹങ്ങളുടെയും വികാരങ്ങളുടെയും അതിർവരമ്പുകൾ മറികടക്കുന്ന അവിസ്മരണീയമായൊരു അനുഭവമായി മാറുന്നു. പക്ഷേ അവർക്കായി ഈ രാത്രി മാത്രമേയുള്ളൂ… ചില കൂടിക്കാഴ്ചകൾ ഒരു രാത്രിയിലൊതുങ്ങും… ഓർമ്മകളോ അതിനപ്പുറവും.
18+ പ്രായപൂർത്തിയായ പ്രേക്ഷകർക്ക് മാത്രം.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ | 4 |
| 10 | #Msone Release - 1176 (Movie)
Avengers: Endgame Encore (2026)
അവഞ്ചേഴ്‌സ്: എൻഡ്ഗെയിം എൻകോർ (2026)
പരിഭാഷ: ശ്രീധർ എംസോൺ, വിഷ്‌ണു പ്രസാദ്
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Anthony Russo, Joe Russo
ജോണർ: ആക്ഷൻ, അഡ്വെഞ്ചർ, സയൻസ് ഫിക്ഷൻ
IMDb : 8.4 (PG-13)
2019-ൽ പുറത്തിറങ്ങിയ അവഞ്ചേഴ്‌സ്: എൻഡ്ഗെയിം എന്ന ചിത്രത്തിന്റെ, ഏഴ് വർഷങ്ങൾക്ക് ശേഷം 2026-ൽ പുറത്തിറക്കിയ പുതുക്കിയതും ദൈർഘ്യമേറിയതുമായ പതിപ്പാണ് അവഞ്ചേഴ്‌സ്: എൻഡ്ഗെയിം എൻകോർ.
സിനിമയുടെ പ്രധാന കഥ പഴയതുതന്നെയാണെങ്കിലും,
പുതുക്കിയ കളർ ഗ്രേഡിംഗും സിനിമയുടെ അവസാന ഭാഗത്തും എൻഡ് ക്രെഡിറ്റ്സിലുമായി കൂട്ടിച്ചേർത്ത പുതിയ രംഗങ്ങളും ഇതിലുണ്ട്.
എന്തിനാണ് എൻകോർ:
അവഞ്ചേഴ്‌സ് ഡൂംസ്‌ഡേയിലേക്കുള്ള കഥാബന്ധം ഒരുക്കുക.
2026 ഡിസംബറിൽ പുറത്തിറങ്ങുന്ന അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ എന്ന അടുത്ത ചിത്രത്തിലേക്ക് കഥയെ മുന്നോട്ട് കൊണ്ടുപോകാൻ, എൻഡ്ഗെയിമിന്റെ അവസാനത്തിൽ നിന്നുള്ള തുടർച്ചയായി നാല് പുതിയ രംഗങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട്. ഡൂംസ്‌ഡേ സിനിമയിൽ നേരിട്ട് ഉൾപ്പെടുത്താത്ത, എന്നാൽ ഇരു ചിത്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലമായാണ് ഈ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ | 24 843 |
| 11 | بدون متن... | 21 846 |
| 12 | #MsoneTrending
കഴിഞ്ഞ ആഴ്ചയിലെ ട്രെൻഡിങ് സബ്
09/11/26 മുതൽ 15/11/26 വരെയുള്ള ആഴ്ചയിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട സബ്:
The Odyssey (2026)
ദി ഒഡീസി (2026)
Release No : 3759
പരിഭാഷ: വിഷ്‌ണു പ്രസാദ്
കഴിഞ്ഞ ആഴ്ചയിൽ സബ്
നേടിയ ഡൗൺലോഡുകൾ: 11096
പരിഭാഷകന് അഭിനന്ദനങ്ങൾ.
ഒപ്പം, സബ് കണ്ട പ്രേക്ഷകർക്ക് നന്ദിയും രേഖപ്പെടുത്തുന്നു. | 22 235 |
| 13 | #Msone Release - 3763 (Movie)
Deep Water (2026)
ഡീപ്പ് വാട്ടർ (2026)
പരിഭാഷ: പ്രവീൺ അടൂർ
പോസ്റ്റർ: നിഖിൽ ഇ കൈതേരി
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Renny Harlin
ജോണർ: ആക്ഷൻ, ഡ്രാമ, ഹൊറർ
IMDb : 5.4 (R)
ലോസ് ഏഞ്ചൽസിൽ നിന്ന് ഷാങ്ഹായിലേക്ക് പുറപ്പെടുന്ന നോർത്ത് ഈസ്റ്റേൺ എയർലൈൻസിന്റെ ‘ഫ്ലൈറ്റ് N-140’ എന്ന യാത്രാവിമാനം നടുക്കടലിന് മുകളിലൂടെ പറക്കുന്നതിനിടയിൽ കാർഗോ വിഭാഗത്തിൽ അപ്രതീക്ഷിതമായി തീപിടുത്തമുണ്ടാവുകയും, നിയന്ത്രണം നഷ്ടപ്പെട്ട വിമാനം പസഫിക് സമുദ്രത്തിലെ ഒരു പവിഴപ്പുറ്റിന് മുകളിലേക്ക് ഇടിച്ചിറങ്ങുകയും ചെയ്യുന്നു.
വിമാനം ഏതു നിമിഷവും കടലിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോകാം എന്ന അവസ്ഥയിൽ, പുറംലോകവുമായി ബന്ധപ്പെടാനോ രക്ഷാപ്രവർത്തകരെ വിവരമറിയിക്കാനോ ഉള്ള മാർഗ്ഗങ്ങൾ അവർക്ക് മുന്നിൽ അടയുന്നു. ഇതിനിടയിൽ, ചോരമണം അറിഞ്ഞെത്തുന്ന ഭീമാകാരന്മാരായ സ്രാവുകൾ വിമാനത്തിന് ചുറ്റും വട്ടമിട്ടു തുടങ്ങുന്നതോടെ അവരുടെ രക്ഷപ്പെടൽ കൂടുതൽ ദുഷ്കരമാകുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ | 25 394 |
| 14 | بدون متن... | 24 596 |
| 15 | #Msone Release - 3762 (Movie)
Savage Prey (2026)
സാവേജ് പ്രേ (2026)
പരിഭാഷ: പ്രവീൺ അടൂർ
പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: David Ryan Keith
ജോണർ: ത്രില്ലർ
IMDb : 3.9 (PG-13)
തന്റെ മകനായ ഷോണിനെ കാണാതായതിന്റെ വേദനയിൽ നിന്നും കുറ്റബോധത്തിൽ നിന്നും മുക്തി നേടാനാകാതെ ഉഴലുന്ന ‘ഏവ’ (Ava) എന്ന അമ്മയുടെ കഥയാണിത്.
മകന് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിക്കുമെന്ന പ്രതീക്ഷയിൽ, അവളുടെ ഭർത്താവ് ബെന്നിന്റെയും സുഹൃത്ത് സാറയുടെയും എതിർപ്പുകൾ അവഗണിച്ച് അവൾ വിജനമായ ഒരു വനപ്രദേശത്തേക്ക് ഒറ്റയ്ക്ക് യാത്ര തിരിക്കുന്നു. എന്നാൽ കാടിനുള്ളിൽ വെച്ച് ആരോ തന്നെ പിന്തുടരുന്നുണ്ടെന്ന് ഏവ തിരിച്ചറിയുന്നു. താമസിയാതെ, മുഖംമൂടി ധരിച്ച ഒരു അജ്ഞാതൻ അവളെ വേട്ടയാടാൻ തുടങ്ങുന്നു.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ | 29 465 |
| 16 | بدون متن... | 27 778 |
| 17 | #Msone Release - 3761 (Movie)
Child's Play (1988)
ചൈൽഡ്സ് പ്ലേ (1988)
പരിഭാഷ: ഷാനു നൂജുമുദീൻ
പോസ്റ്റർ: നിഖിൽ ഇ കൈതേരി
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Tom Holland
ജോണർ: ഹൊറർ, ത്രില്ലർ
IMDb : 6.7 (R)
ആറുവയസ്സുകാരനായ ആൻഡിക്ക് പിറന്നാൾ സമ്മാനമായി ലഭിക്കുന്ന “ഗുഡ് ഗൈ” എന്ന പാവയിലൂടെയാണ് കഥ ആരംഭിക്കുന്നത്. എന്നാൽ, ആ പാവ എത്തുന്നതോടെ അവരുടെ വീട്ടിലും നഗരത്തിലും ദുരൂഹവും ഭീതിജനകവുമായ സംഭവങ്ങൾ അരങ്ങേറുന്നു. വെറുമൊരു കളിപ്പാവയ്ക്കു പിന്നിലെ അവിശ്വസനീയമായ രഹസ്യമെന്തെന്ന ചോദ്യമാണ് ചിത്രം പങ്കുവെക്കുന്നത്. ഒരു നിഷ്കളങ്ക പാവക്കുട്ടിയെത്തന്നെ ഭീതിയുടെ പ്രതീകമാക്കി മാറ്റിയ, 1988-ൽ പുറത്തിറങ്ങിയ എക്കാലത്തെയും മികച്ച കൾട്ട് ക്ലാസിക് ഹൊറർ ചിത്രമാണ് ‘ചൈൽഡ്സ് പ്ലേ’.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ | 31 122 |
| 18 | بدون متن... | 30 168 |
| 19 | #Msone Release - 3760 (Movie)
About Time (2013)
എബൗട്ട് ടൈം (2013)
പരിഭാഷ: അരവിന്ദ് കുമാർ
പോസ്റ്റർ: നിഖിൽ ഇ കൈതേരി
ഭാഷ: ഇംഗ്ലീഷ്
സംവിധാനം: Richard Curtis
ജോണർ: കോമഡി, ഡ്രാമ, ഫാന്റസി, റൊമാൻസ്
IMDb : 7.8 (R)
സമയത്തെക്കുറിച്ച് പറയുകയാണെങ്കിൽ, കഴിഞ്ഞ് പോയ സമയത്തെ ഒരിക്കലെങ്കിലും മാറ്റിമറിക്കാൻ ആഗ്രഹമില്ലാത്ത ആൾക്കാർ വിരളമായിരിക്കും, പക്ഷേ അതിനുള്ള സിദ്ധി നമുക്കില്ല. എന്നാൽ അത്തരമൊരു കഴിവ് കിട്ടിയാലോ? അത്തരമൊരു കഴിവ് ലഭിച്ച ഒരു ചെറുപ്പക്കാരന്റെ കഥയാണ് റിച്ചാർഡ് കേർട്ടിസ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ “എബൗട്ട് ടൈം” എന്ന റൊമാന്റിക് ഫാന്റസി ചിത്രം പറയുന്നത്.
21 വയസ്സ് തികഞ്ഞ ടിം എന്ന ചെറുപ്പക്കാരനോട് തന്റെ അച്ഛൻ തങ്ങളുടെ കുടുംബത്തിലെ ആണുങ്ങൾക്ക് ഭൂതകാലത്തിലേക്ക് ടൈംട്രാവൽ ചെയ്യാനുള്ള കഴിവുണ്ടെന്ന് പറഞ്ഞു കൊടുക്കുന്നു. സമയത്തെ മാറ്റിമറിക്കാനുള്ള ഈ കഴിവ് ടിം തന്റെ ജീവിതത്തിൽ പ്രയോഗിക്കുകയും തുടർന്നുള്ള ടിമ്മിന്റെ പ്രണയജീവിതവും ജീവിതത്തിൽ സംഭവിക്കുന്ന മാറ്റങ്ങളുമൊക്കെയായി കഥ മുന്നോട്ട് പോകുന്നു. ജീവിത ബന്ധങ്ങളുടെ ആഴം വളരെ രസകരമായി പറഞ്ഞ് പോകുന്ന ഈ മനോഹരമായ ഫീൽഗുഡ് ചിത്രം വളരെ അണ്ടർറേറ്റഡ് ആയിപ്പോയ മികച്ച സിനിമകളുടെ ഗണത്തിൽ പെടുത്താവുന്നതാണ്. സ്ഥിരം കാണാറുള്ള സങ്കീർണ്ണമായ ടൈംട്രാവൽ ചിത്രങ്ങൾക്ക് പകരം ഒരു ലളിതമായ അനുഭവമാണ് എബൗട്ട് ടൈം പ്രേക്ഷകർക്ക് സമ്മാനിക്കുക.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ | 43 192 |
| 20 | بدون متن... | 34 657 |
