uk
Feedback
KGF PSC Academy ™️

KGF PSC Academy ™️

Відкрити в Telegram

𝙺𝚎𝚛𝚊𝚕𝚊 𝙶𝚘𝚟𝚎𝚛𝚗𝚖𝚎𝚗𝚝𝚓𝚘𝚋 𝙵𝚒𝚎𝚕𝚍𝚜 𝗖ᴜʀʀᴇɴᴛ 𝗔ꜰꜰᴀɪʀꜱ + 𝗦𝗖𝗘𝗥𝗧&𝗡𝗖𝗘𝗥𝗧 ʀᴀɴᴋ ᴍᴀᴋɪɴɢ ᴩᴏɪɴᴛꜱ + 𝗣𝗿𝗲𝘃𝗶𝗼𝘂𝘀 𝗬𝗲𝗮𝗿 𝗤𝘂𝗲𝘀𝘁𝗶𝗼𝗻𝘀 𝗗𝗶𝘀𝘀𝗰𝘂𝘀𝘀𝗶𝗼𝗻𝘀+... 𝐀𝐋𝐋 𝐀𝐒𝐏𝐈𝐑𝐀𝐍𝐓𝐒 𝐀𝐑𝐄 𝐈𝐍𝐕𝐈𝐓𝐄𝐃...

Показати більше

📈 Аналітичний огляд Telegram-каналу KGF PSC Academy ™️

Канал KGF PSC Academy ™️ (@kgfpsc) у мовному сегменті Малаялам є активним учасником. На даний момент спільнота об'єднує 12 040 підписників, посідаючи 16 406 місце в категорії Освіта та 32 294 місце у регіоні Індія.

📊 Показники аудиторії та динаміка

З моменту свого створення невідомо, проект продемонстрував стрімке зростання, зібравши аудиторію у 12 040 підписників.

За останніми даними від 17 вересня, 2026, канал демонструє стабільну активність. Хоча за останні 30 днів спостерігається зміна кількості учасників на -80, а за останні 24 години на -4, загальне охоплення залишається високим.

  • Статус верифікації: Не верифікований
  • Рівень залученості (ER): Середній показник залученості аудиторії становить 11.06%. Протягом перших 24 годин після публікації контент зазвичай збирає 2.51% реакцій від загальної кількості підписників.
  • Охоплення публікацій: В середньому кожен допис отримує 1 332 переглядів. Протягом першої доби публікація в середньому набирає 302 переглядів.
  • Реакції та взаємодія: Аудиторія активно підтримує контент: середня кількість реакцій на один пост – 3.

📝 Опис та контентна політика

Автор описує ресурс як майданчик для висловлення суб'єктивної думки:
𝙺𝚎𝚛𝚊𝚕𝚊 𝙶𝚘𝚟𝚎𝚛𝚗𝚖𝚎𝚗𝚝𝚓𝚘𝚋 𝙵𝚒𝚎𝚕𝚍𝚜 𝗖ᴜʀʀᴇɴᴛ 𝗔ꜰꜰᴀɪʀꜱ + 𝗦𝗖𝗘𝗥𝗧&𝗡𝗖𝗘𝗥𝗧 ʀᴀɴᴋ ᴍᴀᴋɪɴɢ ᴩᴏɪɴᴛꜱ + 𝗣𝗿𝗲𝘃𝗶𝗼𝘂𝘀 𝗬𝗲𝗮𝗿 𝗤𝘂𝗲𝘀𝘁𝗶𝗼𝗻𝘀 𝗗𝗶𝘀𝘀𝗰𝘂𝘀𝘀𝗶𝗼𝗻𝘀+... 𝐀𝐋𝐋 𝐀𝐒𝐏𝐈𝐑𝐀𝐍𝐓𝐒 𝐀𝐑𝐄 𝐈𝐍𝐕𝐈𝐓𝐄𝐃...

Завдяки високій частоті оновлень (останні дані отримано 18 вересня, 2026), канал підтримує актуальність та високий рівень охоплення публікацій. Аналітика показує, що аудиторія активно взаємодіє з контентом, що робить його важливою точкою впливу в категорії Освіта.

12 040
Підписники
-424 години
-167 днів
-8030 днів
Архів дописів
https://t.me/houseofpsc 𝗖ᴜʀʀᴇɴᴛ 𝗔ꜰꜰᴀɪʀꜱ +... 𝗦𝗖𝗘𝗥𝗧&𝗡𝗖𝗘𝗥𝗧 ʀᴀɴᴋ ᴍᴀᴋɪɴɢ ᴩᴏɪɴᴛꜱ +... 𝗣𝗿𝗲𝘃𝗶𝗼𝘂𝘀 𝗬𝗲𝗮𝗿 𝗤𝘂𝗲
https://t.me/houseofpsc 𝗖ᴜʀʀᴇɴᴛ 𝗔ꜰꜰᴀɪʀꜱ +... 𝗦𝗖𝗘𝗥𝗧&𝗡𝗖𝗘𝗥𝗧 ʀᴀɴᴋ ᴍᴀᴋɪɴɢ ᴩᴏɪɴᴛꜱ +... 𝗣𝗿𝗲𝘃𝗶𝗼𝘂𝘀 𝗬𝗲𝗮𝗿 𝗤𝘂𝗲𝘀𝘁𝗶𝗼𝗻 𝗣𝗮𝗽𝗲𝗿 𝗗𝗶𝘀𝘀𝗰𝘂𝘀𝘀𝗶𝗼𝗻𝘀+... 𝐀𝐋𝐋 𝐀𝐒𝐏𝐈𝐑𝐀𝐍𝐓𝐒 𝐀𝐑𝐄 𝐈𝐍𝐕𝐈𝐓𝐄𝐃... സ്കൂൾ പാഠപുസ്തകങ്ങളിലെ; PSC എക്സാം സിലബസിൽ ഉൾപ്പെടുന്ന ചാപ്റ്ററുകളുടെ pdf &notes എന്നിവ ലഭ്യമാണ് ഇക്കഴിഞ്ഞ 𝐋𝐃𝐂, 𝐋𝐆𝐒 പരീക്ഷകളിൽ ഉദ്യോഗാർഥി കളെ മികച്ച റാങ്കിൽ എത്തിച്ചേരാൻ സഹായിച്ച 𝙺𝙶𝙵 𝙿𝚂𝙲 𝙰𝙲𝙰𝙳𝙴𝙼𝚈 ™️ യിൽ നിന്നും..𝐇𝐎𝐔𝐒𝐄 𝐎𝐅 𝐏𝐒𝐂 https://t.me/houseofpsc തുടക്കത്തിൽ ലഭിക്കുന്നത് ✅ PYQ with explanation SCERT and NCERT important chapter pdf&CA omr ൽ പ്രാക്ടീസ് ചെയ്യാൻ ഓരോക്വാളിഫിക്കേഷൻ അനുസരിച്ചുള്ള Degree Level✔️ LGS level ✔️ 10th level ✔️ 12th Level ✔️ 𝗣𝗬𝗤 ഉം ഉണ്ടായിരിക്കും അടുത്ത LDC LGS എന്നിവക്ക് വേണ്ടി ഇപ്പോൾ മുതൽ പഠിച്ചു തുടങ്ങാം...With @HOUSEOFPSC ഇനി വരുന്ന ടെസ്റ്റുകളിൽ മികച്ച റാങ്കിൽ എത്താൻ ആഗ്രഹിക്കുന്നവർ ധൈര്യമായി ജോയിൻ ചെയ്തോളൂ... ഒപ്പം നന്നായി പഠിക്കുകയും ചെയ്യൂ... "𝙹𝙾𝙸𝙽&𝙴𝙽𝙹𝙾𝚈 𝚃𝙷𝙴 𝙰𝙼𝙱𝚁𝙾𝚂𝙸𝙰 𝙾𝙵 𝙺𝙽𝙾𝚆𝙻𝙴𝙳𝙶𝙴"✨ ♡ ㅤ       ❍ㅤ        ⎙ㅤ        ⌲ ˡᶦᵏᵉ      ᶜᵒᵐᵐᵉⁿᵗ      ˢᵃᵛᵉ        ˢʰᵃʳᵉ "𝙲𝙻𝙰𝙸𝙼 𝚈𝙾𝚄𝚁 𝚃𝙷𝚁𝙾𝙽𝙴" https://t.me/houseofpsc

❓ഇന്ത്യയിലെ ആദ്യത്തെ ഡബിൾ - സ്റ്റാക്ക് ലോംഗ് - ഹോൾ കണ്ടെയ്നർ ട്രെയിൻ സർവീസ് നടത്തിയ റൂട്ട് ഏതാണ്?
Anonymous voting

🇦‌🇩‌🇲‌🇮‌🇸‌🇸‌🇮‌🇴‌🇳‌ 🇴‌🇵‌🇪‌🇳‌ 🇦‌🇩‌🇲‌🇮‌🇸‌🇸‌🇮‌🇴‌🇳‌ 🇴‌🇵‌🇪‌🇳‌ 🛑𝗖𝗢. 𝗕𝗼𝗮𝗿𝗱 𝗟𝗚𝗦, 𝗕𝗘𝗩𝗖𝗢 𝗟𝗗�
🇦‌🇩‌🇲‌🇮‌🇸‌🇸‌🇮‌🇴‌🇳‌ 🇴‌🇵‌🇪‌🇳‌ 🇦‌🇩‌🇲‌🇮‌🇸‌🇸‌🇮‌🇴‌🇳‌ 🇴‌🇵‌🇪‌🇳‌ 🛑𝗖𝗢. 𝗕𝗼𝗮𝗿𝗱 𝗟𝗚𝗦, 𝗕𝗘𝗩𝗖𝗢 𝗟𝗗𝗖 𝗡𝗘𝗪 𝗦𝗖𝗘𝗥𝗧 𝗧𝗘𝗦𝗧 𝗦𝗘𝗥𝗜𝗘𝗦 𝗕𝗔𝗧𝗖𝗛 𝟯 🔥NEW SCERT TEST SERIES BATCH 𝗔𝗗𝗠𝗜𝗦𝗦𝗜𝗢𝗡  തുടരുന്നു... NEW SCERT TEST SERIES SPECIAL BATCH DETAILS Gpay : 8547988692( Remya p c) PAYMENT DETAILS DEMO- NEW SCERT TEST SERIES PDF
BATCH STARTS ON 31 st 𝗔𝗨𝗚𝗨𝗦𝗧 𝟮𝟬𝟮𝟲 🔥
Feedback test series Feedback test series പെയ്മെൻ്റ് ചെയ്തതിനുശേഷം  @miracleplus_admin @miracleplus_admin (𝐩𝐨𝐧𝐧𝐮)എന്ന ഐഡിയിലേക്ക് പെയ്മെൻ്റ് സ്ക്രീൻഷോട്ട് അയക്കുക.

2026 ലെ ലോസാൻ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയ താരം?
Anonymous voting

ആത്മനിർഭർ ഭാരതിൻ്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ചാവേർ ഡ്രോൺ?
Anonymous voting

പഴയ ബസുകൾ കുറഞ്ഞ ചെലവിൽ നവീകരിച്ച് സർവീസിന് സജ്ജമാക്കുന്നതിനും സാങ്കേതിക വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനും കെ.എസ്.ആർ.ടി.സി ആരംഭിച്ച പുതിയ പദ്ധതി
Anonymous voting

2026-ലെ 'മിസ് യൂണിവേഴ്സ് ഇന്ത്യ' കിരീടം നേടിയ മലയാളി ആര്?
Anonymous voting

എല്ലാവർക്കും ഓണാശംസകൾ @kgfpsc @houseofpsc
എല്ലാവർക്കും ഓണാശംസകൾ @kgfpsc @houseofpsc

നന്ദി അറിയിപ്പ് 🙏 ​പ്രിയപ്പെട്ടവരെ, ​രാവിലെ നമ്മൾ ചർച്ച ചെയ്ത വൃക്കരോഗിയായ വ്യക്തിയുടെ ചികിത്സാ സഹായത്തിനായി നമ്മുടെ TEAM UP
നന്ദി അറിയിപ്പ് 🙏 ​പ്രിയപ്പെട്ടവരെ, ​രാവിലെ നമ്മൾ ചർച്ച ചെയ്ത വൃക്കരോഗിയായ വ്യക്തിയുടെ ചികിത്സാ സഹായത്തിനായി നമ്മുടെ TEAM UPDATESPSC ടെലഗ്രാം ഗ്രൂപ്പിലൂടെയും സുഹൃത്തുക്കൾ വഴിയും വലിയൊരു പിന്തുണയാണ് ലഭിച്ചത്. ​നിങ്ങളുടെ എല്ലാവരുടെയും സ്നേഹപൂർവ്വമായ ഇടപെടൽ കാരണം ആകെ ₹13,616/- (പതിമൂന്നായിരത്തി അറുനൂറ്റി പതിനാറ് രൂപ) സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ തുക മുഴുവൻ രോഗിയുടെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. ​ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു കൈത്താങ്ങായി ഒപ്പം നിന്ന ഓരോരുത്തരുടെയും മനസ്സിന് നന്ദി വാക്കുകളിൽ ഒതുക്കാനാവില്ല. സാമ്പത്തികമായും അല്ലാതെയും സഹായിച്ച എല്ലാ നല്ല മനസ്സിനും ഒപ്പം ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിച്ചതിനും എന്റെയും രോഗിയുടെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ​ഈ കൂട്ടായ്മയുടെ സ്നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ​സ്നേഹത്തോടെ, (TEAM UPDATESPSC)❤️

ഈ അക്കൗണ്ട് ഇനി ഇട്ടാൽ മതി മറ്റേ അക്കൗണ്ട് limited ആയി 🙏
ഈ അക്കൗണ്ട് ഇനി ഇട്ടാൽ മതി മറ്റേ അക്കൗണ്ട് limited ആയി 🙏

*ഒരു കുടുംബത്തിന്റെ പ്രതീക്ഷ നിലനിർത്താൻ നമുക്ക് ഒന്നിക്കാം...* ​ഞങ്ങളുടെ ബന്ധു ആണ് അഭിലാഷ് സിന്ധോ (37 വയസ്സ്) ഗുരുതരമായ കിഡ്നി രോഗത്തെ തുടർന്ന് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജീവൻ നിലനിർത്താൻ ഡയാലിസിസ് മാത്രമാണ് നിലവിലുള്ള വഴി. ​17-വയസ്സ് ഉള്ള ഒരു പെൺകുട്ടിയും ഉം 18-ഉം വയസ്സുള്ള ഒരു ആൺകുട്ടിയും വളരുന്ന മക്കളുടെ ഭാവി മുന്നിലുണ്ട്. ഈ ഓണക്കാലത്ത് എല്ലാവരും സന്തോഷത്തോടെ വീടുകളിൽ ഇരിക്കുമ്പോൾ, സാമ്പത്തികമായി ഒരു സഹായവും ഇല്ലാതെ ആശുപത്രി മുറിയിലാണ് ഈ കുടുംബം. ​ഈ ഓണനാളിൽ നമ്മളാൽ കഴിയുന്ന ഒരു ചെറിയ തുക നൽകി സഹായിച്ചാൽ അത് ആ മക്കൾക്ക് വലിയൊരു ആശ്വാസമാകും. നിങ്ങൾക്ക് കഴിയുന്ന ഒരു തുക അയച്ചു നൽകാനും, ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കാനും അപേക്ഷിക്കുന്നു. ​Bank Details / BRANCH :- KANJIRAPALLY ​ ACCOUNT NUMBER :- 1OB 126101000014317 IFSC CODE :- IOBA 0001261 ​GPay / PhonePe Number: [ഫോൺ നമ്പർ] 9645505787 ​Contact Number: [ബന്ധപ്പെടേണ്ട നമ്പർ] 9747159863 🫤പൈസ എത്ര ആയാലും കുഴപ്പം ഇല്ല.. പറ്റുന്ന പോലെ ഇടാമോ.. Pls.. വേറെ നിവർത്തി ഇല്ല.. നാളെ ഓണം ആണ് തിരക്ക് ആവും എല്ലാവരും.. പൈസ ഇട്ടവർ മാത്രം ലൈക് തരണേ.. 🙏🙏🙏

photo content

+4

🔷സംസ്ഥാനത്തെ വിദ്യാർത്ഥികളെ നീന്തൽ പഠിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി? അക്വാഫിറ്റ് ✅ 🔷സർക്കാരിന്റ
🔷സംസ്ഥാനത്തെ വിദ്യാർത്ഥികളെ നീന്തൽ പഠിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി? അക്വാഫിറ്റ് ✅ 🔷സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണിത് 🔷വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത, ജലസുരക്ഷാ അവബോധം, ജീവൻ രക്ഷാ നൈപുണ്യം എന്നിവ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം #CA #SCHEMES2026 @KGFPSC

🔷 ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്തു നിർമ്മിച്ച അന്തർവാഹിനി പ്രതിരോധ കപ്പൽ⁉️ മംഗ്രോൾ✅ 🔷 ബ്രിട്ടീഷ് കാലഘട്ടം മുതൽ സമുദ്ര വ്
🔷 ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്തു നിർമ്മിച്ച അന്തർവാഹിനി പ്രതിരോധ കപ്പൽ⁉️ മംഗ്രോൾ✅ 🔷 ബ്രിട്ടീഷ് കാലഘട്ടം മുതൽ സമുദ്ര വ്യാപാരത്തിനും, മത്സ്യബന്ധനത്തിനും, യാനങ്ങളുടെ നിർമ്മാണ ത്തിനും പേരുകേട്ട തുറമുഖ പട്ടണം മംഗ്രോൾ✅ (ഗുജറാത്ത്) #CA #INDIANNAVY #SCIENCEANDTECHNOLOGY @KGFPSC