ru
Feedback
KGF PSC Academy ™️

KGF PSC Academy ™️

Открыть в Telegram

𝙺𝚎𝚛𝚊𝚕𝚊 𝙶𝚘𝚟𝚎𝚛𝚗𝚖𝚎𝚗𝚝𝚓𝚘𝚋 𝙵𝚒𝚎𝚕𝚍𝚜 𝗖ᴜʀʀᴇɴᴛ 𝗔ꜰꜰᴀɪʀꜱ + 𝗦𝗖𝗘𝗥𝗧&𝗡𝗖𝗘𝗥𝗧 ʀᴀɴᴋ ᴍᴀᴋɪɴɢ ᴩᴏɪɴᴛꜱ + 𝗣𝗿𝗲𝘃𝗶𝗼𝘂𝘀 𝗬𝗲𝗮𝗿 𝗤𝘂𝗲𝘀𝘁𝗶𝗼𝗻𝘀 𝗗𝗶𝘀𝘀𝗰𝘂𝘀𝘀𝗶𝗼𝗻𝘀+... 𝐀𝐋𝐋 𝐀𝐒𝐏𝐈𝐑𝐀𝐍𝐓𝐒 𝐀𝐑𝐄 𝐈𝐍𝐕𝐈𝐓𝐄𝐃...

Больше

📈 Аналитический обзор Telegram-канала KGF PSC Academy ™️

Канал KGF PSC Academy ™️ (@kgfpsc) языкового сегмента Малаялам является активным участником. Сейчас сообщество объединяет 12 092 подписчиков, занимая 16 343 место в категории Образование и 32 765 место в регионе Индия.

📊 Показатели аудитории и динамика

С момента создания невідомо проект демонстрирует стремительный рост, собрав аудиторию из 12 092 подписчиков.

Согласно последним данным от 27 августа, 2026, канал показывает стабильную активность. За последние 30 дней изменение числа участников составило -123, а за последние 24 часа — -5, при этом общий охват остаётся высоким.

  • Статус верификации: Не верифицирован
  • Уровень вовлечённости (ER): Средний показатель вовлечённости аудитории составляет 13.70%. В первые 24 часа после публикации контент обычно набирает 4.81% реакций от общего числа подписчиков.
  • Охват публикаций: В среднем каждый пост получает 1 656 просмотров. В течение первых суток публикация набирает 582 просмотров.
  • Реакции и взаимодействия: Аудитория активно поддерживает контент: среднее количество реакций на один пост — 7.

📝 Описание и контентная политика

Автор описывает ресурс как площадку для выражения субъективного мнения:
𝙺𝚎𝚛𝚊𝚕𝚊 𝙶𝚘𝚟𝚎𝚛𝚗𝚖𝚎𝚗𝚝𝚓𝚘𝚋 𝙵𝚒𝚎𝚕𝚍𝚜 𝗖ᴜʀʀᴇɴᴛ 𝗔ꜰꜰᴀɪʀꜱ + 𝗦𝗖𝗘𝗥𝗧&𝗡𝗖𝗘𝗥𝗧 ʀᴀɴᴋ ᴍᴀᴋɪɴɢ ᴩᴏɪɴᴛꜱ + 𝗣𝗿𝗲𝘃𝗶𝗼𝘂𝘀 𝗬𝗲𝗮𝗿 𝗤𝘂𝗲𝘀𝘁𝗶𝗼𝗻𝘀 𝗗𝗶𝘀𝘀𝗰𝘂𝘀𝘀𝗶𝗼𝗻𝘀+... 𝐀𝐋𝐋 𝐀𝐒𝐏𝐈𝐑𝐀𝐍𝐓𝐒 𝐀𝐑𝐄 𝐈𝐍𝐕𝐈𝐓𝐄𝐃...

Благодаря высокой частоте обновлений (последние данные получены 28 августа, 2026) канал поддерживает актуальность и высокий уровень охвата публикаций. Аналитика показывает, что аудитория активно взаимодействует с контентом, что делает его важной точкой влияния в категории Образование.

12 092
Подписчики
-524 часа
-307 дней
-12330 день
Архив постов
2026 ലെ ലോസാൻ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയ താരം?
Anonymous voting

ആത്മനിർഭർ ഭാരതിൻ്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ചാവേർ ഡ്രോൺ?
Anonymous voting

പഴയ ബസുകൾ കുറഞ്ഞ ചെലവിൽ നവീകരിച്ച് സർവീസിന് സജ്ജമാക്കുന്നതിനും സാങ്കേതിക വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനും കെ.എസ്.ആർ.ടി.സി ആരംഭിച്ച പുതിയ പദ്ധതി
Anonymous voting

2026-ലെ 'മിസ് യൂണിവേഴ്സ് ഇന്ത്യ' കിരീടം നേടിയ മലയാളി ആര്?
Anonymous voting

എല്ലാവർക്കും ഓണാശംസകൾ @kgfpsc @houseofpsc
എല്ലാവർക്കും ഓണാശംസകൾ @kgfpsc @houseofpsc

നന്ദി അറിയിപ്പ് 🙏 ​പ്രിയപ്പെട്ടവരെ, ​രാവിലെ നമ്മൾ ചർച്ച ചെയ്ത വൃക്കരോഗിയായ വ്യക്തിയുടെ ചികിത്സാ സഹായത്തിനായി നമ്മുടെ TEAM UP
നന്ദി അറിയിപ്പ് 🙏 ​പ്രിയപ്പെട്ടവരെ, ​രാവിലെ നമ്മൾ ചർച്ച ചെയ്ത വൃക്കരോഗിയായ വ്യക്തിയുടെ ചികിത്സാ സഹായത്തിനായി നമ്മുടെ TEAM UPDATESPSC ടെലഗ്രാം ഗ്രൂപ്പിലൂടെയും സുഹൃത്തുക്കൾ വഴിയും വലിയൊരു പിന്തുണയാണ് ലഭിച്ചത്. ​നിങ്ങളുടെ എല്ലാവരുടെയും സ്നേഹപൂർവ്വമായ ഇടപെടൽ കാരണം ആകെ ₹13,616/- (പതിമൂന്നായിരത്തി അറുനൂറ്റി പതിനാറ് രൂപ) സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ തുക മുഴുവൻ രോഗിയുടെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. ​ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു കൈത്താങ്ങായി ഒപ്പം നിന്ന ഓരോരുത്തരുടെയും മനസ്സിന് നന്ദി വാക്കുകളിൽ ഒതുക്കാനാവില്ല. സാമ്പത്തികമായും അല്ലാതെയും സഹായിച്ച എല്ലാ നല്ല മനസ്സിനും ഒപ്പം ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിച്ചതിനും എന്റെയും രോഗിയുടെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ​ഈ കൂട്ടായ്മയുടെ സ്നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ​സ്നേഹത്തോടെ, (TEAM UPDATESPSC)❤️

ഈ അക്കൗണ്ട് ഇനി ഇട്ടാൽ മതി മറ്റേ അക്കൗണ്ട് limited ആയി 🙏
ഈ അക്കൗണ്ട് ഇനി ഇട്ടാൽ മതി മറ്റേ അക്കൗണ്ട് limited ആയി 🙏

*ഒരു കുടുംബത്തിന്റെ പ്രതീക്ഷ നിലനിർത്താൻ നമുക്ക് ഒന്നിക്കാം...* ​ഞങ്ങളുടെ ബന്ധു ആണ് അഭിലാഷ് സിന്ധോ (37 വയസ്സ്) ഗുരുതരമായ കിഡ്നി രോഗത്തെ തുടർന്ന് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജീവൻ നിലനിർത്താൻ ഡയാലിസിസ് മാത്രമാണ് നിലവിലുള്ള വഴി. ​17-വയസ്സ് ഉള്ള ഒരു പെൺകുട്ടിയും ഉം 18-ഉം വയസ്സുള്ള ഒരു ആൺകുട്ടിയും വളരുന്ന മക്കളുടെ ഭാവി മുന്നിലുണ്ട്. ഈ ഓണക്കാലത്ത് എല്ലാവരും സന്തോഷത്തോടെ വീടുകളിൽ ഇരിക്കുമ്പോൾ, സാമ്പത്തികമായി ഒരു സഹായവും ഇല്ലാതെ ആശുപത്രി മുറിയിലാണ് ഈ കുടുംബം. ​ഈ ഓണനാളിൽ നമ്മളാൽ കഴിയുന്ന ഒരു ചെറിയ തുക നൽകി സഹായിച്ചാൽ അത് ആ മക്കൾക്ക് വലിയൊരു ആശ്വാസമാകും. നിങ്ങൾക്ക് കഴിയുന്ന ഒരു തുക അയച്ചു നൽകാനും, ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കാനും അപേക്ഷിക്കുന്നു. ​Bank Details / BRANCH :- KANJIRAPALLY ​ ACCOUNT NUMBER :- 1OB 126101000014317 IFSC CODE :- IOBA 0001261 ​GPay / PhonePe Number: [ഫോൺ നമ്പർ] 9645505787 ​Contact Number: [ബന്ധപ്പെടേണ്ട നമ്പർ] 9747159863 🫤പൈസ എത്ര ആയാലും കുഴപ്പം ഇല്ല.. പറ്റുന്ന പോലെ ഇടാമോ.. Pls.. വേറെ നിവർത്തി ഇല്ല.. നാളെ ഓണം ആണ് തിരക്ക് ആവും എല്ലാവരും.. പൈസ ഇട്ടവർ മാത്രം ലൈക് തരണേ.. 🙏🙏🙏

photo content

+4

🔷സംസ്ഥാനത്തെ വിദ്യാർത്ഥികളെ നീന്തൽ പഠിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി? അക്വാഫിറ്റ് ✅ 🔷സർക്കാരിന്റ
🔷സംസ്ഥാനത്തെ വിദ്യാർത്ഥികളെ നീന്തൽ പഠിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി? അക്വാഫിറ്റ് ✅ 🔷സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണിത് 🔷വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത, ജലസുരക്ഷാ അവബോധം, ജീവൻ രക്ഷാ നൈപുണ്യം എന്നിവ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം #CA #SCHEMES2026 @KGFPSC

🔷 ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്തു നിർമ്മിച്ച അന്തർവാഹിനി പ്രതിരോധ കപ്പൽ⁉️ മംഗ്രോൾ✅ 🔷 ബ്രിട്ടീഷ് കാലഘട്ടം മുതൽ സമുദ്ര വ്
🔷 ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്തു നിർമ്മിച്ച അന്തർവാഹിനി പ്രതിരോധ കപ്പൽ⁉️ മംഗ്രോൾ✅ 🔷 ബ്രിട്ടീഷ് കാലഘട്ടം മുതൽ സമുദ്ര വ്യാപാരത്തിനും, മത്സ്യബന്ധനത്തിനും, യാനങ്ങളുടെ നിർമ്മാണ ത്തിനും പേരുകേട്ട തുറമുഖ പട്ടണം മംഗ്രോൾ✅ (ഗുജറാത്ത്) #CA #INDIANNAVY #SCIENCEANDTECHNOLOGY @KGFPSC

♻️2026 നവംബർ 10ന് പുറത്തിറങ്ങുന്ന; സോണിയ ഗാന്ധിയുടെ ആത്മകഥാംശ ങ്ങളുള്ള ഓർമ്മക്കുറിപ്പ്⁉️ ബിലോങ്ങിങ് : എ ജേർണി ഓഫ് ലവ് ✅ #CA #
♻️2026 നവംബർ 10ന് പുറത്തിറങ്ങുന്ന; സോണിയ ഗാന്ധിയുടെ ആത്മകഥാംശ ങ്ങളുള്ള ഓർമ്മക്കുറിപ്പ്⁉️ ബിലോങ്ങിങ് : എ ജേർണി ഓഫ് ലവ് ✅ #CA #BOOKS #MEMOIR #AUTOBIOGRAPHY @KGFPSC

♻️ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് - നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക് റിസോഴ് സസിന്റെ അംഗീകാരം ലഭിച്ച, കേരളത്തിൽ നിന്നു
♻️ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ച് - നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക് റിസോഴ് സസിന്റെ അംഗീകാരം ലഭിച്ച, കേരളത്തിൽ നിന്നുള്ള രണ്ടാമത്തെ പശു വർഗ്ഗം? പെരിയാർ കാറ്റ്ൽ✅ 🔷പെരിയാർ പുഴയുടെ കോടനാട് മുതൽ കുട്ടമ്പുഴ വരെയുള്ള പ്രദേശങ്ങളിലും, അതിരപ്പിള്ളി മേഖലയിലും കാണപ്പെടുന്നു ✔️കേരളത്തിൽ നിന്നും,ദേശീയ അംഗീകാരം ലഭിച്ച ആദ്യത്തെ പശു വർഗ്ഗം? വെച്ചൂർ പശു✅ #CA #NATIONAL #KERALAM @KGFPSC

🔷 72 മത് നെഹ്റു ട്രോഫി വള്ളംകളി ജേതാവ്? അരോമ ചുണ്ടൻ✅ https://t.me/kgfpsc/11148?single #CA #AWARDS2026 #PYQ @, KGFPSC
+1
🔷 72 മത് നെഹ്റു ട്രോഫി വള്ളംകളി ജേതാവ്? അരോമ ചുണ്ടൻ✅ https://t.me/kgfpsc/11148?single #CA #AWARDS2026 #PYQ @, KGFPSC

🔷2025-ലെ അർജുന അവാർഡ് ലഭിച്ച മലയാളി താരങ്ങൾ⁉️ (പ്രഖ്യാപിച്ചത് 2026 ഓഗസ്റ്റ്) വി മുഹമ്മദ് അജ്മൽ✅ (അത്‌ലറ്റിക്സ്) ട്രീസ ജോളി✅
+3
🔷2025-ലെ അർജുന അവാർഡ് ലഭിച്ച മലയാളി താരങ്ങൾ⁉️ (പ്രഖ്യാപിച്ചത് 2026 ഓഗസ്റ്റ്) വി മുഹമ്മദ് അജ്മൽ✅ (അത്‌ലറ്റിക്സ്) ട്രീസ ജോളി✅ (ബാഡ്മിന്റൺ ) 🔷അർജുന അവാർഡ് 2025- ആകെ ജേതാക്കൾ? 17✅ #CA #SPORTSAWARD2026 @KGFPSC