KGF PSC Academy ™️
前往频道在 Telegram
𝙺𝚎𝚛𝚊𝚕𝚊 𝙶𝚘𝚟𝚎𝚛𝚗𝚖𝚎𝚗𝚝𝚓𝚘𝚋 𝙵𝚒𝚎𝚕𝚍𝚜 𝗖ᴜʀʀᴇɴᴛ 𝗔ꜰꜰᴀɪʀꜱ + 𝗦𝗖𝗘𝗥𝗧&𝗡𝗖𝗘𝗥𝗧 ʀᴀɴᴋ ᴍᴀᴋɪɴɢ ᴩᴏɪɴᴛꜱ + 𝗣𝗿𝗲𝘃𝗶𝗼𝘂𝘀 𝗬𝗲𝗮𝗿 𝗤𝘂𝗲𝘀𝘁𝗶𝗼𝗻𝘀 𝗗𝗶𝘀𝘀𝗰𝘂𝘀𝘀𝗶𝗼𝗻𝘀+... 𝐀𝐋𝐋 𝐀𝐒𝐏𝐈𝐑𝐀𝐍𝐓𝐒 𝐀𝐑𝐄 𝐈𝐍𝐕𝐈𝐓𝐄𝐃...
显示更多📈 Telegram 频道 KGF PSC Academy ™️ 的分析概览
频道 KGF PSC Academy ™️ (@kgfpsc) 马拉雅拉姆语 语言赛道中的 是活跃参与者。目前社区聚集了 11 718 名订阅者,在 教育 类别中位列第 17 302,并在 印度 地区排名第 32 572 位。
📊 受众指标与增长动态
自 невідомо 创建以来,项目保持高速增长,吸引了 11 718 名订阅者。
根据 18 十一月, 2026 的最新数据,频道保持稳定运转。过去 30 天订阅人数变化为 -176,过去 24 小时变化为 -1,整体触达仍然可观。
- 认证状态: 未认证
- 互动率 (ER): 平均受众互动率为 9.22%。内容发布后 24 小时内通常能获得 N/A% 的反应,占订阅者总量。
- 帖子覆盖: 每篇帖子平均可获得 0 次浏览,首日通常累积 0 次浏览。
- 互动与反馈: 受众积极参与,单帖平均反应数为 0。
📝 描述与内容策略
作者将该频道定位为表达主观观点的平台:
“𝙺𝚎𝚛𝚊𝚕𝚊 𝙶𝚘𝚟𝚎𝚛𝚗𝚖𝚎𝚗𝚝𝚓𝚘𝚋 𝙵𝚒𝚎𝚕𝚍𝚜
𝗖ᴜʀʀᴇɴᴛ 𝗔ꜰꜰᴀɪʀꜱ +
𝗦𝗖𝗘𝗥𝗧&𝗡𝗖𝗘𝗥𝗧 ʀᴀɴᴋ ᴍᴀᴋɪɴɢ ᴩᴏɪɴᴛꜱ +
𝗣𝗿𝗲𝘃𝗶𝗼𝘂𝘀 𝗬𝗲𝗮𝗿 𝗤𝘂𝗲𝘀𝘁𝗶𝗼𝗻𝘀 𝗗𝗶𝘀𝘀𝗰𝘂𝘀𝘀𝗶𝗼𝗻𝘀+...
𝐀𝐋𝐋 𝐀𝐒𝐏𝐈𝐑𝐀𝐍𝐓𝐒 𝐀𝐑𝐄 𝐈𝐍𝐕𝐈𝐓𝐄𝐃...”
凭借高频更新(最新数据采集于 19 十一月, 2026),频道始终保持新鲜度与高覆盖。分析显示受众积极互动,使其成为 教育 类别中的关键影响点。
11 718
订阅者
-124 小时
-367 天
-17630 天
帖子存档
11 718
https://t.me/houseofpsc
𝗖ᴜʀʀᴇɴᴛ 𝗔ꜰꜰᴀɪʀꜱ +...
𝗦𝗖𝗘𝗥𝗧&𝗡𝗖𝗘𝗥𝗧 ʀᴀɴᴋ ᴍᴀᴋɪɴɢ ᴩᴏɪɴᴛꜱ +...
𝗣𝗿𝗲𝘃𝗶𝗼𝘂𝘀 𝗬𝗲𝗮𝗿 𝗤𝘂𝗲𝘀𝘁𝗶𝗼𝗻 𝗣𝗮𝗽𝗲𝗿 𝗗𝗶𝘀𝘀𝗰𝘂𝘀𝘀𝗶𝗼𝗻𝘀+...
𝐀𝐋𝐋 𝐀𝐒𝐏𝐈𝐑𝐀𝐍𝐓𝐒 𝐀𝐑𝐄 𝐈𝐍𝐕𝐈𝐓𝐄𝐃...
സ്കൂൾ പാഠപുസ്തകങ്ങളിലെ; PSC എക്സാം സിലബസിൽ ഉൾപ്പെടുന്ന ചാപ്റ്ററുകളുടെ
pdf ¬es എന്നിവ ലഭ്യമാണ്
ഇക്കഴിഞ്ഞ 𝐋𝐃𝐂, 𝐋𝐆𝐒 പരീക്ഷകളിൽ ഉദ്യോഗാർഥി കളെ മികച്ച റാങ്കിൽ എത്തിച്ചേരാൻ സഹായിച്ച
𝙺𝙶𝙵 𝙿𝚂𝙲 𝙰𝙲𝙰𝙳𝙴𝙼𝚈 ™️ യിൽ നിന്നും..𝐇𝐎𝐔𝐒𝐄 𝐎𝐅 𝐏𝐒𝐂
https://t.me/houseofpsc
തുടക്കത്തിൽ ലഭിക്കുന്നത്
✅ PYQ with explanation
✅SCERT and NCERT important chapter pdf&CA
omr ൽ പ്രാക്ടീസ് ചെയ്യാൻ ഓരോക്വാളിഫിക്കേഷൻ അനുസരിച്ചുള്ള
Degree Level✔️
LGS level ✔️
10th level ✔️
12th Level ✔️
𝗣𝗬𝗤 ഉം ഉണ്ടായിരിക്കും
അടുത്ത LDC LGS എന്നിവക്ക് വേണ്ടി ഇപ്പോൾ മുതൽ പഠിച്ചു തുടങ്ങാം...With @HOUSEOFPSC
ഇനി വരുന്ന ടെസ്റ്റുകളിൽ മികച്ച റാങ്കിൽ എത്താൻ
ആഗ്രഹിക്കുന്നവർ ധൈര്യമായി ജോയിൻ ചെയ്തോളൂ... ഒപ്പം നന്നായി പഠിക്കുകയും ചെയ്യൂ...
"𝙹𝙾𝙸𝙽&𝙴𝙽𝙹𝙾𝚈 𝚃𝙷𝙴 𝙰𝙼𝙱𝚁𝙾𝚂𝙸𝙰 𝙾𝙵 𝙺𝙽𝙾𝚆𝙻𝙴𝙳𝙶𝙴"✨
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ
"𝙲𝙻𝙰𝙸𝙼 𝚈𝙾𝚄𝚁 𝚃𝙷𝚁𝙾𝙽𝙴"
https://t.me/houseofpsc
13 9月, 09:16
06 11月, ~01:10
11 718
❓ഇന്ത്യയിലെ ആദ്യത്തെ ഡബിൾ - സ്റ്റാക്ക് ലോംഗ് - ഹോൾ കണ്ടെയ്നർ ട്രെയിൻ സർവീസ് നടത്തിയ റൂട്ട് ഏതാണ്?
05 9月, 11:54
11 718
🇦🇩🇲🇮🇸🇸🇮🇴🇳 🇴🇵🇪🇳
🇦🇩🇲🇮🇸🇸🇮🇴🇳 🇴🇵🇪🇳
🛑𝗖𝗢. 𝗕𝗼𝗮𝗿𝗱 𝗟𝗚𝗦, 𝗕𝗘𝗩𝗖𝗢 𝗟𝗗𝗖 𝗡𝗘𝗪 𝗦𝗖𝗘𝗥𝗧 𝗧𝗘𝗦𝗧 𝗦𝗘𝗥𝗜𝗘𝗦 𝗕𝗔𝗧𝗖𝗛 𝟯
🔥NEW SCERT TEST SERIES BATCH 𝗔𝗗𝗠𝗜𝗦𝗦𝗜𝗢𝗡 തുടരുന്നു...
NEW SCERT TEST SERIES SPECIAL BATCH DETAILS
Gpay : 8547988692( Remya p c)
PAYMENT DETAILS
DEMO- NEW SCERT TEST SERIES PDF
⚡BATCH STARTS ON 31 st 𝗔𝗨𝗚𝗨𝗦𝗧 𝟮𝟬𝟮𝟲 🔥Feedback test series Feedback test series പെയ്മെൻ്റ് ചെയ്തതിനുശേഷം @miracleplus_admin @miracleplus_admin (𝐩𝐨𝐧𝐧𝐮)എന്ന ഐഡിയിലേക്ക് പെയ്മെൻ്റ് സ്ക്രീൻഷോട്ട് അയക്കുക.
05 9月, 11:41
06 9月, ~10:31
11 718
2026 ലെ ലോസാൻ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയ താരം?
26 8月, 20:00
11 718
ആത്മനിർഭർ ഭാരതിൻ്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ചാവേർ ഡ്രോൺ?
26 8月, 20:00
11 718
പഴയ ബസുകൾ കുറഞ്ഞ ചെലവിൽ നവീകരിച്ച് സർവീസിന് സജ്ജമാക്കുന്നതിനും സാങ്കേതിക വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനും കെ.എസ്.ആർ.ടി.സി ആരംഭിച്ച പുതിയ പദ്ധതി
26 8月, 20:00
11 718
2026-ലെ 'മിസ് യൂണിവേഴ്സ് ഇന്ത്യ' കിരീടം നേടിയ മലയാളി ആര്?
26 8月, 20:00
11 718
Repost from 𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️🧿
നന്ദി അറിയിപ്പ് 🙏
പ്രിയപ്പെട്ടവരെ,
രാവിലെ നമ്മൾ ചർച്ച ചെയ്ത വൃക്കരോഗിയായ വ്യക്തിയുടെ ചികിത്സാ സഹായത്തിനായി നമ്മുടെ TEAM UPDATESPSC ടെലഗ്രാം ഗ്രൂപ്പിലൂടെയും സുഹൃത്തുക്കൾ വഴിയും വലിയൊരു പിന്തുണയാണ് ലഭിച്ചത്.
നിങ്ങളുടെ എല്ലാവരുടെയും സ്നേഹപൂർവ്വമായ ഇടപെടൽ കാരണം ആകെ ₹13,616/- (പതിമൂന്നായിരത്തി അറുനൂറ്റി പതിനാറ് രൂപ) സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ തുക മുഴുവൻ രോഗിയുടെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്.
ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു കൈത്താങ്ങായി ഒപ്പം നിന്ന ഓരോരുത്തരുടെയും മനസ്സിന് നന്ദി വാക്കുകളിൽ ഒതുക്കാനാവില്ല. സാമ്പത്തികമായും അല്ലാതെയും സഹായിച്ച എല്ലാ നല്ല മനസ്സിനും ഒപ്പം ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിച്ചതിനും എന്റെയും രോഗിയുടെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
ഈ കൂട്ടായ്മയുടെ സ്നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹത്തോടെ,
(TEAM UPDATESPSC)❤️
25 8月, 12:16
17 10月, ~08:38
11 718
Repost from 𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️🧿
ഈ അക്കൗണ്ട് ഇനി ഇട്ടാൽ മതി മറ്റേ അക്കൗണ്ട് limited ആയി 🙏
25 8月, 03:05
25 8月, ~11:23
11 718
Repost from 𝗨𝗣𝗗𝗔𝗧𝗘𝗦 𝗣𝗦𝗖™️🧿
*ഒരു കുടുംബത്തിന്റെ പ്രതീക്ഷ നിലനിർത്താൻ നമുക്ക് ഒന്നിക്കാം...*
ഞങ്ങളുടെ ബന്ധു ആണ്
അഭിലാഷ് സിന്ധോ (37 വയസ്സ്) ഗുരുതരമായ കിഡ്നി രോഗത്തെ തുടർന്ന് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജീവൻ നിലനിർത്താൻ ഡയാലിസിസ് മാത്രമാണ് നിലവിലുള്ള വഴി.
17-വയസ്സ് ഉള്ള ഒരു പെൺകുട്ടിയും ഉം 18-ഉം വയസ്സുള്ള ഒരു ആൺകുട്ടിയും വളരുന്ന മക്കളുടെ ഭാവി മുന്നിലുണ്ട്. ഈ ഓണക്കാലത്ത് എല്ലാവരും സന്തോഷത്തോടെ വീടുകളിൽ ഇരിക്കുമ്പോൾ, സാമ്പത്തികമായി ഒരു സഹായവും ഇല്ലാതെ ആശുപത്രി മുറിയിലാണ് ഈ കുടുംബം.
ഈ ഓണനാളിൽ നമ്മളാൽ കഴിയുന്ന ഒരു ചെറിയ തുക നൽകി സഹായിച്ചാൽ അത് ആ മക്കൾക്ക് വലിയൊരു ആശ്വാസമാകും. നിങ്ങൾക്ക് കഴിയുന്ന ഒരു തുക അയച്ചു നൽകാനും, ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കാനും അപേക്ഷിക്കുന്നു.
Bank Details /
BRANCH :- KANJIRAPALLY
ACCOUNT NUMBER :-
1OB 126101000014317
IFSC CODE :- IOBA 0001261
GPay / PhonePe Number: [ഫോൺ നമ്പർ]
9645505787
Contact Number: [ബന്ധപ്പെടേണ്ട നമ്പർ]
9747159863
🫤പൈസ എത്ര ആയാലും കുഴപ്പം ഇല്ല.. പറ്റുന്ന പോലെ ഇടാമോ.. Pls.. വേറെ നിവർത്തി ഇല്ല.. നാളെ ഓണം ആണ് തിരക്ക് ആവും എല്ലാവരും.. പൈസ ഇട്ടവർ മാത്രം ലൈക് തരണേ.. 🙏🙏🙏
25 8月, 02:43
25 8月, ~11:23
11 718
*ഒരു കുടുംബത്തിന്റെ പ്രതീക്ഷ നിലനിർത്താൻ നമുക്ക് ഒന്നിക്കാം...*
ഞങ്ങളുടെ ബന്ധു ആണ്
അഭിലാഷ് സിന്ധോ (37 വയസ്സ്) ഗുരുതരമായ കിഡ്നി രോഗത്തെ തുടർന്ന് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജീവൻ നിലനിർത്താൻ ഡയാലിസിസ് മാത്രമാണ് നിലവിലുള്ള വഴി.
17-വയസ്സ് ഉള്ള ഒരു പെൺകുട്ടിയും ഉം 18-ഉം വയസ്സുള്ള ഒരു ആൺകുട്ടിയും വളരുന്ന മക്കളുടെ ഭാവി മുന്നിലുണ്ട്. ഈ ഓണക്കാലത്ത് എല്ലാവരും സന്തോഷത്തോടെ വീടുകളിൽ ഇരിക്കുമ്പോൾ, സാമ്പത്തികമായി ഒരു സഹായവും ഇല്ലാതെ ആശുപത്രി മുറിയിലാണ് ഈ കുടുംബം.
ഈ ഓണനാളിൽ നമ്മളാൽ കഴിയുന്ന ഒരു ചെറിയ തുക നൽകി സഹായിച്ചാൽ അത് ആ മക്കൾക്ക് വലിയൊരു ആശ്വാസമാകും. നിങ്ങൾക്ക് കഴിയുന്ന ഒരു തുക അയച്ചു നൽകാനും, ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കാനും അപേക്ഷിക്കുന്നു.
Bank Details /
BRANCH :- KANJIRAPALLY
ACCOUNT NUMBER :-
1OB 126101000014317
IFSC CODE :- IOBA 0001261
GPay / PhonePe Number: [ഫോൺ നമ്പർ]
9645505787
Contact Number: [ബന്ധപ്പെടേണ്ട നമ്പർ]
9747159863
🫤പൈസ എത്ര ആയാലും കുഴപ്പം ഇല്ല.. പറ്റുന്ന പോലെ ഇടാമോ.. Pls.. വേറെ നിവർത്തി ഇല്ല.. നാളെ ഓണം ആണ് തിരക്ക് ആവും എല്ലാവരും.. പൈസ ഇട്ടവർ മാത്രം ലൈക് തരണേ.. 🙏🙏🙏
25 8月, 02:42
25 8月, ~02:43
11 718
🔷സംസ്ഥാനത്തെ വിദ്യാർത്ഥികളെ നീന്തൽ പഠിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി? അക്വാഫിറ്റ് ✅ 🔷സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണിത് 🔷വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത, ജലസുരക്ഷാ അവബോധം, ജീവൻ രക്ഷാ നൈപുണ്യം എന്നിവ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം #CA #SCHEMES2026 @KGFPSC
24 8月, 13:11
11 718
🔷 ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്തു നിർമ്മിച്ച അന്തർവാഹിനി പ്രതിരോധ കപ്പൽ⁉️ മംഗ്രോൾ✅ 🔷 ബ്രിട്ടീഷ് കാലഘട്ടം മുതൽ സമുദ്ര വ്യാപാരത്തിനും, മത്സ്യബന്ധനത്തിനും, യാനങ്ങളുടെ നിർമ്മാണ ത്തിനും പേരുകേട്ട തുറമുഖ പട്ടണം മംഗ്രോൾ✅ (ഗുജറാത്ത്) #CA #INDIANNAVY #SCIENCEANDTECHNOLOGY @KGFPSC
24 8月, 13:11
