fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید

KGF PSC Academy ™️

KGF PSC Academy ™️

رفتن به کانال در Telegram

𝙺𝚎𝚛𝚊𝚕𝚊 𝙶𝚘𝚟𝚎𝚛𝚗𝚖𝚎𝚗𝚝𝚓𝚘𝚋 𝙵𝚒𝚎𝚕𝚍𝚜 𝗖ᴜʀʀᴇɴᴛ 𝗔ꜰꜰᴀɪʀꜱ + 𝗦𝗖𝗘𝗥𝗧&𝗡𝗖𝗘𝗥𝗧 ʀᴀɴᴋ ᴍᴀᴋɪɴɢ ᴩᴏɪɴᴛꜱ + 𝗣𝗿𝗲𝘃𝗶𝗼𝘂𝘀 𝗬𝗲𝗮𝗿 𝗤𝘂𝗲𝘀𝘁𝗶𝗼𝗻𝘀 𝗗𝗶𝘀𝘀𝗰𝘂𝘀𝘀𝗶𝗼𝗻𝘀+... 𝐀𝐋𝐋 𝐀𝐒𝐏𝐈𝐑𝐀𝐍𝐓𝐒 𝐀𝐑𝐄 𝐈𝐍𝐕𝐈𝐓𝐄𝐃...

نمایش بیشتر

📈 تحلیل کانال تلگرام KGF PSC Academy ™️

کانال KGF PSC Academy ™️ (@kgfpsc) در بخش زبانی مالایالم بازیگری فعال است. در حال حاضر جامعه شامل 11 718 مشترک است و جایگاه 17 302 را در دسته آموزش و رتبه 32 572 را در منطقه الهند دارد.

📊 شاخص‌های مخاطب و پویایی

از زمان ایجاد در невідомо، پروژه رشد سریعی داشته و 11 718 مشترک جذب کرده است.

بر اساس آخرین داده‌ها در تاریخ 18 نوامبر, 2026، کانال فعالیت پایداری دارد. در ۳۰ روز گذشته تغییر اعضا برابر -176 و در ۲۴ ساعت گذشته برابر -1 بوده و همچنان دسترسی گسترده‌ای حفظ شده است.

  • وضعیت تأیید: تأیید نشده
  • نرخ تعامل (ER): میانگین تعامل مخاطب 9.22% است و در ۲۴ ساعت نخست پس از انتشار، محتوا معمولاً N/A% واکنش نسبت به کل مشترکان کسب می‌کند.
  • دسترسی پست‌ها: هر پست به طور میانگین 0 بازدید دریافت می‌کند. در اولین روز معمولاً 0 بازدید جمع‌آوری می‌شود.
  • واکنش‌ها و تعامل: مخاطبان به‌طور فعال حمایت می‌کنند؛ میانگین واکنش به هر پست 0 است.

📝 توضیح و سیاست محتوایی

نویسنده این فضا را محل بیان دیدگاه‌های شخصی توصیف می‌کند:
“𝙺𝚎𝚛𝚊𝚕𝚊 𝙶𝚘𝚟𝚎𝚛𝚗𝚖𝚎𝚗𝚝𝚓𝚘𝚋 𝙵𝚒𝚎𝚕𝚍𝚜 𝗖ᴜʀʀᴇɴᴛ 𝗔ꜰꜰᴀɪʀꜱ + 𝗦𝗖𝗘𝗥𝗧&𝗡𝗖𝗘𝗥𝗧 ʀᴀɴᴋ ᴍᴀᴋɪɴɢ ᴩᴏɪɴᴛꜱ + 𝗣𝗿𝗲𝘃𝗶𝗼𝘂𝘀 𝗬𝗲𝗮𝗿 𝗤𝘂𝗲𝘀𝘁𝗶𝗼𝗻𝘀 𝗗𝗶𝘀𝘀𝗰𝘂𝘀𝘀𝗶𝗼𝗻𝘀+... 𝐀𝐋𝐋 𝐀𝐒𝐏𝐈𝐑𝐀𝐍𝐓𝐒 𝐀𝐑𝐄 𝐈𝐍𝐕𝐈𝐓𝐄𝐃...”

به لطف به‌روزرسانی‌های پرتکرار (آخرین داده در تاریخ 19 نوامبر, 2026)، کانال همواره به‌روز و دارای دسترسی بالاست. تحلیل‌ها نشان می‌دهد مخاطبان به‌طور فعال با محتوا تعامل دارند و آن را به نقطه اثرگذاری مهم در دسته آموزش تبدیل کرده‌اند.

11 718
مشترکین
-124 ساعت
-367 روز
-17630 روز
آرشیو پست ها
https://t.me/houseofpsc 𝗖ᴜʀʀᴇɴᴛ 𝗔ꜰꜰᴀɪʀꜱ +... 𝗦𝗖𝗘𝗥𝗧&𝗡𝗖𝗘𝗥𝗧 ʀᴀɴᴋ ᴍᴀᴋɪɴɢ ᴩᴏɪɴᴛꜱ +... 𝗣𝗿𝗲𝘃𝗶𝗼𝘂𝘀 𝗬𝗲𝗮𝗿 𝗤𝘂𝗲
https://t.me/houseofpsc 𝗖ᴜʀʀᴇɴᴛ 𝗔ꜰꜰᴀɪʀꜱ +... 𝗦𝗖𝗘𝗥𝗧&𝗡𝗖𝗘𝗥𝗧 ʀᴀɴᴋ ᴍᴀᴋɪɴɢ ᴩᴏɪɴᴛꜱ +... 𝗣𝗿𝗲𝘃𝗶𝗼𝘂𝘀 𝗬𝗲𝗮𝗿 𝗤𝘂𝗲𝘀𝘁𝗶𝗼𝗻 𝗣𝗮𝗽𝗲𝗿 𝗗𝗶𝘀𝘀𝗰𝘂𝘀𝘀𝗶𝗼𝗻𝘀+... 𝐀𝐋𝐋 𝐀𝐒𝐏𝐈𝐑𝐀𝐍𝐓𝐒 𝐀𝐑𝐄 𝐈𝐍𝐕𝐈𝐓𝐄𝐃... സ്കൂൾ പാഠപുസ്തകങ്ങളിലെ; PSC എക്സാം സിലബസിൽ ഉൾപ്പെടുന്ന ചാപ്റ്ററുകളുടെ pdf &notes എന്നിവ ലഭ്യമാണ് ഇക്കഴിഞ്ഞ 𝐋𝐃𝐂, 𝐋𝐆𝐒 പരീക്ഷകളിൽ ഉദ്യോഗാർഥി കളെ മികച്ച റാങ്കിൽ എത്തിച്ചേരാൻ സഹായിച്ച 𝙺𝙶𝙵 𝙿𝚂𝙲 𝙰𝙲𝙰𝙳𝙴𝙼𝚈 ™️ യിൽ നിന്നും..𝐇𝐎𝐔𝐒𝐄 𝐎𝐅 𝐏𝐒𝐂 https://t.me/houseofpsc തുടക്കത്തിൽ ലഭിക്കുന്നത് ✅ PYQ with explanation ✅SCERT and NCERT important chapter pdf&CA omr ൽ പ്രാക്ടീസ് ചെയ്യാൻ ഓരോക്വാളിഫിക്കേഷൻ അനുസരിച്ചുള്ള Degree Level✔️ LGS level ✔️ 10th level ✔️ 12th Level ✔️ 𝗣𝗬𝗤 ഉം ഉണ്ടായിരിക്കും അടുത്ത LDC LGS എന്നിവക്ക് വേണ്ടി ഇപ്പോൾ മുതൽ പഠിച്ചു തുടങ്ങാം...With @HOUSEOFPSC ഇനി വരുന്ന ടെസ്റ്റുകളിൽ മികച്ച റാങ്കിൽ എത്താൻ ആഗ്രഹിക്കുന്നവർ ധൈര്യമായി ജോയിൻ ചെയ്തോളൂ... ഒപ്പം നന്നായി പഠിക്കുകയും ചെയ്യൂ... "𝙹𝙾𝙸𝙽&𝙴𝙽𝙹𝙾𝚈 𝚃𝙷𝙴 𝙰𝙼𝙱𝚁𝙾𝚂𝙸𝙰 𝙾𝙵 𝙺𝙽𝙾𝚆𝙻𝙴𝙳𝙶𝙴"✨ ♡ ㅤ       ❍ㅤ        ⎙ㅤ        ⌲ ˡᶦᵏᵉ      ᶜᵒᵐᵐᵉⁿᵗ      ˢᵃᵛᵉ        ˢʰᵃʳᵉ "𝙲𝙻𝙰𝙸𝙼 𝚈𝙾𝚄𝚁 𝚃𝙷𝚁𝙾𝙽𝙴" https://t.me/houseofpsc
13 سپتامبر, 09:16
06 نوامبر, ~01:10

❓ഇന്ത്യയിലെ ആദ്യത്തെ ഡബിൾ - സ്റ്റാക്ക് ലോംഗ് - ഹോൾ കണ്ടെയ്നർ ട്രെയിൻ സർവീസ് നടത്തിയ റൂട്ട് ഏതാണ്?
Anonymous voting
05 سپتامبر, 11:54

🇦‌🇩‌🇲‌🇮‌🇸‌🇸‌🇮‌🇴‌🇳‌ 🇴‌🇵‌🇪‌🇳‌ 🇦‌🇩‌🇲‌🇮‌🇸‌🇸‌🇮‌🇴‌🇳‌ 🇴‌🇵‌🇪‌🇳‌ 🛑𝗖𝗢. 𝗕𝗼𝗮𝗿𝗱 𝗟𝗚𝗦, 𝗕𝗘𝗩𝗖𝗢 𝗟𝗗�
🇦‌🇩‌🇲‌🇮‌🇸‌🇸‌🇮‌🇴‌🇳‌ 🇴‌🇵‌🇪‌🇳‌ 🇦‌🇩‌🇲‌🇮‌🇸‌🇸‌🇮‌🇴‌🇳‌ 🇴‌🇵‌🇪‌🇳‌ 🛑𝗖𝗢. 𝗕𝗼𝗮𝗿𝗱 𝗟𝗚𝗦, 𝗕𝗘𝗩𝗖𝗢 𝗟𝗗𝗖 𝗡𝗘𝗪 𝗦𝗖𝗘𝗥𝗧 𝗧𝗘𝗦𝗧 𝗦𝗘𝗥𝗜𝗘𝗦 𝗕𝗔𝗧𝗖𝗛 𝟯 🔥NEW SCERT TEST SERIES BATCH 𝗔𝗗𝗠𝗜𝗦𝗦𝗜𝗢𝗡  തുടരുന്നു... NEW SCERT TEST SERIES SPECIAL BATCH DETAILS Gpay : 8547988692( Remya p c) PAYMENT DETAILS DEMO- NEW SCERT TEST SERIES PDF
⚡BATCH STARTS ON 31 st 𝗔𝗨𝗚𝗨𝗦𝗧 𝟮𝟬𝟮𝟲 🔥
Feedback test series Feedback test series പെയ്മെൻ്റ് ചെയ്തതിനുശേഷം  @miracleplus_admin @miracleplus_admin (𝐩𝐨𝐧𝐧𝐮)എന്ന ഐഡിയിലേക്ക് പെയ്മെൻ്റ് സ്ക്രീൻഷോട്ട് അയക്കുക.
05 سپتامبر, 11:41
06 سپتامبر, ~10:31

29 اوت, 03:05
06 نوامبر, ~01:10

2026 ലെ ലോസാൻ ഡയമണ്ട് ലീഗ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയ താരം?
Anonymous voting
26 اوت, 20:00

ആത്മനിർഭർ ഭാരതിൻ്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ചാവേർ ഡ്രോൺ?
Anonymous voting
26 اوت, 20:00

പഴയ ബസുകൾ കുറഞ്ഞ ചെലവിൽ നവീകരിച്ച് സർവീസിന് സജ്ജമാക്കുന്നതിനും സാങ്കേതിക വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനും കെ.എസ്.ആർ.ടി.സി ആരംഭിച്ച പുതിയ പദ്ധതി
Anonymous voting
26 اوت, 20:00

2026-ലെ 'മിസ് യൂണിവേഴ്സ് ഇന്ത്യ' കിരീടം നേടിയ മലയാളി ആര്?
Anonymous voting
26 اوت, 20:00

25 اوت, 23:34
06 نوامبر, ~01:14

എല്ലാവർക്കും ഓണാശംസകൾ @kgfpsc @houseofpsc
എല്ലാവർക്കും ഓണാശംസകൾ @kgfpsc @houseofpsc
25 اوت, 14:04

നന്ദി അറിയിപ്പ് 🙏 ​പ്രിയപ്പെട്ടവരെ, ​രാവിലെ നമ്മൾ ചർച്ച ചെയ്ത വൃക്കരോഗിയായ വ്യക്തിയുടെ ചികിത്സാ സഹായത്തിനായി നമ്മുടെ TEAM UP
നന്ദി അറിയിപ്പ് 🙏 ​പ്രിയപ്പെട്ടവരെ, ​രാവിലെ നമ്മൾ ചർച്ച ചെയ്ത വൃക്കരോഗിയായ വ്യക്തിയുടെ ചികിത്സാ സഹായത്തിനായി നമ്മുടെ TEAM UPDATESPSC ടെലഗ്രാം ഗ്രൂപ്പിലൂടെയും സുഹൃത്തുക്കൾ വഴിയും വലിയൊരു പിന്തുണയാണ് ലഭിച്ചത്. ​നിങ്ങളുടെ എല്ലാവരുടെയും സ്നേഹപൂർവ്വമായ ഇടപെടൽ കാരണം ആകെ ₹13,616/- (പതിമൂന്നായിരത്തി അറുനൂറ്റി പതിനാറ് രൂപ) സമാഹരിക്കാൻ സാധിച്ചിട്ടുണ്ട്. ഈ തുക മുഴുവൻ രോഗിയുടെ കുടുംബത്തിന് കൈമാറിയിട്ടുണ്ട്. ​ഈ പ്രതിസന്ധി ഘട്ടത്തിൽ ഒരു കൈത്താങ്ങായി ഒപ്പം നിന്ന ഓരോരുത്തരുടെയും മനസ്സിന് നന്ദി വാക്കുകളിൽ ഒതുക്കാനാവില്ല. സാമ്പത്തികമായും അല്ലാതെയും സഹായിച്ച എല്ലാ നല്ല മനസ്സിനും ഒപ്പം ഈ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിച്ചതിനും എന്റെയും രോഗിയുടെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ​ഈ കൂട്ടായ്മയുടെ സ്നേഹവും പിന്തുണയും എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ​സ്നേഹത്തോടെ, (TEAM UPDATESPSC)❤️
25 اوت, 12:16
17 اکتبر, ~08:38

ഈ അക്കൗണ്ട് ഇനി ഇട്ടാൽ മതി മറ്റേ അക്കൗണ്ട് limited ആയി 🙏
ഈ അക്കൗണ്ട് ഇനി ഇട്ടാൽ മതി മറ്റേ അക്കൗണ്ട് limited ആയി 🙏
25 اوت, 03:05
25 اوت, ~11:23

photo content
25 اوت, 02:43
25 اوت, ~03:07

*ഒരു കുടുംബത്തിന്റെ പ്രതീക്ഷ നിലനിർത്താൻ നമുക്ക് ഒന്നിക്കാം...* ​ഞങ്ങളുടെ ബന്ധു ആണ് അഭിലാഷ് സിന്ധോ (37 വയസ്സ്) ഗുരുതരമായ കിഡ്നി രോഗത്തെ തുടർന്ന് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജീവൻ നിലനിർത്താൻ ഡയാലിസിസ് മാത്രമാണ് നിലവിലുള്ള വഴി. ​17-വയസ്സ് ഉള്ള ഒരു പെൺകുട്ടിയും ഉം 18-ഉം വയസ്സുള്ള ഒരു ആൺകുട്ടിയും വളരുന്ന മക്കളുടെ ഭാവി മുന്നിലുണ്ട്. ഈ ഓണക്കാലത്ത് എല്ലാവരും സന്തോഷത്തോടെ വീടുകളിൽ ഇരിക്കുമ്പോൾ, സാമ്പത്തികമായി ഒരു സഹായവും ഇല്ലാതെ ആശുപത്രി മുറിയിലാണ് ഈ കുടുംബം. ​ഈ ഓണനാളിൽ നമ്മളാൽ കഴിയുന്ന ഒരു ചെറിയ തുക നൽകി സഹായിച്ചാൽ അത് ആ മക്കൾക്ക് വലിയൊരു ആശ്വാസമാകും. നിങ്ങൾക്ക് കഴിയുന്ന ഒരു തുക അയച്ചു നൽകാനും, ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കാനും അപേക്ഷിക്കുന്നു. ​Bank Details / BRANCH :- KANJIRAPALLY ​ ACCOUNT NUMBER :- 1OB 126101000014317 IFSC CODE :- IOBA 0001261 ​GPay / PhonePe Number: [ഫോൺ നമ്പർ] 9645505787 ​Contact Number: [ബന്ധപ്പെടേണ്ട നമ്പർ] 9747159863 🫤പൈസ എത്ര ആയാലും കുഴപ്പം ഇല്ല.. പറ്റുന്ന പോലെ ഇടാമോ.. Pls.. വേറെ നിവർത്തി ഇല്ല.. നാളെ ഓണം ആണ് തിരക്ക് ആവും എല്ലാവരും.. പൈസ ഇട്ടവർ മാത്രം ലൈക് തരണേ.. 🙏🙏🙏
25 اوت, 02:43
25 اوت, ~11:23

photo content
+4
25 اوت, 02:43
25 اوت, ~11:23

photo content
25 اوت, 02:42
25 اوت, ~02:43

*ഒരു കുടുംബത്തിന്റെ പ്രതീക്ഷ നിലനിർത്താൻ നമുക്ക് ഒന്നിക്കാം...* ​ഞങ്ങളുടെ ബന്ധു ആണ് അഭിലാഷ് സിന്ധോ (37 വയസ്സ്) ഗുരുതരമായ കിഡ്നി രോഗത്തെ തുടർന്ന് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ജീവൻ നിലനിർത്താൻ ഡയാലിസിസ് മാത്രമാണ് നിലവിലുള്ള വഴി. ​17-വയസ്സ് ഉള്ള ഒരു പെൺകുട്ടിയും ഉം 18-ഉം വയസ്സുള്ള ഒരു ആൺകുട്ടിയും വളരുന്ന മക്കളുടെ ഭാവി മുന്നിലുണ്ട്. ഈ ഓണക്കാലത്ത് എല്ലാവരും സന്തോഷത്തോടെ വീടുകളിൽ ഇരിക്കുമ്പോൾ, സാമ്പത്തികമായി ഒരു സഹായവും ഇല്ലാതെ ആശുപത്രി മുറിയിലാണ് ഈ കുടുംബം. ​ഈ ഓണനാളിൽ നമ്മളാൽ കഴിയുന്ന ഒരു ചെറിയ തുക നൽകി സഹായിച്ചാൽ അത് ആ മക്കൾക്ക് വലിയൊരു ആശ്വാസമാകും. നിങ്ങൾക്ക് കഴിയുന്ന ഒരു തുക അയച്ചു നൽകാനും, ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കാനും അപേക്ഷിക്കുന്നു. ​Bank Details / BRANCH :- KANJIRAPALLY ​ ACCOUNT NUMBER :- 1OB 126101000014317 IFSC CODE :- IOBA 0001261 ​GPay / PhonePe Number: [ഫോൺ നമ്പർ] 9645505787 ​Contact Number: [ബന്ധപ്പെടേണ്ട നമ്പർ] 9747159863 🫤പൈസ എത്ര ആയാലും കുഴപ്പം ഇല്ല.. പറ്റുന്ന പോലെ ഇടാമോ.. Pls.. വേറെ നിവർത്തി ഇല്ല.. നാളെ ഓണം ആണ് തിരക്ക് ആവും എല്ലാവരും.. പൈസ ഇട്ടവർ മാത്രം ലൈക് തരണേ.. 🙏🙏🙏
25 اوت, 02:42
25 اوت, ~02:43

photo content
+4
25 اوت, 02:42
25 اوت, ~02:43

🔷സംസ്ഥാനത്തെ വിദ്യാർത്ഥികളെ നീന്തൽ പഠിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി? അക്വാഫിറ്റ് ✅ 🔷സർക്കാരിന്റ
🔷സംസ്ഥാനത്തെ വിദ്യാർത്ഥികളെ നീന്തൽ പഠിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി? അക്വാഫിറ്റ് ✅ 🔷സർക്കാരിന്റെ നൂറു ദിന കർമ്മ പദ്ധതിയുടെ ഭാഗമായാണിത് 🔷വിദ്യാർത്ഥികളുടെ ശാരീരിക ക്ഷമത, ജലസുരക്ഷാ അവബോധം, ജീവൻ രക്ഷാ നൈപുണ്യം എന്നിവ വികസിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം #CA #SCHEMES2026 @KGFPSC
24 اوت, 13:11

🔷 ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്തു നിർമ്മിച്ച അന്തർവാഹിനി പ്രതിരോധ കപ്പൽ⁉️ മംഗ്രോൾ✅ 🔷 ബ്രിട്ടീഷ് കാലഘട്ടം മുതൽ സമുദ്ര വ്
🔷 ഇന്ത്യ തദ്ദേശീയമായി രൂപകല്പന ചെയ്തു നിർമ്മിച്ച അന്തർവാഹിനി പ്രതിരോധ കപ്പൽ⁉️ മംഗ്രോൾ✅ 🔷 ബ്രിട്ടീഷ് കാലഘട്ടം മുതൽ സമുദ്ര വ്യാപാരത്തിനും, മത്സ്യബന്ധനത്തിനും, യാനങ്ങളുടെ നിർമ്മാണ ത്തിനും പേരുകേട്ട തുറമുഖ പട്ടണം മംഗ്രോൾ✅ (ഗുജറാത്ത്) #CA #INDIANNAVY #SCIENCEANDTECHNOLOGY @KGFPSC
24 اوت, 13:11