2 566
Підписники
Немає даних24 години
+1497 днів
+31830 днів
- Підписники
- Перегляди допису
- ER - коефіцієнт залучення
Триває завантаження даних...
Приріст підписників
Триває завантаження даних...
*ക്രൊയേഷ്യ* 🎖
⚡2023 ജനുവരിയിൽ ഷെങ്കൻ സോണിന്റെ ഭാഗമായ രാജ്യം :- ക്രൊയേഷ്യ
( 27 യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് ഷെങ്കൻ ഏരിയ)
⚡ക്രൊയേഷ്യ യൂറോപ്യൻ യൂണിയനിൽ അംഗമായത് :- 2014
⚡ക്രൊയേഷ്യയിലെ ഔദ്യോഗിക കറൻസി:- യൂറോ
⚡യൂറോ ഔദ്യോഗിക കറൻസി ആക്കുന്ന ഇരുപതാമത്തെ രാജ്യം
(നേരത്തെ കറൻസി ക്യൂന)
➰➰➰➰➰➰➰➰➰➰
🏆 യൂറോ ഔദ്യോഗിക കറൻസി ആകുന്ന എത്രാമത്തെ രാജ്യമാണ് ക്രൊയേഷ്യAnonymous voting
- 27
- 22
- 20
- 15
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായി കൈപ്പത്തി നിർദ്ദേശിച്ചത് ആരാണ്Anonymous voting
- ഗാന്ധിജി
- ഇന്ദിരാഗാന്ധി
- രാജേന്ദ്ര പ്രസാദ്
- ജെബി കൃപലാനി
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നംAnonymous voting
- ക്ലോക്ക്
- അരിവാൾ ചുറ്റിക നക്ഷത്രം
- ആന
- കൈപ്പത്തി
ആരുടെ ജന്മ ശതാബ്ദിയുടെ സ്മരണാർത്ഥമാണ് ഇന്ത്യൻ ധനമന്ത്രാലയം 100 രൂപ നാണയം പുറത്തിറക്കിയത്Anonymous voting
- വിജയരാജ സിന്ധ്യ
- ഡോക്ടർ രാജേന്ദ്രപ്രസാദ്
- അടൽ ബിഹാരി വാജിപ്പായി
- ഡോക്ടർ ബി ആർ അംബേദ്കർ
🏦 ഭാരതീയ മഹിളാബാങ്കിനെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക.Anonymous voting
- A. 2015 നവംബറിൽ ആരംഭിച്ച ബാങ്ക് ആണ്.
- B. 'വനിതാ ശാക്തീകരണം, ഇന്ത്യയുടെ ശാക്തീകരണം' എന്നതായിരുന്നു ഇതിന്റെ മുദ്രാവാക്യം.
- C. വനിതകളിൽ നിന്നു മാത്രം നിക്ഷേപം സ്വീകരിക്കുകയും വായ്പകൾ നല്കുകയും ചെയ്തിരുന്നു.
- D. 2017 ഏപ്രിൽ 1 ന് എസ്.ബി.ഐ.യിൽ ലയിപ്പിച്ചു.
- A, B ശരി
- C, D ശരി
- A, C ശരി
- B, D ശരി
🚆2024 ഏപ്രിലിൽ കേരളത്തിൽ ട്രയൽ റൺ നടത്തിയ ഉദയ് എക്സ്പ്രസിൻ്റെ പ്രത്യേകതയെന്ത്?Anonymous voting
- അതിവേഗ തീവണ്ടി
- ഡബിൾ ഡക്കർ ട്രെയിൻ
- അർധ -അതിവേഗ തീവണ്ടി
- നോൺ സ്റ്റോപ്പ് ട്രെയിൻ