IMPETUS LEARNINGS
A dedicated platform of well-grounded aspirants with excellent analytical handiness and experience providing information,material and online course for Kerala PSC exams. For paid batch related queries: @Impetus1_bot Combine study group: @newzoneimpetus
Показати більше📈 Аналітичний огляд Telegram-каналу IMPETUS LEARNINGS
Канал IMPETUS LEARNINGS (@hotopics) у мовному сегменті Малаялам є активним учасником. На даний момент спільнота об'єднує 84 371 підписників, посідаючи 1 822 місце в категорії Освіта та 3 605 місце у регіоні Індія.
📊 Показники аудиторії та динаміка
З моменту свого створення невідомо, проект продемонстрував стрімке зростання, зібравши аудиторію у 84 371 підписників.
За останніми даними від 02 серпня, 2026, канал демонструє стабільну активність. Хоча за останні 30 днів спостерігається зміна кількості учасників на 1 099, а за останні 24 години на 25, загальне охоплення залишається високим.
- Статус верифікації: Не верифікований
- Рівень залученості (ER): Середній показник залученості аудиторії становить 16.80%. Протягом перших 24 годин після публікації контент зазвичай збирає 9.64% реакцій від загальної кількості підписників.
- Охоплення публікацій: В середньому кожен допис отримує 14 178 переглядів. Протягом першої доби публікація в середньому набирає 8 137 переглядів.
- Реакції та взаємодія: Аудиторія активно підтримує контент: середня кількість реакцій на один пост – 31.
📝 Опис та контентна політика
Автор описує ресурс як майданчик для висловлення суб'єктивної думки:
“A dedicated platform of well-grounded aspirants with excellent analytical handiness and experience providing information,material and online course for Kerala PSC exams.
For paid batch related queries: @Impetus1_bot
Combine study group: @newzoneimp...”
Завдяки високій частоті оновлень (останні дані отримано 03 серпня, 2026), канал підтримує актуальність та високий рівень охоплення публікацій. Аналітика показує, що аудиторія активно взаємодіє з контентом, що робить його важливою точкою впливу в категорії Освіта.
Триває завантаження даних...
| Дата | Залучення підписників | Згадування | Канали | |
| 03 серпня | +3 | |||
| 02 серпня | +27 | |||
| 01 серпня | +39 |
| 2 | 🚨PSC അറിയിപ്പ്
⚠️പരീക്ഷാ മാറ്റി
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 04.082026, 05.08.2026, 06.08.2026, 10.082026 എന്നീ തീയതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന എല്ലാ Online, OMR പരീക്ഷകളും മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് മാറ്റി വച്ചതായി അറിയിക്കുന്നു. പരീക്ഷകളുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
©IMPETUS LEARNINGS | 6 042 |
| 3 | ➡️ PYQ SET - 51
ANSWER MARKED QP ️📝
Question code :- 107/2025
എക്സാം ചെയ്തു കഴിഞ്ഞവർ എല്ലാവരും എത്ര മാർക്ക് കിട്ടി എന്ന് നോക്കി ഇതിൽ അറിയിക്കണേ..👍
ഏതു ഭാഗത്തുനിന്നാണ് കൂടുതൽ മാർക്ക് പോയത് എന്ന് നോക്കി ആ ഭാഗം പഠിക്കാൻ കൂടുതൽ സമയം കണ്ടെത്തണേ...⏰
PYQ EXAMS | @IMPETUS 🚀
➖➖➖➖➖➖➖➖➖ | 5 708 |
| 4 | പത്താം ക്ലാസ് പ്രാഥമിക പരീക്ഷ വീണ്ടും എഴുതാൻ വേണ്ടി സ്വീകാര്യമായ കാരണങ്ങൾ
⚡PSC പരീക്ഷാ ദിവസം അംഗീകൃത സർവ്വകലാശാലകൾ/സ്ഥാപനങ്ങൾ നടത്തിയ പരീക്ഷയുണ്ടായിരുന്ന ഉദ്യോഗാർത്ഥികൾ രണ്ട് പരീക്ഷകളുടേയും അഡ്മിഷൻ ടിക്കറ്റ് (പരീക്ഷാ തീയതി തെളിയിക്കുന്നത്) ഹാജരാക്കിയാൽ സ്വീകരിക്കുന്നതാണ് .
⚡ആക്സിഡന്റ് പറ്റി ചികിൽസയിൽ ഉള്ളവർ, അസുഖബാധിതർ എന്നിവർ ഹോസ്പിറ്റലിൽ ചികിൽസ നടത്തിയതിൻ്റെ അസുഖ വിവരങ്ങൾ അടങ്ങിയ ചികിൽസാ രേഖകൾ (OP Ticket/ Discharge Summary, etc) υ ο υ (നിശ്ചിത മാതൃകയിൽ ഉള്ളത്) ഹാജരാക്കിയാൽ സ്വീകരിക്കുന്നതാണ് .
⚡പ്രസവസംബന്ധമായ അസുഖങ്ങൾ ഉള്ളവർ ചികിൽസാ സർട്ടിഫിക്കറ്റ്/Discharge Summary, മെഡിക്കൽ സർട്ടിഫിക്കറ്റ് (നിശ്ചിത മാതൃകയിൽ ഉള്ളത്) എന്നിവ രണ്ടും ചേർത്ത് അപേക്ഷിച്ചാൽ സ്വീകരിക്കുന്നതാണ്.
⚡പരീക്ഷാ ദിവസം സ്വന്തം വിവാഹം നടന്ന ഉദ്യോഗാർത്ഥികൾ തെളിവുസഹിതം അപേക്ഷിച്ചാൽ സ്വീകരിക്കുന്നതാണ്.
⚡ഏറ്റവും അടുത്ത ബന്ധുക്കളുടെ മരണം കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർ രേഖകൾ സഹിതം അപേക്ഷിച്ചാൽ സ്വീകരിക്കുന്നതാണ്.
⚡പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ 01.08.2026 തീയതിയിലെ കനത്ത മഴയും പ്രകൃതിക്ഷോഭവും കാരണം പരീക്ഷയിൽ പങ്കെടുക്കാൻ കഴിയാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷ സ്വീകരിക്കുന്നതാണ്. (01.08.2026 തീയതിയിലെ പരീക്ഷയ്ക്കായി ലഭ്യമായ അഡ്മിഷൻ ടിക്കറ്റും സമർപ്പിക്കേണ്ടതാണ്.)
മെഡിക്കൽ സർട്ടിഫിക്കറ്റ് ഫോർമാറ്റ്
©IMPETUS LEARNINGS | 5 649 |
| 5 | DATE CHANGE-03-08-26.pdf | 4 419 |
| 6 | ©IMPETUS LEARNINGS | 4 434 |
| 7 | ➡️PYQ SET - 51
QN PAPER ❓✍️
PYQ EXAMS | @IMPETUS 🚀
➖➖➖➖➖➖➖➖➖ | 5 043 |
| 8 | ✨⭐️✨⭐️✨⭐️✨⭐️✨⭐️
🕸 "With great power comes great responsibility..." 🕷🔥
പക്ഷേ, ആ പവർ കിട്ടാൻ ഒരു "സർക്കാർ ജോലി" വേണം! 😉
സ്പൈഡർമാൻ വല വീശി ശത്രുക്കളെ പിടിക്കുന്നത് പോലെ, നിങ്ങളുടെ ലക്ഷ്യങ്ങൾ വലയിലാക്കാൻ സമയമായി!
വരാനിരിക്കുന്ന Company Board LGS, Various LGS പരീക്ഷകൾ സ്വപ്നം കാണുന്നവർക്കായി Impetus Learnings അവതരിപ്പിക്കുന്നു പുതിയ LGS ബാച്ച്! 🎯⚡️
ലക്ഷ്യത്തിലേക്ക് ഒരു 'Super Swing' നടത്താൻ തയ്യാറാണോ? ഇനി വൈകിക്കേണ്ട!
💡 ബാച്ച് വിവരങ്ങൾ:
🗓 Batch Starts On: 05th AUG 2026
💼 Company Board LGS : ₹555
🔖 Various LGS : ₹999
📲 കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും വേണ്ടി ഇപ്പോൾ തന്നെ WhatsApp ചെയ്യൂ:
👉 +91 9846 674544
#LGS2026 #KeralaPSC #LGSBatch #ImpetusLearnings #GovernmentJob #PSCPreparation #KeralaGovernmentJobs #PSCAlerts #LGSExam | 5 073 |
| 9 | 🆕⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️🆕
🆕 𝗖𝗢𝗠𝗣𝗔𝗡𝗬 𝗕𝗢𝗔𝗥𝗗 𝗟𝗚𝗦 𝗕𝗔𝗧𝗖𝗛 𝟮𝟬𝟮𝟲
&
🆕 𝗩𝗔𝗥𝗜𝗢𝗨𝗦 𝗟𝗚𝗦 𝗕𝗔𝗧𝗖𝗛 𝟮𝟬𝟮𝟲-𝟮𝟳
❗️❗️❗️❗️❗️❗️❗️❗️❗️❗️
ഇനി വരുന്ന 𝐂𝐎𝐌𝐏𝐀𝐍𝐘 𝐁𝐎𝐀𝐑𝐃 𝐋𝐆𝐒 𝐌𝐀𝐈𝐍𝐒 & 𝐕𝐀𝐑𝐈𝐎𝐔𝐒 𝐋𝐆𝐒 എന്നീ പ്രധാന പരീക്ഷകൾ ലക്ഷ്യമാക്കിയുള്ള 𝐈𝐌𝐏𝐄𝐓𝐔𝐒 ന്റെ പുതിയ ബാച്ചുകളിലേക്ക് ഇപ്പോൾ മുതൽ അഡ്മിഷൻ എടുക്കാം.
📆 ബാച്ച് ഓഗസ്റ്റ് 05 ന് ആരംഭിച്ചിട്ടുണ്ട്.
💰 കമ്പനി ബോർഡ് LGS ബാച്ചിൽ അഡ്മിഷൻ എടുക്കുന്നവർക്ക് ₹555 രൂപയ്ക്കും, VARIOUS LGS ബാച്ചിൽ അഡ്മിഷൻ എടുക്കുന്നവർക്ക് ₹999 രൂപയ്ക്കും കോഴ്സ് പർച്ചേസ് ചെയ്യാവുന്നതാണ്
.
✅കോഴ്സ് ഡീറ്റെയിൽസിനായി വാട്സാപ്പിൽ "CB.LGS&V.LGS" എന്ന് അയക്കുക.
💎 PAYMENT DETAILS
🔎 CONTACT DETAILS
📞 9846674544
📱 https://wa.me/9846674544
IMPETUS 65 | @IMPETUS🚀
➖➖➖➖➖➖➖➖➖ | 1 330 |
| 10 | 🔥ഇന്നാണ് ഓഗസ്റ്റ് 2.
©IMPETUS LEARNINGS | 12 042 |
| 11 | PSC അറിയിപ്പ്
⚡ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷ എഴുതാൻ വീണ്ടും അവസരം
⚡കായികക്ഷമതാ പരീക്ഷ മാറ്റി
©IMPETUS LEARNINGS | 14 054 |
| 12 | Немає тексту... | 14 639 |
| 13 | 🛑 *നാളത്തെ SET പരീക്ഷ മാറ്റിവെച്ചു*
*നാളെ ഓഗസ്റ്റ് 2 ന് നടക്കേണ്ടിയിരുന്ന SET പരീക്ഷ കനത്ത മഴമൂലം മറ്റൊരു ദിവസത്തേക്ക് മാറ്റി വെച്ചു. പുതിയ പരീക്ഷ തീയതി പിന്നീട് അറിയിക്കുന്നതാണ്. | 15 354 |
| 14 | 10th Prelims പരീക്ഷകൾ എഴുതാൻ കഴിയാത്തവരുടെ ശ്രദ്ധക്ക്
⚡10th Prelims ആദ്യ 3 ഘട്ടവും എഴുതാൻ കഴിയാത്തവർക്ക് ഓഗസ്റ്റ് 22 നു നടക്കുന്ന പരീക്ഷയിൽ അവസരം ലഭിക്കുന്നതാണ്. PSC അടുത്ത ദിവസങ്ങളിൽ തന്നെ അതിന്റെ നോട്ടിഫിക്കേഷൻ ഇറക്കും.
⚡ ആരോഗ്യപരമായ കാരണങ്ങൾ സംബന്ധിച്ചാണ് നിങ്ങൾക്ക് പരീക്ഷ എഴുതാൻ പറ്റാതെ ഇരുന്നത് എങ്കിൽ OP ടിക്കറ്റും, ഡോക്ടർ വിശ്രമ അനുവദിച്ചുള്ള Prescription, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ കരുതി വെക്കുക.
⚡മഴക്കെടുതി മൂലമുള്ള നാശ നഷ്ടങ്ങൾ സംഭവിച്ചവർ അതുമായി ബന്ധപ്പെട്ട് രേഖകൾ വില്ലേജ് ഓഫ്‌സിൽ നിന്ന് സംഘടിപ്പിച്ചു വെക്കുക.
⚡ മറ്റു പരീക്ഷകൾ കാരണമാണെങ്കിൽ ബന്ധപ്പെട്ട പരീക്ഷയുടെ ഹാൾ ടിക്കറ്റ്ന്റെ കോപ്പി കരുതുക.
⚡പിഎസ്സിയുടെ നോട്ടിഫിക്കേഷൻ വന്നതിനു ശേഷം മാത്രം നോട്ടിഫിക്കേഷൻ പറയുന്ന രേഖകളും ഒരു അപേക്ഷക്കൊപ്പം പിഎസ്‌സിയുടെ ജില്ലാ ഓഫീസിൽ നേരിട്ടോ മറ്റൊരാൾ മുഖേനയോ രേഖകൾ എത്തിച്ചു നൽകുക. ഇ-മെയിൽ മുഖേനയുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഇതിനു മുന്നേ നടത്ത പ്രാഥമിക പരീക്ഷകളുടെ അനുഭവത്തിൽ നിന്ന് എഴുതിയ പോസ്റ്റാണ്)
©IMPETUS LEARNINGS | 17 145 |
| 15 | ©IMPETUS LEARNINGS | 14 689 |
| 16 | 10 th PRELIMS 4th STAGE
മാർക്ക് ചെയ്യാത്ത ചോദ്യപേപ്പർ
Code : C
©IMPETUS LEARNINGS | 16 063 |
| 17 | നാലാം ഘട്ടം 10th Prelims ആശ്വാസ മഴയായിരുന്നോ അതോ ദുരന്ത മഴയായിരുന്നോ?
©IMPETUS LEARNINGS | 16 555 |
| 18 | 🔠🔠
ഇന്ന് നടന്ന 10TH PRELIMS STAGE-03 പരീക്ഷയുടെ ചോദ്യപേപ്പർ
CODE : 🔠
CREDITS : XYLEM PSC
FOR QUICK UPDATES
JOIN 👉 @IMPETUS
➖➖➖➖➖➖➖ | 16 797 |
| 19 | 🌧️ഇന്നത്തെ മൂന്നാം ഘട്ട 10th Prelims പരീക്ഷ എങ്ങനെയുണ്ടായിരുന്നു..😌
മഴ തകർത്ത് പെയ്ത പോലെ നിങ്ങളും തകർത്തോ ❓
©IMPETUS LEARNINGS | 17 928 |
| 20 | ⚠️കേരളത്തിൽ എല്ലായിടത്തും കനത്ത മഴയാണ് നിലവിൽ. എല്ലാവരും സുരക്ഷിതമായി തന്നെ ഇരിക്കുക. വ്യാജ വാർത്തകൾ വിശ്വസിക്കാതെ ഇരിക്കുക.
⚠️ഇതുവരെ (9:00AM) വരെയുള്ള അപ്ഡേറ്റ് അനുസരിച്ചു PSC പരീക്ഷകകൾ മാറ്റി വെച്ചിട്ടില്ല.
⚠️സുരക്ഷിതമായി തന്നെ എല്ലാവരും പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ ശ്രമിക്കുക..
©IMPETUS LEARNINGS | 17 770 |
