cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

LET'S LEARN TOGETHER

Show more
Advertising posts
2 415
Subscribers
+324 hours
+187 days
+19230 days

Data loading in progress...

Subscriber growth rate

Data loading in progress...

♂️തെറ്റായ ജോഡി ഏത്?Anonymous voting
  • * കാർപെറ്റ് തൂക്കിയിട്ടശേഷം തട്ടുമ്പോൾ അതിൽ നിന്നും പൊടി നീക്കം ചെയ്യപ്പെടുന്നു- നിശ്ചല ജഡത്വം
  • *ലോങ്ജമ്പ് ചാടുന്ന കായിക താരങ്ങൾ ഓടിവന്നതിനുശേഷം ചാടുന്നു-ചലനജഡത്വം
  • *നിർത്തിയിട്ട ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുമ്പോൾ യാത്രക്കാർ പിന്നിലേക്ക് വീഴുന്നു- നിശ്ചലജഡത്വം
  • *മാവിന്റെ കൊമ്പ് കുലുക്കുമ്പോൾ അതു ചലിക്കാൻ തുടങ്ങുന്ന അവസരത്തിൽ മാങ്ങ അടർന്നുവീഴുന്നു- ചലനജഡത്വം
  • *ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസ് പെട്ടെന്ന് നിർത്തുമ്പോൾ യാത്രക്കാർ മുന്നോട്ടുവീഴാൻ പോകുന്നു-ചലനജഡത്വം
  • *സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാർക്കു സംഭവിക്കുന്ന അപകടങ്ങൾ കൂടുതൽ മാരകമാകുന്നു-ചലനജഡത്വം
0 votes
ഇന്ത്യയുടെ സാമ്പത്തിക വളർച്ച Credits : Vocabspedia
Show all...
ഇന്ത്യ_സാമ്പത്തിക_വളർച്ച_.pdf1.09 MB
Photo unavailableShow in Telegram
4
✅LP UP ടീച്ചർ തസ്തികയിലേക്ക് മുന്നേ വിളിച്ച നോട്ടിഫിക്കേഷനിലെ മലയാളം യോഗ്യത സംബന്ധിച്ച തിരുത്തൽ വിജ്ഞാപനം ആണ് ഇപ്പോൾ പ്രൊഫൈലിൽ വന്നിട്ടുള്ളത്. ✅പ്രസ്തുത യോഗ്യത ഉള്ളവർക്ക് മാത്രമാണ് നോട്ടിഫിക്കേഷൻ ബാധകം. ✅ ✅ മറ്റു അപേക്ഷകൾ നിരസിക്കപ്പെടും ⛔ കൂടുതൽ വിവരങ്ങൾ PDF ൽ ഉണ്ട് വായിച്ചു നോക്കിക്കോ ട്ടോ Credits : Vocabspedia
Show all...
LP UP NOT @VOCABSPEDIA .pdf2.28 KB
😐 1
𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 𝑮𝒓𝒂𝒎𝒎𝒂𝒓                       വാക്യം ☞︎︎︎ വിധി - നിഷേധ വാക്യങ്ങൾ ⍟ വിധി :  വിധിയുടെ രൂപത്തിലുള്ള വിധി വാക്യം ഉദാ: അവർ ജോലി ചെയ്യുന്നു ⍟ നിഷേധം : നിഷേധാർത്ഥത്തിൽ വരുന്ന വാക്യം ഉദാ: അവർ ജോലി ചെയ്യുന്നില്ല ⍟ ചൂർണ്ണിക : ഒരു കർത്താവും പൂർണ്ണ ക്രിയയുമുള്ള വാക്യം ഉദാ: കാളിദാസൻ ശാകുന്തളം രചിച്ചു. ⍟ സങ്കീർണ്ണകം :  ഒരംഗി വാക്യവും ഒന്നോ അധിലധികമൊ അംഗവാക്യങ്ങൾ ഉണ്ടെങ്കിൽ ഉദാ: മഴ പെയ്തിട്ടും ഉഷ്ണം ശമിച്ചില്ല ⁂  അംഗ വാക്യം : മഴ പെയ്തിട്ടും ⁂  അംഗിവാക്യം : ഉഷ്ണം ശമിച്ചില്ല ⍟ മഹാവാക്യം : ഒന്നിലധികം അംഗി വാക്യങ്ങൾ ഉള്ളതിനെ മഹാവാക്യം എന്നു പറയുന്നു. ഉദാ: അയാൾ ഇന്നലെ ഇവിടെ വരികയും ഞാൻ അയാളുടെ വീട്ടിലേക്ക് ചെല്ലുകയും ചെയ്തു ⍟ അപോദ്ധാരം : ഒരു വാക്യത്തിന്റെ ഘടനയെ അഴിച്ചു കാണിക്കുന്നത് ഉദാ: ദുഷ്ടനായ രാവണൻ ഗുണവതിയായ സൂത്രത്തിൽ മോഷ്ടിച്ചു കൊണ്ടു പോയി ⁂ രാവണൻ : കർത്താവ് ⁂ ദുഷ്ടനായ :  കർത്തൃ വിശേഷണം ⁂ സീതയെ : കർമ്മം ⁂ ഗുണവതിയായ : കർമ്മ വിശേഷണം ⁂ കൊണ്ടുപോയി : ക്രിയ ⁂ മോഷ്ടിച്ചു : ക്രിയാ വിശേഷണം ⁂ സൂത്രത്തിൽ : വിശേഷണവിശേഷണം   𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍             
Show all...
1🔥 1🤝 1
𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 𝑮𝒓𝒂𝒎𝒎𝒂𝒓 𝙿𝙰𝚁𝚃 1            𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 𝑮𝒓𝒂𝒎𝒎𝒂𝒓                 കാലം :  𝑻𝒆𝒏𝒔𝒆 ★ ഭൂതകാലം : നടന്നു കഴിഞ്ഞ ക്രിയ                 ഉദാ : കണ്ടു ★ വർത്തമാനകാലം : ഇപ്പോൾ നടക്കുന്ന ക്രിയ                               ഉദാ : കാണുന്നു ★ ഭാവികാലം : നടക്കാനിരിക്കുന്ന ക്രിയ                   ഉദാ : കാണും   𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍            𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 𝑮𝒓𝒂𝒎𝒎𝒂𝒓                       വചനം ✫ ഏക വചനം, ബഹു വചനം ☞︎︎︎ഏകവചനത്തിന് പ്രത്യയ മൊന്നുമില്ല ☞︎︎︎ ബഹു വചന രൂപങ്ങൾ 1. സംലിംഗ ബഹുവചനം : വെവ്വേറെ ബഹുത്വം പ്രത്യായം : മാർ ഉദാ: രാമന്മാർ 2. അ ലിംഗ ബഹുവചനം : സ്ത്രീകളും പുരുഷൻമാരും കൂടി ചേർന്ന ബഹുത്വം പ്രത്യയം : അർ ഉദാ: മിടുക്കർ 3. നപുംസക ബഹുവചനം : നപും സത വസ്തുക്കളുടെ ബഹുത്വം പ്രത്യയം : കൾ ഉദാ: മലകൾ 4. പൂജക ബഹുവചനം : ബഹുമാന്നത്തെ കാണിക്കുന്നത് പ്രത്യയം : അർ, കൾ ഉദാ: ബ്രാഹ്മണർ, നിങ്ങൾ   𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍            𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 𝑮𝒓𝒂𝒎𝒎𝒂𝒓                       ലിംഗം ✯ സ്ത്രീലിംഗം : സ്ത്രീ ജാതിയെ കുറിക്കുന്നത് ഉദാ: വിദ്യാർത്ഥിനി ✯ പുല്ലിംഗം : പുരുഷ ജാതിയെ കുറിക്കുന്നത് ഉദാ: വിദ്യാർത്ഥി ✯ നപുംസക ലിംഗം : ഇവ രണ്ടിലും പെടാത്തവ ഉദാ: വിദ്യ   𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍                𝑴𝒂𝒍𝒂𝒚𝒂𝒍𝒂𝒎 𝑮𝒓𝒂𝒎𝒎𝒂𝒓                       വാക്യം ☞︎︎︎ വിധി - നിഷേധ വാക്യങ്ങൾ ⍟ വിധി :  വിധിയുടെ രൂപത്തിലുള്ള വിധി വാക്യം ഉദാ: അവർ ജോലി ചെയ്യുന്നു ⍟ നിഷേധം : നിഷേധാർത്ഥത്തിൽ വരുന്ന വാക്യം ഉദാ: അവർ ജോലി ചെയ്യുന്നില്ല ⍟ ചൂർണ്ണിക : ഒരു കർത്താവും പൂർണ്ണ ക്രിയയുമുള്ള വാക്യം ഉദാ: കാളിദാസൻ ശാകുന്തളം രചിച്ചു. ⍟ സങ്കീർണ്ണകം :  ഒരംഗി വാക്യവും ഒന്നോ അധിലധികമൊ അംഗവാക്യങ്ങൾ ഉണ്ടെങ്കിൽ ഉദാ: മഴ പെയ്തിട്ടും ഉഷ്ണം ശമിച്ചില്ല ⁂  അംഗ വാക്യം : മഴ പെയ്തിട്ടും ⁂  അംഗിവാക്യം : ഉഷ്ണം ശമിച്ചില്ല ⍟ മഹാവാക്യം : ഒന്നിലധികം അംഗി വാക്യങ്ങൾ ഉള്ളതിനെ മഹാവാക്യം എന്നു പറയുന്നു. ഉദാ: അയാൾ ഇന്നലെ ഇവിടെ വരികയും ഞാൻ അയാളുടെ വീട്ടിലേക്ക് ചെല്ലുകയും ചെയ്തു ⍟ അപോദ്ധാരം : ഒരു വാക്യത്തിന്റെ ഘടനയെ അഴിച്ചു കാണിക്കുന്നത് ഉദാ: ദുഷ്ടനായ രാവണൻ ഗുണവതിയായ സൂത്രത്തിൽ മോഷ്ടിച്ചു കൊണ്ടു പോയി ⁂ രാവണൻ : കർത്താവ് ⁂ ദുഷ്ടനായ :  കർത്തൃ വിശേഷണം ⁂ സീതയെ : കർമ്മം ⁂ ഗുണവതിയായ : കർമ്മ വിശേഷണം ⁂ കൊണ്ടുപോയി : ക്രിയ ⁂ മോഷ്ടിച്ചു : ക്രിയാ വിശേഷണം ⁂ സൂത്രത്തിൽ : വിശേഷണവിശേഷണം   𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍𑁍             
Show all...
♻️ 'പോയി നാമിത്തിരി വ്യാകരണം വായിലാക്കീട്ടു വരുന്നു മന്ദം നാവിൽ നിന്നപ്പോഴെ പോയ്മറഞ്ഞു നാനാ ജഗൻമനോരമ്യഭാഷ'Anonymous voting
  • അക്കിത്തം
  • ഒ.എൻ.വി കുറുപ്പ്
  • ഇടശ്ശേരി
  • വൈലോപ്പിള്ളി ശ്രീധരമേനോൻ
0 votes
🔥 2
♻️ 2024- ലെ ഗ്ലോബൽ ഫയർ പവർ റാങ്കിംഗ് പ്രകാരം ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യമുള്ള രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം എത്രാമത് ആണ്?Anonymous voting
  • 2
  • 3
  • 4
  • 5
0 votes
💠2024 ജനുവരിയിൽ ബ്രിക്സ് കൂട്ടായ്‌മയിൽ സ്ഥിരാംഗത്വം ലഭിച്ച രാജ്യങ്ങളിൽ പെടാത്തത് ഏത്?Anonymous voting
  • ഈജിപ്ത്
  • എത്യോപ്യ
  • ഇറാൻ
  • അർജന്റീന
  • സൗദി അറേബ്യ
  • യു.എ.ഇ.
0 votes
ഗാന്ധിജി ആദ്യമായി ഗോപാലകൃഷ്ണ ഗോഖലെ കണ്ടുമുട്ടിയ വർഷംAnonymous voting
  • 1896
  • 1906
  • 1916
  • 1904
0 votes