2 565
Подписчики
Нет данных24 часа
+1497 дней
+31830 дней
- Подписчики
- Просмотры постов
- ER - коэффициент вовлеченности
Загрузка данных...
Прирост подписчиков
Загрузка данных...
🚆2024 ഏപ്രിലിൽ കേരളത്തിൽ ട്രയൽ റൺ നടത്തിയ ഉദയ് എക്സ്പ്രസിൻ്റെ പ്രത്യേകതയെന്ത്?Anonymous voting
- അതിവേഗ തീവണ്ടി
- ഡബിൾ ഡക്കർ ട്രെയിൻ
- അർധ -അതിവേഗ തീവണ്ടി
- നോൺ സ്റ്റോപ്പ് ട്രെയിൻ
☔️ഒരു ഉഷ്ണവായു സഞ്ചയവും ഒരു ശീതവായു സഞ്ചയവും ഒരു വാതകമുഖത്ത് കൂടിച്ചേരുന്നതിന്റെ ഫലമായുള്ള മഴയേത്?Anonymous voting
- സംവഹനവൃഷ്ടി
- പർവതവൃഷ്ടി
- ചക്രവാതവൃഷ്ടി
- കൺവെക്ഷണൽ വൃഷ്ടി
നാളെയും കൂടി mng 5.30 cls illaattoo
മറ്റന്നാൾ restartaam
നാളെ 10am ന് Economics -part 2: ബാങ്കുകൾ പഠിക്കാം 😊
Gd nyttt❣️
❤ 2🥰 1
♦️ഒരു ദർപ്പണത്തിനു മുന്നിൽ 90 cm അകലത്തിൽ 6 cm ഉയരമുള്ള ഒരു വസ്തു വെച്ചപ്പോൾ ദർപ്പണത്തിൽ നിന്നും 60 cm അകലെയുള്ള ഒരു സ്ക്രീനിൽ പ്രതിബിംബം ലഭിച്ചു. എങ്കിൽ പ്രതിബിംബത്തിൻ്റെ ഉയരം എത്രയാണ്Anonymous voting
- 2 cm
- -4 cm
- -2 cm
- 4 cm
♻️ചുവടെ നൽകിയിരിക്കുന്നവയിൽ പിറ്റ്യൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കാത്ത ഹോർമോണേത്?Anonymous voting
- സൊമാറ്റോട്രോപ്പിൻ
- പ്രൊലാക്ടിൻ
- TSH
- ഓക്സിടോസിൻ
☣️1atm മർദ്ദത്തിൽ ഒരു നിശ്ചിതമാസ് ഓക്സിജൻ വാതകത്തിന് സ്ഥിതിചെയ്യുന്നതിന് 4cm³ സ്ഥലം ആവശ്യമാണ് എങ്കിൽ മർദ്ദം ഇരട്ടിയാക്കിയാൽ ഈ വാതകത്തിന് സ്ഥിതി ചെയ്യാൻ എത്ര സ്ഥലം ആവശ്യമായി വരും ?
(താപനിലയ്ക്ക് മാറ്റമില്ല എന്ന് കരുതുക)Anonymous voting
- 1cm³
- 2cm³
- 3cm³
- 4cm³
- ഇവയൊന്നുമല്ല
ഗൃഹപാഠം maths
നാളത്തെ (18/06/2024) topic
SCERT maths 5th standard part-2
6) പരപ്പിന്റെ അളവ്
7) സംഖ്യകൾക്കുള്ളിൽ
8) ഭാഗങ്ങൾ ചേരുമ്പോൾ
9) ചിത്രങ്ങൾ വായിക്കാം
ഇന്ന് (17/06/2024) രാത്രി 9 മണിക്ക് ഈ ഭാഗത്തിന്റെ theory യുടെ audio class ഉണ്ടാകും (in lets learn together channel). Class സമയത്തിന് എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ schedule ചെയ്തിരിക്കുന്ന സമയത്തിന് അരമണിക്കൂർ മുൻപ് അറിയിക്കുന്നതായിരിക്കും.
https://t.me/+OB81yYS80q05N2Y1
🤝 2
❓ ഒരു കലണ്ടറിൽ നിന്നും സമചതുരാകൃതിയിൽ 4 സംഖ്യകൾ എടുത്ത് തുക കണ്ടപ്പോൾ 32 എന്ന് കിട്ടി. എങ്കിൽ ആ സംഖ്യകളിലെ ഏറ്റവും ചെറിയ സംഖ്യ ഏത്?Anonymous voting
- 6
- 9
- 8
- 4