DeonWrites
I just want to be a warm yellow light that pours over everyone I love. 💛💫 Instagram: https://instagram.com/deepak.deon https://te.legra.ph/DeonWrites-12-16 🎉 Celebrating Ten Thousand Friends 🤩🥳
Mostrar más11 756Suscriptores
+2524 hours
+2157 days
+45430 days
- Suscriptores
- Cobertura postal
- ER - ratio de compromiso
Carga de datos en curso...
Tasa de crecimiento de suscriptores
Carga de datos en curso...
അടിച്ചു പോയീ ഗയ്സ്...
Updating...
Telegram down !!!
🤣 38👏 4👍 2😢 1
OTP ക്ക് പകരം secret word / phrase ടൈപ്പ് ചെയ്ത് login ചെയ്യാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് Telegram.
Courtesy: tginfo
@DeonWrites
❤ 28👍 11🔥 5
WhatsApp ൽ കമ്യൂണിറ്റിയിൽ നിന്ന് ഗ്രൂപ്പുകൾ hide ചെയ്യാൻ കഴിയുന്ന ഫീച്ചർ.
🔥 11🤣 7😐 6👍 1
ടെലഗ്രാം ചാനലിൽ എങ്ങനെ monetisation enable ചെയ്യാം?
• 1000 subscribers എങ്കിലുമുള്ള പബ്ലിക് ചാനൽ ആയിരിക്കണം
• @wallet ഇല്ലെങ്കിൽ ഒരെണ്ണം ഉണ്ടാക്കുക. (ഇതുവഴിയാണ് payout)
ഇനി Channel settings എടുത്ത് അതിലെ Statistics ൽ നിന്നും Monetisation ടാബ് സെലക്ട് ചെയ്യുക.
ഇത്രയും ചെയ്തുകഴിഞ്ഞാൽ monetisation enable ആവും. ഇനി ഏതെങ്കിലും advertisers നിങ്ങളുടെ ചാനലിൽ പരസ്യം തരുന്നതുവരെ കാത്തിരിക്കുക. (കാത്തിരിപ്പ് upto ♾)
@DeonWrites
🤣 26👍 13❤ 5👎 3👏 2
AI Chat കിട്ടും എന്നോർത്ത് daily മൂന്നു നേരം വരുന്ന 🌐 app updates ഒക്കെ ചെയ്യുന്ന ഞാൻ.
എന്നാലും തേപ്പ്. Stable കാർക്ക് വരെയുണ്ട്.
🥹 @DeonWrites
🤣 54😢 8❤ 3
നിങ്ങൾക്കറിയാം... എന്നാലും ഞാൻ പറയാം. 😜
Get maximum network speed while downloading telegram files (without premium subscription) 🔥
@DeonWrites
👍 19❤ 9😢 1
Spot the difference
പച്ച നിറത്തിൽ കാണുന്നത് 🌐 WhatsApp, നീല നിറത്തിലുള്ളത് 🌐 Telegram.
[ Source ]
@DeonWrites
🤣 75👍 9👎 3❤ 2
നിങ്ങളൊരു Jio user ആണെങ്കിൽ ഇനിമുതൽ നിങ്ങൾക്കും ഇതുപോലെ ലാലേട്ടനെക്കൊണ്ട് സ്വന്തം പേരിൽ callers നെ സ്വാഗതം ചെയ്യാം!!!
@DeonWrites
swipe up ⬆️ to go to the next unread channel
🤣 35👍 8🔥 8❤ 6👎 2
നമ്മുടെ ചാനലിൽ monetisation enable ആയി revenue കയറുന്നുണ്ട് guys.
എന്തേലും ഒക്കെ കിട്ടിയാൽ Telegram premium giveaway തരും എന്നുള്ള വാക്ക് പാലിക്കുന്നതായിരിക്കും. ❤️😍
Thanks for your support 😘
@DeonWrites
🔥 59👍 23❤ 10😱 3