cookie

Sizning foydalanuvchi tajribangizni yaxshilash uchun cookie-lardan foydalanamiz. Barchasini qabul qiling», bosing, cookie-lardan foydalanilishiga rozilik bildirishingiz talab qilinadi.

avatar

DeonWrites

I just want to be a warm yellow light that pours over everyone I love. 💛💫 Instagram: https://instagram.com/deepak.deon https://te.legra.ph/DeonWrites-12-16 🎉 Celebrating Ten Thousand Friends 🤩🥳

Ko'proq ko'rsatish
Advertising posts
11 756Obunachilar
+2524 soatlar
+2157 kunlar
+45430 kunlar

Ma'lumot yuklanmoqda...

Обуначиларнинг ўсиш даражаси

Ma'lumot yuklanmoqda...

ഇവൻ പിന്നേം down ആയി. നല്ല അടീടെ കുറവുണ്ട്!
Hammasini ko'rsatish...
🤣 55😢 3
അടിച്ചു പോയീ ഗയ്‌സ്... Updating... Telegram down !!!
Hammasini ko'rsatish...
🤣 38👏 4👍 2😢 1
OTP ക്ക് പകരം secret word / phrase ടൈപ്പ് ചെയ്ത് login ചെയ്യാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് Telegram. Courtesy: tginfo @DeonWrites
Hammasini ko'rsatish...
28👍 11🔥 5
WhatsApp ൽ കമ്യൂണിറ്റിയിൽ നിന്ന് ഗ്രൂപ്പുകൾ hide ചെയ്യാൻ കഴിയുന്ന ഫീച്ചർ.
Hammasini ko'rsatish...
🔥 11🤣 7😐 6👍 1
ടെലഗ്രാം ചാനലിൽ എങ്ങനെ monetisation enable ചെയ്യാം? • 1000 subscribers എങ്കിലുമുള്ള പബ്ലിക് ചാനൽ ആയിരിക്കണം • @wallet ഇല്ലെങ്കിൽ ഒരെണ്ണം ഉണ്ടാക്കുക. (ഇതുവഴിയാണ് payout) ഇനി Channel settings എടുത്ത് അതിലെ Statistics ൽ നിന്നും Monetisation ടാബ് സെലക്ട് ചെയ്യുക. ഇത്രയും ചെയ്തുകഴിഞ്ഞാൽ monetisation enable ആവും. ഇനി ഏതെങ്കിലും advertisers നിങ്ങളുടെ ചാനലിൽ പരസ്യം തരുന്നതുവരെ കാത്തിരിക്കുക. (കാത്തിരിപ്പ് upto ♾) @DeonWrites
Hammasini ko'rsatish...
🤣 26👍 13 5👎 3👏 2
AI Chat കിട്ടും എന്നോർത്ത് daily മൂന്നു നേരം വരുന്ന 🌐 app updates ഒക്കെ ചെയ്യുന്ന ഞാൻ. എന്നാലും തേപ്പ്. Stable കാർക്ക് വരെയുണ്ട്. 🥹 @DeonWrites
Hammasini ko'rsatish...
🤣 54😢 8 3
നിങ്ങൾക്കറിയാം... എന്നാലും ഞാൻ പറയാം. 😜 Get maximum network speed while downloading telegram files (without premium subscription) 🔥 @DeonWrites
Hammasini ko'rsatish...
👍 19 9😢 1
Spot the difference പച്ച നിറത്തിൽ കാണുന്നത് 🌐 WhatsApp, നീല നിറത്തിലുള്ളത് 🌐 Telegram. [ Source ] @DeonWrites
Hammasini ko'rsatish...
🤣 75👍 9👎 3 2
നിങ്ങളൊരു Jio user ആണെങ്കിൽ ഇനിമുതൽ നിങ്ങൾക്കും ഇതുപോലെ ലാലേട്ടനെക്കൊണ്ട് സ്വന്തം പേരിൽ callers നെ സ്വാഗതം ചെയ്യാം!!! @DeonWrites swipe up ⬆️ to go to the next unread channel
Hammasini ko'rsatish...
🤣 35👍 8🔥 8 6👎 2
നമ്മുടെ ചാനലിൽ monetisation enable ആയി revenue കയറുന്നുണ്ട് guys. എന്തേലും ഒക്കെ കിട്ടിയാൽ Telegram premium giveaway തരും എന്നുള്ള വാക്ക് പാലിക്കുന്നതായിരിക്കും. ❤️😍 Thanks for your support 😘 @DeonWrites
Hammasini ko'rsatish...
🔥 59👍 23 10😱 3