uk
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

Відкрити в Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

Показати більше
1 603
Підписники
-124 години
+47 днів
+330 день
Архів дописів
expgm-for-confirmation-august-2026.pdf

for_confirmation_july_2026.pdf

JSO final answer key.pdf

പുതിയ paid batch തുടങ്ങുന്നതിന്റെ enquiry വരുന്നുണ്ട്. ഞാൻ ഇന്ത്യയിൽ ഇല്ല..കുറച്ചു നാളത്തേക്ക് ക്ലാസ്സുകൾ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല. അതിനാൽ നേരത്തെ തന്ന യൂട്യൂബ് ക്ലാസ്സുകളും studyplan ഉം utilize ചെയ്തു നിങ്ങൾ പഠനം മുന്നോട്ട് കൊണ്ടുപോവുക. 🔬JLA telegram 🔬JLA https://youtube.com/playlist?list=PLPyjxaNO6MuA_O1Oy4KsUIsdgHRoMUF1K&si=UtjodWrIHgOeN2u3 🧬 JSA/ AS telegram https://t.me/c/1822815925/39 🧬JSA https://youtube.com/playlist?list=PLPyjxaNO6MuAqL7Ncb5CK3Dt-gLabP9tS&si=V0M04J_x4iOluk7v 🐮DFI telegram group https://t.me/c/1808130353/1211 🐮DFI https://youtube.com/playlist?list=PLPyjxaNO6MuBLdWsN7WlxSD08Suq0uNUI&si=mrf-CYbJQUhzVygU 🪔Devaswom board exams https://youtube.com/playlist?list=PLPyjxaNO6MuDcgjnIRzX0_MtHMLi9bAlb&si=aN6qf5BDaismrjFB

Research assistant Microbiology യുടെ document upload msg ഇന്നലെ വന്നിട്ടുണ്ട്. പ്രൊഫൈൽ check ചെയ്തു നോക്കുക. ഏപ്രിൽ 1 നുള്ളിൽ
Research assistant Microbiology യുടെ document upload msg ഇന്നലെ വന്നിട്ടുണ്ട്. പ്രൊഫൈൽ check ചെയ്തു നോക്കുക. ഏപ്രിൽ 1 നുള്ളിൽ submit ചെയ്യാൻ ശ്രദ്ധിക്കുക

RA Microbiology 35-2026 Final ans key.pdf

for_confirmation_june_2026.pdf

നിങ്ങൾ അറിഞ്ഞോ 😊 PSC യുടെ പ്രായപരിധി നീട്ടി ജനറൽ വിഭാഗം : 40 ഒബിസി വിഭാഗം : 43 SC/ST വിഭാഗം : 45
നിങ്ങൾ അറിഞ്ഞോ 😊 PSC യുടെ പ്രായപരിധി നീട്ടി ജനറൽ വിഭാഗം : 40 ഒബിസി വിഭാഗം : 43 SC/ST വിഭാഗം : 45

photo content
+3

JSO exam review and Students' feedback 😊 Thank you dears❤️🙏🏻🫂
+9
JSO exam review and Students' feedback 😊 Thank you dears❤️🙏🏻🫂

for-confirmation-april-2026.pdf

TO Gr II & JLA പരീക്ഷക്കായി apply ചെയ്യാനുള്ള last date February 4 ആണ്. ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടനെ ചെയ്യുക.

ഗ്രൂപ്പിലെ student തന്നതാണ്. താല്പര്യമുള്ളവർ സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യുക.

*PET HOSPITAL STAFF* എറണാകുളത്തും, കോട്ടയത്തും മൾട്ടി സ്‌പെഷ്യാലിറ്റി പെറ്റ് ഹോസ്പിറ്റലിൽ പാരാവെറ്റ്, ലാബ് ടെക്നീഷ്യൻ, ഫാർമസി അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് ഒഴിവുകൾ. പരിചയത്തിനനുസരിച്ച് ശമ്പളം. റെസ്യൂം അയയ്ക്കുക. careers.ernakulampethospital@gmail.com. WhatsApp: 8848196721

MLT DME RANK LIST.pdf

BSc/MSc Physics, BSc/MSc Maths പഠിച്ച ആരെങ്കിലും ഉണ്ടെങ്കിൽ contact ചെയ്യുക. Age over ആയവർക്ക് മുൻഗണന. AnjuRenil3

tentative_examination_schedule_for_posts_notified_in_20.PDF

JLA notification out!! Qualification : +2 science / VHSE MLT Last date to apply: 04.02.2026
JLA notification out!! Qualification : +2 science / VHSE MLT Last date to apply: 04.02.2026

Dears, ​Wishing you and your families a very Happy New Year🎊🎆 ​As we step into 2026, remember that every challenge you face
Dears, ​Wishing you and your families a very Happy New Year🎊🎆 ​As we step into 2026, remember that every challenge you faced and every lesson you learned in 2025 has prepared you for the heights you are about to reach. The past is your experience, and the future is your canvas. We know the future is unknown, but it is built by what we do today. May this year provide you with endless opportunities to grow, stay healthy, and move closer to your dreams. Let’s make it an extraordinary year!❤️🎉🌈 @eagerbeaverpsc