ar
Feedback
EagerBeaver 4 PSC

EagerBeaver 4 PSC

الذهاب إلى القناة على Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

إظهار المزيد
1 655
المشتركون
+324 ساعات
+117 أيام
+1730 أيام
أرشيف المشاركات
📢 JUNIOR LABORATORY ASSISTANT (JLA) – FULL LENGTH MOCK TEST 🧪📚 It’s time to check your preparation and identify where you
📢 JUNIOR LABORATORY ASSISTANT (JLA) – FULL LENGTH MOCK TEST 🧪📚 It’s time to check your preparation and identify where you stand! 💪 🔹 Kerala PSC JLA Pattern 🔹 Answer Key with Detailed Explanations for Every Question (you'll get more facts from the explanation) ✅ Identify your strengths & weak areas ✅ Improve your time management ✅ Find the topics that need more revision ✅ Build confidence for the actual exam 📌 Don’t just attempt the test—ANALYZE your performance afterwards. Your mistakes are your best revision points! Mocktest 1: 20.09.2026 Mocktest 2: 26.09.26 PYQ practice with Explanation: 30.09.2026 🔥 Let’s prepare smarter and improve together! All the Best! Contact for more details :

Stay tuned on our YouTube channel..
Stay tuned on our YouTube channel..

for_confirmation_november.pdf

No. Of candidates after confirmation : 91,597. The hard part wasn't getting on the list—it's proving why you belong at the top of it. Go get it.Believe in yourself👍🏻💪🏻

FSO notification നെ കുറിച്ച് ധാരാളം enquiry വരുന്നുണ്ട്. പൊതുവെ അതൊരു തെറ്റിദ്ധാരണ വളർത്തുന്നു എന്ന് തോന്നിയതിനാൽ common msg ആയി ഇടുകയാണ്. എന്റെ അറിവിൽ പുതിയ FSO notification ന് സമയമായിട്ടില്ല. കഴിഞ്ഞ എക്സാമിന്റെ Ranklist വന്ന് അഡ്വൈസ് പോയി തുടങ്ങിയിട്ടേ ഉള്ളു. ഇനി അടുത്ത എക്സാം ഉണ്ടാകണമെങ്കിൽ 2028 എങ്കിലും ആകേണ്ടി വരുമെന്നാണ് ഞാൻ ചിന്തിക്കുന്നത്. പഠിച്ചു തുടങ്ങേണ്ടവർക്ക് self study start ചെയ്യാം, വേറെ എക്സാം ഒന്നും prepare ചെയ്യുന്നില്ലെങ്കിൽ മാത്രം. അതുകൊണ്ട് പല ads കണ്ട് marketing scam ലേക്ക് നിങ്ങൾ വീഴരുത്. ഇപ്പോൾ ഉടനെ എക്സാം ഉള്ളത് TO gr 2, JLA ഇവയാണ്..പിന്നെ DFI, JSA PCB ഇവയും വരാൻ സാധ്യത ഉണ്ട്.. നോട്ടിഫിക്കേഷൻ വന്ന ശേഷം ഏതെങ്കിലും paid ബാച്ചിൽ ജോയിൻ ചെയ്തു പഠിക്കാം. അതുവരെ നിങ്ങൾ self study മാത്രം ചെയ്യുക എന്നാണ് എന്റെ അഭിപ്രായം.

Exam calendar October 2026.pdf

Treatment Organizer Gr2 ഓരോ ജില്ലയിലും confirmation കൊടുത്തവരുടെ എണ്ണം.. എല്ലാവരും ആത്മാർത്ഥമായി പഠിച്ചു ജോലി നേടുക.
Treatment Organizer Gr2 ഓരോ ജില്ലയിലും confirmation കൊടുത്തവരുടെ എണ്ണം.. എല്ലാവരും ആത്മാർത്ഥമായി പഠിച്ചു ജോലി നേടുക.

shortlist RA.pdf

epmg-for-confirmation-september-2026.pdf

expgm-for-confirmation-august-2026.pdf

for_confirmation_july_2026.pdf

JSO final answer key.pdf

പുതിയ paid batch തുടങ്ങുന്നതിന്റെ enquiry വരുന്നുണ്ട്. ഞാൻ ഇന്ത്യയിൽ ഇല്ല..കുറച്ചു നാളത്തേക്ക് ക്ലാസ്സുകൾ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല. അതിനാൽ നേരത്തെ തന്ന യൂട്യൂബ് ക്ലാസ്സുകളും studyplan ഉം utilize ചെയ്തു നിങ്ങൾ പഠനം മുന്നോട്ട് കൊണ്ടുപോവുക. 🔬JLA telegram 🔬JLA https://youtube.com/playlist?list=PLPyjxaNO6MuA_O1Oy4KsUIsdgHRoMUF1K&si=UtjodWrIHgOeN2u3 🧬 JSA/ AS telegram https://t.me/c/1822815925/39 🧬JSA https://youtube.com/playlist?list=PLPyjxaNO6MuAqL7Ncb5CK3Dt-gLabP9tS&si=V0M04J_x4iOluk7v 🐮DFI telegram group https://t.me/c/1808130353/1211 🐮DFI https://youtube.com/playlist?list=PLPyjxaNO6MuBLdWsN7WlxSD08Suq0uNUI&si=mrf-CYbJQUhzVygU 🪔Devaswom board exams https://youtube.com/playlist?list=PLPyjxaNO6MuDcgjnIRzX0_MtHMLi9bAlb&si=aN6qf5BDaismrjFB

Research assistant Microbiology യുടെ document upload msg ഇന്നലെ വന്നിട്ടുണ്ട്. പ്രൊഫൈൽ check ചെയ്തു നോക്കുക. ഏപ്രിൽ 1 നുള്ളിൽ
Research assistant Microbiology യുടെ document upload msg ഇന്നലെ വന്നിട്ടുണ്ട്. പ്രൊഫൈൽ check ചെയ്തു നോക്കുക. ഏപ്രിൽ 1 നുള്ളിൽ submit ചെയ്യാൻ ശ്രദ്ധിക്കുക

RA Microbiology 35-2026 Final ans key.pdf

for_confirmation_june_2026.pdf

നിങ്ങൾ അറിഞ്ഞോ 😊 PSC യുടെ പ്രായപരിധി നീട്ടി ജനറൽ വിഭാഗം : 40 ഒബിസി വിഭാഗം : 43 SC/ST വിഭാഗം : 45
നിങ്ങൾ അറിഞ്ഞോ 😊 PSC യുടെ പ്രായപരിധി നീട്ടി ജനറൽ വിഭാഗം : 40 ഒബിസി വിഭാഗം : 43 SC/ST വിഭാഗം : 45

photo content
+3

JSO exam review and Students' feedback 😊 Thank you dears❤️🙏🏻🫂
+9
JSO exam review and Students' feedback 😊 Thank you dears❤️🙏🏻🫂

for-confirmation-april-2026.pdf