fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید 👈

EagerBeaver 4 PSC

EagerBeaver 4 PSC

رفتن به کانال در Telegram

Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.

نمایش بیشتر
1 675
مشترکین
-224 ساعت
-157 روز
+3530 روز
آرشیو پست ها
🛑🛑🛑 REMINDER 👆🏻

Crash course October 12 ന് ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 👉🏻 eagerbeaverpsc@gmail.com 👉🏻 https://wa.me/919947997094
Crash course October 12 ന് ആരംഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് : 👉🏻 eagerbeaverpsc@gmail.com 👉🏻 https://wa.me/919947997094 👉🏻 @AnjuRenil3

നവംബർ 27 ന് നടക്കുന്ന പരീക്ഷക്കു വേണ്ടിയുള്ള crash course October 12(തിങ്കൾ) ആരംഭിക്കുന്നു..
നവംബർ 27 ന് നടക്കുന്ന പരീക്ഷക്കു വേണ്ടിയുള്ള crash course October 12(തിങ്കൾ) ആരംഭിക്കുന്നു..

ep-for-confirmation-december-26.pdf

JLA provisional answer key

✨✨Review from a few of the students from JLA mocktest group ✨✨ I truly appreciate you taking the time to share your feedback
+6
✨✨Review from a few of the students from JLA mocktest group ✨✨ I truly appreciate you taking the time to share your feedback and review our mock test series. Your input helps me refine the material and serve you better. Grateful for the Love & Feedback! ❤️️

Dear JLA aspirants, നാളെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലം അറിയാനുള്ള ദിവസമാണ്. പരീക്ഷാഹാളിൽ തികഞ്ഞ ആത്മവി
Dear JLA aspirants, നാളെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലം അറിയാനുള്ള ദിവസമാണ്. പരീക്ഷാഹാളിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയും ശാന്തമായ മനസ്സോടെയും ഇരിക്കുക. നിങ്ങൾ പഠിച്ച കാര്യങ്ങളിൽ പൂർണ്ണമായി വിശ്വസിക്കുക.നിങ്ങൾ ആവശ്യത്തിന് തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. ഇനി വേണ്ടത് മനസ്സമാധാനത്തോടെ പരീക്ഷ നേരിടുക എന്നതാണ്. നെഗറ്റീവ് മാർക്കുകൾ ഒഴിവാക്കി, ചോദ്യങ്ങൾ ശ്രദ്ധിച്ചു വായിച്ച് ഉത്തരങ്ങൾ എഴുതുക. ബുദ്ധിമുട്ടുള്ള ഒരു ചോദ്യത്തിൽ കൂടുതൽ സമയം കളയാതെ അടുത്ത ചോദ്യങ്ങളിലേക്ക് കടക്കുക. സമയം ബാക്കിയുണ്ടെങ്കിൽ മാത്രം അവയിലേക്ക് തിരിച്ചുവരിക. അധികം വൈകാതെ ഉറങ്ങാൻ കിടക്കുക. തെളിഞ്ഞ മനസ്സോടെ പരീക്ഷാഹാളിൽ എത്തുന്നതാണ് ഓർമ്മശക്തിക്ക് ഏറ്റവും നല്ലത്. "All the very best for your Exam! ❤️🫂"

🎊Hearty congratulations to all students who participated in Junior Lab Assistant Mock Tests 1 & 2. I'm truly proud of your h
+1
🎊Hearty congratulations to all students who participated in Junior Lab Assistant Mock Tests 1 & 2. I'm truly proud of your hard work and dedication!🎉 Here I published only the Top 10 Ranks to acknowledge their outstanding performance. Those who didn't make the top 10, don't be discouraged! Use these scores as motivation to review your mistakes and refine your preparation. Keep revising and practicing! 👍🏻🔥 Let's aim even higher for the actual exam 💪

🛑🛑🛑 Tonight is the Last time to join for JLA mocktest.

🛑🛑🛑 Message to New joinees : നാളെ(സെപ്റ്റംബർ 27) ആണ് JLA mocktest ലേക്ക് അഡ്മിഷൻ എടുക്കാനുള്ള last date. For Enquiry : @AnjuRenil3

JLA hallticket out! Pls check your profile.

Final call for JLA aspirants!!!

Full-Length Mock Test Series – Opening 20.09.2026 (Sunday) ​Ready to test your prep before the real exam? Our latest mock test goes live day after tomorrow! ​🔗 Buy : eagerbeaverpsc@okaxis 🔰More details: @AnjuRenil3

📢 JUNIOR LABORATORY ASSISTANT (JLA) – FULL LENGTH MOCK TEST 🧪📚 It’s time to check your preparation and identify where you
📢 JUNIOR LABORATORY ASSISTANT (JLA) – FULL LENGTH MOCK TEST 🧪📚 It’s time to check your preparation and identify where you stand! 💪 🔹 Kerala PSC JLA Pattern 🔹 Answer Key with Detailed Explanations for Every Question (you'll get more facts from the explanation) ✅ Identify your strengths & weak areas ✅ Improve your time management ✅ Find the topics that need more revision ✅ Build confidence for the actual exam 📌 Don’t just attempt the test—ANALYZE your performance afterwards. Your mistakes are your best revision points! Mocktest 1: 20.09.2026 Mocktest 2: 26.09.26 PYQ practice with Explanation: 30.09.2026 🔥 Let’s prepare smarter and improve together! All the Best! Contact for more details :

Stay tuned on our YouTube channel..
Stay tuned on our YouTube channel..

for_confirmation_november.pdf

No. Of candidates after confirmation : 91,597. The hard part wasn't getting on the list—it's proving why you belong at the top of it. Go get it.Believe in yourself👍🏻💪🏻

FSO notification നെ കുറിച്ച് ധാരാളം enquiry വരുന്നുണ്ട്. പൊതുവെ അതൊരു തെറ്റിദ്ധാരണ വളർത്തുന്നു എന്ന് തോന്നിയതിനാൽ common msg ആയി ഇടുകയാണ്. എന്റെ അറിവിൽ പുതിയ FSO notification ന് സമയമായിട്ടില്ല. കഴിഞ്ഞ എക്സാമിന്റെ Ranklist വന്ന് അഡ്വൈസ് പോയി തുടങ്ങിയിട്ടേ ഉള്ളു. ഇനി അടുത്ത എക്സാം ഉണ്ടാകണമെങ്കിൽ 2028 എങ്കിലും ആകേണ്ടി വരുമെന്നാണ് ഞാൻ ചിന്തിക്കുന്നത്. പഠിച്ചു തുടങ്ങേണ്ടവർക്ക് self study start ചെയ്യാം, വേറെ എക്സാം ഒന്നും prepare ചെയ്യുന്നില്ലെങ്കിൽ മാത്രം. അതുകൊണ്ട് പല ads കണ്ട് marketing scam ലേക്ക് നിങ്ങൾ വീഴരുത്. ഇപ്പോൾ ഉടനെ എക്സാം ഉള്ളത് TO gr 2, JLA ഇവയാണ്..പിന്നെ DFI, JSA PCB ഇവയും വരാൻ സാധ്യത ഉണ്ട്.. നോട്ടിഫിക്കേഷൻ വന്ന ശേഷം ഏതെങ്കിലും paid ബാച്ചിൽ ജോയിൻ ചെയ്തു പഠിക്കാം. അതുവരെ നിങ്ങൾ self study മാത്രം ചെയ്യുക എന്നാണ് എന്റെ അഭിപ്രായം.

Exam calendar October 2026.pdf

Treatment Organizer Gr2 ഓരോ ജില്ലയിലും confirmation കൊടുത്തവരുടെ എണ്ണം.. എല്ലാവരും ആത്മാർത്ഥമായി പഠിച്ചു ജോലി നേടുക.
Treatment Organizer Gr2 ഓരോ ജില്ലയിലും confirmation കൊടുത്തവരുടെ എണ്ണം.. എല്ലാവരും ആത്മാർത്ഥമായി പഠിച്ചു ജോലി നേടുക.