EagerBeaver 4 PSC
Kanalga Telegram’da o‘tish
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
Ko'proq ko'rsatish1 602
Obunachilar
-224 soatlar
-27 kunlar
+530 kunlar
Postlar arxiv
1 602
പുതിയ paid batch തുടങ്ങുന്നതിന്റെ enquiry വരുന്നുണ്ട്. ഞാൻ ഇന്ത്യയിൽ ഇല്ല..കുറച്ചു നാളത്തേക്ക് ക്ലാസ്സുകൾ ഒന്നും തന്നെ ചെയ്യാൻ സാധിക്കില്ല. അതിനാൽ നേരത്തെ തന്ന യൂട്യൂബ് ക്ലാസ്സുകളും studyplan ഉം utilize ചെയ്തു നിങ്ങൾ പഠനം മുന്നോട്ട് കൊണ്ടുപോവുക.
🔬JLA telegram
🔬JLA
https://youtube.com/playlist?list=PLPyjxaNO6MuA_O1Oy4KsUIsdgHRoMUF1K&si=UtjodWrIHgOeN2u3
🧬 JSA/ AS telegram
https://t.me/c/1822815925/39
🧬JSA
https://youtube.com/playlist?list=PLPyjxaNO6MuAqL7Ncb5CK3Dt-gLabP9tS&si=V0M04J_x4iOluk7v
🐮DFI telegram group
https://t.me/c/1808130353/1211
🐮DFI
https://youtube.com/playlist?list=PLPyjxaNO6MuBLdWsN7WlxSD08Suq0uNUI&si=mrf-CYbJQUhzVygU
🪔Devaswom board exams
https://youtube.com/playlist?list=PLPyjxaNO6MuDcgjnIRzX0_MtHMLi9bAlb&si=aN6qf5BDaismrjFB
1 602
Research assistant Microbiology യുടെ document upload msg ഇന്നലെ വന്നിട്ടുണ്ട്. പ്രൊഫൈൽ check ചെയ്തു നോക്കുക. ഏപ്രിൽ 1 നുള്ളിൽ submit ചെയ്യാൻ ശ്രദ്ധിക്കുക
1 602
നിങ്ങൾ അറിഞ്ഞോ 😊
PSC യുടെ പ്രായപരിധി നീട്ടി
ജനറൽ വിഭാഗം : 40
ഒബിസി വിഭാഗം : 43
SC/ST വിഭാഗം : 45
1 602
TO Gr II & JLA പരീക്ഷക്കായി apply ചെയ്യാനുള്ള last date February 4 ആണ്. ആരെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടനെ ചെയ്യുക.
1 602
ഗ്രൂപ്പിലെ student തന്നതാണ്. താല്പര്യമുള്ളവർ സ്വന്തം ഉത്തരവാദിത്തത്തിൽ ചെയ്യുക.
1 602
*PET HOSPITAL STAFF*
എറണാകുളത്തും, കോട്ടയത്തും മൾട്ടി സ്‌പെഷ്യാലിറ്റി പെറ്റ് ഹോസ്പിറ്റലിൽ
പാരാവെറ്റ്, ലാബ് ടെക്നീഷ്യൻ, ഫാർമസി അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ്
ഒഴിവുകൾ. പരിചയത്തിനനുസരിച്ച് ശമ്പളം. റെസ്യൂം അയയ്ക്കുക. careers.ernakulampethospital@gmail.com. WhatsApp: 8848196721
1 602
BSc/MSc Physics, BSc/MSc Maths പഠിച്ച ആരെങ്കിലും ഉണ്ടെങ്കിൽ contact ചെയ്യുക. Age over ആയവർക്ക് മുൻഗണന.
AnjuRenil3
Endi mavjud! Telegram Tadqiqoti 2025 — yilning asosiy insaytlari 
