en
Feedback
📬 𝙋𝙤𝙨𝙩𝙖𝙡 𝙐𝙥𝙙𝙖𝙩𝙚𝙨 𝙆𝙚𝙧𝙖𝙡𝙖 ✨

📬 𝙋𝙤𝙨𝙩𝙖𝙡 𝙐𝙥𝙙𝙖𝙩𝙚𝙨 𝙆𝙚𝙧𝙖𝙡𝙖 ✨

Open in Telegram

📬 പോസ്റ്റ് ഓഫിസിൽ ജോലി ചെയ്തിട്ടും പോസ്റ്റൽ സംബന്ധമായ ഓർഡറുകളും മറ്റു വിവരങ്ങളും അറിയാതെ പോകുന്നോ! പോസ്റ്റൽ ജീവനക്കാർ അറിയേണ്ടതെല്ലാം ടെലിഗ്രാമിൽ🤩 ⦀⟬ 𝙏𝙂 𝘾𝙝𝙖𝙣𝙣𝙚𝙡 : https://t.me/PostalKerala ⦀⟬ 𝙏𝙂 𝙂𝙧𝙤𝙪𝙥: https://t.me/+VMLz19_Mihi1sSRn

Show more
3 175
Subscribers
-124 hours
+107 days
+4330 days
Attracting Subscribers
July '26
July '26
+78
in 3 channels
June '26
+73
in 2 channels
Get PRO
May '26
+78
in 0 channels
Get PRO
April '26
+58
in 0 channels
Get PRO
March '26
+25
in 0 channels
Get PRO
February '26
+22
in 0 channels
Get PRO
January '26
+102
in 1 channels
Get PRO
December '25
+47
in 1 channels
Get PRO
November '25
+28
in 0 channels
Get PRO
October '25
+39
in 1 channels
Get PRO
September '25
+30
in 1 channels
Get PRO
August '25
+58
in 0 channels
Get PRO
July '25
+90
in 0 channels
Get PRO
June '25
+45
in 0 channels
Get PRO
May '25
+62
in 1 channels
Get PRO
April '25
+87
in 0 channels
Get PRO
March '25
+31
in 1 channels
Get PRO
February '25
+23
in 0 channels
Get PRO
January '25
+36
in 1 channels
Get PRO
December '24
+42
in 0 channels
Get PRO
November '24
+74
in 0 channels
Get PRO
October '24
+88
in 0 channels
Get PRO
September '24
+75
in 2 channels
Get PRO
August '24
+180
in 1 channels
Get PRO
July '24
+389
in 2 channels
Get PRO
June '24
+207
in 1 channels
Get PRO
May '24
+99
in 0 channels
Get PRO
April '24
+102
in 0 channels
Get PRO
March '24
+130
in 0 channels
Get PRO
February '24
+101
in 0 channels
Get PRO
January '24
+173
in 1 channels
Get PRO
December '23
+134
in 0 channels
Get PRO
November '23
+46
in 1 channels
Get PRO
October '23
+130
in 0 channels
Get PRO
September '23
+135
in 0 channels
Get PRO
August '23
+255
in 0 channels
Get PRO
July '23
+31
in 0 channels
Get PRO
June '23
+43
in 0 channels
Get PRO
May '23
+68
in 0 channels
Get PRO
April '23
+69
in 0 channels
Get PRO
March '23
+97
in 0 channels
Get PRO
February '23
+87
in 0 channels
Get PRO
January '23
+118
in 0 channels
Get PRO
December '22
+57
in 0 channels
Get PRO
November '22
+40
in 0 channels
Get PRO
October '22
+45
in 0 channels
Get PRO
September '22
+48
in 0 channels
Get PRO
August '22
+86
in 0 channels
Get PRO
July '22
+31
in 0 channels
Get PRO
June '22
+67
in 0 channels
Get PRO
May '22
+90
in 0 channels
Get PRO
April '22
+19
in 0 channels
Get PRO
March '22
+33
in 0 channels
Get PRO
February '22
+13
in 0 channels
Get PRO
January '22
+277
in 0 channels
Date
Subscriber Growth
Mentions
Channels
27 July0
26 July+2
25 July+1
24 July+4
23 July+3
22 July+3
21 July+2
20 July+3
19 July0
18 July+2
17 July0
16 July+1
15 July+2
14 July+3
13 July+3
12 July+12
11 July+1
10 July+1
09 July0
08 July+7
07 July+4
06 July+5
05 July+6
04 July+4
03 July+6
02 July+1
01 July+2
Channel Posts
ടാക്സ് അടയ്ക്കാനില്ലെങ്കിൽ പിന്നെ എന്തിന് ITR ഫയൽ ചെയ്യണം? എനിക്ക് ടാക്സ് വരുന്നില്ല, പിന്നെ ഞാൻ എന്തിനാണ് ITR ഫയൽ ചെയ്യുന്നത് എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ടാക്സ് അടയ്ക്കുക എന്നതും ITR (Income Tax Return) ഫയൽ ചെയ്യുക എന്നതും രണ്ടും രണ്ട് കാര്യങ്ങളാണ്. ആദായനികുതി നിയമം 1961 ലെ സെക്ഷൻ 139 പ്രകാരം താഴെ പറയുന്ന 11 സാഹചര്യങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾക്ക് ബാധകമാണെങ്കിൽ, നികുതി അടയ്ക്കാനില്ലെങ്കിൽ പോലും നിർബന്ധമായും ITR ഫയൽ ചെയ്തിരിക്കണം. ആ 11 സാഹചര്യങ്ങൾ താഴെ പറയുന്നവയാണ്👇👇 1. അടിസ്ഥാന വരുമാന പരിധി കടന്നാൽ നിങ്ങളുടെ മൊത്തം വരുമാനം നികുതിയിളവുകൾക്ക് മുൻപ് താഴെ പറയുന്ന പരിധിക്ക് മുകളിലാണെങ്കിൽ (നികുതി ഇളവുകൾ വഴി നിങ്ങളുടെ ടാക്സ് പൂജ്യമായി മാറിയാൽ പോലും) ITR ഫയൽ ചെയ്യണം. പുതിയ ടാക്സ് റെജീം പ്രകാരം വാർഷിക വരുമാനം 4 ലക്ഷം രൂപ കടന്നാൽ. പഴയ ടാക്സ് റെജീം പ്രകാരം വാർഷിക വരുമാനം 2.5 ലക്ഷം രൂപ കടന്നാൽ. 2. കറന്റ് അക്കൗണ്ടിലെ വലിയ നിക്ഷേപങ്ങൾ ഒരു സാമ്പത്തിക വർഷം നിങ്ങളുടെ ഒന്നോ അതിലധികമോ കറന്റ് അക്കൗണ്ടുകളിലായി 1 കോടിയിൽ കൂടുതൽ രൂപ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ റിട്ടേൺ സമർപ്പിക്കൽ നിർബന്ധമാണ്. 3. ഉയർന്ന വൈദ്യുതി ബിൽ ഒരു വർഷത്തെ നിങ്ങളുടെ ആകെ വൈദ്യുതി ബിൽ 1 ലക്ഷം രൂപയ്ക്ക് മുകളിൽ വന്നിട്ടുണ്ടെങ്കിൽ നിങ്ങൾ ITR ഫയൽ ചെയ്യണം. 4. വിദേശയാത്രാ ചെലവുകൾ നിങ്ങളുടെയോ മറ്റൊരാളുടെയോ വിദേശയാത്രയ്ക്കായി ഒരു വർഷം 2 ലക്ഷത്തിലധികം രൂപ നിങ്ങൾ ചിലവഴിച്ചിട്ടുണ്ടെങ്കിൽ ITR നിർബന്ധമാണ്. 5. ബിസിനസ് ടേൺഓവർ ചെറുകിട ബിസിനസ്സ് നടത്തുന്നവരുടെ വാർഷിക വിൽപ്പന അല്ലെങ്കിൽ ടേൺഓവർ 60 ലക്ഷം രൂപ കടന്നാൽ അവർ റിട്ടേൺ ഫയൽ ചെയ്യണം. 6. പ്രൊഫഷണൽ വരുമാനം ഡോക്ടർമാർ, വക്കീലന്മാർ, എഞ്ചിനീയർമാർ തുടങ്ങിയ പ്രൊഫഷണലുകളുടെ വാർഷിക വരുമാനം 10 ലക്ഷം രൂപയ്ക്ക് മുകളിൽ ആണെങ്കിൽ ITR ഫയൽ ചെയ്യൽ നിർബന്ധമാണ്. 7. ഉയർന്ന TDS അല്ലെങ്കിൽ TCS ഒരു വർഷം നിങ്ങളുടെ പേരിൽ പിടിക്കപ്പെട്ട ആകെ TDS അല്ലെങ്കിൽ TCS തുക 25,000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ (മുതിർന്ന പൗരന്മാർക്ക് ഇത് 50,000 രൂപയാണ്) നിർബന്ധമായും ഫയൽ ചെയ്യണം. 8. സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങൾ നിങ്ങളുടെ എല്ലാ സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകളിലുമായി ഒരു വർഷം 50 ലക്ഷം രൂപയോ അതിൽ കൂടുതലോ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ഈ നിയമം ബാധകമാകും. 9. വിദേശ ആസ്തികൾ ഉള്ളവർ ഇന്ത്യയിലെ സാധാരണ താമസക്കാരനായ ഒരു വ്യക്തിക്ക് വിദേശത്ത് ബാങ്ക് അക്കൗണ്ടോ, ഷെയറുകളോ, പ്രോപ്പർട്ടിയോ ഉണ്ടെങ്കിലോ അല്ലെങ്കിൽ ഏതെങ്കിലും വിദേശ അക്കൗണ്ടിൽ സൈനിംഗ് അതോറിറ്റി ഉണ്ടെങ്കിലോ വരുമാനം എത്ര കുറവാണെങ്കിലും ITR ഫയൽ ചെയ്യണം. 10. നഷ്ടങ്ങൾ അടുത്ത വർഷത്തേക്ക് മാറ്റാൻ ഷെയർ മാർക്കറ്റിലെ നഷ്ടം, ബിസിനസ്സ് നഷ്ടം എന്നിവ വരും വർഷങ്ങളിലെ ലാഭവുമായി അഡ്ജസ്റ്റ് ചെയ്ത് ടാക്സ് ലാഭിക്കണമെങ്കിൽ, കൃത്യസമയത്ത് ITR ഫയൽ ചെയ്തിരിക്കണം. വൈകി ഫയൽ ചെയ്താൽ ഈ ആനുകൂല്യം ലഭിക്കില്ല. 11. TDS റീഫണ്ട് ലഭിക്കാൻ നിങ്ങളുടെ വരുമാനത്തിൽ നിന്ന് അനാവശ്യമായി TDS പിടിച്ചിട്ടുണ്ടെങ്കിൽ, ആ പണം ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ ലഭിക്കാൻ ITR ഫയൽ ചെയ്യുകയല്ലാതെ മറ്റ് മാർഗ്ഗമില്ല. ഭാവിയിൽ ബാങ്ക് ലോണുകൾ ലഭിക്കുന്നതിനും വിസ പ്രൊസസിംഗിനും ITR കോപ്പികൾ ഏറ്റവും അത്യാവശ്യമായ രേഖയാണ്. ഈ വർഷത്തെ (AY 2026-27) സാധാരണക്കാരായ നികുതിദായകർക്ക് ITR ഫയൽ ചെയ്യേണ്ട അവസാന തീയതി 2026 ജൂലൈ 31 ആണ്. അവസാന നിമിഷത്തെ തിരക്കും പിഴയും ഒഴിവാക്കാൻ ഇന്നുതന്നെ ഫയൽ ചെയ്യുക.

2
Preparatory_exercise_GDS_Online_Engagement_Schedule_II_July_2026.pdf
598
3
🪧 Standard Operating Procedure for Accounting & Verification of POSB Accounting at Post Offices
671
4
Post office schemes are offering higher rates than many bank FDs, raising concerns over deposits shifting away from banks. Bu+6
Post office schemes are offering higher rates than many bank FDs, raising concerns over deposits shifting away from banks. But the government sees these schemes as more than investments, as they also serve a social-security purpose. Bank FD or Post Office Savings Scheme: what are you choosing?
663
5
🔖 SOP for Accounting & Verification of POSB Accounting at Post Offices (APT 2.0)
🔖 SOP for Accounting & Verification of POSB Accounting at Post Offices (APT 2.0)
647
6
SB Order 09-2026 - SOP for Accounting & Verification of POSB Accounting at Post Offices (APT 2.0).pdf
608
7
SOPs for BPR Initiatives under MPOP.pdf
744
8
Standard Operating Procedure for Handling of Court Cases.pdf
744
9
🔖 Resumption of suspended mails towards middle-east dated 22-7-2026
826
10
US OM 22072026.pdf
843
11
INDIA POST RESUMES INTERNATIONAL MAIL SERVICES PUBLIC NOTICE | DATED 22 JULY 2026
INDIA POST RESUMES INTERNATIONAL MAIL SERVICES PUBLIC NOTICE | DATED 22 JULY 2026
844
12
Every financial journey begins with a simple habit - saving consistently. For generations, the Post Office Savings Bank has m+1
Every financial journey begins with a simple habit - saving consistently. For generations, the Post Office Savings Bank has made that habit accessible, secure and reliable, empowering millions to save with confidence. Here's to a legacy that continues to grow with every depositor.
838
13
DOPT eHRMS Bulletin - July 2026 Updates Namaste Karmayogi! We're delighted to present the April-June 2026 edition of the e-HRMS 2.0 Quarterly Bulletin, capturing key milestones in our journey towards One Nation, One HR Portal. This quarter, e-HRMS 2.0 achieved a landmark with 20.4 lakh+ employees onboarded across multiple Ministries, Departments, and States. With new integrations like CGHS Phase one with view/download e-CGHS cards, and enhancements such as Hospitality Claims, and dynamic CHS profile management, the platform continues to deliver secure, transparent, and smart HR services nationwide. We invite you to explore this bulletin and stay connected as e-HRMS 2.0 transforms HR governance with inclusivity, efficiency, and innovation. Jai Hind! Team Karmayogi Bharat Download the e-HRMS App for Android & iOS now. Explore more about e-HRMS on X, YouTube, Instagram, & Facebook.
806
14
Madam/Sir, Kindly find the trail email and attached documents for information and necessary action. In pursuance of Directorate Letter No. X-12/6/2021-SPN-II dated 03.02.2023, the following instructions regarding officials whose transfers have been approved under Rule 38 shall be strictly adhered to: 1. Officials approved for transfer under Rule 38 shall be relieved within 30 days from the date of publication of the transfer results, i.e., by 30.07.2026. 2. However, an official can request to delay his relieving on transfer which can be extended for a on case to case basis for a maximum period of 60 days (i.e 30.07.2026 +30 days) from date of release of result. 3. The same must be updated in APT2.0 Portal. All Units/Divisional Head are requested to adhere to the above Directorate guidelines without fail to avoid further litigation.
776
15
🔖 Guidelines for Cheque Book Inventory Movement and Issue in Finacle
754
16
🔖 Digital Adoption Initiative | A Guide for Digital Saathi | Department of Posts
834
17
🔖 GM, CEPT Headquarters Shifted from Bengaluru to Mysuru
🔖 GM, CEPT Headquarters Shifted from Bengaluru to Mysuru
854
18
[DRAFT] Revised Account Opening and CIF Forms for Post Office Small Savings Schemes – Seeking Comments+1
[DRAFT] Revised Account Opening and CIF Forms for Post Office Small Savings Schemes – Seeking Comments
738
19
ECE_15230.pdf
746
20
🔖 Temporarily Commissioned as Colonel in Army Postal Services - DOP Order dated 20/07/2026
🔖 Temporarily Commissioned as Colonel in Army Postal Services - DOP Order dated 20/07/2026
748