cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

FREE PSC TALKZ

■ A Complete Ecosystem & Smart Work Approach to Clear Kerala PSC Exams

Show more
Advertising posts
55 966Subscribers
-1824 hours
-727 days
-36030 days

Data loading in progress...

Subscriber growth rate

Data loading in progress...

19
Show all...
📌 ഇന്നത്തെ മോക്ക് ടെസ്റ്റ് ➡️ Exam Link : https://bit.ly/42n59an 🔔മോക്ക് കഴിഞ്ഞവർ നിങ്ങൾക്ക് കിട്ടിയ മാർക്ക് ഇവിടെ രേഖപ്പെടുത്തുക
Show all...
"സമ്പന്നരും ദരിദ്രരും തമ്മിലുള്ള വർഗ്ഗസമരം ആയിരുന്നു ഇതുവരെ. നാളെ അത് യുവാക്കളും വൃദ്ധരും തമ്മിൽ ആയിരിക്കും."എന്ന് പ്രവചനം നടത്തിയ സാമ്പത്തിക വിദഗ്ധൻ?Anonymous voting
  • പോൾ സാമുവൽസൺ
  • മൻമോഹൻ സിംഗ്
  • അമർത്യാസന്‍
  • അഭിജിത്ത് ബാനർജി
0 votes
🥰 3
🙌🙌🙌🙌Anonymous voting
  • 1 ശരി :: 2 തെറ്റ്
  • 1 തെറ്റ് :: 2 ശരി
  • 1 & 2 ശരി
  • 1 & 2 തെറ്റ്
0 votes
പ്രസ്താവനകൾ ശ്രദ്ധിക്കുക. 1. ഗോപിനാഥ് മുതുകാടാണ് കേരള സർക്കാർ ആരംഭിച്ച 'നോ ടു ഡ്രഗ്' എന്ന ബൃഹത്തായ മയക്കുമരുന്ന് വിരുദ്ധ കാമ്പയിന്റെ ബ്രാൻഡ് അംബാസഡർ. 2. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആണ് ബോധപൂർണിമ എന്ന പേരിൽ മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചത്.
Show all...
1971 ലെ തലശ്ശേരി വർഗീയ കലാപം അടിച്ചമർത്തുന്നതിൽ മുഖ്യപങ്കു വഹിച്ച അന്നത്തെ കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥൻ ചുവടെ കൊടുത്തിരിക്കുന്നവരിൽ ആരാണ്?Anonymous voting
  • Rakesh Asthana
  • Samanth Goel
  • Ajith Doval
  • Kiran Bedi
0 votes
👍 1
രാജ്യ അഭിവൃദ്ധിയുടെ അളവ് കോലായി മൊത്തം ദേശീയ സംതൃപ്തിയെ ഔദ്യോഗികമായി പ്രഖ്യാപിച്ച ലോകത്തിലെ ഒരേ ഒരു രാജ്യം ❓️Anonymous voting
  • ഇന്ത്യ
  • ഭൂട്ടാൻ
  • നേപ്പാൾ
  • ജപ്പാൻ
0 votes
🔥 1
Daily Current Affairs 23-04-2024 🟥 ലോക പുസ്തക ദിനം & പകർപ്പവകാശ ദിനമായി ആചരിക്കപ്പെടുന്നത് ? https://t.me/PSC_talkz ഏപ്രിൽ 23 🟥 2024 പ്രമേയം ലോക പുസ്തക ദിനത്തിന്റെ പ്രമേയം ? https://t.me/PSC_talkz നിങ്ങളുടെ വഴി വായിക്കുക (Read your way) 🟥 2024-ലെ ലോക പുസ്‌തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്തത് ? https://t.me/PSC_talkz സ്ട്രാസ്ബർഗ് (ഫ്രാൻസ്) 🟥 71 വർഷങ്ങൾക്ക് ശേഷം ഭൂമിയോണ്ട് ഏറ്റവും അടുത്തു കൊണ്ടിരിക്കുന്ന വാൽനക്ഷത്രം ? https://t.me/PSC_talkz 12P/Pons-Brooks/(ഡെവിൾ ധൂമകേതു) 🟥 അടുത്തിടെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിലെ ഗവേഷകർ ഏതു മത്സ്യത്തിന്റെ വിത്തുല്പാദന സാങ്കേതികവിദ്യയാണ് വികസിപ്പിച്ചത് ? https://t.me/PSC_talkz ഗോൾഡൻ ട്രെവാലി(മഞ്ഞ പാര ) 🟥 അലിഗഢ് മുസ്ലിം സർവകലാശാലയുടെ ആദ്യ വനിതാ വൈസ് ചാൻസലറായി നിയമിതയായത്  ? https://t.me/PSC_talkz നൈമ ഖാതൂൻ 🟥 2024 ഏപ്രിലിൽ 'ഹ്വസാൽ-1 Ra-3', 'പ്യോൾജി-1-2' എന്നീ അത്യാധുനിക മിസൈലുകൾ വിജയകരമായി പരീക്ഷിച്ച രാജ്യം ? https://t.me/PSC_talkz ഉത്തരകൊറിയ 🟥 ഒരുകോടി വീടുകളിൽ പുരപ്പുര സോളാർ പ്ലാന്റ് സ്ഥാപിക്കാനുള്ള പദ്ധതി ? https://t.me/PSC_talkz പി എം സൂര്യ ഭവൻ 🟥 തിരഞ്ഞെടുപ്പിന്റെ പോളിംഗ് ‌ശതമാനം ജനങ്ങളെ വേഗത്തിൽ അറിയിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആപ്പ് ? https://t.me/PSC_talkz വോട്ടർ ടേൺഔട്ട് ആപ്പ് 🟥 അടുത്ത പകർച്ചവ്യാധിയുടെ ഉദ്ഭവ കേന്ദ്രം ആയേക്കാം എന്ന് കരുതപ്പെടുന്ന കെനിയയിലെ ഗുഹ https://t.me/PSC_talkz കിതും ഗുഹ 🟥 വേൾഡ് മെറ്റിരിയോളജിക്കൽ ഓർഗനൈസേഷൻ്റെ പുതിയ റിപ്പോർട്ടിൽ കഴിഞ്ഞ വർഷത്തെ ദുരന്ത മേഖലകളിൽ ലോകത്ത് ഒന്നാമത് ആയത് ? https://t.me/PSC_talkz ഏഷ്യ ♦️79 പ്രകൃതിദുരന്ത സംഭവങ്ങൾക്കാണ് 2023ൽ ഏഷ്യ സാക്ഷിയായത് 🟥 IPL ചരിത്രത്തിൽ 200 വിക്കറ്റ് നേട്ടം കരസ്ഥമാക്കിയ ആദ്യ ബോളർ ? https://t.me/PSC_talkz യുസ് വേന്ദ്ര ചഹൽ 🟥 പ്രസിദ്ധമായ ലോറസ് സ്പോർട്‌സ് പുരസ്ക‌ാരത്തിന് അർഹരായവർ ? https://t.me/PSC_talkz ♦️മികച്ച പുരുഷ താരം: നൊവാക് ജോക്കോവിച്ച് (സെർബിയൻ പുരുഷ ടെന്നിസ് താരം) ♦️മികച്ച വനിതാ താരം: അയ്റ്റാന ബോൺമറ്റി (സ്പെയിൻ വനിതാ ഫുട്ബോളർ) https://t.me/PSC_talkz ♦️മികച്ച ടീം: സ്പെയിൻ വനിത ഫുട്ബോൾ ടീം ♦️Come Back of the Year: സിമോണെ ബെൽസ് ( ജിംനാസ്റ്റിക്സ്, USA) ♦️Breakthrough of the year: ജൂഡ് ബെല്ലിംഗാം (Football, UK)     📌https://t.me/PSC_talkz 📌https://whatsapp.com/channel/0029VaAoIIGFCCoNW2aci242 📌https://www.freepsctalkz.in/
Show all...
FREE PSC TALKZ

■ A Complete Ecosystem & Smart Work Approach to Clear Kerala PSC Exams

👍 6 2🥰 1
🔔ബാച്ച് നാളെ മുതൽ ആരംഭിക്കുന്നു
Show all...
2🥰 1
🔔📌പരീക്ഷ തിയതി പ്രഖ്യാപിച്ചു , ഇനി പഠനത്തിന്റെ വേഗത കൂട്ടാം രാവിലെ 4.30 മുതൽ പഠനം തുടങ്ങുന്ന ഒരു കൂട്ടായ്മയിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു , ജീവിതത്തിൻറെ ഏതെങ്കിലും ഒരു ഘട്ടത്തിൽ അതിരാവിലെ എഴുന്നേറ്റ് പഠിച്ചിട്ടുള്ളവരോട്, ഇങ്ങനെ പഠിക്കുന്നതിന്റെ മെറിറ്റിനെക്കുറിച്ച് സംസാരിക്കേണ്ടതില്ല ഒരു ടൈംടേബിൾ ഇട്ട് അത് ഫോളോ ചെയ്യാൻ സാധിക്കാതെ നിരാശ മാത്രം ബാക്കിയാകുന്ന അവസ്ഥ ഈ കോഴ്സ് പിന്തുടരുന്നവർക്ക് ഉണ്ടാകില്ല. ഇവിടെ ടൈം ടേബിൾ ഒരിക്കലും ഒരു ഭീകര വസ്തുവല്ല , നിങ്ങളുടെ ടൈംടേബിൾ ഓരോ തവണ കാണുമ്പോഴും നിങ്ങൾക്ക് പഠിക്കാൻ ഊർജ്ജം തരുന്ന ഒരു ഉൽപ്രേരകം ആയിരിക്കും ➡️ രാവിലെ എഴുന്നേറ്റ് പഠനം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്ക് സുവർണ്ണ അവസരമാണ് ഇത്. ➡️ ഫീസ് 500 രൂപയാണ്(പരീക്ഷ വരെ കാലാവധി ഉണ്ടാകും) ➡️ മറ്റു കോച്ചിങ്ങിനു പോകുന്നുണ്ടെങ്കിലും ഈയൊരു ബാച്ചിൽ ജോയിൻ ചെയ്യുന്നതിന് അതു തടസ്സമാവില്ല, ഒരു ബൂസ്റ്റർ ബാച്ച് പോലെ ഇതിനെയും നിങ്ങൾക്ക് കൂടെ കൊണ്ടുപോകാൻ സാധിക്കും. ➡️ഈ ബാച്ചിലേക്ക് ജോയിൻ ചെയ്യുവാൻ താല്പര്യമുള്ളവർ " 8891327527 " എന്ന നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്യാവുന്നതാണ് 📍പെയ്മെൻറ് ചെയ്തതിനുശേഷം സ്ക്രീൻഷോട്ട് താഴെ കാണുന്ന നമ്പറിലേക്ക് അപ്പോൾ തന്നെ അയക്കുക ➡️ https://wa.me/+918891327527
Show all...
👍 2👏 1🎉 1