FREE PSC TALKZ
■ A Complete Ecosystem & Smart Work Approach to Clear Kerala PSC Exams
Ko'proq ko'rsatish55 982
Obunachilar
-524 soatlar
+277 kunlar
-23030 kunlar
- Kanalning o'sishi
- Post qamrovi
- ER - jalb qilish nisbati
Ma'lumot yuklanmoqda...
Obunachilar o'sish tezligi
Ma'lumot yuklanmoqda...
Repost from LP/UP SAMAGRA
നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നുAnonymous voting
- മുട്ട
- മത്സ്യം
- എണ്ണ
- രാസവളം
🎉 2
Repost from LP/UP SAMAGRA
മെസപ്പോട്ടമിയൻ സംസാരം നില നിന്നിരുന്ന രാജ്യംAnonymous voting
- ഇറാൻ
- തുർക്കി
- ഇറാഖ്
- അസേർബൈജൻ
👍 4
Repost from LP/UP SAMAGRA
ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹംAnonymous voting
- മെർക്കുറി
- ബ്രോമിൻ
- ഗാലിയം
- സോഡിയം
🔥 1
Repost from LP/UP SAMAGRA
നെടുംകോട്ട പണിത തിരുവതാംകൂർ രാജാവ്Anonymous voting
- മാർത്താണ്ടവർമ
- കാർത്തിക തിരുനാൾ
- അവിട്ടം തിരുനാൾ
- ആയില്യം തിരുനാൾ
👍 2🔥 1
📌 ഇന്നത്തെ മോക്ക് ടെസ്റ്റ്
➡️ Exam Link : https://bit.ly/42n59an
🔔മോക്ക് കഴിഞ്ഞവർ നിങ്ങൾക്ക് കിട്ടിയ മാർക്ക് ഇവിടെ രേഖപ്പെടുത്തുക
👍 3
മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതി ചെയ്യുവാൻ പാർലമെന്റിന് അധികാരമുണ്ടെന്ന്
വ്യവസ്ഥ ചെയ്ത ഭേദഗതി ?Anonymous voting
- 21-ാം ഭേദഗതി
- 24-ാം ഭേദഗതി
- 26-ാം ഭേദഗതി
- 27-ാം ഭേദഗതി
👏 5👍 2🎉 1
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കേണ്ടതാര്?Anonymous voting
- രാഷ്ട്രപതി
- ഉപരാഷ്ട്രപതി
- ലോക്സഭാ സ്പീക്കർ
- രാജ്യസഭ ഉപാധ്യക്ഷൻ
👍 4🥰 2
❓️ഒരു ദർപ്പണത്തിൽ കൂടെ കാണാൻ കഴിയുന്ന ദൃശ്യമാനതയുടെ പരമാവധി വ്യാപ്തി :Anonymous voting
- വീക്ഷണ വ്യാപ്തി
- വീക്ഷണ വിസ്തൃതി
- വീക്ഷണ സ്ഥിരത
- None of the above
👍 12🔥 1
📌 ഇന്നത്തെ മോക്ക് ടെസ്റ്റ്
➡️ Exam Link : https://bit.ly/42n59an
🔔മോക്ക് കഴിഞ്ഞവർ നിങ്ങൾക്ക് കിട്ടിയ മാർക്ക് ഇവിടെ രേഖപ്പെടുത്തുക
👍 4