cookie

We use cookies to improve your browsing experience. By clicking «Accept all», you agree to the use of cookies.

avatar

FREE PSC TALKZ

■ A Complete Ecosystem & Smart Work Approach to Clear Kerala PSC Exams

Show more
Advertising posts
55 982
Subscribers
-524 hours
+277 days
-23030 days
Posting time distributions

Data loading in progress...

Find out who reads your channel

This graph will show you who besides your subscribers reads your channel and learn about other sources of traffic.
Views Sources
Publication analysis
PostsViews
Shares
Views dynamics
01
Media files
1 2024Loading...
02
Media files
1 1684Loading...
03
Media files
1 1273Loading...
04
Media files
1 1653Loading...
05
Media files
1 2082Loading...
06
📌 ഇന്നത്തെ മോക്ക് ടെസ്റ്റ് ➡️ Exam Link : https://bit.ly/42n59an 🔔മോക്ക് കഴിഞ്ഞവർ നിങ്ങൾക്ക് കിട്ടിയ മാർക്ക് ഇവിടെ രേഖപ്പെടുത്തുക
1 6833Loading...
07
Media files
1 82510Loading...
08
Media files
1 7738Loading...
09
Media files
2 71815Loading...
10
📌 ഇന്നത്തെ മോക്ക് ടെസ്റ്റ് ➡️ Exam Link : https://bit.ly/42n59an 🔔മോക്ക് കഴിഞ്ഞവർ നിങ്ങൾക്ക് കിട്ടിയ മാർക്ക് ഇവിടെ രേഖപ്പെടുത്തുക
2 9472Loading...
11
Daily Current Affairs 01-05-2024 🟥 ലോക തൊഴിലാളി ദിനം https://t.me/PSC_talkz മെയ്‌ 1 🟥 ഇന്ത്യയിലെ നാല് വ്യോമ മേഖലകളെ ഏകീകരിക്കുന്നതിനുള്ള പദ്ധതി ? https://t.me/PSC_talkz ISHAN ♦️പ്രോജക്ട് ഇന്ത്യൻ സിംഗിൾ സ്കൈ ഹാർമോണൈസ്ഡ് എയർ ട്രാഫിക് മാനേജ്മെന്റ് അറ്റ് നാഗ്പൂർ 🟥 2024-ൽ ലോക പുസ്തക തലസ്ഥാനമായി യുനെസ്കോ തിരഞ്ഞെടുത്ത നഗരം ? https://t.me/PSC_talkz സ്ട്രാസ്ബർഗ് (ഫ്രാൻസ്) 🟥 കേരള ഗ്രാമീൺ ബാങ്കിന്റെ ചെയർപേഴ്സണായി ചുമതലയേറ്റത് ? https://t.me/PSC_talkz വിമല വിജയ ഭാസ്കർ 🟥 ഉഷ്ണ തരംഗം പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ രണ്ടാമത്തെ ജില്ല ? https://t.me/PSC_talkz തൃശൂർ ♦️ആദ്യത്തെ ജില്ല: പാലക്കാട്‌ 🟥 ദി വിന്നേഴ്സ് മൈൻഡ്സെറ്റ് (The Winner's mindset) എന്ന പുസ്തകം രചിച്ചത് ? https://t.me/PSC_talkz ഷെയ്ൻ വാട്സൺ (ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം) 🟥 2024 ഏപ്രിലിൽ ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സർട്ടിഫിക്കേഷന്‍ ലഭിച്ച ഹോസ്പിറ്റൽ ? https://t.me/PSC_talkz SIT Hospital (Tvm) ♦️നിലവാരമുള്ള പ്രസവ ചികിത്സ,അണുബാധ കുറക്കൽ, പ്രസവസമയത്ത് മെച്ചപ്പെട്ട സംരക്ഷണം, പ്രസവാനന്തരമുള്ള ശുശ്രൂഷ, ഗുണഭോക്താക്കളുടെ സംതൃപ്തി, ലേബർ റൂമുകളുടെയും പ്രസവ സംബന്ധമായ ഓപ്പറേഷൻ തിയേറ്ററുകളുടെ നിലവാരം ഗുണമെച്ചപ്പെടുത്തൽ തുടങ്ങിയ കൈവരിക്കുന്ന ആശുപത്രികൾക്കാണ് ലക്ഷ്യം സർട്ടിഫിക്കേഷന്‍ നൽകുന്നത് 🟥 2024-ലെ ബംഗാൾ ഗവർണേഴ്സ് അവാർഡ്സ് ഓഫ് എക്സലൻസ് ലഭിച്ച മലയാള ചലച്ചിത്രതാരം ? https://t.me/PSC_talkz ജഗതി ശ്രീകുമാർ 🟥 2025-ലെ BWF (Badminton World Federation) ലോക ജൂനിയർ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നത് ? https://t.me/PSC_talkz ഇന്ത്യ (ഗുവാഹത്തി )     📌https://t.me/PSC_talkz 📌https://whatsapp.com/channel/0029VaAoIIGFCCoNW2aci242 📌https://www.freepsctalkz.in/
3 24225Loading...
12
Media files
3 89112Loading...
13
Media files
3 5196Loading...
14
Media files
3 8416Loading...
15
Media files
3 3436Loading...
16
Media files
2 8954Loading...
17
Media files
3 1545Loading...
18
Media files
3 1137Loading...
19
Media files
3 3634Loading...
20
Media files
2 7174Loading...
21
Daily Current Affairs 29 & 30-04-2024 🟥 അന്താരാഷ്ട്ര നൃത്ത ദിനം ? https://t.me/PSC_talkz ഏപ്രിൽ 29 🟥 രാജ്യത്തെ ആദ്യത്തെ ട്രാൻസ്ഷിപ്മെന്റ്റ് തുറമുഖമായി പ്രവർത്തിക്കാൻ കേന്ദ്ര തുറമുഖമന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ച തുറമുഖം ? https://t.me/PSC_talkz വിഴിഞ്ഞം തുറമുഖം 🟥 2024 ഏപ്രിലിൽ രാജാ രവിവർമയുടെ ഏത് ചിത്രമാണ് ലേലം ചെയ്യപ്പെട്ടത് ? https://t.me/PSC_talkz 'മോഹിനി' 🟥 ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം നിലവിൽ വരുന്നത് ? https://t.me/PSC_talkz ദുബൈ 🟥 കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗം പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ജില്ല ? https://t.me/PSC_talkz പാലക്കാട്‌ 🟥 കോവിഡ് വാക്സീൻ വികസിപ്പിച്ച ചൈനയിലെ മുതിർന്ന ശാസ്ത്രജ്‌ഞനെ അഴിമതിക്കുറ്റം ചുമത്തി പാർലമെൻ്റിൽനിന്നു പുറത്താക്കി. പേര് ? https://t.me/PSC_talkz യാങ് ഷിയാവോ മിങ്ങ് ♦️ചൈന നാഷനൽ ഫാർമസ്യൂട്ടിക്കൽ ഗ്രൂപ്പിന്റെ വാക്സീൻ വിഭാഗമായ ചൈന നാഷനൽ ബയോടെക് ഗ്രൂപ്പിന്റെ (സിഎൻബിജി) ചെയർമാനാണ് ഇദ്ദേഹം. 🟥 2024 ഏപ്രിലിൽ സ്വർഗലൈംഗികത ക്രിമിനൽ കുറ്റമാക്കുന്ന നിയമം പാസ്സാക്കിയ രാജ്യം ? https://t.me/PSC_talkz ഇറാൻ 🟥 കാലാവസ്ഥ വ്യതിയാനം സമുദ്രത്തിലെ ഫൈറ്റോപ്ലാങ്ക്ടൺ വിസ്ഫോടനത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കാൻ ലക്ഷ്യമിടുന്ന നാസയുടെ ഉപഗ്രഹം ? https://t.me/PSC_talkz PACE satellite (Plankton Aerosol, Cloud, Ocean Ecosystem) 🟥 2024 ഏപ്രിലിൽ ബഹിരാകാശ യാത്രകരുമായി ടിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിക്കപ്പെട്ട ചൈനീസ് ബഹിരാകാശ പേടകം ? https://t.me/PSC_talkz ഷെൻഷൗ- 18 🟥 2024 ഏപ്രിലിൽ  പ്രളയത്തിൽ തകർന്ന  കിജാബെ അണക്കെട്ട് സ്ഥിതിചെയ്യുന്ന രാജ്യം ? https://t.me/PSC_talkz കെനിയ 🟥 അറബ് സാഹിത്യത്തിനുള്ള 2024 അന്താരാഷ്ട്ര പുരസ്കാരം ലഭിച്ചത് ? https://t.me/PSC_talkz ബാസിം ഖൻദാഖ്ജി ♦️'എ മാസ്ക് ദ കളർ ഓഫ് ദ സ്കൈ' എന്ന നോവലിനാണ് പുരസ്‌കാരം 🟥 ഹരിത നൊബേൽ എന്നറിയപ്പെടുന്ന 2024-ലെ ഗോൾഡ്മാൻ എൻവയൺമെന്റൽ പ്രൈസിന് അർഹനായ ഇന്ത്യക്കാരൻ ? https://t.me/PSC_talkz അലോക് ശുക്ല (ഛത്തീസ്ഗഡ്) 🟥 Zhang: 2024 ട്വന്റി -20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ? https://t.me/PSC_talkz രോഹിത് ശർമ്മ ♦️ലോകകപ്പ് ക്രിക്കറ്റ് ടീമിൽ അംഗമായ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ: സഞ്ജു സാംസൺ അഞ്ചുവർഷത്തെ സേവന കാലാവധിക്ക് ശേഷം 2024 ഏപ്രിലിൽ വിരമിച്ച കേരള ഉപലോകായുത്ത ? https://t.me/PSC_talkz ജസ്റ്റിസ് ബാബു മാത്യു പി. ജോഫസ് 🟥 2023- 24 സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം യാത്ര വരുമാനത്തിൽ വർദ്ധനവോടെ ഒന്നാമതെത്തിയ കേരളത്തിലെ റെയിൽവേസ്റ്റേഷൻ  ? https://t.me/PSC_talkz തിരുവനന്തപുരം 🟥 പാക്കിസ്ഥാന്റെ ഏകദിന, ട്വന്റി-20 ക്രിക്കറ്റ് ടീമുകളുടെ പരിശീലകനായി നിയമിതനായ ദക്ഷിണാഫ്രിക്കയുടെ മുൻ താരം ? https://t.me/PSC_talkz ഗാരി കേസ്റ്റൺ 🟥 2024 ട്വന്റി -20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ? https://t.me/PSC_talkz രോഹിത് ശർമ്മ ♦️ലോകകപ്പ് ക്രിക്കറ്റ് ടീമിൽ അംഗമായ മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ: സഞ്ജു സാംസൺ 🟥 ചൈനയിലെ ഷാങ്ഹായിൽ വേദിയായ അമ്പെയ്ത്ത് ലോകകപ്പിൽ പുരുഷന്മാരുടെ റിക്കർവ് ടീമിനത്തിൽ സ്വർണം നേടിയ രാജ്യം ? https://t.me/PSC_talkz ഇന്ത്യ ♦️ധീരജ് ബൊമ്മദേവര, തരുൺദീപ് റോയ്, പ്രവീൺ ജാദവ് എന്നിവരുൾപ്പെട്ട ഇന്ത്യൻ റിക്കർവ് ടീമാണ് സ്വർണ്ണം നേടിയത്     📌https://t.me/PSC_talkz 📌https://whatsapp.com/channel/0029VaAoIIGFCCoNW2aci242 📌https://www.freepsctalkz.in/
2 96428Loading...
22
Media files
2 89613Loading...
23
Media files
3 03415Loading...
24
📌 ഇന്നത്തെ മോക്ക് ടെസ്റ്റ് ➡️ Exam Link : https://bit.ly/42n59an 🔔മോക്ക് കഴിഞ്ഞവർ നിങ്ങൾക്ക് കിട്ടിയ മാർക്ക് ഇവിടെ രേഖപ്പെടുത്തുക
3 4894Loading...
25
Media files
3 3912Loading...
26
1. 89 (ആക്ടിനിയം) മുതൽ 103 (ലോറൻഷ്യം) വരെ അറ്റോമിക നമ്പറുള്ള അന്തഃസംക്രമണ മൂലകങ്ങൾ ആക്ടിനോയിഡുകൾ എന്ന് അറിയപ്പെടുന്നു. 2. ലിഥിയം, സോഡിയം, പൊട്ടാസ്യം എന്നിവ മൃദു ലോഹങ്ങൾ എന്നറിയപ്പെടുന്നു. പ്രസ്താവനകൾ ശ്രദ്ധിക്കുക
3 2285Loading...
27
Media files
3 1846Loading...
28
Media files
3 1936Loading...
29
Media files
3 0332Loading...
30
Media files
3 0645Loading...
31
📌 ഇന്നത്തെ മോക്ക് ടെസ്റ്റ് ➡️ Exam Link : https://bit.ly/42n59an 🔔മോക്ക് കഴിഞ്ഞവർ നിങ്ങൾക്ക് കിട്ടിയ മാർക്ക് ഇവിടെ രേഖപ്പെടുത്തുക
3 8993Loading...
32
Media files
3 9577Loading...
33
Media files
3 98110Loading...
34
Media files
3 82811Loading...
35
Daily Current Affairs 29-04-2024 🟥 ലോക തൊഴിലിട സുരക്ഷ-ആരോഗ്യ ദിനമായി ആചരിക്കുന്നത് ? https://t.me/PSC_talkz ഏപ്രിലിൽ 28 🟥 2024-ലെ ലോക തൊഴിലിട സുരക്ഷ-ആരോഗ്യ ദിനത്തിന്റെ തീം ? https://t.me/PSC_talkz തൊഴിൽ സുരക്ഷയിലും ആരോഗ്യത്തിലും കാലാവസ്ഥാവ്യതിയനം മൂലമുള്ള ആനന്തരഫലങ്ങൾ 🟥 2024 ഏപ്രിൽ ഗവേഷകർ വാഗമൺ മലനിരകളിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം സസ്യം ? https://t.me/PSC_talkz ലറ്റ്സിയ വാഗമണിക ♦️ലൊറേസിയ കുടുംബത്തിലെ കുറ്റിപ്പാണലിന്റെ ജനുസിൽപ്പെട്ട സസ്യമാണിത് 🟥 സൗദി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഡോക്യുമെന്ററി വിഭാഗത്തിന്റെ ജൂറി ചെയർമാൻ ആയി തിരഞ്ഞെടുക്കപ്പെട്ട മലയാളി ? https://t.me/PSC_talkz വി.കെ ജോസഫ് 🟥 അപൂർവ രോഗമായ സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ്സ് വരെയുള്ള കുട്ടികൾക്കുള്ള മരുന്ന് സൗജന്യമായി നൽകാൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം ? https://t.me/PSC_talkz കേരളം 🟥 ജി-7 രാജ്യങ്ങളുടെ 50-ാമത് വാർഷിക ഉച്ചകോടിയ്ക്ക് വേദിയാകുന്ന രാജ്യം ? https://t.me/PSC_talkz ഇറ്റലി 🟥 കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഉഷ്ണതരംഗം പ്രഖ്യാപിച്ച കേരളത്തിലെ ആദ്യ ജില്ല ? https://t.me/PSC_talkz പാലക്കാട്‌ 🟥 2024 തോമസ് കപ്പ്‌ യൂബർ ചാമ്പ്യൻഷിപ്പ് വേദി  ? https://t.me/PSC_talkz ചെങ്ഡു , ചൈന 🟥 ഒരു ഐ.പി.എൽ മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് (73 റൺസ്) വഴങ്ങിയ താരം ആരാണ്  ? https://t.me/PSC_talkz മോഹിത് ശർമ 🟥 2024-ലെ ICC വനിതാ T20 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങളുടെ അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടത് ? https://t.me/PSC_talkz സന മിർ     📌https://t.me/PSC_talkz 📌https://whatsapp.com/channel/0029VaAoIIGFCCoNW2aci242 📌https://www.freepsctalkz.in/
3 76837Loading...
36
Media files
4 07717Loading...
37
Media files
4 07615Loading...
38
🔔🔔 LD Main Syllabus Based Model Exam ➡️ നിങ്ങളുടെ പഠന പുരോഗതി പരിശോധിക്കുന്നതിന് വേണ്ടി ഉപകാരപ്പെടും ➡️ Exam Link : https://bit.ly/42n59an 🔔 മോഡൽ എക്സാം കഴിഞ്ഞവർ നിങ്ങൾക്ക് കിട്ടിയ മാർക്ക് ഇവിടെ രേഖപ്പെടുത്തുക
4 31913Loading...
39
Daily Current Affairs 27-04-2024 🟥 2024 ഏപ്രിൽ 26-ന് കേരളത്തിൽ നടന്ന ലോക്സഭാമണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയ പോളിംഗ് ശതമാനം ? https://t.me/PSC_talkz 70.35% 🟥 സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ മാതൃക പോളിങ് ബൂത്ത്‌ ഒരുക്കിയ ജില്ലാ ഭരണകൂടം ? https://t.me/PSC_talkz തിരുവനന്തപുരം 🟥 ലോകത്താദ്യമായി ചന്ദ്രന്റെ  സമ്പൂർണ്ണ ഹൈ ഡെഫിനിഷൻ അറ്റ്ലസ് പുറത്തിറക്കിയ രാജ്യം ? https://t.me/PSC_talkz ചൈന 🟥 2024 ഏപ്രിലിൽ 5200 വർഷം പഴക്കമുള്ള ഹാരപ്പൻ വാസസ്ഥലം കണ്ടെത്തിയത്  ? https://t.me/PSC_talkz കച്ച് (ഗുജറാത്ത്) 🟥 ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട് പ്രകാരം 2023-ൽ ഏറ്റവും കൂടുതൽ ആളുകൾ പട്ടിണിയിലായ ഭൂപ്രദേശം ? https://t.me/PSC_talkz ഗാസ 🟥 2024-ലെ  അമ്പെയ്ത്ത്  ലോകകപ്പിന്റെ വേദി ? https://t.me/PSC_talkz ഷാങ്ഹായി 🟥 2024-ലെ ട്വിന്റി 20 ലോകകപ്പ് ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ട മുൻ ഇന്ത്യൻ താരം  ? https://t.me/PSC_talkz യുവരാജ് സിംഗ്‌ ♦️വെസ്റ്റിൻഡീസ് മുൻ താരം ക്രിസ് ഗെയ്ൽ, ഉസൈൻ ബോൾട്ട് എന്നിവർക്ക് പുറമേയാണ് യുവരാജിനെയും അംബാസഡറായി തിരഞ്ഞെടുത്തത് 🟥 ട്വന്റി-20യിലെ ഏറ്റവും വലിയ ചേസിംഗ് വിജയം സ്വന്തമാക്കിയ ടീം ? https://t.me/PSC_talkz പഞ്ചാബ് കിങ്‌സ് ♦️കൊൽക്കത്ത ഉയർത്തിയ 262 റൺസിന്റെ വിജയലക്ഷ്യം 8 പന്ത്ബാക്കിനിൽക്കെ മറികടന്നു ♦️ഏറ്റവും കൂടുതൽ സിക്സ് പിറന്ന ട്വന്റി-20 മത്സരം 42- സിക്സാണ് മത്സരത്തിൽ ഇരുടീമും കൂടി അടിച്ചത്.     📌https://t.me/PSC_talkz 📌https://whatsapp.com/channel/0029VaAoIIGFCCoNW2aci242 📌https://www.freepsctalkz.in/
4 74832Loading...
40
📌 ഇന്നത്തെ മോക്ക് ടെസ്റ്റ് ➡️ Exam Link : https://bit.ly/42n59an 🔔മോക്ക് കഴിഞ്ഞവർ നിങ്ങൾക്ക് കിട്ടിയ മാർക്ക് ഇവിടെ രേഖപ്പെടുത്തുക
4 3372Loading...
Repost from LP/UP SAMAGRA
നെടുംകോട്ട പണിത തിരുവതാംകൂർ രാജാവ്Anonymous voting
  • മാർത്താണ്ടവർമ
  • കാർത്തിക തിരുനാൾ
  • അവിട്ടം തിരുനാൾ
  • ആയില്യം തിരുനാൾ
0 votes
👍 2🔥 1
Repost from LP/UP SAMAGRA
ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹംAnonymous voting
  • മെർക്കുറി
  • ബ്രോമിൻ
  • ഗാലിയം
  • സോഡിയം
0 votes
🔥 1
Repost from LP/UP SAMAGRA
നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നുAnonymous voting
  • മുട്ട
  • മത്സ്യം
  • എണ്ണ
  • രാസവളം
0 votes
🎉 2
Repost from LP/UP SAMAGRA
മെർകുറി അറ്റോമിക നമ്പർAnonymous voting
  • 76
  • 80
  • 82
  • 89
0 votes
👍 2🤩 1
Repost from LP/UP SAMAGRA
മെസപ്പോട്ടമിയൻ സംസാരം നില നിന്നിരുന്ന രാജ്യംAnonymous voting
  • ഇറാൻ
  • തുർക്കി
  • ഇറാഖ്
  • അസേർബൈജൻ
0 votes
👍 4
📌 ഇന്നത്തെ മോക്ക് ടെസ്റ്റ് ➡️ Exam Link : https://bit.ly/42n59an 🔔മോക്ക് കഴിഞ്ഞവർ നിങ്ങൾക്ക് കിട്ടിയ മാർക്ക് ഇവിടെ രേഖപ്പെടുത്തുക
Show all...
👍 3
മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏതു ഭാ​ഗവും ഭേദ​ഗതി ചെയ്യുവാൻ പാർലമെന്റിന് അധികാരമുണ്ടെന്ന് വ്യവസ്ഥ ചെയ്ത ഭേദ​ഗതി ?Anonymous voting
  • 21-ാം ഭേ​ദ​ഗതി
  • 24-ാം ഭേദ​ഗതി
  • 26-ാം ഭേ​ദ​ഗതി
  • 27-ാം ഭേദ​ഗതി
0 votes
👏 5👍 2🎉 1
പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അധ്യക്ഷത വഹിക്കേണ്ടതാര്?Anonymous voting
  • രാഷ്ട്രപതി
  • ഉപരാഷ്ട്രപതി
  • ലോക്സഭാ സ്പീക്കർ
  • രാജ്യസഭ ഉപാധ്യക്ഷൻ
0 votes
👍 4🥰 2
❓️ഒരു ദർപ്പണത്തിൽ കൂടെ കാണാൻ കഴിയുന്ന ദൃശ്യമാനതയുടെ പരമാവധി വ്യാപ്തി :Anonymous voting
  • വീക്ഷണ വ്യാപ്തി
  • വീക്ഷണ വിസ്‌തൃതി
  • വീക്ഷണ സ്ഥിരത
  • None of the above
0 votes
👍 12🔥 1
📌 ഇന്നത്തെ മോക്ക് ടെസ്റ്റ് ➡️ Exam Link : https://bit.ly/42n59an 🔔മോക്ക് കഴിഞ്ഞവർ നിങ്ങൾക്ക് കിട്ടിയ മാർക്ക് ഇവിടെ രേഖപ്പെടുത്തുക
Show all...
👍 4