cookie

Мы используем файлы cookie для улучшения сервиса. Нажав кнопку «Принять все», вы соглашаетесь с использованием cookies.

avatar

FREE PSC TALKZ

■ A Complete Ecosystem & Smart Work Approach to Clear Kerala PSC Exams

Больше
Рекламные посты
55 985
Подписчики
-524 часа
+277 дней
-23030 дней

Загрузка данных...

Прирост подписчиков

Загрузка данных...

Daily Current Affairs 02 & 03-05-2024 🟥 ലോക മാധ്യമ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത് ? https://t.me/PSC_talkz മെയ് 3 ♦️സ്വതന്ത്രവും നിർഭയവുമായ മാധ്യമരംഗത്തിനായി ആഫ്രിക്കൻ മാധ്യമപ്രവർത്തകർ അവതരിപ്പിച്ച രേഖയുടെ അടിസ്ഥാനത്തിൽ യുനെസ്കോ 1991ൽ നടത്തിയ ഏത് പ്രഖ്യാപനത്തിന്റെ ഭാഗമായാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനം ആചരിക്കുന്നത് ? https://t.me/PSC_talkz വിൻഡ്ഹോക് പ്രഖ്യാപനം 🟥 2024-ലെ ലോകപത്ര സ്വാതന്ത്ര്യ ദിനത്തിന്റെ പ്രമേയം ? https://t.me/PSC_talkz ഗ്രഹത്തിന് ഒരു മാധ്യമം: പരിസ്ഥിതി പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന പത്രപ്രവർത്തനം 🟥 2024 ലോക പത്ര സ്വാതന്ത്ര്യ ദിന സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത് ? https://t.me/PSC_talkz ചിലി 🟥 ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഇറാൻ അടുത്തിടെ ഇസ്രായേലിനെതിരെ നടത്തിയ വ്യോമക്രമണം ? https://t.me/PSC_talkz ഓപ്പറേഷൻ ട്രൂ പ്രോമിസ് 🟥 യുപിഐയ്ക്ക് (യുണിഫൈഡ് പേയ്മെന്റ്റ് ഇന്റർഫേസ്) സമാനമായ ഇൻസ്റ്റന്റ് പേയ്മെന്റ് സംവിധാനം വികസിപ്പിക്കാനായി ഇന്ത്യ പിന്തുണയ്ക്കുന്നത് ഏത് രാജ്യത്താണ് ? https://t.me/PSC_talkz നമീബിയ 🟥 പുതിയ ഇനം ജലക്കരടിയെ (ടാർഡിഗ്രേഡ്) കണ്ടെത്തിയത് ? https://t.me/PSC_talkz തമിഴ്‌നാട്ടിലെ മണ്ഡപം തീരത്തു നിന്നു ♦️കണ്ണൂർ സർവകലാശാല വൈസ്ചാൻസലർ ഡോ.എസ്.ബി ജോയ് നന്ദൻ, കുസാറ്റിലെ ഗവേഷക വിദ്യാർഥി എൻ.കെ.വിഷഷ്ണുദത്തൻ എന്നിവർ നടത്തിയ സർവേയിലാണു കണ്ടെത്തൽ. 🟥 ചന്ദ്രയാൻ-3 ദൗത്യത്തോടുള്ള ആദര സൂചകമായി ഈ സൂക്ഷ്മജീവിക്കു ഗവേഷകർ നൽകിയ പേര് ? https://t.me/PSC_talkz ബാറ്റിലിപ്സ് ചന്ദ്രയാനി ♦️ഇന്ത്യൻ കടലിൽ നിന്നു ജലക്കരടിയെ ശാസ്ത്രീയമായി വർഗീകരിക്കുന്നത് മൂന്നാം തവണയാണ് ♦️2021 ൽ ഇതേ ഗവേഷക സംഘം തെക്കുപടിഞ്ഞാറൻ തീരത്തു നിന്നു സ്‌റ്റൈഗാർക്റ്റസ് കേരളൻസിസ് നെയും 2023 ൽ തെക്കുകിഴക്കൻ തീരത്തു നിന്നു ബാറ്റിലിപ്‌സ് കലാമിയെയും കണ്ടെത്തിയിരുന്നു. 🟥 സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ എട്ടാമത് സത്യജിത് റേ സാഹിത്യ പുരസ്കാരം ലഭിച്ചത് ? https://t.me/PSC_talkz പ്രഭാവർമ്മ 🟥 റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തിറക്കിയ മാധ്യമസ്വാതന്ത്ര്യ സൂചിക റിപ്പോർട്ട്‌ പ്രകാരം ഇന്ത്യയുടെ സ്ഥാനം ? https://t.me/PSC_talkz 159 ♦️ഒന്നാമത് : നോർവേ ♦️ഡെന്മാർക്, സ്വീഡൻ യഥാക്രമം രണ്ടും, മൂന്നും സ്ഥാനങ്ങളിലുള്ള രാജ്യങ്ങൾ 🟥 ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെ നവീകരിക്കപ്പെടുന്ന ശ്രീലങ്കയിലെ തുറമുഖം ? https://t.me/PSC_talkz കാങ്കസന്തുറൈ തുറമുഖം 🟥 ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് ഏത് പൂവാണ്  ഉപയോഗിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം തീരുമാനമെടുക്കുന്നത് ? https://t.me/PSC_talkz അരളിപ്പൂവ്(Oleander) 🟥 2024 മെയിൽ അഞ്ച് ദിവസം ഉഷ്ണതരംഗം അനുഭവപ്പെട്ടതിനെ തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണതരംഗ മാപ്പിൽ ഉൾപ്പെട്ട ഇന്ത്യൻ സംസ്ഥാനം ? https://t.me/PSC_talkz കേരളം 🟥 ഇന്ത്യയുടെ കൽവാരി ക്ലാസ്സ്‌ അന്തർവാഹിനികൾക്ക് ബദലായി പാകിസ്ഥാൻ അവതരിപ്പിച്ച അന്തർവാഹിനി ? https://t.me/PSC_talkz ഹാംഗോർ ക്ലാസ്സ്‌ അന്തർവാഹിനി 🟥 2018- 19 സീസൺ രഞ്ജി ട്രോഫിയിൽ ടോപ് സ്കോററായിരുന്ന ഡൽഹി താരം മിലിന്ദ് കുമാർ ട്വന്റി20 ലോകകപ്പിനുള്ള ഏത് ടീമിലാണ് സ്ഥാനം പിടിച്ചത് ? https://t.me/PSC_talkz യു എസ് എ ടീം 🟥 ന്യൂസീലൻഡിനു വേണ്ടി 2014, 2016 ട്വന്റി20 ലോകകപ്പുകളും 2015 ഏകദിന ലോകകപ്പും കളിച്ച ആരാണ് യുഎസ്എ ടീമിലെ അംഗം ? https://t.me/PSC_talkz കോറി ആൻഡേഴ്സ‌ൺ 🟥 2024-ലെ ദേശീയ വനിതാ ഹോക്കി ലീഗ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനം ? https://t.me/PSC_talkz ഝാർഖണ്ഡ്     📌https://t.me/PSC_talkz 📌https://whatsapp.com/channel/0029VaAoIIGFCCoNW2aci242 📌https://www.freepsctalkz.in/
Показать все...
FREE PSC TALKZ

■ A Complete Ecosystem & Smart Work Approach to Clear Kerala PSC Exams

🔥 2👍 1🥰 1
📌 ഇന്നത്തെ മോക്ക് ടെസ്റ്റ് ➡️ Exam Link : https://bit.ly/42n59an 🔔മോക്ക് കഴിഞ്ഞവർ നിങ്ങൾക്ക് കിട്ടിയ മാർക്ക് ഇവിടെ രേഖപ്പെടുത്തുക
Показать все...
👍 1
ഇന്ന് 9.30 ന് class ഉണ്ട് topic മൂലകങ്ങളും ആവർത്തന പട്ടികയും
Показать все...
👍 6🔥 2
Repost from LP/UP SAMAGRA
മെസപ്പോട്ടമിയൻ സംസാരം നില നിന്നിരുന്ന രാജ്യംAnonymous voting
  • ഇറാൻ
  • തുർക്കി
  • ഇറാഖ്
  • അസേർബൈജൻ
0 votes
👍 5
Repost from LP/UP SAMAGRA
ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന അലോഹംAnonymous voting
  • മെർക്കുറി
  • ബ്രോമിൻ
  • ഗാലിയം
  • സോഡിയം
0 votes
👍 1🔥 1
Repost from LP/UP SAMAGRA
നെടുംകോട്ട പണിത തിരുവതാംകൂർ രാജാവ്Anonymous voting
  • മാർത്താണ്ടവർമ
  • കാർത്തിക തിരുനാൾ
  • അവിട്ടം തിരുനാൾ
  • ആയില്യം തിരുനാൾ
0 votes
👍 5🔥 1
Repost from LP/UP SAMAGRA
മെർകുറി അറ്റോമിക നമ്പർAnonymous voting
  • 76
  • 80
  • 82
  • 89
0 votes
👍 2🤩 1
Repost from LP/UP SAMAGRA
നീല വിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നുAnonymous voting
  • മുട്ട
  • മത്സ്യം
  • എണ്ണ
  • രാസവളം
0 votes
🎉 2👍 1
📌 ഇന്നത്തെ മോക്ക് ടെസ്റ്റ് ➡️ Exam Link : https://bit.ly/42n59an 🔔മോക്ക് കഴിഞ്ഞവർ നിങ്ങൾക്ക് കിട്ടിയ മാർക്ക് ഇവിടെ രേഖപ്പെടുത്തുക
Показать все...
👍 3
മൗലികാവകാശങ്ങൾ ഉൾപ്പെടെ ഭരണഘടനയുടെ ഏതു ഭാ​ഗവും ഭേദ​ഗതി ചെയ്യുവാൻ പാർലമെന്റിന് അധികാരമുണ്ടെന്ന് വ്യവസ്ഥ ചെയ്ത ഭേദ​ഗതി ?Anonymous voting
  • 21-ാം ഭേ​ദ​ഗതി
  • 24-ാം ഭേദ​ഗതി
  • 26-ാം ഭേ​ദ​ഗതി
  • 27-ാം ഭേദ​ഗതി
0 votes
👏 5👍 2🎉 1