EagerBeaver 4 PSC
الذهاب إلى القناة على Telegram
Teachers can open the door, but you must enter it yoursrelf🥰 Channel for those who are preparing for competitive exams related to life science/biology, scientific assistant/ assistant scientist, lab assistant, degree level, tenth, plustwo level exams.
إظهار المزيد1 665
المشتركون
-224 ساعات
-67 أيام
-2130 أيام
جارٍ تحميل البيانات
القنوات المماثلة
سحابة العلامات
الإشارات الواردة والصادرة
---
---
---
---
---
---
جذب المشتركين
أكتوبر '26أكتوبر '26
أكتوبر '26
+19
في 0 قنوات
سبتمبر '26
+81
في 0 قنوات
Get PRO
أغسطس '26
+42
في 0 قنوات
Get PRO
يوليو '26
+30
في 0 قنوات
Get PRO
يونيو '26
+19
في 0 قنوات
Get PRO
مايو '26
+18
في 0 قنوات
Get PRO
أبريل '26
+12
في 0 قنوات
Get PRO
مارس '26
+11
في 0 قنوات
Get PRO
فبراير '26
+22
في 0 قنوات
Get PRO
يناير '26
+38
في 0 قنوات
Get PRO
ديسمبر '25
+14
في 0 قنوات
Get PRO
نوفمبر '25
+14
في 0 قنوات
Get PRO
أكتوبر '25
+26
في 0 قنوات
Get PRO
سبتمبر '25
+12
في 0 قنوات
Get PRO
أغسطس '25
+13
في 0 قنوات
Get PRO
يوليو '25
+32
في 0 قنوات
Get PRO
يونيو '25
+6
في 0 قنوات
Get PRO
مايو '25
+5
في 0 قنوات
Get PRO
أبريل '25
+6
في 0 قنوات
Get PRO
مارس '25
+4
في 0 قنوات
Get PRO
فبراير '25
+5
في 0 قنوات
Get PRO
يناير '25
+1
في 0 قنوات
Get PRO
ديسمبر '24
+4
في 0 قنوات
Get PRO
نوفمبر '24
+4
في 0 قنوات
Get PRO
أكتوبر '24
+6
في 0 قنوات
Get PRO
سبتمبر '24
+4
في 0 قنوات
Get PRO
أغسطس '24
+6
في 0 قنوات
Get PRO
يوليو '24
+79
في 0 قنوات
Get PRO
يونيو '24
+102
في 0 قنوات
Get PRO
مايو '24
+118
في 0 قنوات
Get PRO
أبريل '24
+93
في 0 قنوات
Get PRO
مارس '24
+2
في 0 قنوات
Get PRO
فبراير '24
+13
في 0 قنوات
Get PRO
يناير '24
+16
في 0 قنوات
Get PRO
ديسمبر '23
+19
في 0 قنوات
Get PRO
نوفمبر '23
+12
في 1 قنوات
Get PRO
أكتوبر '23
+33
في 0 قنوات
Get PRO
سبتمبر '23
+70
في 0 قنوات
Get PRO
أغسطس '23
+37
في 0 قنوات
Get PRO
يوليو '23
+86
في 0 قنوات
Get PRO
يونيو '23
+25
في 0 قنوات
Get PRO
مايو '23
+36
في 0 قنوات
Get PRO
أبريل '23
+63
في 0 قنوات
Get PRO
مارس '23
+102
في 0 قنوات
Get PRO
فبراير '23
+259
في 0 قنوات
Get PRO
يناير '23
+357
في 0 قنوات
Get PRO
ديسمبر '22
+1 092
في 0 قنوات
| التاريخ | نمو المشتركين | الإشارات | القنوات | |
| 29 أكتوبر | 0 | |||
| 28 أكتوبر | 0 | |||
| 27 أكتوبر | 0 | |||
| 26 أكتوبر | 0 | |||
| 25 أكتوبر | 0 | |||
| 24 أكتوبر | 0 | |||
| 23 أكتوبر | +1 | |||
| 22 أكتوبر | +1 | |||
| 21 أكتوبر | +1 | |||
| 20 أكتوبر | 0 | |||
| 19 أكتوبر | 0 | |||
| 18 أكتوبر | 0 | |||
| 17 أكتوبر | +1 | |||
| 16 أكتوبر | +1 | |||
| 15 أكتوبر | 0 | |||
| 14 أكتوبر | 0 | |||
| 13 أكتوبر | +1 | |||
| 12 أكتوبر | 0 | |||
| 11 أكتوبر | 0 | |||
| 10 أكتوبر | +4 | |||
| 09 أكتوبر | +1 | |||
| 08 أكتوبر | 0 | |||
| 07 أكتوبر | 0 | |||
| 06 أكتوبر | 0 | |||
| 05 أكتوبر | +1 | |||
| 04 أكتوبر | 0 | |||
| 03 أكتوبر | +2 | |||
| 02 أكتوبر | +2 | |||
| 01 أكتوبر | +3 |
منشورات القناة
| 2 | 📢📢📢 Final call for JSA Batch 1
മറ്റന്നാൾ (ഒക്ടോബർ 25) രാത്രി മുതൽ ബാച്ച് തുടങ്ങുകയാണ്. | 369 |
| 3 | Oct 25 രാത്രി മുതൽ JSA ബാച്ച് ആരംഭിക്കുകയാണ്. ജോയിൻ ചെയ്യാൻ താല്പര്യപ്പെടുന്നുണ്ടെങ്കിൽ അറിയിക്കുക.
നേരത്തെ contact ചെയ്ത എല്ലാവരെയും follow up ചെയ്തിട്ടുണ്ടെന്ന് കരുതുന്നു.. ആർക്കെങ്കിലും റിപ്ലൈ തരാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ ഒരു msg കൂടി അയക്കുക. | 481 |
| 4 | ഇത് മറ്റു അക്കാദമി ഗ്രൂപ്പിൽ share ചെയ്യാതിരിക്കുക.. അവർ അവരുടെ വഴിക്ക് പോട്ടെ.. ഞാൻ എന്റെ students നോട് പറഞ്ഞതാണ്. | 770 |
| 5 | JSA vacancy report ചെയ്യുന്നതുമായി ബന്ധപ്പെട്ടും താൽക്കാലിക/കരാർ ജീവനക്കാരെ വച്ച് ബോർഡിന്റെ ദൈനംദിന ലബോറട്ടറി പരിശോധനകളും സാംപ്ലിംഗുകളും മുന്നോട്ട് കൊണ്ടുപോകുന്ന പ്രവണതയ്ക്കെതിരെയും, സ്ഥിരം നിയമനം വേഗത്തിലാക്കണം എന്ന് ആവശ്യപ്പെട്ടും ഹർജികൾ നിലനിൽക്കുന്നുണ്ട്.
സുപ്രീം കോടതിയുടെയും ഹരിത ട്രൈബ്യൂണലിന്റെയും നിർദ്ദേശമനുസരിച്ച് സംസ്ഥാന പൊല്യൂഷൻ കൺട്രോൾ ബോർഡുകളിലെ ഒഴിവുകൾ എത്രയും വേഗം നികത്തണമെന്ന് കോടതി ശക്തമായ താക്കീത് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ബാക്ക്ലോഗ് ഒഴിവുകൾ ഉൾപ്പെടെ കണ്ടുപിടിച്ച് K-SPARK വഴി PSC-ക്ക് കൃത്യമായി റിപ്പോർട്ട് ചെയ്യാൻ ബോർഡ് നടപടികൾ ആരംഭിച്ചിട്ടുണ്ട് എന്നുമാണ് അറിയാൻ കഴിയുന്നത്.
നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാറായതും, പുതിയ ഒഴിവുകൾ വരും മാസങ്ങളിൽ കൂടുതൽ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുള്ളതുമായ സാഹചര്യമാണ് നിലവിലുള്ളത് എന്നും നേരിട്ട് PSC യിലേക്ക് വിളിക്കുമ്പോൾ പറയുന്നത്. എന്നിരുന്നാലും ബോർഡിന്റെ അകത്തു നടക്കുന്ന കാര്യങ്ങൾ മറ്റു PSC ഉദ്യോഗസ്ഥർക്ക് അറിയാൻ സാധിച്ചെന്നു വരില്ല.
ഇത്രയും കാര്യങ്ങൾ അറിഞ്ഞപ്പോൾ open ആയി തന്നെ നിങ്ങളോട് പറഞ്ഞിട്ട് batch ആരംഭിക്കാം എന്നാണ് ഞാൻ കരുതുന്നത്. High demand വെച്ച് നിങ്ങളെ ബാച്ചിൽ ചേർത്ത് cash നേടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. Students പഠിക്കാനുണ്ടെങ്കിൽ ഞാൻ ഒക്ടോബർ 26 ന് തുടങ്ങും. പിന്നീട് നോട്ടിഫിക്കേഷൻ വന്നാൽ നമ്മൾ അതേ രീതിയിൽ തന്നെ continue ചെയ്യും. ഇനി 6 - 8 മാസത്തിനുള്ളിൽ വന്നില്ല എന്നാണെങ്കിൽ എന്റെ മറ്റേതെങ്കിലും ബാച്ചിൽ ആ students ന് fee consideration തരാം. അതല്ല വേണ്ടതെങ്കിൽ 25% fee return ചെയ്യാം. കാരണം നിങ്ങൾക്കൊപ്പം ഞാനും work ചെയ്യുന്നുണ്ട്. ആ കിട്ടിയ മെറ്റീരിയൽ നിങ്ങൾ self study ചെയ്തു പിന്നീട് ഉപയോഗിക്കുകയും ചെയ്യും.അതിനാൽ full amount refund ചെയ്യാൻ സാധിക്കില്ലലോ.
Age over extend ചെയ്തിട്ടും നമുക്ക് പറ്റിയ പുതിയ നോട്ടിഫിക്കേഷൻ ഒന്നും വരാത്തതിനാൽ പല students ഉം കുറേ നാളുകളായി എന്നോട് ചോദിച്ചു കൊണ്ടിരിക്കുകയാണ് JSA/FSO/DFI batch തുടങ്ങാനായിട്ട്.. FSO യുടെ കാര്യം ഞാൻ നേരത്തെ പറഞ്ഞിരുന്നല്ലോ.. DFI യും സംശയത്തിലാണ്. പിന്നെയും നമുക്ക് പ്രതീക്ഷ ഉള്ളത് ഇതിലാണ്. അതിനാലാണ് ഈ ബാച്ച് തുടങ്ങാൻ വിചാരിച്ചത്.
Already join ചെയ്ത students നോടാണ്..നിങ്ങൾക്ക് ഏതെങ്കിലും രീതിയിൽ ഇപ്പോൾ ഒരു confusion വന്നിട്ടുണ്ടെങ്കിൽ ഒക്ടോബർ 24 നുള്ളിൽ എന്നെ അറിയിച്ചാൽ നിങ്ങൾ അടച്ച full amount refund ചെയ്യുന്നതായിരിക്കും. അതിന്റെ പേരിൽ എനിക്ക് നിങ്ങളോട് യാതൊരു പരിഭവവും തോന്നില്ല. പിന്നീട് മനസ്സിൽ പോലും ചെരേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ വരാൻ പാടില്ല. അതിനാലാണ് ഇത്രയും നിങ്ങളെ ഇപ്പോൾ അറിയിക്കുന്നത്. സംശയത്തോടെ എന്റെ കൂടെ നിൽക്കുന്നവരെ എനിക്ക് ചേർത്ത് പിടിക്കാൻ ആവില്ല. പഠിക്കാൻ ആളുണ്ടെങ്കിൽ ഞാൻ JSA batch മുന്നോട്ട് കൊണ്ടു പോകും. കാരണം ഇപ്പോൾ നമുക്ക് ചെയ്യാൻ വേറൊന്നും ഇല്ല. പെട്ടന്ന് നോട്ടിഫിക്കേഷൻ വന്നാൽ പിന്നീട് പഠിക്കാൻ സമയം കുറവായിരിക്കും.
കാശിന്റെ വില നമുക്കെല്ലാം അറിയുന്നതാണ്. അതുകൊണ്ട് ആലോചിച്ചു തീരുമാനിക്കുക.. | 816 |
| 6 | 📢 *JUNIOR SCIENTIFIC ASSISTANT – LONG-TERM BATCH 2026* 🎯
🔥 *Admissions Open | Starts 26 October 2026*
Start your preparation with a structured study plan, regular practice and personal guidance from *EagerBeaver4PSC*!
✨ *What does the batch offer?*
✅ Printable PDF Study Notes
✅ Study Plan Reminders
✅ Weekly Assessments
✅ Personal Mentorship
✅ Previous Year Question (PYQ) Practice
✅ Doubt Clearance
✅ Topic-wise MCQ Exams with Explanations
✅ Model Exams with Statement-Type Questions
✅ Comprehensive Question Bank
🎉 *Special fee for the first 10 students only!*
📅 Batch starts: October 26, 2026
📩 Email: eagerbeaverpsc@gmail.com
📱 WhatsApp:
Telegram :
Don't wait until the exam notification to start preparing. Build your preparation step by step with EagerBeaver4PSC!
📲 Interested aspirants can Contact us on WhatsApp to enrol. | 657 |
| 7 | ഈ draft proposal സംബന്ധിച്ച് ധാരാളം enquiry വരുന്നതിനാൽ ഗ്രൂപ്പിൽ ഇടുന്നു...
2026 ജൂൺ മാസത്തിലാണ് ഈ കരട് നിർദ്ദേശം അയച്ചിട്ടുള്ളത്. പുതിയ വിജ്ഞാപനം വരുന്നതിന് മുൻപായി സർക്കാരിന്റെ ഭേദഗതി നടപടികളും PSC നടപടിക്രമങ്ങളും പൂർത്തിയാവുകയാണെങ്കിൽ, ഇനി വരാനിരിക്കുന്ന DFI നോട്ടിഫിക്കേഷനിൽ ഈ പുതിയ യോഗ്യതകൾ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും വിജ്ഞാപനം വരുന്നത്. എങ്കിലും നോട്ടിഫിക്കേഷൻ വന്ന ശേഷം മാത്രമേ നമുക്ക് ഉറപ്പിക്കാൻ സാധിക്കുകയുള്ളൂ..
അതുകൊണ്ട് അടുത്ത DFI വിജ്ഞാപനം വരുമ്പോൾ നോട്ടിഫിക്കേഷനിലെ Qualifications കൃത്യമായി വായിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
ഇപ്പോൾ പഠിച്ചു തുടങ്ങുന്നവർ NCERT science topics ൽ തുടങ്ങാവുന്നതാണ്. അഥവാ qualification change ആയാലും ആ പഠിച്ചത് നിങ്ങൾക്ക് മറ്റേതെങ്കിലും പരീക്ഷക്ക് പ്രയോജനപ്പെടും.
@eagerbeaverpsc | 924 |
| 8 | 🛑🛑🛑 REMINDER 👆🏻 | 729 |
| 9 | Crash course October 12 ന് ആരംഭിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് :
👉🏻 eagerbeaverpsc@gmail.com
👉🏻 https://wa.me/919947997094
👉🏻 @AnjuRenil3 | 1 035 |
| 10 | നവംബർ 27 ന് നടക്കുന്ന പരീക്ഷക്കു വേണ്ടിയുള്ള crash course October 12(തിങ്കൾ) ആരംഭിക്കുന്നു.. | 844 |
| 11 | ep-for-confirmation-december-26.pdf | 801 |
| 12 | JLA provisional answer key | 878 |
| 13 | ✨✨Review from a few of the students from JLA mocktest group ✨✨
I truly appreciate you taking the time to share your feedback and review our mock test series. Your input helps me refine the material and serve you better.
Grateful for the Love & Feedback! ❤️️ | 1 072 |
| 14 | Dear JLA aspirants,
നാളെ നിങ്ങളുടെ കഠിനാധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലം അറിയാനുള്ള ദിവസമാണ്. പരീക്ഷാഹാളിൽ തികഞ്ഞ ആത്മവിശ്വാസത്തോടെയും ശാന്തമായ മനസ്സോടെയും ഇരിക്കുക. നിങ്ങൾ പഠിച്ച കാര്യങ്ങളിൽ പൂർണ്ണമായി വിശ്വസിക്കുക.നിങ്ങൾ ആവശ്യത്തിന് തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞു. ഇനി വേണ്ടത് മനസ്സമാധാനത്തോടെ പരീക്ഷ നേരിടുക എന്നതാണ്. നെഗറ്റീവ് മാർക്കുകൾ ഒഴിവാക്കി, ചോദ്യങ്ങൾ ശ്രദ്ധിച്ചു വായിച്ച് ഉത്തരങ്ങൾ എഴുതുക.
ബുദ്ധിമുട്ടുള്ള ഒരു ചോദ്യത്തിൽ കൂടുതൽ സമയം കളയാതെ അടുത്ത ചോദ്യങ്ങളിലേക്ക് കടക്കുക. സമയം ബാക്കിയുണ്ടെങ്കിൽ മാത്രം അവയിലേക്ക് തിരിച്ചുവരിക.
അധികം വൈകാതെ ഉറങ്ങാൻ കിടക്കുക. തെളിഞ്ഞ മനസ്സോടെ പരീക്ഷാഹാളിൽ എത്തുന്നതാണ് ഓർമ്മശക്തിക്ക് ഏറ്റവും നല്ലത്.
"All the very best for your Exam! ❤️🫂" | 883 |
| 15 | 🎊Hearty congratulations to all students who participated in Junior Lab Assistant Mock Tests 1 & 2.
I'm truly proud of your hard work and dedication!🎉
Here I published only the Top 10 Ranks to acknowledge their outstanding performance.
Those who didn't make the top 10, don't be discouraged! Use these scores as motivation to review your mistakes and refine your preparation.
Keep revising and practicing! 👍🏻🔥
Let's aim even higher for the actual exam 💪 | 852 |
| 16 | 🛑🛑🛑 Tonight is the Last time to join for JLA mocktest. | 813 |
| 17 | 🛑🛑🛑 Message to New joinees :
നാളെ(സെപ്റ്റംബർ 27) ആണ് JLA mocktest ലേക്ക് അഡ്മിഷൻ എടുക്കാനുള്ള last date.
For Enquiry : @AnjuRenil3 | 761 |
| 18 | JLA hallticket out! Pls check your profile. | 1 091 |
| 19 | Final call for JLA aspirants!!! | 1 068 |
| 20 | Full-Length Mock Test Series – Opening 20.09.2026 (Sunday)
Ready to test your prep before the real exam? Our latest mock test goes live day after tomorrow!
🔗 Buy : eagerbeaverpsc@okaxis
🔰More details: @AnjuRenil3 | 1 063 |
