uz
Feedback
FIRSTBELL CA🔔

FIRSTBELL CA🔔

Kanalga Telegram’da o‘tish

🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁 🍁©𝐍𝐢𝐦𝐦𝐲🍁

Ko'proq ko'rsatish

📈 Telegram kanali FIRSTBELL CA🔔 analitikasi

FIRSTBELL CA🔔 (@firstbellca) Malayalam til segmentidagi kanali faol ishtirokchi. Hozirda hamjamiyat 36 836 obunachidan iborat bo'lib, Taʼlim toifasida 5 049-o'rinni va Hindiston mintaqasida 10 554-o'rinni egallagan.

📊 Auditoriya ko‘rsatkichlari va dinamika

невідомо sanasidan buyon loyiha tez o‘sib, 36 836 obunachiga ega bo‘ldi.

16 Sentabr, 2026 dagi oxirgi ma’lumotlarga ko‘ra kanal barqaror faollikka ega. Oxirgi 30 kunda obunachilar soni 220 ga, so‘nggi 24 soatda esa 13 ga o‘zgardi va umumiy qamrov yuqori darajada qolmoqda.

  • Tasdiqlash holati: Tasdiqlanmagan
  • Jalb etish (ER): Auditoriya o‘rtacha 3.83% darajada jalb etiladi. Nashrdan keyingi dastlabki 24 soatda kontent odatda umumiy obunachilar sonining 2.26% ini tashkil etuvchi reaksiyalarni to‘playdi.
  • Post qamrovi: Har bir post o‘rtacha 1 410 marta ko‘riladi; birinchi sutkada odatda 831 ta ko‘rish yig‘iladi.
  • Reaksiyalar va o‘zaro ta’sir: Auditoriya faol: har bir postga o‘rtacha 6 ta reaksiya keladi.

📝 Tavsif va kontent siyosati

Muallif resursni shaxsiy fikrni ifoda etish maydoni sifatida ta’riflaydi:
🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁 🍁©𝐍𝐢𝐦𝐦𝐲🍁

Yuqori yangilanish chastotasi (oxirgi ma’lumot 17 Sentabr, 2026 da olingan) sababli kanal doimo dolzarb va katta qamrovli bo‘lib qoladi. Analitika auditoriya kontent bilan faol hamkorlik qilishini, uni Taʼlim toifasidagi muhim ta’sir nuqtasiga aylantirishini ko‘rsatadi.

36 836
Obunachilar
+1324 soatlar
+797 kun
+22030 kun
Postlar arxiv
📮 പിള്ളേരെ നാളെ തൊട്ട് ക്ലാസ് ഉണ്ടാകുട്ടോ..😊❤️

ഇന്നത്തെ CA polls ഇവിടം മുതൽ നോക്കുക👆👆 Thank you all❤️🥰

🍁സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന വിവിധ പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കുവാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കോൾ സെന്റർ : സഹജ
🍁സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന വിവിധ പ്രശ്നങ്ങൾ തൊഴിൽ വകുപ്പിനെ അറിയിക്കുവാൻ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച കോൾ സെന്റർ : സഹജ

സ്ത്രീ തൊഴിലാളികൾക്ക് തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ തൊഴിൽ വകുപ്പിന് അറിയിക്കാൻ സജ്ജമാക്കിയ സംവിധാനം ഏത് @ഫസ്റ്റ് ബെൽ CA
Anonymous voting

🍁നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും നഗരത്തിൽ രാത്രി എത്തുന്ന സ്ത്രീകൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുന്ന സാമൂഹ്യനീതി
🍁നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും നഗരത്തിൽ രാത്രി എത്തുന്ന സ്ത്രീകൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി - എന്റെ കൂട് 🍁 2015 ലാണ് പദ്ധതി ആരംഭിച്ചത് 🍁ഈ പദ്ധതി കേരളത്തിൽ കോഴിക്കോടാണ് ആദ്യമായി നടപ്പിലാക്കിയത്.

നിരാലംബരായ സ്ത്രീകൾക്കും കുട്ടികൾക്കും നഗരത്തിൽ രാത്രി എത്തുന്ന സ്ത്രീകൾക്കും സുരക്ഷിത താമസ സൗകര്യം ഒരുക്കുന്ന സാമൂഹ്യനീതി വകുപ്പിന്റെ പദ്ധതി ഏത്? @ഫസ്റ്റ് ബെൽ CA
Anonymous voting

' ഇനി ഞാൻ ഒഴുകട്ടെ ' ക്യാമ്പയിൻ
' ഇനി ഞാൻ ഒഴുകട്ടെ ' ക്യാമ്പയിൻ

ജലാശയങ്ങളുടെ ഒഴുക്ക് വീണ്ടെടുക്കുന്നതിനുള്ള പുനരുദ്ധാരണ പ്രവർത്തന ക്യാമ്പെയിൻ
Anonymous voting

✅ സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹം - ടി ഒ ഐ 3261 ബി
സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹം - ടി ഒ ഐ 3261 ബി

✅ സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹം - ടി ഒ ഐ 3261 ബി ✅ ഗ്രഹത്തിലെ ഒരു വർഷം - ഭൂമിയിലെ 21 മണിക്കൂർ
✅ സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹം - ടി ഒ ഐ 3261 ബി ✅ ഗ്രഹത്തിലെ ഒരു വർഷം - ഭൂമിയിലെ 21 മണിക്കൂർ

അടുത്തിടെ വാർത്തകളിൽ കണ്ട " ടി ഒ ഐ 3261 ബി " താഴെപ്പറയുന്നവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? @ഫസ്റ്റ്ബെൽ CA
Anonymous voting

🍁മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തെ തിരികെ പിടിക്കാൻ ടൂറിസം വകുപ്പ് ആരംഭിച്ച ക
🍁മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തെ തിരികെ പിടിക്കാൻ ടൂറിസം വകുപ്പ് ആരംഭിച്ച ക്യാമ്പയിൻ : എൻ്റെ കേരളം എന്നും സുന്ദരം

മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് പ്രതിസന്ധിയിലായ വയനാട് ടൂറിസത്തെ തിരികെ പിടിക്കാൻ ടൂറിസം വകുപ്പ് ആരംഭിച്ച ക്യാമ്പയിൻ ഏത്? @ഫസ്റ്റ് ബെൽ CA
Anonymous voting

🍁മജ്ജ മാറ്റി വെക്കൽ ചികിത്സയ്ക്ക് സഹായകരമാകുന്ന ബോൺമാരോ ഡോണർ രജിസ്ട്രി തയ്യാറാക്കുന്ന സംസ്ഥാനം : കേരളം
🍁മജ്ജ മാറ്റി വെക്കൽ ചികിത്സയ്ക്ക് സഹായകരമാകുന്ന ബോൺമാരോ ഡോണർ രജിസ്ട്രി തയ്യാറാക്കുന്ന സംസ്ഥാനം : കേരളം

മജ്ജ മാറ്റി വെക്കൽ ചികിത്സയ്ക്ക് സഹായകരമാകുന്ന ബോൺമാരോ ഡോണർ രജിസ്ട്രി തയ്യാറാക്കുന്ന സംസ്ഥാനം ഏത്? @ഫസ്റ്റ് ബെൽ CA
Anonymous voting

🍁കേരളത്തിലെ സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ബഫർസോണിലെ ജനവാസ മേഖലകൾ പരിശോധിക്കാനായി പുറത്തിറക്കിയ ആപ്പ് : അസറ്റ് മാപ്പർ
🍁കേരളത്തിലെ സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ബഫർസോണിലെ ജനവാസ മേഖലകൾ പരിശോധിക്കാനായി പുറത്തിറക്കിയ ആപ്പ് : അസറ്റ് മാപ്പർ

കേരളത്തിലെ സംരക്ഷിത വനപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ബഫർസോണിലെ ജനവാസ മേഖലകൾ പരിശോധിക്കാനായി പുറത്തിറക്കിയ ആപ്പ് ഏത്? @ഫസ്റ്റ് ബെൽ CA
Anonymous voting

photo content

photo content