fa
Feedback

فریب کلاهبرداران را نخورید! تل‌متریو این کانال‌ها را شناسایی و برچسب‌گذاری می‌کند 👉 برای مشاهده برچسب، اشتراک تهیه کنید 👈

FIRSTBELL CA🔔

FIRSTBELL CA🔔

رفتن به کانال در Telegram

🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁 🍁©𝐍𝐢𝐦𝐦𝐲🍁

نمایش بیشتر

📈 تحلیل کانال تلگرام FIRSTBELL CA🔔

کانال FIRSTBELL CA🔔 (@firstbellca) در بخش زبانی مالایالم بازیگری فعال است. در حال حاضر جامعه شامل 37 064 مشترک است و جایگاه 4 976 را در دسته آموزش و رتبه 10 435 را در منطقه الهند دارد.

📊 شاخص‌های مخاطب و پویایی

از زمان ایجاد در невідомо، پروژه رشد سریعی داشته و 37 064 مشترک جذب کرده است.

بر اساس آخرین داده‌ها در تاریخ 07 اکتبر, 2026، کانال فعالیت پایداری دارد. در ۳۰ روز گذشته تغییر اعضا برابر 348 و در ۲۴ ساعت گذشته برابر 1 بوده و همچنان دسترسی گسترده‌ای حفظ شده است.

  • وضعیت تأیید: تأیید نشده
  • نرخ تعامل (ER): میانگین تعامل مخاطب 3.24% است و در ۲۴ ساعت نخست پس از انتشار، محتوا معمولاً 1.82% واکنش نسبت به کل مشترکان کسب می‌کند.
  • دسترسی پست‌ها: هر پست به طور میانگین 1 202 بازدید دریافت می‌کند. در اولین روز معمولاً 675 بازدید جمع‌آوری می‌شود.
  • واکنش‌ها و تعامل: مخاطبان به‌طور فعال حمایت می‌کنند؛ میانگین واکنش به هر پست 5 است.

📝 توضیح و سیاست محتوایی

نویسنده این فضا را محل بیان دیدگاه‌های شخصی توصیف می‌کند:
“🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁 🍁©𝐍𝐢𝐦𝐦𝐲🍁”

به لطف به‌روزرسانی‌های پرتکرار (آخرین داده در تاریخ 08 اکتبر, 2026)، کانال همواره به‌روز و دارای دسترسی بالاست. تحلیل‌ها نشان می‌دهد مخاطبان به‌طور فعال با محتوا تعامل دارند و آن را به نقطه اثرگذاری مهم در دسته آموزش تبدیل کرده‌اند.

37 064
مشترکین
+124 ساعت
+567 روز
+34830 روز
آرشیو پست ها
സമാധാനത്തിന് വേണ്ടി 9ആമത് ഒരു യുദ്ധം ഉണ്ടാക്കാനും അണ്ണൻ റെഡി..🥲
സമാധാനത്തിന് വേണ്ടി 9ആമത് ഒരു യുദ്ധം ഉണ്ടാക്കാനും അണ്ണൻ റെഡി..🥲

📮 ഹലൊ പിള്ളേരെ സോറി ചെറിയ ഹെൽത്ത് പ്രോബ്ലം ഉണ്ട് , ഇന്ന് ക്ലാസ് ഉണ്ടാവില്ലാട്ടോ.

📮പിള്ളേരെ ഇന്ന് 2026 ജൂൺ മാസം CA റിവിഷൻ ഉണ്ട്. ⏰ ടൈം : 9:00 മണി ✅ എല്ലാവരും ജൂൺ മാസം കേരളാ റിലേറ്റഡ് CA പഠിച്ചിട്ട് വരിക. 📚 പഠിക്കാനുള്ള നോട്ട് 🔗 FIRSTBELL CA🔔

📮പിള്ളേരെ കുറെ ട്രൈ ചെയ്തു ഇന്നലത്തെ ക്ലാസ്സിന്റെ റെക്കോർഡ് കിട്ടിയില്ല. 📮 തൽക്കാലം നിങ്ങൾ ഇന്നലെ പഠിപ്പിച്ച റെക്കോർഡ് നോട്ട് select ചെയ്ത് ഇട്ട് തരാം അത് വായിച്ചു പഠിക്കു. ✅ https://t.me/firstbellca/41008?single ✅ https://t.me/firstbellca/41241?single

പിള്ളേരെ ക്ലാസ്സിന്റെ റെക്കോർഡ് കാണുന്നില്ല , വരുവോന്ന് നോക്കട്ടെ , ഉണ്ടേൽ ഇടാട്ടോ..🥲👌

♨️ Live ♨️ 🗞 2026 മെയ് CA റിവിഷൻ 🗞 ജോയിൻ ചെയ്യാൻ 👇 ✅  https://t.me/firstbellcachat?videochat=abc4b8419e23e6b31d

📮 പിള്ളേരെഇന്ന് 9 മണിക്ക് CA റിവിഷൻ ക്ലാസ് ഉണ്ടട്ടോ.👍 ✅ മെയ് CA (വേൾഡ് + Sports റിലേറ്റഡ് CA facts)

photo content

+1
♨️ 2026 CA റിവിഷൻ ♨️ ✅ 2026 മെയ് ⏳Part 3 🎙 𝕊𝕒𝕚𝕟𝕥 𝕎𝕒𝕝𝕜𝕖𝕣 🗓 04/10/2026 🔗 FIRSTBELL CA🔔

♨️ Live ♨️ 🗞 2026 മെയ് CA റിവിഷൻ 🗞 ജോയിൻ ചെയ്യാൻ 👇 ✅  https://t.me/firstbellcachat?videochat=ba4e6717ae9ed202fb

♨️ Live ♨️ 🗞 2026 മെയ് CA റിവിഷൻ 🗞 ജോയിൻ ചെയ്യാൻ 👇 ✅  https://t.me/firstbellcachat?videochat=649eb6b53dbadc8a17

PYQ

Repost from FIRSTBELL CA🔔
ആത്രേയകത്തിലെ കഥാപാത്രങ്ങൾ https://t.me/firstbellca
ആത്രേയകത്തിലെ കഥാപാത്രങ്ങൾ https://t.me/firstbellca

Repost from FIRSTBELL CA🔔
ആത്രേയകത്തിലെ കഥാപാത്രങ്ങൾ
ആത്രേയകത്തിലെ കഥാപാത്രങ്ങൾ

Repost from FIRSTBELL CA🔔
ആത്രേയകത്തിലെ കഥാപാത്രങ്ങൾ https://t.me/firstbellca
ആത്രേയകത്തിലെ കഥാപാത്രങ്ങൾ https://t.me/firstbellca

Repost from FIRSTBELL CA🔔
ആത്രേയകത്തിന്റെ ഇതിവൃത്തം https://t.me/firstbellca
ആത്രേയകത്തിന്റെ ഇതിവൃത്തം https://t.me/firstbellca

Repost from FIRSTBELL CA🔔
ആത്രേയകത്തിന്റെ ഇതിവൃത്തം https://t.me/firstbellca
ആത്രേയകത്തിന്റെ ഇതിവൃത്തം https://t.me/firstbellca

Repost from FIRSTBELL CA🔔
Ans C : നിരമിത്രൻ
Ans C : നിരമിത്രൻ

photo content

Repost from FIRSTBELL CA🔔
📜 ജ്ഞാനപീഠം ഒരു മാർക്ക് 👌💯 ✅ ഇന്ത്യയിലെ സാഹിത്യമേഖലയിൽ നൽകുന്ന ഏറ്റവും ഉയർന്ന പുരസ്കാരമാണ് ജ്ഞാനപീഠം. ✅ ഭാരതീയ ജ്ഞാനപീഠം എന്ന സാംസ്കാരിക സംഘടനയാണ് 1961-ൽ ഈ പുരസ്കാരം ഏർപ്പെടുത്തിയത്. ✅ 11 ലക്ഷം രൂപയുടെ ചെക്ക്, വാഗ്‌ദേവിയുടെ (സരസ്വതി) വെങ്കല ശിൽപം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് ഈ പുരസ്കാരം. ✅ ആദ്യത്തെ ജ്ഞാനപീഠ പുരസ്കാരം ലഭിച്ചത് മലയാളിയായ ജി. ശങ്കരക്കുറുപ്പിനാണ്. ✅ 1965 മുതൽ 1981 വരെ ഏതെങ്കിലും ഒരു മികച്ച കൃതിക്കാണ് പുരസ്കാരം നൽകിയിരുന്നത്. ✅ 1982 മുതൽ സാഹിത്യത്തിനുള്ള സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകി വരുന്നത്. ✅ ഭാരതീയ ഭരണഘടനയുടെ എട്ടാം പട്ടികയിലുള്ള 22 ഭാഷകളിൽ എഴുതുന്നവർക്കും, കൂടാതെ ഇംഗ്ലീഷ് ഭാഷാ എഴുത്തുകാർക്കും (2013 മുതൽ) ഈ പുരസ്കാരം നൽകുന്നു. ✅ പുരസ്കാരം നേടിയ ആദ്യ വനിത ബംഗാളി നോവലിസ്റ്റായ ആശാപൂർണാ ദേവിയാണ് (1976) 🔰ജ്ഞാനപീഠ പുരസ്ക്കാരം മലയാളികൾ🔰 ✅ ഇതുവരെ 6 മലയാളികളാണ് പുരസ്‌ക്കാരം നേടിയിട്ടുള്ളത്:  🔸ജി. ശങ്കരക്കുറുപ്പ് (1965) - കൃതി: ഓടക്കുഴൽ 🔹എസ്.കെ. പൊറ്റക്കാട് (1980) - കൃതി: ഒരു ദേശത്തിന്റെ കഥ 🔸തകഴി ശിവശങ്കരപ്പിള്ള (1984) - കൃതി: കയർ 🔹എം.ടി. വാസുദേവൻ നായർ (1995) - സമഗ്ര സംഭാവന 🔸ഒ.എൻ.വി. കുറുപ്പ് (2007) - സമഗ്ര സംഭാവന 🔹അക്കിത്തം അച്യുതൻ നമ്പൂതിരി (2019) - സമഗ്ര സംഭാവന. 🔰ഏറ്റവും പുതിയ ജ്ഞാനപീഠ ജേതാക്കൾ🔰 🔮60th (2025): തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തു. 🔮59th (2024): ഹിന്ദി കവി വിനോദ് കുമാർ ശുക്ല 🔮58th ജ്ഞാനപീഠം (2023): പ്രശസ്ത ഉറുദു കവി ഗുൽസാറിനും, സംസ്കൃത പണ്ഡിതൻ ജഗദ്ഗുരു റാംഭദ്രാചാര്യക്കുമാണ് സംയുക്തമായി ഈ പുരസ്കാരം ലഭിച്ചത്.
പോസ്റ്റുകൾ ഇഷ്ട്ടമായാൽ റിയാക്ഷൻ ഇടു പിള്ളേരെ 👻
Join : 🔗 FIRSTBELL CA🔔