ar
Feedback

لا تقع ضحية للمخادعين! تيليمتريو يكتشف ويُميّز هذه القنوات 👉 إذا كنت تريد رؤية العلامة، اشترك

FIRSTBELL CA🔔

FIRSTBELL CA🔔

الذهاب إلى القناة على Telegram

🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁 🍁©𝐍𝐢𝐦𝐦𝐲🍁

إظهار المزيد

📈 نظرة تحليلية على قناة تيليجرام FIRSTBELL CA🔔

تُعد قناة FIRSTBELL CA🔔 (@firstbellca) في القطاع اللغوي ماليالام لاعباً نشطاً. يضم المجتمع حالياً 37 601 مشتركاً، محتلاً المرتبة 5 028 في فئة التعليم والمرتبة 10 170 في منطقة الهند.

📊 مؤشرات الجمهور والحراك

منذ تأسيسه في невідомо، حقق المشروع نمواً سريعاً وجمع 37 601 مشتركاً.

بحسب آخر البيانات بتاريخ 29 أكتوبر, 2026، تحافظ القناة على نشاط مستقر. خلال آخر 30 يوماً تغيّر عدد الأعضاء بمقدار 612، وفي آخر 24 ساعة بمقدار 9، مع بقاء الوصول العام مرتفعاً.

  • حالة التحقق: غير موثّقة
  • معدل التفاعل (ER): يبلغ متوسط تفاعل الجمهور 2.49‎%. وخلال أول 24 ساعة من النشر يحصد المحتوى عادةً 2.35‎% من ردود الفعل نسبةً إلى إجمالي المشتركين.
  • وصول المنشورات: يحصل كل منشور على متوسط 937 مشاهدة. وخلال اليوم الأول يجمع عادةً 883 مشاهدة.
  • التفاعلات والاستجابة: يتفاعل الجمهور بانتظام؛ متوسط التفاعلات لكل منشور يبلغ 4.

📝 الوصف وسياسة المحتوى

يصف المؤلف القناة بأنها مساحة للتعبير عن الآراء الذاتية:
“🍁Current Affairs Voice classes, Other topic wise classes for Kerala PSC, discussions, fun, Polls+bot practice, happy learning. 🍁 🍁©𝐍𝐢𝐦𝐦𝐲🍁”

بفضل وتيرة التحديث المرتفعة (أحدث البيانات بتاريخ 30 أكتوبر, 2026) تحافظ القناة على حداثتها ومستوى وصول مرتفع. وتُظهر التحليلات تفاعلاً نشطاً من الجمهور، ما يجعلها نقطة تأثير مهمة ضمن فئة التعليم.

37 601
المشتركون
+924 ساعات
+1607 أيام
+61230 أيام
أرشيف المشاركات
📚✨ FIRSTBELL SCERT SERIES – CLASS 4 🔔 👉 ക്ലാസ്സുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ✅ Class നടക്കുന്നത് : FIRSTBELL CA CHAT 🔔 ✅
📚✨ FIRSTBELL SCERT SERIES – CLASS 4 🔔 👉 ക്ലാസ്സുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ✅ Class നടക്കുന്നത് : FIRSTBELL CA CHAT 🔔 ✅ Updates അറിയാൻ : 🔗 FIRSTBELL CA🔔

+1
🍁𝟐𝟎𝟐6 ആഗസ്റ്റ് CA (Part 2)🗞 a ✅ കേരളം 🌴 (Completed) 🗓29/10/2026

✅ ഇന്ന് പഠിപ്പിച്ച 2026 ആഗസ്റ്റ് CA ക്ലാസ് നോട്ട്.👍 (Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പ
+5
✅ ഇന്ന് പഠിപ്പിച്ച 2026 ആഗസ്റ്റ് CA ക്ലാസ് നോട്ട്.👍 (Nb : നോട്ടിന്റെ കൂടെ വോയിസ് ക്ലാസ് കൂടി കേക്കാൻ നോക്കുക , extra facts പറയണ്ട്..) 🗓 29/10/2026 © Vocabs 🔗 FIRSTBELL CA🔔

♨️ Live ♨️ 🗞 2026 August CA 🗞 ജോയിൻ ചെയ്യാൻ 👇 ✅  https://t.me/firstbellcachat?videochat=4c2557ec3ec3bde972

photo content

photo content

photo content

📮ഇന്ന് CA ക്ലാസ് ഉണ്ട് .🗞 ✅ 2026 അഗസ്റ്റ് CA ⏰ ടൈം 9 മണിക്ക്

photo content

photo content

photo content

photo content

photo content

photo content

❓നാസയുടെ (NASA) $20 മില്യൺ ചെലവ് പ്രതീക്ഷിക്കുന്ന PUFFINS ബഹിരാകാശ ടെലിസ്‌കോപ്പ് ദൗത്യത്തിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായി (PI) തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യൻ വംശജ ✅ ഡോ. രമ്യ അഞ്ചെ (Dr. Ramya Anche) 🌊യുണൈറ്റഡ് സ്റ്റേറ്റ്സിലെ യൂണിവേഴ്സിറ്റി ഓഫ് അരിസോണയിലെ സ്റ്റീവാർഡ് ഒബ്സർവേറ്ററിയിൽ അസിസ്റ്റന്റ് റിസർച്ച് പ്രൊഫസറാണ് ബംഗളൂരു സ്വദേശിയായ ഇവർ. PUFFINS ദൗത്യത്തിന്റെ പൂർണ്ണരൂപം Polarimetry in the Ultraviolet to Find Features in InterStellar dust എന്നാണ് ഇതിന്റെ പേര്. 🌊നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും ഇടയിലുള്ള അതിസൂക്ഷ്മമായ കോസ്മിക് പൊടിപടലങ്ങളെ (Interstellar Dust) കുറിച്ച് പഠിക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും രൂപീകരണത്തെക്കുറിച്ചുള്ള 50 വർഷത്തോളം പഴക്കമുള്ള ശാസ്ത്രീയ രഹസ്യങ്ങൾ അനാവരണം ചെയ്യാൻ ഇത് സഹായിക്കും. 🌊അൾട്രാവയലറ്റ് സ്പെക്ട്രോപോളാരിമെട്രി (Ultraviolet Spectropolarimetry) എന്ന സാങ്കേതികവിദ്യയിലൂടെയാണ് 70 ഓളം ദൂരെയുള്ള നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശത്തെ ഈ ദൗത്യം നിരീക്ഷിക്കുന്നത്. 🌊നാസയുടെ ആസ്ട്രോഫിസിക്സ് പയനിയേഴ്സ് പ്രോഗ്രാമിന്റെ (Astrophysics Pioneers Programme) കീഴിലാണ് ഈ സ്മോൾസാറ്റ് (SmallSat) ദൗത്യം തിരഞ്ഞെടുക്കപ്പെട്ടത്. 🌊2030-ൽ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ ആഗോള ദൗത്യത്തിൽ ഇന്ത്യയിലെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളായ ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സ് (IIA), പൂനെയിലെ inter-University Centre for Astronomy and Astrophysics (IUCAA) എന്നിവയും പങ്കാളികളാണ്.

സംസ്ഥാനത്തെ എം.എൽ.എ.മാരുടെയും മന്ത്രിമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. MLA
സംസ്ഥാനത്തെ എം.എൽ.എ.മാരുടെയും മന്ത്രിമാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. MLA - നിലവിലെ 70,000 രൂപയിൽ നിന്ന് 98,000 രൂപയായി ഉയരും. മന്ത്രിമാർ: നിലവിലെ ഒരു ലക്ഷം രൂപയിൽ നിന്ന് 1.33 ലക്ഷം രൂപയായി ഉയരും.✨✨

ക്യാപ്റ്റൻ സ്മിത് മച്ചറിനും സംഘത്തിനും യു.എ.ഇ.യുടെ പരമോന്നത ബഹുമതികളിലൊന്നായ 'ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സാഇദ്' മെഡൽ നൽകി ആദരിച്
ക്യാപ്റ്റൻ സ്മിത് മച്ചറിനും സംഘത്തിനും യു.എ.ഇ.യുടെ പരമോന്നത ബഹുമതികളിലൊന്നായ 'ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സാഇദ്' മെഡൽ നൽകി ആദരിച്ചു✨✨

കേരള പോലീസിലെ വനിതാ പ്രാതിനിധ്യം എത്ര ശതമാനം ആയി ഉയർത്താനാണ് തീരുമാനിച്ചത് - 30%✨✨
കേരള പോലീസിലെ വനിതാ പ്രാതിനിധ്യം എത്ര ശതമാനം ആയി ഉയർത്താനാണ് തീരുമാനിച്ചത് - 30%✨✨